General Knowledge

പൊതു വിജ്ഞാനം – 326

ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം Ans: കുരുമുളക്

Photo: Pixabay
 • സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത് ? Ans: നിണ്ടകര പാലം
 • നിയമസഭ വിളിച്ചുചേര് ‍ ക്കുന്നതാര് Ans: ഗവര് ‍ ണര് ‍
 • ഹാരി പോട്ടർ കഥകളുടെ സ്രഷ്ടാവ് ആര് Ans: ജെ കെ റൌളിംഗ്
 • ” ഡോക്ടർ ദൈവമല്ല ” ആരുടെ ആത്മകഥയാണ്? Ans: ഖദീജ മുംതാസ്
 • ബംഗാള്‍ വിഭജനം നടപ്പാക്കിയത് Ans: കഴ്‌സണ്‍ പ്രഭു
 • കുട്ടികളിൽ തൈറോക്സിൻ ഉല്പാദനം കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ ഏത്? Ans: ക്രൈറ്റനിസം
 • ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ് ? Ans: 14
 • ശുക്രന്‍റെ ഭ്രമണ കാലം? Ans: 243 ദിവസങ്ങൾ
 • മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം? Ans: 170000
 • ഇന്ത്യൻ കാൻസർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത്? Ans: മുംബയ്
 • മുഗൾ ഭരണ കർത്താക്കൾ നിർമിച്ച ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത് എവിടെ? Ans: ലാഹോർ
 • ലോക വെറ്റ്ലാൻഡ് ദിനം എന്ന്? Ans: ഫെബ്രുവരി 2
 • സർവ്വ രാജ്യ സഖ്യത്തിന്‍റെ സ്ഥിരം ആസ്ഥാനം എവിടെ ആയിരുന്നു ? Ans: ജനീവ
 • പൂർണ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ദൃശ്യമാകുന്ന സൂര്യന്‍റെ ഭാഗം ഏത്? Ans: കൊറോണ
 • ലീലാതിലകം രചിച്ചിരിക്കുന്ന ഭാഷ? Ans: സംസ്കൃതം
 • ഏറ്റവും വലിയ WAN – Wide Area Network? Ans: ഇന്റർനെറ്റ്
 • ഇന്ത്യൻ സൈന്യത്തിsâ ആദ്യ കമാൻഡർആര് ? Ans: ഇൻ
 • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വനിതാ ഗവർണർ ആര് ? Ans: സരോജിനി നായിഡു
 • ഭാരതരത്നം ലഭിച്ച പ്രായം കുറഞ്ഞ വ്യക്തി : Ans: സച്ചിൻ തെണ്ടുൽക്കർ (2013)
 • കേരള തുളു അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: മഞ്ചേശ്വരം
 • കേരള കലാമണ്ഡലം സ്ഥാപിച്ചത്? Ans: വള്ളത്തോള്‍ നാരായണ മേനോന്‍
 • പന്നിയൂർ -1 എന്നത് എന്തിന്‍റെ വിത്തിനമാണ്? Ans: കുരുമുളക്
 • രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം? Ans: 6 മിനിറ്റ്
 • ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം Ans: കുരുമുളക്
 • ഇന്ത്യൻ തപാൽ സമ്പ്രദായത്തിന്‍റെ ജനയിതാവ് ആരാണ്? Ans: ഷെർഷ
 • എന്നാണ് പരിസ്ഥിതി ദിനം Ans: ജൂൺ 5
 • സിമന്‍റ് കണ്ടുപിടിച്ചത്? Ans: ജോസഫ് ആസ്പിഡിൻ
 • പരവൂർ കായലിൽ പതിക്കുന്ന നദി ? Ans: ഇത്തിക്കരപ്പുഴ
 • ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി Ans: മധുരൈകാഞ്ചി
 • കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: ആലപ്പുഴ
 • ARWSP എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Accelerated Rural Water Supply Programme
 • സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വര്ഷം Ans: 1892
 • വറ്റൽമുളക് ഉല്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? Ans: കാസർകോട്
 • ഇന്ത്യയിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നത് ഏതു സംസ്ഥാനത്തു നിന്നുമാണ് . Ans: ഉത്തർപ്രദേശ്
 • ബോണ്ടിലപാത സ്ഥിതിചെയ്യുന്നതെവിടെ? Ans: അരുണാചൽപ്രദേശ്
 • സിംഗപ്പൂരിലെ ഓഹരി വിപണി സൂചിക ഏത് Ans: സിമെക്സ്
