General Knowledge

പൊതു വിജ്ഞാനം – 330

മരം കയറുന്ന മത്സ്യം? Ans: അനാബസ്

Photo: Pixabay
 • അരുണാചൽ പ്രദേശിലെ ഏക യൂണിവേഴ്സിറ്റി ? Ans: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി
 • ‘ഇന്ത്യയുടെ മഹാനായ പുത്രൻ’ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി? Ans: ഇന്ദിരാഗാന്ധി
 • അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: അലക്സാണ്ട്രിയ
 • യാഹൂ സ്ഥാപകര്‍? Ans: ഡേവിഡ് ഫിലോ; ജെറി യാങ്
 • ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ രണ്ടാമത്തെ വ്യക്തി ? Ans: ബോബ് ഡിലൻ [Bobu dilan [ amerikka ]]
 • ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • പാകിസ്ഥാന്‍റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്? Ans: മുഹമ്മദലി ജിന്ന
 • തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്? Ans: കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി
 • നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത് ? Ans: 158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം
 • ഒരാൾക്കുമേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നതാണ് ? Ans: പരോക്ഷനികുതി
 • ഏത് മൂലകമാണ് തൈറോയിഡ് ഹോര്‍മോണുകളില്‍ അടങ്ങിയിരിക്കുന്നത് Ans: അയഡിന്‍
 • ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? Ans: മുംബയ് (1875)
 • സെറികൾച്ച‌‌ർ എന്നാലെന്ത്? Ans: പട്ടുനൂൽപ്പുഴു വളർത്തൽ
 • ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം? Ans: 292
 • ലോകസഭയുടെ സാധാരണ കാലാവധിയെത്ര ? Ans: 5 വർഷം
 • ‘ തിരുക്കുറൽ വിവർത്തനം ‘ രചിച്ചത് ? Ans: ശ്രീനാരായണ ഗുരു
 • The Road Not Taken എന്ന കൃതിയുടെ കർത്താവ് . Ans: റോബർട്ട് ഫ്രോസ്റ്റ്
 • പൈപ്പുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? Ans: പി.​വി.​സി
 • ബ്രിട്ടീഷുകാര് ‍ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വര് ‍ ഷത്തില് ‍ Ans: എ . ഡി .1779
 • ഭൂമിയിലെ പലായന പ്രവേഗം എത്ര? Ans: സെക്കൻഡിൽ 11.2 കിലോമീറ്റർ
 • ലോകത്ത് ഏറ്റവും അധികം നെല്ല് , ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ? Ans: ചൈന
 • ഇന്ത്യയിലെ ശ്രേഷ്ഠഭാഷകൾ ? Ans: തമിഴ് (since 2004), സംസ്കൃതം (since 2005) തെലുങ്ക് (since 2008), കന്നഡ (Since 2008), മലയാളം (since 2013), ഒഡിയ (since 2014)
 • മരം കയറുന്ന മത്സ്യം? Ans: അനാബസ്
 • കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്? Ans: സാറാ ജോസഫ്
 • തീപിടിക്കാത്ത തടിയുള്ള മരം ? Ans: ഒംബു
 • കേരളത്തിൽ മികച്ച പച്ചക്കറി കർഷകന് നൽകുന്നത് ? Ans: ഹരിതമിത്ര
 • ജിപ്സം ഏത് ശിലകളുടെ ഉദാഹരണമാണ്? Ans: അവസാദശിലകളുടെ
 • ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം? Ans: ദേവഗീത
 • ലോകത്തിലെ ഏക ജൂതരാഷ്ട്രം? Ans: ഇസ്രായേൽ
 • പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം? Ans: മോഹൻ ജൊദാരോ
 • സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ? Ans: ഫ്ളോറിജൻ
 • ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്? Ans: വാടാർ മല്ലി
 • ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം ? Ans: ഡങ്കിപ്പനി
 • കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: ആനക്കയം മലപ്പുറം
 • ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നതെന്ത് ? Ans: വാടാമല്ലി
 • ത്രിശൂർ നഗരത്തിന്‍റെ ശില്പി? Ans: ശക്തൻ തമ്പുരാൻ
 • ‘ ദി റിപ്പബ്ലിക് ‘ എഴുതിയത് ആരാണ്? Ans: പ്ലേറ്റോ
 • കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം? Ans: പെരിയാർ
 • ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നതെന്ത് ? Ans: തുളസി
 • വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: ഈസ്റ്റ് ഹില്‍ (കോഴിക്കോട്)
 • കേ​ശ​വ​ദാ​സി​ന് രാ​ജാ പ​ദ​വി നൽ​കി​യ​ത് ആ​ര്? Ans: മോണിംഗ്ടൺ പ്രഭു
 • ഇരുമ്പിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ? Ans: അനീമിയ
 • ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കശുവണ്ടി
 • കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി? Ans: ഇ കെ നായനാർ
 • ദ്രാവകങ്ങളുടെആപേക്ഷിക സാന്ദ്രത അളക്കുന്നഉപകരണം ? Ans: ഹൈഡ്രോമീറ്റര്‍
 • അക്വാറീജിയകണ്ടുപിടിച്ചത്? Ans: ജാബിർ ഇബൻ ഹയ്യാൻ
 • മൂല്ലപ്പൂവിന്‍റെ സുഗന്ധമുള്ള രാസവസ്തു? Ans: ബെൻസൈൽ അസറ്റേറ്റ്
 • കൊച്ചി കപ്പൽ നിർമ്മാണശാലയിലുണ്ടാക്കിയ രണ്ടാമത്തെ കപ്പൽ? Ans: മഹർഷി പരശുറാം
 • ഇറ്റാനഗറിലുള്ള പ്രശസ്തമായ മ്യൂസിയം ഏതാണ് ? Ans: ജവാഹർലാൽ നെഹ് ‌ റു മ്യൂസിയം
 • ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടസ്ഥലം ? Ans: ചടയമംഗലം (കൊല്ലം)
 • ‘മിനിജപ്പാൻ’ എന്നറിയപ്പെടുന്ന സ്ഥലമേത് ? Ans: ശിവകാശി
 • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം Ans: ഗോവ
 • ജി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? Ans: ജി.ശങ്കരക്കുറിപ്പ്
 • ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം? Ans: ടൈറ്റാനിയം
 • കുളത്തുപ്പ് ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: കൊല്ലം
 • ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ് ? Ans: ദാദാഭായ് നവറോജി
 • ഭൂമിശാസ്ത്രപരമായി സംഘകാലത്ത് എത്ര വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്? Ans: അഞ്ച് വിഭാഗങ്ങൾ
 • പൂർ​ണ​മാ​യും ഇ​ന്ത്യൻ മൂ​ല​ധ​നം കൊ​ണ്ട് തു​ട​ങ്ങിയ ബാ​ങ്ക്? Ans: പഞ്ചാബ് നാഷണൽ ബാങ്ക്
 • ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച ഭേദഗതി? Ans: 70-ാം ഭേദഗതി
 • വാനിലയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: മെക്സിക്കോ
 • കൊങ്കൺ കോർപ്പറേഷൻ ചെയർമാനായിരുന്ന മലയാളി? Ans: ഇ. ശ്രീധരൻ
 • ഓസ്കാർ പുരസ് ‌ കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം ? Ans: വിസാരണൈ
 • ക്രിസ്ത്യന്‍ മിഷനറിമാരുടെ മതം മാറ്റത്തെ എതിര്‍ത്ത സാമൂഹ്യപരിഷ്കര്‍ത്താവ് Ans: വൈകുണ്ഠസ്വാമികള്‍
 • ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം? Ans: ഫ്രാൻസ്
 • സോമാലിയയുടെ തലസ്ഥാനം? Ans: മൊഗാദിഷു
 • നോട്ടുകളിൽ മൂല്യം എത്ര ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു Ans: 17 ( ആദ്യം ആസാമീസ് അവസാനം ഉറുദു . മലയാളം ഏഴാമത് )
