General Knowledge

പൊതു വിജ്ഞാനം – 333

Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം? Ans: റക്ടിഫയർ

Photo: Pixabay
 • Bengal Engineering and Science University -Shibpur ന്‍റെ ആപ്തവാക്യം എന്ത് ? Ans: “” ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത “”( കഠോപനിഷത് )
 • കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് Ans: കേരള ഹൈക്കോടതി
 • ആരാണ് വലിയ ദിവാൻജി Ans: രാജാകേശവദാസ്
 • ‘പെഡോളജി’ എന്നാലെന്ത്? Ans: മണ്ണിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രം
 • മലയാളത്തിലെ ആദ്യ ചലച്ചിത്ര നടി ? Ans: പി . കെ . റോസി
 • ത്രിപുര എന്ന വാക്കിന്‍റെ അർത്ഥം? Ans: മൂന്ന് നഗരങ്ങൾ
 • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത് ? Ans: മാങ്കുളം
 • ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി? Ans: 3 വർഷം
 • ഡെറാഡൂൺ ഏത് ഇന്ത്യൻ സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ് ? Ans: ഉത്തരാഖണ്ഡ്
 • കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി : Ans: ലക്ഷ്മി എന് ‍ മേനോന് ‍
 • ജയ്ജവാൻ ജയ് കിസാൻ എന്നാ മുദ്രാവാക്യം മുഴക്കിയത് ? Ans: ലാൽ ബഹദൂർ ശാസ്ത്രി
 • കേരള കയർ ബോർഡ് ആസ്ഥാനം? Ans: ആലപ്പുഴ
 • ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്? Ans: ചാവ് കടല്‍
 • ചാലിയാ൪പുഴ്യുടെ മറ്റൊരു പേരെന്ത്? Ans: ബേപ്പൂ൪ പുഴ
 • പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത് ? Ans: വയനാട്
 • ഗാന്ധിയും ഗോദ്സെയും എന്നാ കവിത എഴുതിയത് ആര് Ans: എന് ‍ വി കൃഷ്ണ വാരിയര് ‍
 • ‘നീലകണ്ഠ തീർഥപാദർ’ ആരുടെ ശിഷ്യനായിരുന്നു? Ans: ചട്ടമ്പിസ്വാമികളുടെ
 • ഗംഗയുടെ ഏറ്റവും വലിയ പോഷകനദി Ans: യമുന
 • എഴുത്തുകാരന്‍ ആര് -> പറങ്കിമല Ans: കാക്കനാടൻ
 • Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം? Ans: റക്ടിഫയർ
 • മതങ്ങളുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്നത്? Ans: BC ആറാം നൂറ്റാണ്ട്
 • ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം : Ans: 1935
 • ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ഗുജറാത്ത്
 • ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് എന്നറിയപ്പെടുന്നതാര് ? Ans: ഹരിയാന
 • താഴെ തന്നിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം ? Ans: നെന്മണി
 • ഇന്ത്യയിലെ ആദ്യ വനിതാ മേയർ? Ans: താരാചെറിയാൻ
 • കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത് Ans: പമ്പ
 • ‘കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ? Ans: പാലക്കാട്
 • പാര് ‍ ലമെന് ‍ റിലെ ഏതെങ്കിലുമൊരു സഭയില് ‍ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി Ans: നരസിംഹറാവു
 • മുസ്ലീങ്ങളുടെ പാവന സ്ഥലമായ കബ ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത് ? Ans: സൗദി അറേബ്യ
 • ഏത് നദിയുടെ തീരത്താണ് തിരുനാവായ ? Ans: ഭാരതപ്പുഴ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ? Ans: തമിഴ് ‌ നാട്
 • രസതന്ത്രത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? Ans: റോബർട്ട്ബോയിൽ
 • നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം ? Ans: പിണ്ഡം
 • ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ രാജാവ്? Ans: രാജാ ഹരി സിംഗ്
