- രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതെന്ന്? Ans: 1939
- രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത് ? Ans: പയ്യന്നൂർ
- രണ്ടാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന ദമ്പതിമാര്‍ : Ans: കെ എ ദാമോദരമേനോനും ലീലാദാമോദരമേനോനും
- രണ്ടാം കർണാട്ടിക് യുദ്ധം നയിച്ച ഇംഗ്ളീഷ് സേനാനായകൻ? Ans: റോബർട്ട് ക്ലൈവ്
- രണ്ടാം അലക്സാണ്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര് Ans: അലവ്ദീന്‍ ഖില്‍ജി
- രണ്ടാം അലക് സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര് ? Ans: അലവുദ്ദീൻ ഖിൽജി
- രജനികാന്തിനെ വിളിക്കപ്പെടുന്നത് ? Ans: സ്റ്റൈൽ മന്നൻ
- രങ്കൻതിട്ടു പക്ഷിസങ്കേതം എവിടെയാണ്? Ans: കർണാടകത്തിലെ മൈസൂറിൽ
- രഘുവംശം രചിച്ചത്? Ans: കാളിദാസൻ
- രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത് ? Ans: തൂക്കാറാം
- രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്? Ans: ഭഗത് സിംഗ്
- രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയരോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി? Ans: സാന്ത്വനം
- രക്തസമ്മര് ദ്ദം ഏത് രോഗത്തിന്റെ വിളിപ്പേരാണ് ? Ans: നിശബ്ദനായ കൊലയാളി
- രക്തരഹിത വിപ്ലവം നടന്ന വർഷം ? Ans: 1688
- രക്തത്തില്‍ കാല്‍സിയത്തിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന രോഗം Ans: ടെറ്റനി
- രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം ? Ans: ലൂക്കോപീനിയ (Leukopaenia)
- രക്തത്തിന്റെ പി.എച്ച് മൂല്യം എത്രയാണ്? Ans: 7.4
- രക്തചംക്രമണം കണ്ടുപിടിച്ചത്? Ans: വില്യം ഹാർവി
- രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം? Ans: ഹൈപ്പോതലാമസ്
- രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ? Ans: ഹെമറേജ്
- രക്തകോശങ്ങളുടെ നിർമ്മാണ പ്രക്രിയ? Ans: ഹീമോ പോയിസസ്
- രംഗനത്തിട്ട പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? Ans: കർണാടക
- യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത് ? Ans: ജി . ശങ്കരക്കുറുപ്പ്
- യേശുക്രിസ്തു ജനിച്ചത്? Ans: ജറുസലേമിനടുത്തുള്ള ബത്ലഹേം
- യൂറോപ്യൻ ശക്തികൾക്ക് അടിപ്പെടാത്ത തെക്കു – കിഴക്കൻ ഏഷ്യയിലെ ഏക രാജ്യമേത്? Ans: തായ് ലൻഡ്