 • കൃഷ്ണഗാഥ പ്രവേശികയുടെ കർത്താവ് ? Ans: വടക്കുംകൂർ രാജ രാജ വർമ്മ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഉത്ഭവത്തെ സംബന്ധിച്ച സുരക്ഷാ വാൽവ് സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ലാലാ ലജ്പത് റായ്
 • ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്? Ans: ഹിമാചൽ പ്രദേശ്
 • കർമനൃത്യ ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് ? Ans: ഛത്തീസ്ഗഢ്
 • പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഏതു വിളയ്ക്കാണ് പ്രശസ്തം? Ans: ഓറഞ്ച്
 • ആദ്യ എഴുത്തച്ഛന് ‍ പുരസ്കാരം ലഭിച്ചത് ? Ans: ശൂരനാട് കുഞ്ഞന് ‍ പിള്ള (1993)
 • എ.ടി.എം കണ്ടുപിടിച്ച വ്യക്തി? Ans: ജോൺ ഷെപ്പേർഡ് ബാരൻ
 • ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്? Ans: വൈറ്റമിൻ സി
 • നാഷണൽ ഫിലാറ്റെലിക് മ്യൂസിയം എവിടെയാണ് ? Ans: ന്യൂഡൽഹി
 • പതിനാലാം കേരള നിയമസഭാ സ്പീക്കർ ? Ans: ഉത്തരം .. ശ്രീരാമകൃഷ്ണൻ
 • വൈശാലി; അമരം എന്നി സിനിമകളുടെ സംവിധായകൻ? Ans: ഭരതൻ
 • ഗുജറാത്തിന്‍റെ മുഖ്യമന്ത്രി? Ans: വിജയ് രൂപാനി
 • ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്? Ans: സ്വര്‍ണ്ണം
 • ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? Ans: മധ്യപ്രദേശ് (നർമ്മദാ നദിയിൽ)
 • ബംഗാൾവിഭജനം നിലവിൽ വന്ന ദിവസമേത്? Ans: 1905 ഒക്ടോബർ 16
 • Gate Way of India എവിടെയാണ് ? Ans: മുംബൈ
 • കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ? Ans: സെല്ലുലാർ ജെയിൽ
 • കാശ്മീരിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു? Ans: സൈമുൾ അബിദിൻ
 • സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി ? Ans: 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
 • ‘ കഥാബീജം ‘ എന്ന നാടകം രചിച്ചത് ? Ans: ബഷീർ
 • ഗ്രീനിച്ച് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം: Ans: 5 ½ മണിക്കൂർ
 • കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്‍റെ ആസ്ഥാനം ? Ans: കൊല്ലം
 • ചട്ടമ്പിസ്വാമികളുടെ ഗുരു ആരായിരുന്നു? Ans: തെക്കാട് അയ്യാഗുരു
 • കേരളത്തിലെ ആദ്യമാതൃകാ മത്സ്യബന്ധനഗ്രാമം ഏതു പേരിൽ അറിയപ്പെടുന്നു? Ans: ടൂറിസ്റ്റ് ഗ്രാമം
 • അക്ബറുടെ സൈനിക സമ്പ്രദായം ? Ans: മാൻസബ്ദാരി
 • 5 വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി ? Ans: സി . അച്യുതമേനോൻ
 • സുപ്രീംകോടതി ജഡ്ജിമാരും, ചീഫ് ജസ്റ്റിസും സത്യപ്രതിജ്ഞ ചെയ്യുന്നത്? Ans: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
 • കേരളത്തിലെ ആദ്യത്തെ “ചെറുകഥ” ഏത്? Ans: വാസനാവികൃതി
 • ഇന്ത്യന് ‍ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷി മന്ത്രി Ans: സി . സുബ്രമണ്യം
 • ചെരുപ്പിന്‍റെ ആകൃതിയിലുള്ള ഏകകോശ ജീവി? Ans: പാരാമീസിയം
 • ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഇലക്ഷൻ
 • ഭക്രാനംഗൽ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്? Ans: സത് ലജ്
 • ഉത്തരാഖണ്ഡമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ? Ans: ചൈന, നേപ്പാൾ
 • ആദ്യമായി പോലീസ് സംവിധാനം നിലവില് ‍ വന്ന രാജ്യം ഏത് Ans: ഇന്ഗ്ലാണ്ട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!