General Knowledge

പൊതു വിജ്ഞാനം – 327

ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? Ans: റീത്തഫാരിയ

Photo: Pixabay
 • ശങ്കരാചാര്യരുടെ ജന്മസ്ഥലം? Ans: കാലടി
 • ‘കയർ’ ആരുടെ കൃതിയാണ് ? Ans: തകഴി ശിവശങ്കരപ്പിള്ള
 • ‘ ആത്മരേഖ ‘ ആരുടെ ആത്മകഥയാണ് ? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട നഗരം: Ans: അമൃത്‌സർ
 • ജൈനമത ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ ബിഹാറിലെ പ്രദേശം ? Ans: രാജ്ഗീർ
 • അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാർത്ഥനാ ഗാനത്തിന്‍റെ രചയിതാവ് ആര്? Ans: പന്തളം കെ.പി.
 • ജീവജാലങ്ങളുടെആന്തരികാവയവങ്ങളെക്കുറിച്ചുള്ളപഠനം? Ans: അനാട്ടമി( Anatomy )
 • വിരിപ്പ് കാലത്തിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത്? Ans: പാലക്കാട്
 • ലൂയി XVI ന്‍റെ കുപ്രസിദ്ധയായ ഭാര്യ ? Ans: മേരി അന്‍റോയിനെറ്റ്
 • നാഷണൽ ഫിലിം ആർക്കൈവ് ഒഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്? Ans: പൂനെ
 • ബെര്ലിന് മതില് പൂര്‍ണമായും പൊളിച്ചു നീക്കിയ വര്ഷം. ? Ans: 1991
 • ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന ? Ans: തിയോസഫിക്കൽ സൊസൈറ്റി
 • കറുത്ത പൊന്ന് എന്നറിയപ്പെട്ട കേരളത്തിലെ സുഗന്ധദ്രവ്യമേത്? Ans: കുരുമുളക്
 • കരയിലെ ഏറ്റവും വലിയ ജീവി ? Ans: ആഫ്രിക്കൻ ആന
 • കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ? Ans: ഹെർമൻ ഗുണ്ടർട്ട്
 • സ്ഥാപകനാര് ? -> ബ്രഹ്മ സമാജ് (ബ്രഹ്മ സഭ) (1828) Ans: രാജാറാം മോഹൻ റോയി
 • നദികളുടെ നഗരം (City of Rivers ) ? Ans: ശ്രീനഗർ
 • NREGP നിയമം നിലവില് ‍ വന്നത് ? Ans: 2005 സെപ്തംബര് ‍ 7
 • സൈലന്‍റ്വാലി നാഷണൽ പാർക്കിന്‍റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്? Ans: 2009ൽ
 • ഭൂദാനി തടാകം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം? Ans: ദാദ്ര നഗർ ഹവേലി
 • വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മതമേത്? Ans: ഇസ്ലാം
 • ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കില് അതിന്‍റെ ഗതികോര്ജ്ജം ? Ans: നാലിരട്ടിയാകും
 • കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം ? Ans: കോട്ടയം
 • ന്യൂനപക്ഷസമുദായത്തിൽ നിന്നുംആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തിയാര്? Ans: ഡോ. മൻമോഹൻ സിംഗ്
 • കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം? Ans: ” ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം) ”
 • നാളന്ദ സര് ‍ വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് Ans: എ . പി . ജെ . അബ്ദുള് ‍ കലാം
 • ഏറ്റവും വലിയ ഭാഷാഗോത്രം Ans: ഇന്തോ – യൂറോപ്യൻ
 • ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര് ‍ ഷം ? Ans: 1889
 • ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ഏത്? Ans: 1942
 • മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ്? Ans: എസ്. ഗുപ്തൻ നായർ
 • കേരളത്തിലെ ആദ്യത്തെ വനിതാ ഗവര് ‍ ണര് ‍ Ans: ജ്യോതി വെങ്കിടാചലം
 • ഇന്ത്യന് ‍ തപാല് ‍ സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത Ans: ആനി ബസന് ‍ റ്
 • ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? Ans: റീത്തഫാരിയ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ? Ans: ഇംഗ്ലീഷ്
 • ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷാക്കിയ ഗവർണർ ജനറലാര്? Ans: വില്യം ബെൻറിക്ക്
 • ഇന്ത്യയുടെ ആദ്യത്തെ സർവകലാശാല നിർമ്മിതമായ ഉപഗ്രഹം? Ans: അനുസാറ്റ്
 • കർണാടകയിലെ ശ്രാവണ ബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത് ആര് ? Ans: ഭദ്രബാഹു
 • രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം? Ans: കാത്സ്യം
 • പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? Ans: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
 • 1,87,888 തടാകങ്ങളുള്ള രാജ്യം ? Ans: ഫിൻലൻഡ്
 • ഏതു നദിയാണ് ലോകത്തിലെ ഏറ്റവും വിസ്തൃതമായ നദീതടം തീര്‍ത്തിരിക്കുന്നത്? Ans: ആമസോണ്‍
 • ” പൂതപ്പാട്ട് ” എന്നത് ആരുടെ കൃതിയാണ് ? Ans: ഇടശ്ശേരി ( കവിത )
 • വ്രീള എന്ന പദത്തിന്‍റെ അർത്ഥം : Ans: ലജ്ജ
 • ഋഗ്വേദം മലയാളത്തിലേക്ക് വിവര് ‍ ത്തനം ചെയ്തതാര് ? Ans: വള്ളത്തോള് ‍ നാരായണമേനോന് ‍
 • ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന് ? Ans: 1980 മാർച്ച് 12
 • ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ്? Ans: കെ.കേളപ്പൻ
 • അഞ്ചമത്തെ വേദം എന്നറിയപ്പെടുന്നത് ? Ans: മഹാഭാരതം
 • ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ( UNCHR – United Nations Commission on Human Rights ) സ്ഥാപിതമായത്? Ans: 1946; ആസ്ഥാനം: ജനീവ
 • ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി? Ans: ഡാരിയസ് I
 • ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? Ans: ബംഗാൾ
 • നിയമനിർമാണസഭകൾക്ക് സമ്മേളനം ചേരുന്നതിനുള്ള അംഗങ്ങളുടെ നിശ്ചിത സംഖ്യ അറിയപ്പെടുന്ന പേര് ? Ans: ക്വോറം
 • കണ്ണിൽ കാഴ്ചശക്തി ഏറ്റവും കുറഞ്ഞ ഭാഗം? Ans: അന്ധബിന്ദു
 • ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്? Ans: ജറൂസലേം
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് പണിയുന്നത് എവിടെ? Ans: താജിക്കിസ്ഥാൻ
 • ഏതു കൃതിയുടെ കഥാപാത്രമാണ് രവി Ans: ഖസാക്കിന്‍റെ ഇതിഹാസം
 • ചന്ദന നഗരം എന്നറിയപ്പെടുന്നത്? Ans: മൈസൂർ ഭവൻ കൊട്ടാരം
 • ഭരണഘടന പ്രകാരം ലോകസഭയിലെ അംഗങ്ങൾ എത്രവരെയാകാം ? Ans: 552
 • ഇൻഡ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ? Ans: ബംഗ്ലാദേശ്
 • 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? Ans: എ ജെ ജോൺ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് ? Ans: സുജേത ക്രിപലാനി
 • ഒഴുകുന്ന സ്വർണം? Ans: പെട്രോൾ
 • ” ഗുരു ” എന്നത് ആരുടെ കൃതിയാണ് ? Ans: കെ . സുരേന്ദ്രന് ( നോവല് )
 • നഷ്ടപ്പെട്ട നീലാംബരി എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? Ans: മഴ
 • ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ? Ans: ഫോര്‍മിക്ക് ആസിഡ്
 • കുഷോക്സ് ബകുല റിമ്പോച്ചേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ലേ, ജമ്മു കശ്മീർ
 • അമേരിക്ക ഹിരോഷിമയിൽ ബോംബിട്ടത് എന്ന്? Ans: 1945 ആഗസ്റ്റ് 6
 • ഏതു നാട്ടുരാജ്യത്തെ ഭരണാധികാരികളാണ് നൈസാം എന്നറിയപ്പെട്ടിരുന്നത് ? Ans: ഹൈദരാബാദ്
 • ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം? Ans: സി.ആർ.പി.എഫ്
 • കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം ഏത്? Ans: തിരുവനന്തപുരം
 • സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്? Ans: 1935
 • പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ് ? Ans: ഐസക് ന്യൂട്ടണ്‍
 • ആ​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​ഷ്പ​മാ​ണ്? Ans: കോ​ളി​ഫ്ള​വർ
 • സുകുമാര്‍ ആഴീക്കോട് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? Ans: തത്വമസി(1989)
 • ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം? Ans: വൈറ്റമിൻ A
 • ഇന്ത്യയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി Ans: സുചേതാ കൃപലാനി
 • ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പായ ഇന്ദിരാപോയിന്‍റ് സ്ഥിതിചെയ്യുന്നതെവിടെ ? Ans: ആൻഡമാൻ നിക്കോബാർ
 • ദേശീയ ശാസ്ത്രദിനം എന്ന്? Ans: Feb 28
 • ഗാന്ധിയുടെ ഓമനപ്പേര് ? Ans: മോനിയ ( അച്ഛന് ‍ – കരംചന്ദ്ഗാന്ധി , അമ്മ – പുത്തലിഭായ് )
 • മാര് ‍ ത്താണ്ഡവര് ‍ മ തിരുവിതാംകൂറില് ‍ ഭരണമേറ്റ വര് ‍ ഷം Ans: 1729
 • ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചത് ? Ans: 2016 ജൂൺ 4-ന് അരിസോണയിലെ ഫീനിക്സിൽ
 • സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്? Ans: കുഞ്ഞാലി മരയ്ക്കാർ
 • ഇനാമൽ എന്നാലെന്ത്? Ans: ദന്തമകുടം നിർമിച്ചിരിക്കുന്ന നിർജീവമായ വെള്ള നിറമുള്ള കട്ടിയേറിയ ഭാഗം
 • പമ്പയുടെ ദാനം; കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? Ans: കുട്ടനാട്
 • ഇന്ത്യൻ പാർലമെന്‍റിൽ അധോസഭ എന്നറിയപ്പെടുന്നത്? Ans: ലോക് സഭ
 • Cat walk disease എന്നും അറിയപ്പെടുന്ന രോഗം? Ans: മാർജാര നൃത്ത രോഗം
 • ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ? Ans: അർദ്ധ മഗധി
 • ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽവന്ന വർഷം? Ans: 1961
 • ഏത് രാജ്യത്തു നിന്നുമാണ് ഷെർ അലിയെ നാടുകടത്തിയത്? Ans: അഫ്ഗാനിസ്ഥാനിൽ നിന്നും
 • ഗുജറാത്ത് മുഖ്യമന്ത്രി ആര്? Ans: വിജയ്റുപാനി
 • മല്സ്യങ്ങലെകുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു പറയുന്ന പേരെന്ത് ? Ans: ഇക്ത്യോലോജി
 • സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി 1905സ്ഥാപിച്ചത്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • ജൂതന്മാരുടെ പുണ്യസ്ഥലം? Ans: ജറുസലേം
 • ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? Ans: 2008
 • സംഘകാലത്തെ പ്രമുഖ കവികൾ? Ans: പരണർ; കപിലൻ
 • ‘അഗ്നിസാക്ഷി’ എന്ന കൃതിയുടെ രചയിതാവ്? Ans: ലളിതാംബിക അന്തർജനം
 • കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം? Ans: 1946
 • പാഴ്സസിമതം അഥവാ സൊരാസ്ട്രിയൻമതം ഉടലെടുത്തത് ഏതു രാജ്യത്താണ്? Ans: ഇറാൻ
 • ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ളവം എന്നു വിശേഷിപ്പിച്ചത്? Ans: സി. രാജഗോപാലാചാരി
 • ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ? Ans: പ്രാകൃത്
 • കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: പന്നിയൂർ കണ്ണൂർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!