- കിൻഷാസ്(ഡെമോ. റിപ്പബ്ലിക്ഓഫ് കോംഗോ),ബ്രോസവില്ലെ(റിപ്പബ്ലിക് ഓഫ് കോംഗോ) ഏത് നദിയുടെ ഇരുകരകളിലുമായാണ് സ്ഥിതി ചെയ്യുന്നത് ? Ans: കോം ഗോ നദി
- പാമ്പുകളുടെ രാജാവ് Ans: രാജവെമ്പാല
- ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്? Ans: പുലിക്കെട്ട് തടാകം
- തൈറോക്സിൻ കുറയുന്നതുമൂലം കുട്ടികളുടെ വളർച്ച മുരടിക്കുന്ന രോഗം? Ans: ക്രെട്ടിനിസം
- തമിഴ്നാട്ടിൽ നിന്ന് നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി ? Ans: സി . വി . രാമൻ (1930 )
- നീണ്ടകരയുടെയുടെ പഴയ പേര്? Ans: നെൽക്കിണ്ട
- വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ? Ans: തുമ്പ
- സാഫ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയത് ഏത് രാജ്യം Ans: ഇന്ത്യ
- ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മൊബൈൽ ഫോണ്‍ സർവീസ് സ്ഥാപനം ഏത് Ans: എയർടെൽ
- സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ? Ans: സഹോദരൻ അയ്യപ്പൻ
- ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: വില്യം ഹെർഷൽ
- സംസ്ഥാനത്തെ ആദ്യ ശുചിത്വ പഞ്ചായത്തേത്? Ans: പോത്തുകൽ(മലപ്പുറം)
- ഇരട്ടക്കുളമ്പുള്ള മൃഗങ്ങളിൽ വലിപ്പത്തിൽ രണ്ടാംസ്ഥാനം? Ans: ജിറാഫ്
- ചിപ്കോ പ്രസ്ഥാനം രൂപീകരിച്ചത് Ans: സുന്ദര്‍ലാല്‍ ബഹുഗുണ
- ഏത് സംസ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ജില്ല ഉള്ളത് ? Ans: ഗുജറാത്ത്
- സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ? Ans: എം – രാമുണ്ണി നായർ
- റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
- മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം ? Ans: കല്യാണി നാടകം
- മലയാളം കലണ്ടറായ കൊല്ലവർഷം ആരംഭിച്ചതെന്ന് ? Ans: എ.ഡി. 825-ൽ
- എന്താണ് ബാർട്ടർ സമ്പ്രദായം ? Ans: മനുഷ്യനാഗരികതയുടെ ആദ്യകാലത്ത് നിലനിന്നിരുന്ന സാധനകൈമാറ്റ വ്യവസ്ഥ അറിയപ്പെട്ടിരുന്ന പേര്
- പുകയിലച്ചെടിയിൽ നിക്കോട്ടിൻ കൂടുതലായി കാണപ്പെടുന്നത്? Ans: വേരിൽ
- ഏത് വിഷയത്തിനാണ് ഇന്ത്യക്കാര്‍ക്ക് ഇതുവരെ നോബല്‍ സമ്മാനം ലഭിക്കാതിരുന്നത് Ans: രസതന്ത്രം
- ബുദ്ധന്റെ വളർത്തമ്മ? Ans: ഗൗതമി
- ‘പീൾസ് റിപ്പബ്ളിക് ഒഫ് ചൈന’ പ്രഖ്യാപിച്ചത്? Ans: മാവോ സേ തൂങ്ങ്
- HSBC ബാങ്കിന്റെ ആസ്ഥാനം? Ans: ലണ്ടൻ
- മിസൊറാമിന്റെ പഴയ പേര് ? Ans: ലൂഷായി ഹിൽ ഡിസ്ട്രിക്ട്
- ഓർലിയൻസിന്റെ കന്യക എന്നറിയപ്പെടുന്നത്? Ans: ജെവാൻ ഓഫ് ആർക്ക്
- ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ? Ans: ലിഥിയം
- ബൗദ്ധിക സ്വത്തവകാശ ദിനം Ans: ഏപ്രിൽ 26
- കേന്ദ്രസർവകലാശാല സ്ഥാപിതമായതെന്ന്? Ans: 2009-ൽ
- സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്ത്? Ans: വെള്ളനാട്
- ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? Ans: ” നിക്കൽ സ്റ്റീൽ ”
- കണ്ണുനീരിന്റെ അണുനാശക ഗുണത്തിനു കാരണമാകുന്ന രാഗാഗ്നി? Ans: ലൈസോസൈം
- ഡോ . പൽപ്പുവിന്റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ് ? Ans: നടരാജഗുരു
- ലാവോത്സെ രൂപംകൊടുത്ത മതമേതാണ്? Ans: താവോയിസം
- തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി? Ans: കുമാരനാശാന്
- കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ? Ans: പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്
- തേക്കടിയുടെ കവാടം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: കുമളി
- കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു? Ans: ദാദാഭായ് നവറോജി
- പോര് ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല് പ്പിച്ച വർഷം ? Ans: 1569
- കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്? Ans: ആലപ്പുഴ
- ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്? Ans: വി.ടി ഭട്ടതിപ്പാട്
- സ്ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടമെന്ത്? Ans: ഉപഗ്രഹവിക്ഷേപണത്തിലെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതാണ് സ്ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടം
- ‘വൃത്താന്തപത്രപ്രവർത്തനം ‘ രചിച്ചതാര് ? Ans: കെ. രാമകൃഷ്ണപിള്ള
- എടക്കൽ ഗുഹ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: വയനാട്
- കൊടുങ്ങല്ലൂർ, വരാപ്പുഴക്കായലുകൾ ഏതു ജില്ലയിലാണ്? Ans: എറണാകുളം
- ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? Ans: മദ്ധ്യപ്രദേശ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? Ans: പശ്ചിമ ബംഗാൾ
- ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ? Ans: മാലിക്കാസിഡ്
- ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഡല് ഹിയില് നേതൃത്വം നല്‍കിയതാര് ..? Ans: ജനറല്‍ ബക്ത്ഖാന്
- നാഥുലാ മലമ്പാത ഏതെല്ലാം പ്രദേശങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്? Ans: സിക്കിം, ടിബറ്റ്
- തർക്കശാസ്ത്രത്തിന്റെ പിതാവ്, ജ്ഞാനികളുടെ ആചാര്യൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്? Ans: അരിസ്റ്റോട്ടിൽ
- കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: പാക്കിസ്ഥാൻ
- നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹൈദരാബാദ്
- ഓസ്ട്രേലിയയുടെ 29-മത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്? Ans: ടേൺ ബുൾ
- സക്കാരോമീറ്റര് എന്നാലെന്ത് ? Ans: ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്
- നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് ? Ans: ഹൈ ഡ്രോക്ലോറിക് ആസിഡ്
- ഏത് ജില്ലയിലാണ് പക്ഷിപാതാളം? Ans: വയനാട്,
- മൈക്രോസോഫ്റ്റ് എന്ന സോഫ്റ്റ്വെയർ സ്ഥാപിച്ചത് ആര്? Ans: ബില്‍ഗേറ്റ്സ്, പോള്‍ അലന്
- ‘ജലഗ്രഹം’ എന്ന് പേരുള്ള ഗ്രഹം ? Ans: ഭൂമി
- കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ് Ans: ആയില്യം തിരുനാള്‍ രാമവര് മ്മ
- ഡാലിയ ദേശീയ പുഷ്പമായിട്ടുള്ള രാജ്യമേത്? Ans: മെക്സികോ
- അലെജാന്ദ്രോ ഇനാരിറ്റുവിന് മികച്ച സംവിധായകനുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ? Ans: 88
- വൈദ്യുത രാസസെൽ നിർമ്മിച്ചത്? Ans: അലെക്സാൻഡ്രോ വോൾട്ടാ
- മീഥൈൽ ഫിനൈൽ അസറ്റേറ്റിന്റെ ഗന്ധം ? Ans: തേനിന്റെ സ്വാഭാവിക ഗന്ധം