 • ഏകതാസ്ഥലില് അന്ത്യ നിദ്ര കൊള്ളുന്ന പ്രസിഡന്‍റ് Ans: ഗ്യാനി സെയില് സിങ്ങ്
 • മ്യാന്മാർ പ്രസിഡന്‍റ് Ans: യു തിങ്കൊ
 • ചെങ്കുളം അണക്കെട്ടിന്‍റെ പവർഹൗസിൽ നിന്നും പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി നേര്യമംഗലം പവർഹൗസിൽ എത്തിക്കുന്നതിനായി നിർമ്മിച്ച അണക്കെട്ട് ? Ans: കല്ലാർകുട്ടി അണക്കെട്ട്
 • ഏത് പ്രമുഖ വെള്ളച്ചാട്ടമാണ് അടുതയിടെ തണുത്തുറഞ്ഞ് പോയത് ? Ans: നയാഗ്ര
 • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്? Ans: മറീനാ ബീച്ച്; ചെന്നൈ
 • ഇന്ത്യയുടെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ? Ans: മുംബൈ
 • രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു ? Ans: ഹെപ്പാരിൻ
 • ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാദ്ധ്യമം? Ans: സ്റ്റീൽ
 • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ വിദേശ കോച്ച് ആരാണ്? Ans: ജോൺ റൈറ്റ് (ന്യൂസീലൻഡ്)
 • ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരെഞ്ഞെടുത്തത്? Ans: കെ.കേളപ്പന്‍
 • ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്? Ans: രബീന്ദ്രനാഥ് ടാഗോർ
 • ഭാരതരത്നവും നിഷാൻ -ഇ- പാകിസ്ഥാനും നേടിയ ഇന്ത്യാക്കാരൻ? Ans: മൊറാർജി ദേശായി
 • ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാൻ്റ് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയ രാജ്യം : Ans: റഷ്യ(1964)
 • ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രസ്സുകളിൽ ഉൾപ്പെടാത്തത് ഏത്? Ans: ഡൽഹി
 • പിറന്ന നാടും പെറ്റമ്മയും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന പ്രമാണവാക്യം ഏത് രാജ്യത്തിന്‍റെ യാണ്? Ans: നേപ്പാൾ
 • പിനിയൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: മസ്തിഷ്ക്കത്തിന്‍റെ മധ്യഭാഗത്ത്
 • സസ്യവളർച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ ചെടികൾ വളർത്തുന്ന സങ്കേതികവിദ്യയേത്? Ans: ഹൈഡ്രോപോണിക്സ്
 • അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം? Ans: സിക്കിൾസെൽ അനീമിയ
 • മണ്ണെണ്ണയില് ‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ് ? Ans: സോഡിയം ; പൊട്ടാസ്യം
 • സസ്യകോശഭിത്തി നിർമ്മിച്ചിരിക്കുന്നത്? Ans: സെല്ലുലോസ്
 • കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം ? Ans: 580 കി . മീ
 • പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷ്യം വഹിക്കുന്നത് ആരാണ് ? Ans: ലോക്സഭാ സ്പീക്കർ
 • ബോഡോ ഭാഷ സംസാരിക്കുന്ന സംസ്ഥാനം ? Ans: അസം
 • ഡല് ‍ ഹി ആഗ്ര എന്നീ നഗരങ്ങള് ‍ ഏത് നദി തീരത്താണ് Ans: യമുനാ
 • ഇന്ത്യയില് ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം Ans: തമിഴ്നാട്
 • ആരുടെ അപരനാമമാണ് കേരളാ വ്യാസൻ Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
 • കറയില്ലാത്ത കശുമാവിനം ? Ans: മൃദുല
 • ഇന്ത്യൻ ഹോക്കി ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി ? Ans: പി . ആർ രാജേഷ്
 • എലിപ്പനിയുടെ അപരനാമമെന്ത്? Ans: വിൽഡിസീസ്‌
 • പുഷ്പിക്കലിന് സഹായിക്കുന്ന ഹോര്‍മോണുകള്‍? Ans: ഫ്‌ലോറിജന്‍
 • ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ? Ans: നീല് ‍ ആംസ്ട്രോങ്
 • എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം ? Ans: ഗോശ്രീ പാലം
 • ഗാന്ധിജി വിവാഹം കഴിച്ചതാരെ Ans: കസ്തൂർബായെ (1883- ല് ‍ തന്‍റെ പതിനാലാം വയസ്സില് ‍)
 • ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചത്? Ans: വാട്സണും ക്രിക്കും
 • തെലങ്കാന സംസ്ഥാന രൂപവവത്കരണത്തെക്കുറിച്ച് പഠിക്കാൻ നിയോ​ഗിക്കപ്പെട്ട കമ്മീഷൻ ഏത്? Ans: ബി.എൻ. ശ്രീകൃഷ്ണ കമ്മിഷൻ
 • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായി അറിയപ്പെടുന്ന കായലേത് ? Ans: ശാസ്താംകോട്ട
 • പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സിത്താർ
 • ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്? Ans: ജി.ശങ്കരക്കുറുപ്പ്
 • ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ? Ans: അശോക് കുമാർ ലാഹിരി
 • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നിയമനിഷേധപ്രസ്ഥാനം ആരംഭിക്കുന്നതിനു മുൻപ് തന്നെ തിരുവിതാംകൂറിൽ നിയമനിഷേധപ്രസ്ഥാനം ആരംഭിച്ച സംഘടന ഏതാണ് ? നേതാവാര് ? Ans: യൂത്ത് ലീഗ് , പൊന്നറ ശ്രീധരൻ
 • ജാർഖണ്ഡിലെ ജാറിയ ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം? Ans: കൽക്കരി
 • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി? Ans: എൽ.എം.സിംഗ്‌വി കമ്മിറ്റി
 • ബക്സർ യുദ്ധം നടന്ന വർഷം? Ans: 1764
 • Article 371 F എന്നാലെന്ത് ? Ans: സിക്കിമിന് പ്രത്യേക വ്യവസ്ഥകൾ
 • ‘വിനായകാഷ്ടകം’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • ” സ്റ്റീൽ സിറ്റി ഓഫ് ഇന്ത്യ ” എന്നറിയപ്പെടുന്നത് ? Ans: ജംഷഡ്പൂർ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> നമീബിയ Ans: നമീബിയൻ ഡോളർ
 • കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ? Ans: ഹോർത്തൂസ് മലബാറിക്കസ്
 • 11 ആവശ്യങ്ങൾ ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? Ans: മഹത്മാ ഗാന്ധി
 • പ്രാതിനിധ്യമില്ലാതെ നികുതിയില്ല. ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: അമേരിക്കൻ സ്വാതന്ത്ര്യസമരം
 • ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം? Ans: അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )
 • ലോകം ചുറ്റിയ ആദ്യ വ്യക്തി? Ans: മെഗല്ലൻ
 • ടെഹ് ‌ രി ഡാം ഏത് സംസ്ഥാനതാണ് ? Ans: ഉത്തരാഞ്ചല് ‍
 • ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്? Ans: വാട്ടർ മാൻ
 • ഹരിയാണ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഛത്തീസ്ഗഢ്
 • അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര് ? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
 • ഇ എം എസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ? Ans: വിളപ്പില്ശാല
 • idols ആരുടെ പുസ്തകം Ans: സുനിൽ ഗാവസ് ‌ കർ
 • ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി? Ans: സുപ്രീം കോടതി
 • ‘ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ’ എന്നറിയപ്പെടുന്ന ടാൻസാനിയൻ നേതാവ് ? Ans: ജൂലിയസ് നെരേര
 • നദികളുടെയുംകൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: ബംഗ്ലാദേശ്
 • മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര് ‍ ത്താവ് ‌? Ans: സഹോദരന് ‍ അയ്യപ്പന് ‍
 • പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ? Ans: ഇഗ്നേഷ്യസ് ലയോള
 • 66 1/2 ഡിഗ്രി ഉത്തര അക്ഷാംശരേഖ? Ans: ആർട്ടിക് വൃത്തം
 • യുറേനിയം കണ്ടു പിടിച്ചത്? Ans: മാർട്ടിൻ ക്ലാപ്രോത്ത്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!