- അശ്വഘോഷൻ ആരുടെ സദസ്യനായിരുന്നു? Ans: കനിഷ്ക്കൻ
- പി.വി. സിന്ധു ‘ഖേൽരത്ന’ പുരസ്കാരം നേടിയ വർഷം? Ans: 2016
- ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ Ans: കാനിങ് പ്രഭു
- പുകവലി പൂർണ്ണമായി നിരോധിച്ച ആദ്യ രാജ്യം? Ans: ഭൂട്ടാൻ?
- ഈജിപ്ത് സംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? Ans: വെങ്കലയുഗം
- നൃത്തത്തില്‍ വര് ണം , പദം , തില്ലാന എന്നിവ കൊണ്ടുവന്നതാര് ? Ans: സ്വാതി തിരുനാള്‍
- നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത് ? Ans: കെ . കണ്ണൻ നായർ
- യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിരയുടെ ഉയരം എത്രയാണ് ? Ans: 5,642 മീറ്റർ
- ” My presidential Years ” എന്ന പുസ്തകം എഴുതിയത് ആരാണ് Ans: ആർ വെങ്കട്ടരാമൻ
- ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: മുളക്
- ബേലൂർ സ്വാമി എന്നറിയപ്പെട്ടിരുന്നത് ? Ans: സ്വാമി വിവേകാനന്ദൻ
- കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ശാല Ans: ഫാക്ട് (FACT)
- എല്ലിന്റെ യും പല്ലിന്റെ യും ആരോഗ്യത്തിന് ആവശ്യമായ ജീവകം? Ans: ജീവകം – ഡി
- ഒരു മനുഷ്യന്റെ സാധാരണ ശരീരോഷ്മാവ്? Ans: 98.4 ഡിഗ്രി F
- ‘ഇന്ത്യൻ സിനിമയിലെ പ്രഥമവനിത’ എന്നറിയപ്പെട്ട നടി : Ans: നർഗീസ് ദത്ത്
- ഇബ്നു ബത്തൂത്ത ‘കേരളത്തിലെ ഏറ്റവും നല്ല നഗരം’ എന്ന് വിശേഷിപ്പിച്ച നഗരം? Ans: കൊല്ലം
- ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ പാതബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്? Ans: കന്യാകുമാരി – വാരണാസി
- കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം? Ans: കോഴിക്കോട്
- ബ്രിട്ടീഷ് സർക്കാരിൻറെ ‘ കേസരി ഹിൻഡ് ‘ എന്ന ബഹുമതി ലഭിച്ച ആദ്യ ചിത്രകാരൻ രാജാ രവിവർമ്മയാണ് . ഏത് വർഷം ? Ans: 1904
- രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം? Ans: സ്ഫിഗ്മോമാനോമീറ്റർ
- ഖൈബർ ചുരം ഏത് പർവതനിരയിലാണ്? Ans: ഹിന്ദുക്കുഷ് പർവതനിര
- ഗര്‍ ഭശ്രീമാന് സ്വാതിതിരുനാള്‍ ജനിച്ച വർഷം ? Ans: 1813
- റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ? Ans: സുഷുമ്ന ( Spinal cord )
- കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണമുള്ള ഗ്രാമ പഞ്ചായത്ത്? Ans: വളപട്ടണം
- എം എന്‍ ഗോവിന്ദന് നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ? Ans: കൊല്ലം
- ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം? Ans: കൊറണ്ടം [Korandam [ aluminiyam osydu ]]
- വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്? Ans: 1877ൽ
- ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധി സങ്കല്‍പ്പം രചിച്ചതാര്? Ans: പണ്ഡിറ്റ് കറുപ്പൻ
- ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്? Ans: 64
- കേരള സ് പിന്നേഴ്സ് ആസ്ഥാനം Ans: കോമലപുരം , ആലപ്പുഴ
- ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി കായികതാരം ആര്? Ans: എം.ഡി. വത്സമ്മ
- ഇന്ത്യയുടെ ആദ്യത്തെ എയർ ചീഫ് മാർഷൽ ആര് ? Ans: എസ് മുഖർജി
- ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരം? Ans: ടോക്കിയോ
- ‘ഉന്നത കുലജാതൻ’ എന്നർത്ഥമുള്ള വാക്കേത്? Ans: ആര്യൻ
- തവിട്ടുകൽക്കരി ” എന്നറിയപ്പെടുന്നതെന്ത് ? Ans: ലീഗ്നെറ്റ് .
