- മൈക്രോസോ്ര്രഫ് ഓപ്പറേറ്റിംഗ് സിസ്റ്റം 3,0 എന്നാണ് പുറത്തിറക്കിയത്? Ans: 1990
- പഴശ്ശി രാജാവിന്റെ യഥാര്‍ത്ഥ പേര്? Ans: കോട്ടയം കേരളവര്‍മ്മ,
- കൊരാപുട് അലൂമിനിയം പ്രൊജക്ട് ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? Ans: ഒഡിഷ
- രാജ്യാന്തര ഒളിംപിക് കമ്മറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത? Ans: നിത അംബാനി
- ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം Ans: സിയാച്ചിൻ
- സസ്യങ്ങളുടെ ഉത്ഭവം വളർച്ച Ans: ഫൈറ്റോളജി
- ‘ദക്ഷിണഭോജൻ’ എന്നറിയപ്പെട്ടത്? Ans: സ്വാതി തിരുനാൾ
- മെക്കാളെയുടെ മിനിറ്റ്സ് (വിദ്യാഭ്യാസകമ്മിഷന്)? Ans: 1835
- കലിംഗ രാജാവ് ഖരവേലൻ പ്രോത്സാഹിപ്പിച്ചിരുന്ന മതം ഏതായിരുന്നു? Ans: ജൈനമതം
- ഇന്ത്യയിൽ ആദ്യമായി കൃഷിവകുപ്പ് ആരംഭിച്ച ഭരണാധികാരി: Ans: മുഹമ്മദ്ബിൻ തുഗ്ലക്ക്
- ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം ? Ans: ലഡാക്ക്
- ‘A rolling stone gathers no moss’സമാനമായ പഴഞ്ചൊല്ലേത്? Ans: ഉരുളുന്ന കല്ലിൽ പായൽ പുരളുമോ?
- മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം? Ans: 1922
- ഡീസൽ ലോക്കോമോട്ടീവ് വർക്സ്? Ans: വാരണസി
- നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം? Ans: ന്യൂറോൺ (നാഡീകോശം)
- അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ ? Ans: സലീം ദുരാനി
- ആല്‍മരത്തിന്റെ ശാസ്ത്രീയ നാമം? Ans: ഫൈക്കസ് ബംഗാളെന്‍സിസ്
- ദെക്കാർത്തെയുടെ ചിന്തകൾ അറിയപ്പെടുന്നത് ഏത് പേരിലാണ്? Ans: കാർട്ടീഷ്യൻ ഫിലോസഫി
- മ്യാൻമാറിന്റെ തലസ്ഥാനം? Ans: നയ്പിഡോ
- കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം Ans: കുണ്ടറ , കൊല്ലം
- എഴുത്തുകാരന് ആര് -> പൂജ്യം Ans: സി.രാധാകൃഷ്ണൻ
- കിന്റർഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്? Ans: ഫ്രോബൽ
- ഇന്ദിരാഗാന്ധി അറ്റോമിക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? Ans: കൽപ്പാക്കം (തമിഴ്നാട് )
- എഴുത്തുകാരന് ആര് -> നളിനി Ans: കുമാരനാശാൻ
- സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? Ans: റോബർട്ട് ഓവൻ
- മംഗലാപുരം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: കർണാടക
- തുമ്പയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ഏത്? Ans: നൈക്ക് അപ്പാച്ച
- പ്രശസ്ത ചിത്രകാരനായ എം.എഫ്.ഹുസൈന്റെ പൂർണനാമം? Ans: മഖ്ബൂൽ ഫിദ ഹുസൈൻ
- അസമിലെ പ്രധാന ഉത്സവം : Ans: ബിഹു
- സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അലോഹം ? Ans: ബ്രോമിന്
- ‘ വെടിവട്ടം ‘ എന്ന കൃതി രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
- ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം ? Ans: 1953 ആഗസ്റ്റ് 1
- ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്? Ans: ജാർഖണ്ഡ്
- 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ബാലനടൻ? Ans: ഗൗരവ് മേനോൻ
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> നോർവ്വേ Ans: ക്രോണെ
- ഭഗവത്ഗീതയെ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തതാര്? Ans: ചാൾസ് പിൽക്കിൻസ്