- വിമോചന സമരം ആരംഭിച്ചത്? Ans: 1959 ജൂൺ 12
- വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്റെ ഉപജ്ഞാതാവ്? Ans: ” മൈക്കിൾ ഫാരഡേ ”
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> മലേഷ്യ Ans: റിംഗിറ്റ്
- ‘ഡി സ് സി പുരസ്കാരം’ എന്നാലെന്ത് ? Ans: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മികച്ച സാഹിത്യകൃതികൾക്ക് നൽകുന്ന പുരസ്കാരം
- ഏത് രാജാവിന്റെ കാലത്താണ് തിരുവിതാംകൂറില്‍ റോഡ് ട്രാന് സ്പോര് ട്ട് സംവിധാനം ആവിഷ്കരിച്ചത് ڋ Ans: ചിത്തിര തിരുനാള്‍
- തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത് ? Ans: 1937
- ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രം അറിയപ്പെടുന്നത് ? Ans: പഗോഡ
- ഗുപ്തന്മാരുടെ ഔദ്യോഗിക ചിഹ്നം? Ans: ഗരുഡൻ
- ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray? Ans: ആൻജിയോഗ്രാം
- ലോകത്തെ ആദ്യത്തെ മനഃശാസ്ത്രപരീക്ഷണശാല ഏത് രാജ്യത്താണ് സ്ഥാപിച്ചത്? Ans: ജർമ്മനി
- ബീച്ച് വോളിബോളിൽ ഒരു കാലെ കളിക്കാരുടെ എണ്ണം? Ans: 2
- സിന്ധു നദീതട സംസ്കാരത്തെ വിളിക്കുന്ന മറ്റൊരു പേര് ? Ans: ഹാരപ്പൻ സംസ്കാരം
- സിന്ധു നദി ജമ്മുകാശ്മീരിലെ ഏതുസ്ഥലത്ത് കൂടിയാണ് പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നത്? Ans: ചില്ലാർ
- ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത് ? Ans: ഉപനിഷത്തുകൾ
- കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്? Ans: റോസമ്മ പുന്നൂസ്
- രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്? Ans: ” കാൾലാന്റ് സ്റ്റെയിനർ ”
- കഥാസരിത്സാഗരം രചിച്ചത്? Ans: സോമദേവൻ
- കേരളത്തിലെ ദക്ഷിണകാശിയെന്നറിയപ്പെടുന്നത് ? Ans: തിരുനെല്ലി
- ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
- ഉറുമ്പിന്റെ കാലുകളുടെ എണ്ണം? Ans: ” 6 ”
- ഹൊറർ സിനിമയുടെ പിതാവ് Ans: ഹിച്ച് കോക്ക്
- കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ? Ans: കോട്ടയ്ക്കൽ.
- ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: കുഷ്ഠം
- മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്? Ans: എഥനോൾ
- കേന്ദ്ര സർക്കാരിന്റെ നാഷണൽ ഡ്ഫെസിലിറ്റേഷന്റെ തലവൻ? Ans: പ്രദീപ് കുമാർ സിൻഹ
- പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ? Ans: ഈസ്റ്റ് ഹിൽസ്; കോഴിക്കോട്
- ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: മാലിക് ആസിഡ്
- നിലവില്‍ എത്ര വിഷയങ്ങളില്‍ ആണ് നോബല്‍ സമ്മാനം നല് കുന്നത് Ans: 6
- കാനഡയിലെ നീളം കൂടിയ നദി Ans: മക്കെൻസി
- ആദ്യ എഴുത്തച്ചൻ പുരസ്കാരം നേടിയത് ആരാണ് Ans: ശൂരനാട് കുഞ്ഞൻപിള്ള
- പഴവർഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? Ans: മാംഗോസറ്റിൻ
- ഒരു സംഖ്യയുടെ 1/5 ഭാഗം 80 ആയാൽ സംഖ്യ ഏത് ? Ans: 400
- കേരളത്തിലെ ആദ്യത്തെ തുണി മില്ല് സ്ഥാപിച്ചതെവിടെ ? Ans: കൊല്ലം
- ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം? Ans: 126
- ഏറ്റവും ലഘുവായ ആൽക്കഹോൾ ? Ans: മെഥനോൾ