- ആറ്റം ബോംബിന്റെ പിതാവ് Ans: ഡോ; രാജാരാമണ്ണ
- എഴുത്തുകാരന് ആര് -> ഒരുപിടി നെല്ലിക്ക Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
- പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം? Ans: ചന്ദ്രനഗർ
- കാവേരി നദി ഉത്ഭവിക്കുന്നത്? Ans: കർണാടകയിലെ കുടകിലെ ബ്രഹ്മഗിരി കുന്നുകളിൽ
- കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ? Ans: വേലുത്തമ്പി ദളവ
- പ്രാസവാദം ഒത്തുതീർപ്പായതിനെത്തുടർന്ന് പ്രാസദീക്ഷ ഉപേക്ഷിച്ച് ദൈവയോഗം എന്ന കാവ്യമെഴുതിയതാര്? Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ.
- പതിനാലാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയര്‍ മാന്‍ ? Ans: വൈ . വി . റെഡ്ഢി
- ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ആരാണ് ? Ans: വെർണർ വോണ്‍ ബ്രൌണ്‍
- മലയാളി മെമ്മോറിയലില്‍ മൂന്നാമതായി ഒപ്പു വെച്ചത് Ans: ഡോ.പി.പല്‍പ്പു
- രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറവ് പ്രായം Ans: 30
- കശുവണ്ടിത്തോട്ടങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല? Ans: കാസർകോട്
- കനലെരിയും കാലം ആരുടെ ആത്മകഥയാണ് Ans: കൂത്താട്ടുകുളം മേരി
- ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത് ? Ans: 1920
- സിംഗറോണി താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? Ans: തെലങ്കാനയിൽ
- നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം? Ans: വാഴപ്പള്ളി ശാസനത്തിൽ
- ധനതത്വശാസ്ത്രത്തിന്റെ പിതാവ് ആരാണ് ? Ans: ആഡം സ്മിത്ത്
- ‘ഇന്ത്യയുടെ തത്ത’ എന്നറിയപ്പെടുന്നതാര്? Ans: അമീർ ഖുസ്റൂ
- ” വെളിച്ചം ദുഖമാണ് ഉണ്ണീ . തമസ്സല്ലോ സുഖപ്രദം ” ആരുടെ വരികൾ ? Ans: അക്കിത്തം അച്യുതൻ നമ്പൂതിരി
- കേരളത്തിലെ സാമൂതിരിമാരുടെ ആസ്ഥാനമായിരുന്ന ജില്ല ഏതാണ്? Ans: കോഴിക്കോട്
- അമേരിക്ക ഓണറ്റി പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ ? Ans: മദർ തെരേസ
- ലോകരാഷ്ട്രങ്ങൾക്കിടയിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര? Ans: പത്ത്
- ബിസ്മില്ലഖാൻഏത്വാദ്യോപകരണവുമായിബന്ധപ്പെട്ടിരിക്കുന്നു❓ Ans: ഷെഹനായ്
- പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി? Ans: കോട്ടയം ഉണ്ണി കേരളവർമ്മ (1696 ൽ തിരുവിതാംകോട് ശാസനത്തിലൂടെ നിരോധിച്ചു)
- മനുഷ്യശരീരത്തിൽ ഭക്ഷ്യവസ്തുക്കൾ നാസഗഹ്വരങ്ങളിലേക്ക് കടക്കാതെ സൂക്ഷിക്കുന്ന ഭാഗം? Ans: അണ്ണാക്ക്
- കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: കേരളം
- ജാലിയൻ വാല കൂട്ടക്കൊല നടന്നത്? Ans: 1 9 1 9 ഏപ്രിൽ 1 3
- ഇടുക്കി പദ്ധതിയുടെ ഭൂമിക്കടിയിലെ പവർഹൗസ് സ്ഥിതിചെയ്യുന്നതെവിടെ? Ans: മൂലമറ്റം
- വെസ്റ്റ്കോസ്റ്റ് കനാൽ എന്നറിയപെടുന്ന ജലപാത Ans: ദേശീയ ജലപാത 3
- വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: ടാര്‍ട്ടാറിക് ആസിഡ്
- ഏറ്റവും വലിയ ദ്വീപസമൂഹ രാഷ്ട്രം? Ans: ഇൻഡൊനേഷ്യ
- ഹേമന്തകാലത്ത് യൂറോപ്പിൽ അനുഭവപ്പെടുന്നത് അതിശൈത്യമായ പ്രാദേശിക വാതം ? Ans: മിസ്ട്രൽ