- കേരളത്തിലെ ആദ്യത്തെ ഐ . പി . എസ് ഓഫീസർ ? Ans: ആർ . ശ്രീലേഖ
- ഇന്ത്യയുടെ ആദ്യത്തെ വിദൂര സംവേദന ഉപഗ്രഹം? Ans: ഐ.ആർ.എസ്. 1 എ
- “എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം” എന്ന് പറഞ്ഞത് ആര്? Ans: റോബർട്ട് ക്ലൈവ്
- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? Ans: 1888 മാർച്ച് 30
- ഇന്തോ-പാക് യുദ്ധം നടന്നതെന്ന് ? Ans: 1947-48 മുതൽ
- പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? Ans: ഡോ.മൻമോഹൻ സിങ്
- ഏഴോം -2 ഏതിനം വിത്താണ് Ans: നെല്ല്
- കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏത്? Ans: 1956
- കർണാടകയിലെ പ്രധാന ജൈനമത കേന്ദ്രം ? Ans: ശ്രാവണബൽഗോള
- സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജൊദാരൊ നിലവിൽ സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: പാകിസ്ഥാൻ
- ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര്‍ഷം Ans: 2002
- കക്കാട് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? Ans: പത്തനംതിട്ട
- കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള ജില്ല? Ans: പാലക്കാട്
- NSS ന്റെ ആദ്യ സെക്രട്ടറി ആര് Ans: മന്നത്ത് പത്മനാഭന്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? Ans: കർണാടക
- കോസി നദി അറിയപ്പെടുന്നത് ? Ans: ‘ബിഹാറിന്റെ ദുഃഖം’
- ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? Ans: ബിപിൻ ചന്ദ്രപാൽ
- ഗോതമ്പിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: അർജൻറീന
- യുനെസ്കോയുടെ വേൾഡ് നെറ്റ്വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ ആകെയുള്ള ബയോസ്ഫിയർ റിസേർവുകളുടെ എണ്ണം ? Ans: 669
- നാളന്ദ പ്രാചീന സർവകലാശാല സ്ഥിതി ചെയ്തിരുന്ന പട്ന നഗരം ഏതു സംസ്ഥാനത്താണ് ? Ans: ബിഹാർ
- ” ഓടക്കുഴല്‍ ” എന്നത് ആരുടെ കൃതിയാണ് ? Ans: ജി . ശങ്കരക്കുറുപ്പ് ( കവിത )
- പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം Ans: 1950
- തുള്ളൽപ്പാട്ടുവൃത്തത്തിന്റെ വിളിപ്പേര് ? Ans: തരംഗിണി
- മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം? Ans: സൈലന്റ് വാലി
- കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: ശ്രീകാര്യം (തിരുവനന്തപുരം)
- തെലുങ്ക് ഏതു ഭാഷയിൽനിന്നും രൂപം കൊണ്ട ഭാഷയാണ് ? Ans: ആദിദ്രാവിഡ ഭാഷ
- ത്രീവ്രവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാല വധിക്കപ്പെട്ട ഓപ്പറേഷൻ ? Ans: ഓപ്പറേഷൻ ബ്ലൂസ്റ്റാർ
- ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
- പ്ലൂട്ടോയെയും ഉൗപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ എന്നാണ് ‘ന്യൂഹൊറൈസൺസ്’ വിക്ഷേപിച്ചത്? Ans: 2006 ജനവരി 19-ന്
- കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ ? Ans: ബ്രിട്ടീഷ് രാജ്ഞി / രാജാവ്
- കേരളത്തിലെ സർക്കാർ ആയുർവേദ കോളേജുകൾ സ്ഥിതിചെയ്യുന്നത് എവിടെയെല്ലാം? Ans: തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ
- ബുദ്ധമത സ്ഥാപകൻ ? Ans: ശ്രീബുദ്ധൻ
- ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? Ans: ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
- സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം? Ans: ജനസംഖ്യ
- ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാ ക്ഷേത്രം ? Ans: അജന്ത
- ചേദി രാജാവായ ഖരവേലന്റെ ഭരണകാലത്ത് നിർമിച്ച ഗുഹകളേവ? Ans: ഉദയഗിരി-ഖന്ദഗിരി ഗുഹകൾ
- സി. സുബ്രമണ്യം കേന്ദ്ര കൃഷിമന്ത്രിയായിരുന്ന കാലയളവിൽ ഇന്ത്യയിൽ ശക്തിയാർജിച്ച വിപ്ലവം? Ans: ഹരിതവിപ്ലവം
- കവിരാജമാർഗം രചിച്ചത്? Ans: അമോഘ വർഷൻ
- ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ? Ans: ക്രോമിയം
- NREP പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ? Ans: 2006 ഫെബ്രുവരി 2 ന് ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ ബണ്ടലപ്പള്ളിയില്
- മൗര്യരാജാവ് അശോകന്റെ ശിലാശാസനം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ തെക്കെ അറ്റത്തെ പ്രദേശം? Ans: മൈസൂരിലെ ചിത്രദുർഗ
- ബാബറിന്റെ മൃതദേഹം ആദ്യം അടക്കം ചെയ്തത്? Ans: ആഗ്രയിലെ ആരാംബാഗിൽ
- ഇന്ത്യയിലെ ആദ്യത്തെ വനിതാ മന്ത്രി? Ans: വിജയലക്ഷ്മി പണ്ഡിറ്റ്
- ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്? Ans: ന്യായവാദം
- ഭൂമിയുടെ ഏറ്റവുമടുത്തുള്ള നക്ഷത്രം ഏത്? Ans: സൂര്യൻ
- ആരുടെ ഭരണകാലത്താണ് വൻമതിൽ നിർമ്മിച്ചത്? Ans: ഷിഹുവന്തി
- കടൽത്തീരമില്ലാത്ത രാജ്യങ്ങൾഎങ്ങനെ അറിയപ്പെടുന്നു? Ans: കരബന്ധിത രാജ്യങ്ങൾ
- അക്ബർ കക്കട്ടിലിന്റെ പ്രധാന കൃതികൾ ? Ans: സ്കൂൾ ഡയറി, ശമീല ഫഹ്മി, മൃത്യുയോഗം,സ്ത്യൈണം, വടക്കുനിന്നൊരു കുടുംബവൃത്താന്തം
- അയ്യങ്കാളിയുടെ അമ്മയുടെ പേര് ? Ans: മാല
- സോക്രട്ടീസിന്റെ പ്രധാന ശിഷ്യനാരായിരുന്നു? Ans: പ്ലേറ്റോ
- കേരളത്തിലെ കപ്പൽ നിര്‍മ്മാണ ശാല സ്ഥിതി ചെയുന്നതെവിടെ ? Ans: കൊച്ചി
- “എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം ” ആരുടെ വാക്കുകൾ? Ans: റോബർട്ട് ക്ലൈവ്
- അഫ്ഗാനിസ്ഥാൻ രാഷ്ട്രം സ്ഥാപിച്ചത്? Ans: അഹമ്മദ് ഷാ, 1747ൽ
- യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ, എൽ.ഐ.സി, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ആസ്ഥാനം? Ans: മുംബയ്
- പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്? Ans: എഴുത്തച്ഛൻ;ചെറുശ്ശേരി ;കുഞ്ചൻ നമ്പ്യാർ
- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ? Ans: അസ്ത്ര
- ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി ഏത് Ans: സ്വിഫ്റ്റ്
- കൃഷിക്കാര്യങ്ങള് ക്കുവേണ്ടി 1908- ല്‍ ഒരു പ്രത്യേക വകുപ്പ് ആവിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ് ? Ans: ശ്രീമൂലം തിരുനാള്‍
- മാസ്റ്റർ ബ്ലാസ്റ്റർ എന്നരിയപ്പെടുന്ന കായിക താരം? Ans: സച്ചിൻ ടെൻഡു ൽക്കർ
- പവനാറില് പരംധാമ ആശ്രമം സ്ഥാപിച്ചത് Ans: വിനോബാഭാവെ
- സുമോ ഗുസ്തി ഉദയം ചെയ്തരാജ്യം? Ans: ജപ്പാൻ
- ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം ? Ans: ഗുജറാത്ത്
- ഉറൂബ് ആരുടെ അപരനാമമാണ് ? Ans: പി സി കുട്ടികൃഷ്ണൻ
- ഏറ്റവും നീളം കൂടിയ കോശം ? Ans: നാഡീകോശം