 • ബുദ്ധന്‍റെ ജീവചരിത്രം പ്രതിപാദ്യവിഷയമാക്കിയ ഗുഹാചിത്രങ്ങൾ ഏത് ? Ans: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കാണുന്ന അജന്ത-എല്ലോറ ഗുഹാചിത്രങ്ങൾ
 • ” സിക്കന്തരി സൈയിനി ” എന്നറിയപ്പെടുന്നതാര് ? Ans: അലാവുദ്ദീൻ ഖിൽജി
 • കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതമേത് ? Ans: ആറളം വന്യജീവി സങ്കേതം
 • പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? Ans: വത്തിക്കാൻ
 • നാഷണൽ ലൈബ്രറി? Ans: കൊൽക്കത്ത
 • ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപ്? Ans: മജുലി
 • റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് വിശേഷിപ്പിക്കപ്പെടുന്നത് ? Ans: സമാന്തര നൊബേൽ സമ്മാനം
 • ആലുവാ അദ്വൈതാശ്രമം സ്ഥാപിച്ചത് ആരാണ്? Ans: ശ്രീനാരായണഗുരു
 • ഏറ്റവും വേഗത്തിൽ കാറ്റു വീശുന്ന ഗ്രഹം? Ans: നെപ്ട്യൂൺ
 • നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം ? Ans: ഭോപ്പാൽ ( നിലവിൽ വന്നത് : 1993)
 • പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം? Ans: വിസരണം (Scattering)
 • പത്തനംതിട്ടയിലെ പക്ഷി രോഗ നിർണ്ണയ ലാബ് പ്രവർത്തിക്കുന്നത് എവിടെ ? Ans: തിരുവല്ല
 • ലോകത്തിന്‍റെ പഞ്ചാര കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: ക്യൂബ
 • മുടിചൂടും പെരുമാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? Ans: വൈകുണ്ഠ സ്വാമികൾ
 • Open office impress-ന്‍റെ വേർഷനുകളാണ്: Ans: Leopards,SnowLeopards,Mountain Lion,mavericks
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം? Ans: മഹാത്മാഗാന്ധി സേതു, പട്ന
 • ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽഏക കോർപ്പറേറ്റ് തുറമുഖമേത്? Ans: തമിഴ്‌നാട്ടിലെ എന്നൂർ
 • ഫ്രഞ്ച് ഓപ്പൺ നടക്കുന്ന കളിസ്ഥലത്തിന്‍റെ പേര്? Ans: റോളണ്ട് ഗാരോ
 • സംവിധായകൻ? Ans: ജെയിംസ് കാമറൂൺ
 • ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി ? Ans: ലിൻലിത്ഗോ
 • അതിർത്തി നിരീക്ഷണത്തിനും മറ്റുമുള്ള റഡാർ ഇമേജിംഗ് ഉപഗ്രഹം? Ans: റിസാറ്റ് 2
 • ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്? Ans: നാഗ്പൂർ
 • പാണ്ഡ്യന്മാരുടെ തലസ്ഥാനം : Ans: മധുര
 • ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? Ans: പാസ്കൽ നിയമം
 • നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം? Ans: ഡൽഹി
 • നീതിസാര രചിച്ചത് ? Ans: പ്രതാപരുദ്ര
 • കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ വർഷം? Ans: 1973 – 74
 • ഹിറ്റ്ലറുടെ രഹസ്യ പോലീസ്? Ans: ഗസ്റ്റപ്പോ
 • വിദ്യാര്‍ത്ഥി എന്ന പേരില്‍ ദ്വൈമാസിക ആരംഭിച്ചത്? Ans: വി.ടി ഭട്ടതിരിപ്പാട്
 • ഇ​ന്ത്യ​യി​ലെ ത​പാൽ സ്റ്റാ​മ്പിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ആ​ദ്യ വി​ദേശ ന​ടൻ? Ans: ചാർളി ചാപ്ളിൻ
 • മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി Ans: ആലപ്പി വിന്സെന്‍റ് ( ബാലൻ 1938)
 • അണുവിഘടനം കണ്ടുപിടിച്ചത്? Ans: ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)
 • ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക്? Ans: പന്നിയൂര്‍ 1
 • Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത് ? Ans: നെഗറ്റീവ് ഗ്രൂപ്പ് (-ve group )
 • ചെന്നൈ നഗരം സ്ഥാപിച്ചത്? Ans: ഫ്രാൻസിസ്ഡേ
 • അന്നജം കൂടുതൽ ഉള്ളത് എവിടെയാണ് ? Ans: കിഴങ്ങുവർഗങ്ങളിൽ
 • കൽഹണന്‍റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം ? Ans: കാശ്മീർ രാജവംശം
 • ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ? Ans: ഋഷഭൻ
 • കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: പെട്രോളിയം ഉത്പാദനം
 • ഒന്നാം കറുപ്പ് യുദ്ധ (1856- 60 ) ത്തിന് കാരണം? Ans: കാന്റൺ കറുപ്പ് പാർട്ടി
 • ഒഡിഷയിലെ പ്രധാന ജൈനമത കേന്ദ്രം ? Ans: ഉദയഗിരി
 • ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു ? Ans: സി. രാജഗോപാലാചാരി
 • റിലയൻസ് എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്? Ans: ജാംനഗർ (ഗുജറാത്ത്)
 • P.O.S.C.O. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Pohang Steel Company
 • പ്രാചീന ഇന്ത്യയില് ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് ? Ans: ആര്യ ഭടന്
 • വാഴ്സ ഏത് രാഷ്ട്രത്തിന്‍റെ തലസ്ഥാനമാണ്? Ans: പോളണ്ട്
 • സേതുലക്ഷ്മിഭായ് പാലം എന്നറിയപ്പെടുന്ന പാലം ഏത് ? Ans: നീണ്ടുകര പാലം
 • ഇന്ത്യയുടെ കൊഹിനൂര്‍; ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? Ans: ആന്ധ്രാപ്രദേശ്
 • ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്‍റെ അളവ്? Ans: പിണ്ഡം (Mass)
 • ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം? Ans: കരൾ
 • കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്കി ആദരിച്ചതാരെയാണ് . Ans: പണ്ഡിറ്റ് കറുപ്പന്
 • ആനി ബസന്‍റ് സ്ഥാപിച്ച പത്രങ്ങൾ ഏതെല്ലാം ? Ans: കോമൺ വീൽ, ന്യൂ ഇന്ത്യ
 • മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: കരിമ്പ്
 • സുഗന്ധനെല്ലിനങ്ങളുടെ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത് ? Ans: വയനാട്
 • ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന കൃതി ആരുടേതാണ്? Ans: ചാൾസ് ഡാർവിൻ
 • ധര് ‍ മ്മരാജ എന്ന അപരനാമത്തില് ‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര് ‍ രാജാവ് ആര് ? Ans: കാര് ‍ ത്തികതിരുനാള് ‍ രാമവര് ‍ മ്മ
 • കേരള സ് ‌ പിന്നേഴ്സ് ആസ്ഥാനം ? Ans: കോമലപുരം , ആലപ്പുഴ
 • നോക്ടിലൂസൻ്റ് മേഘങ്ങൾ (Noctilucent Clouds) ഏത് അന്തരീക്ഷപാളിയിലാണ് കാണാൻ സാധിക്കുക? Ans: മിസോസ്ഫിയർ പാളിയിൽ
 • “ബോഡിനായ്കനൂര്‍ ചുരം ” ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? Ans: ഇടുക്കി – മധുര)
 • കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ബാങ്ക്? Ans: 1899-ൽ ആരംഭിച്ച നെടുങ്ങാടി ബാങ്ക്
 • ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം? Ans: ലോദിവംശം
 • ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ” സീസ് മോളജി seismology ”
 • കൊക്കോ ഡി മെര്‍ കാണപ്പെടുന്ന രാജ്യം? Ans: സെയ്ഷെല്‍സ്
 • ഏതൊക്കെ നദികൾക്കിടയിലായാണ് ഡെക്കാൺ പീഠഭൂമി സ്ഥിതിചെയ്യുന്നത് ? Ans: നർമ്മദ – കൃഷ്ണ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!