- യംഗ് ടർക്സ്സ് എന്ന സംഘടന രൂപീകരിച്ചത് ആര് Ans: മുസ്തഫ കമാൽ പാഷ
- എം , പി , ഭട്ടിന്റെ തൂലികാ നാമം ? Ans: പ്രേംജി
- NTR University of Health Sciences -Andhra Pradesh ന്റെ ആപ്തവാക്യം എന്ത് ? Ans: “” വൈദ്യോ നാരായണോ ഹരി “”( പുരാണം )
- “ടാമർ ലെയിൻ” എന്നറിയപ്പെട്ട ഭരണാധികാരി? Ans: തിമൂർ
- കിഴക്കിന്റെ റാണി Ans: ഷാങ്ഹായ്
- ബിഹാർ എന്ന പേര് നിലവിൽ വന്നത് ഏതു വാക്കിൽ നിന്നാണ് ? Ans: ‘വിഹാരങ്ങളുടെ നാട്’ (വിഹാരങ്ങൾ)
- ഒമ്പതാമത്തെ മൗലിക കടമ എന്താണ്? Ans: പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
- ” ഗുൽരുഖ് ” എന്നറിയപ്പെടുന്നതാര് ? Ans: സിക്കന്ദർ ലോദി
- ഏതു കൃതിയുടെ കഥാപാത്രമാണ് രഘു Ans: വേരുകൾ
- ഏഷ്യൻ ഗെയിംസിന്റെ പിതാവ്? Ans: ഗുരുദത്ത് സോധി
- പല മാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജാർഖണ്ഡ്
- ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ? Ans: ടങ്ങ്സ്റ്റണ്
- ഗിർനാർ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഗുജറാത്ത്
- ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം? Ans: മരിയാനാ ഗർത്തം
- ജനകീയാസൂത്രണം ആരംഭിച്ച വർഷം ഏത്? Ans: 1996
- പതിനെട്ടാം നൂറ്റാണ്ടിൽ കാർഷികവിപ്ലവം നടന്നത് ഏത് രാജ്യത്താണ്? Ans: ഇംഗ്ലണ്ടിൽ
- പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ? Ans: പശ്ചിമഘട്ടത്തിലെ മൂന്നാർ ( കണ്ണൻ ദേവൻ മലകൾ ) പൊന്മുടി .
- ഇന്ത്യയിൽ തേയിലയും കാപ്പിയും കൃഷിചെയ്യുന്ന പ്രദേശം? Ans: ദക്ഷിണേന്ത്യ
- കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത് ? Ans: അമ്പലവയൽ ( വയനാട് )
- ക്യുബയുടെ തലസ്ഥാനം ഏതാണ് ? Ans: ഹവാന
- ദ്രവരൂപത്തിലുള്ള ലോഹം ? Ans: മെര്‍ക്കുറി
- കശ്മീരിലെ ഗുൽമാർഗ് പ്രശസ്തമായത് ഏതു കായിക വിനോദത്തിനാണ് ? Ans: സ്കീയിങ്
- ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്? Ans: നർമദ
- 1903-ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വനിത ? Ans: മാഡം ക്യൂറി
- മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ് ? Ans: ബ്രഹ്മാനന്ദ ശിവയോഗി
- 1799-ൽ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ സമയത്ത് ഭരിച്ചിരുന്ന രാജാവ് ആര് ? Ans: ബാലരാമവർമ്മ മഹാരാജാവ്
- ഗാന്ധാര കലാരീതി ആരംഭിച്ചത്? Ans: കുഷാനന്മാർ
- ഇന്ത്യയിലെ അവസാനത്തെ മുഗൾ ഭരണാധികാരി Ans: ബഹദൂര്‍ഷാ രണ്ടാമൻ
- ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ? Ans: ക്യുട്ടിക്കിൾ
- കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം ? Ans: ഫോബോസ്
- പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച കൃതി? Ans: ആടുജീവിതം
- കശ്മീരിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? Ans: AD 1
- മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്? Ans: കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
- നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹൈദരാബാദ്

