General Knowledge

പൊതു വിജ്ഞാനം – 329

കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം ? Ans: 20

Photo: Pixabay
 • കാശ്മീർ സംസ്ഥാന വൃക്ഷം ? Ans: ചിന്നാർ മരം (Chinar tree)
 • വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്? Ans: ;R K നാരായൺ
 • ശനിയുടെ വലയങ്ങൾ ആദ്യമായി നിരീക്ഷിച്ചത്? Ans: ഗലീലിയോ ഗലീലി
 • എവിടെയാണ് കാസിരംഗ ദേശീയോദ്യാനം? Ans: അസം
 • ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്? Ans: പുരുഷസൂക്തം
 • കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ച ബ്രിട്ടീഷ് പാർലമെന്‍റിലെ ഐറിഷ് അംഗമാര് ? Ans: ആൽഫ്രഡ് വെബ്ബ്
 • നെൽപ്പാടങ്ങളിൽ കുമ്മായം ചേർക്കുന്നത് എന്തിന് ? Ans: അമ്ലത (പുളിരസം) കുറയ്ക്കാൻ
 • ആദ്യനിയമാധികാരഥത്തിൽ പെടുന്ന തർക്കങ്ങളേവ? Ans: മൗലികാവകാശങ്ങളുടെ ലംഘനം, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം,കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം എന്നിവയാണ്
 • രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത : Ans: ഭാരതി ഉദയഭാനു
 • ഡെൻഡ്രോണ്ന്‍റെ ശാഖകൾ ഡെൻഡ്രൈറ്റുകൾഎന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: ഡെൻഡ്രൈറ്റുകൾ
 • കേരള സാഹിത്യ അക്കാദമി എവിടെയാണ്? Ans: അയ്യന്തോൾ (തൃശ്ശൂർ)
 • ലോകത്ത് ഏറ്റവും കുറവ് ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്? Ans: ബോംബെ ഗ്രൂപ്പ് ( K Zero )
 • ഇന്ത്യയിൽ ആദ്യമായി ഒരു നദിജന്യ ദ്വീപിനെ ജില്ലയായി പ്രഖ്യാപിച്ചു , എതാണീ ദ്വീപ് ? Ans: മജുലി ( ആസാം )
 • ലോകത്തില് ‍ ഏറ്റവും നീളം കൂടിയ റോഡ് ? Ans: പാൻ അമേരിക്കൻ ഹൈവേ
 • കേരളത്തിന്‍റെ ഏറ്റവും വലിയ നദീദ്വീപായ കറുവ ദ്വീപ് ഏത് ജില്ലയിലാണ്? Ans: വയനാട്
 • നേതാജിയുടെ തിരോധാനം അന്വേഷിച്ച ഏകാംഗ കമ്മീഷന്‍? Ans: മുഖര്‍ജി കമ്മീഷന്‍
 • ‘തിരുവിതാംകൂർ ചേരമാർ മഹാജനസഭ’ രചിച്ചതാര് ? Ans: പാമ്പാടി ജോൺ ജോസഫ്
 • വിക്ടോറിയ വെള്ളച്ചാട്ടം, ന്യാസ തടാകം, സാംബസി നദിയുടെ ഒഴുക്കിന്‍റെ ഗതി എന്നിവ കണ്ടുപിടിച്ച പ്രശസ്ത വ്യക്തി? Ans: ഡേവിഡ് ലിവിങ്സ്റ്റൺ
 • സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി Ans: മൗലാനാ ആസാദ്
 • ആദ്യ കമ്പ്യൂട്ടര്വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല : Ans: പാലക്കാട്
 • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? Ans: പള്ളിവാസൽ
 • 1429-ൽ ജൊവാൻ ഓഫ് ആർക്കിന്‍റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിച്ചതിനെത്തുടർന്ന് ജൊവാനു ലഭിച്ച പേര് ? Ans: Maid Of Orleans
 • യൂറോനോട്ട് രൂപകല്പന ചെയ്തത് ആര്? Ans: റോബർട്ട് കുലീന
 • സി.ടി സ്ക്കാൻ കണ്ടു പിടിച്ചത്? Ans: ഗോഡ്ഫ്രെ ഹൗൺസ് ഫീൽഡ്
 • നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം? Ans: ഗോദാവരി
 • ആരുടെ വിശേഷണമാണ് ഇന്ത്യയുടെ വാനം പാടി Ans: സരോജിനി നായിഡു
 • 1956 നവംബർ 1 നിലവിൽ വന്ന സംസ്ഥാനം ? Ans: കേരളം
 • 1955-ൽ മുംബൈ ആസ്ഥാനമായി നിലവിൽ വന്ന ഫിലിം സൊസൈറ്റി? Ans: ചിൽഡ്രൻസ് ഫിലിം സൊസൈറ്റി
 • ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം? Ans: 0.175
 • ദലൈലാമയുടെ നാട് ? ( തായ്ലൻഡ് , മ്യാന്മാർ , തിബറ്റ് , നേപ്പാൾ ) Ans: തിബറ്റ്
 • തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത് ? Ans: ആനന്ദ തീർത്ഥൻ
 • അഞ്ചാമത്തെ മൗലിക കടമ എന്താണ്? Ans: മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുധ്യങ്ങൾക്കെതിരായി എല്ലാ ജനങ്ങൾക്കിടയിലും സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ യശസ്സ് ഉയർത്തുന്നതിനു വേണ്ടി ശ്രമിക്കുക.
 • ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: ഗോതമ്പ്
 • ജൂതൻമാരുടെ ദേവാലയം? Ans: സിനഗോഗ്
 • ഷെന്തരുണി വന്യജീവിസങ്കേതം സ്ഥാപിച്ചത് എന്ന് ? Ans: 1984
 • കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം ? Ans: 20
 • തമ്പ് എന്ന ചിത്രത്തിലെ ഛ ) യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര് ‍ ഡ് ‌ ലഭിച്ചത് ? Ans: ഷാജി എന് ‍ കരുണ് ‍
 • കേരളത്തിലെ ആദ്യ തീവണ്ടിപ്പാത ? Ans: തിരൂർ-ബേപ്പൂർ (1861)
 • ബ്രേക്ഫാസ്റ്റ് ദ്വീപ് സ്ഥിതി ചെയ്യുന്ന ഒഡീഷയിലെ തടാകം ? Ans: ചിൽക്ക
 • പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്? Ans: മാനന്തവാടി
 • ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം? Ans: ബുർജ്ജ് ഖലീഫ (ദുബായ്)
 • വിദേശവാർത്തകൾക്കുവേണ്ടി ആരുമായാണ് സ്വദേശാഭിമാനി ബന്ധം സ്ഥാപിച്ചത്? Ans: ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി
 • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന ഗണിത ശാസ്ത്ര വിദഗ്ധൻ? Ans: ഘടകർപ്പൻ
 • മന്നത്ത് പത്മനാഭന്‍ INC യില്‍ അംഗമായ വര്‍ഷം Ans: 1947
 • സ്പൈസസ് പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? Ans: ഇടുക്കി
 • ത്രി രത്നങ്ങൾ ഏതു മതവുമായി ബന്ധപെട്ടിരിക്കുന്നു ? Ans: ജൈനമതം
 • മലബാര് ‍ ജില്ലകളില് ‍ റെയില് ‍ വേ ഇല്ലാത്ത ജില്ല : Ans: വയനാട്
 • ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം എവിടെയാണ്? Ans: നാഗ്പുർ
 • ലളിതാംബിക അന്തർജ്ജനത്തിന്‍റെ ആത്മകഥാപരമായ കഥ ഏത്? Ans: പ്രസാദം
 • കേപ് വെർദെയുടെ തലസ്ഥാനം? Ans: പ്രൈയ
 • ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്തുന്ന പൊക്രാൻ എവിടെ ? Ans: രാജസ്ഥാൻ
 • ഇന്ത്യൻ അണുബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്? Ans: ഡോ. രാജാരാമണ്ണ
 • അവസാനത്തെ മുഗൾ രാജാവ് ആരായിരുന്നു Ans: ബഹദൂർ ഷാ സഫർ
 • വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക് ഉള്ളത്? Ans: രണ്ടാം സ്ഥാനം
 • ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സ്മാർട്ട് സിറ്റി ? Ans: നയാ റായ് ‌ പൂർ
 • ആലപ്പുഴ പട്ടണത്തിന്‍റെ ശില് ‍ പ്പി ? Ans: രാജാകേശവദാസ്
 • ഓക്‌സിജൻ ഇല്ലാതെ എവറസ്റ്റിൽ എത്തിയ ആദ്യ വ്യക്തി ആര് ? Ans: ഷേർപ്പ ആങ് Dorje
 • ചാന്നാര് ‍ ലഹള നടന്ന വര്ഷം ? Ans: 1859
 • പ്രകാശത്തിന്‍റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്? Ans: ഫോട്ടോൺ
 • ഡെറാഡൂൺ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: ഉത്തരാഖണ്ഡ്
 • ലോകത്തിലെ ഏറ്റവും വലിയ പേപ്പർ മിൽ? Ans: യൂണിയൻ ക്യാമ്പ് കോർപറേഷൻ (ജോർജിയ – അമേരിക്ക)
 • ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? Ans: 7
 • TMC എന്നാൽ എന്ത് Ans: തൗസൻഡ് മില്യൺ ക്യൂബിക് ഫീറ്റ് ( വൻ തോതിൽ ജലം കൈകാര്യം ചെയ്യുന്നതിനുള്ള ഒരളവ് )
 • സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം ? Ans: ഹൈദരാബാദ്
 • നീലഗിരി ബയോസ്ഫിയർ റിസർവ് ആയി പ്ര്യഖ്യാപിച്ച വർഷം? Ans: 1986
 • ഒരു പ്രിന്ററിന്‍റെ ഔട്ട്പുട്ട് റസല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ്? Ans: DPl (Dots per Inch)
 • പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് ? Ans: തക്കല ( തമിഴ്നാട് )
 • Empire State Building ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: United States of America 364
 • ബദരീനാഥ് ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: അളകനന്ദ
 • സവായ്മാൻസിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ന​ഗരം : Ans: ജയ്പുർ
 • വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് ‍ ? Ans: കെ . കേളപ്പന് ‍
 • ദേശിയ മൃഗം ഏതാണ് -> ഓസ്ട്രേലിയ Ans: കങ്കാരു
 • കുമാരനാശാന്‍റെ ഏത് കൃതിയിലേതാണീ വരികള് ‍? Ans: ദുരവസ്ഥ
 • ഇൽമനേറ്റ് എന്തിന്‍റ്റെ അയിരാണ് ? Ans: ടൈറ്റാനിയം
 • അഞ്ചുതെങ്ങ് കലാപം നടന്നതെന്ന്? Ans: 1697-ൽ
 • സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ ഏതു പത്രത്തിന്‍റെ പത്രാധിപൻ ആയിരുന്നു ? Ans: അൽ അമീൻ പത്രം
 • ബ്രിട്ടീഷ് ഭരണകാലത്ത്’ലോങ് വാക്ക്’എന്നറിയപ്പെട്ടതെന്ത്? Ans: ഗ്രാന്‍റ് ടങ്ക്റോഡ്
 • സൗരയൂഥത്തിന്‍റെ കേന്ദ്രം? Ans: സൂര്യൻ
 • ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി എയർ ഡക്കാൻ രൂപീകരിച്ച വർഷം? Ans: 2003 ഓഗസ്റ്റ് 25
 • പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്? Ans: Vitamin D
 • ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത? Ans: അന്നാ ചാണ്ടി
 • മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്ശ്വാ Ans: സകോശം
 • സി. 1400-നും 1000-നും മധ്യേ പേർഷ്യയിൽ സൊറാസ്റ്റർ എന്ന വ്യക്തി സ്ഥാപിച്ച മതം ? Ans: സൊറാസ്ട്രിയൻ മതം
 • ആര്യഭട്ടഉപഗ്രഹത്തെബഹിരാകാശത്ത്എത്തിച്ചരാജ്യം ?( മുൻ ) Ans: സോവിയറ്റ്യൂണിയൻ
 • ദൈവത്തിന്‍റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? Ans: ഗിയാസുദ്ദീൻ ബാൽബൻ
 • വിടുതലൈ ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ ? Ans: ഇ . വി രാമസ്വാമി നായ്ക്കർ
 • ” ആത്മകഥയ്ക്ക് ഒരാമുഖം ” ആരുടെ ആത്മകഥയാണ് ? Ans: ലളിതാംബിക അന്തര് ‍ ജ്ജനം
 • കേരളത്തിൽ കൃഷി യോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം Ans: ഉരുളക്കിഴങ്ങ്
 • പാലാ രാജവംശത്തിലെ ധർമ്മപാല രാജാവ് സ്ഥാപിച്ച സർവകലാശാലയേത്? Ans: വിക്രമശില
 • വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു Ans: 603
 • സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകം? Ans: ക്ലോറിൻ
 • ” മനസ്സാണ് ദൈവം ” എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • കേരളത്തിലെ ആദ്യമന്ത്രിസഭയിലെ ആരോഗ്യമന്ത്രി? Ans: ഡോ. എ.ആർ.മേനോൻ
 • അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ? Ans: സിരകൾ ( വെയിനുകൾ)
 • കഥകളിയുടെ സാഹിത്യ രൂപം ഏത് Ans: ആട്ടക്കഥ
 • തമിഴ്‌നാട് മുഖ്യമന്ത്രി ആര്? Ans: കെ പലനിസ്വമി
 • ഹിരാകുഡ് ഡാം സ്ഥിതി ചെയുന്നത് ഏത് നദിയില് ‍ Ans: മഹാനദി
 • സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം? Ans: 1922
 • ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം? Ans: കോഴിക്കോട്
 • എത്ര മൈല് ‍ വരെയാണ് പ്രത്യേക സാമ്പത്തിക മേഖല ( Exclusive Economic Zone ) …? Ans: 200 നോട്ടിക്കല് ‍ മൈല് ‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!