General Knowledge

പൊതു വിജ്ഞാനം – 325

ഏതു മതം ഉപേക്ഷിച്ചാണ് ഹർഷൻ ബുദ്ധമതം സ്വീകരിച്ചത്? Ans: ശൈവമതം

Photo: Pixabay
 • എന്താണ് രേവ? Ans: ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് കാർ
 • ഏറ്റവും വലിയ ബേ Ans: ഹഡ്സൺ ബേ
 • എട്ടുകാലിയുടെ ശ്വസനാവയവം? Ans: ബുക്ക് ലംഗ്സ്
 • ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം? Ans: 1995
 • ” കിഴക്കിന്‍റെ വെനീസ് ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: ആലപ്പുഴ
 • കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്? Ans: കോഴിക്കോട്
 • ഗാന്ധിജി അദ്ധ്യക്ഷനായി ഏക കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച് Ans: ബെൽഗാം
 • കേരളത്തിൽ ഏറ്റവും മത്സ്യസമ്പത്തുള്ള നദി ഏത്? Ans: ചാലക്കുടിപ്പുഴ
 • ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് നിലവിൽ വന്നതെന്ന്? Ans: 1858
 • പശ്ചിമഘട്ടവും പൂർവഘട്ടവും സന്ധിക്കുന്നതെവിടെ? Ans: തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളിൽ
 • നിവർത്തനപ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത് ? Ans: കേരള കേസരി
 • ” മയ്യഴിപ്പുഴയുടെ തീരങ്ങളില് ” ആരുടെ കൃതിയാണ് ? Ans: എം . മുകുന്ദന് ( നോവല് )
 • എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ? Ans: പനങ്ങോട്ട് കേശവപ്പണിക്കർ
 • അമേരിക്ക പങ്കാളിയായ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമേത്? Ans: വിയറ്റ്നാം യുദ്ധം
 • കേരള സർക്കാർ കരിമീൻ വർഷമായി ആചരിച്ചത് ഏത്? Ans: 2010-2011
 • കോൺഗ്രസ്സിന്‍റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്? Ans: കൊൽക്കത്തയിൽ
 • സ്പേസ് കമ്മീഷൻ സ്ഥാപിച്ചതെന്നാണ് ? Ans: 1972 ജൂൺ 1
 • ലോകസഭാ സമ്മേളനങ്ങള് ‍ എപ്പോഴാണ് നടക്കുക Ans: ആറു മാസത്തിലൊരിക്കല് ‍ സമ്മേളിക്കേണ്ടതുണ്ട്
 • ഇസ്രായേലിന്‍റെ നാണയം? Ans: ഷെക്കൽ
 • കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി? Ans: അർനോൾഡ് സ്മിത്ത് – കാനഡ
 • ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍
 • പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം? Ans: ആറന്മുള
 • രാഷ്ട്രപതി നിവാസ് ആരുടെ വേനൽക്കാല തലസ്ഥാനമായിരുന്നു? Ans: ബ്രിട്ടീഷിന്ത്യയിലെ വൈസ്രോയിയുടെ
 • സ്കൌട്ട്സ് ( ആണ് ‍ കുട്ടികള് ‍ ക്ക് ) എന്ന സംഘടന രൂപീകരിച്ചത് ? Ans: ബേഡന് ‍ പവ്വല് ‍
 • വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: മൈക്കൽ ഫാരഡെ
 • കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി ? Ans: കെ . മുരളീധരൻ
 • തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ് ? Ans: ഹിരണ്യഗർഭം
 • നിർഭാഗ്യവാനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്? Ans: ഹുമയൂൺ
 • ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചാരണ ജാഥയിൽ പങ്കെടുത്ത വി.ടി പ്രസീദ്ധികരിച്ച ലഘുലേഖയുടെ പേരെന്ത്? Ans: ‘അയിത്തോച്ചാടനത്തിന് ഇനി നമ്മുക്ക് അമ്പലങ്ങൾക്ക് തീകൊളുത്താം’
 • ഏതു മതം ഉപേക്ഷിച്ചാണ് ഹർഷൻ ബുദ്ധമതം സ്വീകരിച്ചത്? Ans: ശൈവമതം
 • നീല ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു? Ans: സാധാരണ വിഷാംശം
 • ഗ്രിഡ് രോഗം എന്നറിയപ്പെടുന്നത്? Ans: എയ്ഡ്സ്
 • ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം? Ans: ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)
 • ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി ആരാണ്? Ans: ഫാഹിയാൻ
 • ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ വംശം? Ans: ലോദി വംശം
 • വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ചെസ്സ്
 • 1964-ൽ 22 വയസ്സിൽ മുഹമ്മദ് അലി ലോക ഹെവിവെയ്റ്റ് ചാമ്പ്യനായത് ആരെ തോൽപിച്ച് ആണ്? Ans: സോണി ലിസ്റ്റനെ
 • സബർമതിയിലെ സന്യാസി എന്നറിയപ്പെടുനത് ? Ans: ഗാന്ധിജി
 • വി​ലാ​സി​നി എ​ന്ന പേ​രിൽ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രൻ? Ans: എം.കെ. മേനോൻ
 • കേരളത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കടൽ? Ans: അറബിക്കടൽ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന സഞ്ചാരമാർഗം ? Ans: റെയിൽ
 • ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം? Ans: തെർമോസ്ഫിയർ
 • ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പത്രപ്രവർത്തകരുടെ വേതനം
 • സംഘകാല തമിഴകത്തെ ഐന്തിണെെകളിൽ ഒന്നായ പാലൈ എന്നാൽ എന്താണ്? Ans: ഫലപുഷ്ടിയില്ലാത്ത ഊഷരഭൂമി
 • ന്യൂമാം​ഗ്ലൂർ തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ? Ans: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
 • പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? Ans: കാഞ്ചന്‍ജംഗ.
 • പെരിയാര് ‍ നദി എവിടെ നിന്നാണ് ഉത്ഭവികുന്നത് ? Ans: ശിവഗിരി മല
 • തൊഴിൽ കേന്ദ്രത്തിലേക്ക് ഏതിനം സാഹിത്യകൃതിയാണ്? Ans: നാടകം
 • ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം? Ans: ശുദ്ധി പ്രസ്ഥാനം
 • കേരളത്തിലെ രണ്ടാമത്തെ സമ്പൂര് ‍ ണ്ണ കമ്പ്യൂട്ടര് ‍ വത്കൃത പഞ്ചായത്ത് : Ans: തളിക്കുളം
 • ഇന്ത്യയിലെ ഏത് നഗരത്തിലാണ് ജോണ് ‍ പോള് ‍ രണ്ടാമന് ‍ മാര് ‍ പ്പാപ്പയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത് Ans: ചെന്നൈ
 • പോളണ്ടിന്‍റെ നാണയം? Ans: സ്ലോറ്റി
 • എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ Ans: മോഹൻലാൽ (6)
 • ഐ.എൻ.എസ് ശിവജി ലോണവാല എവിടെയാണ്? Ans: മഹാരാഷ്ട്ര
 • ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് വേദിയായ നഗരം? Ans: മുംബൈ (1952)
 • “അക്ഷരനഗരം ” എന്നറിയപ്പെടുന്ന പട്ടണം? Ans: കോട്ടയം
 • തങ്കശ്ശേരി വിളക്കുമാടം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: കൊല്ലം
 • ബാബറിനെ തുടർന്ന് മുഗൾ ഭരണാധികാരി ആയത് ആരാണ് ? Ans: ഹുമയൂണ് ‍
 • ഇന്ത്യൻ നാവികസേനയുടെ നേവൽ ബേസായ INS കുഞ്ഞാലി സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബയ്
 • ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്? Ans: ബങ്കിം ചന്ദ്ര ചാറ്റർജി
 • ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള ഇന്ത്യൻ സംസ്ഥാനമേത്? Ans: അരുണാചൽപ്രദേശ്
 • ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം Ans: ടൈറ്റൻ
 • അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത് ? Ans: ഋതുക്കൾ അനുഭവപ്പെടുന്നില്ല
 • ആകെ വൈറ്റമിന്‍റെ (ജിവകം ) എണ്ണം? Ans: 13
 • ഫയലുകൾ ഒരു സ്ഥലത്തുനിന്നും മറ്റുസ്ഥലത്തേക്കു മാറ്റുന്നതിനായി നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ? Ans: FTP (File:Transfer Protocol)
 • ഗണിത ക്രീയകൾ വിശകലനങ്ങൾ എന്നീ പ്രക്രീയകൾ നടത്തുന്ന കമ്പ്യൂട്ടർ യൂണിറ്റ്? Ans: ALU (Arithmetic and Logic Unit)
 • ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്? Ans: അസ്റ്റാറ്റിന്‍‌
 • ലോക സോഷ്യൽ ഫോറം നിലവിൽ വന്നത് ? Ans: 2001 ന്
 • ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണുന്ന മൂലകം ഏത് Ans: അസറ്റാറ്റിൻ
 • ഫൈലോറിയൽ വിരകൾ ഉണ്ടാക്കുന്ന രോഗമേത്? Ans: മന്ത്
 • ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം ? Ans: 11
 • ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി? Ans: താർ മരുഭൂമി
 • മൈസൂർ സുൽത്താനായ ഹൈദർ അലി എത്ര പ്രാവശ്യം മലബാർ ആക്രമിച്ചു? Ans: രണ്ട്
 • ഭാഗികമായി ഗദ്യത്തിലും ഭാഗികമായി പദ്യത്തിലും രചിക്കപ്പെട്ട വേദസംഹിത ഏത്? Ans: അഥര്‍വ്വവേദം
 • കേരളത്തിൽ മുഖ്യമന്ത്രി ; ഉപമുഖ്യമന്ത്രി ; സ്പീക്കർ; ലോക സഭാംഗം എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? Ans: സി.എച്ച് മുഹമ്മദ് കോയ
 • കേരളത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് വീടുവച്ച് നൽകുന്ന കേരള സർക്കാറിന്‍റെ പുതിയ പദ്ധതി ? Ans: ലൈഫ് പദ്ധതി
 • ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം? Ans: ഖരണാങ്കം താഴുന്നു
 • ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പടുന്നത്? Ans: സൊമാലിയ
 • സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ് ? Ans: കപിൽദേവ്
 • പ്രപഞ്ചം വികസിക്കുന്നുഎന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: എഡ്വിൻ ഹബിൾ
 • മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി? Ans: സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)
 • ഒന്നാം കേരള നിയമസഭയിൽ എത്ര അംഗങ്ങൾ ഉണ്ട് ? Ans: 127
 • കോളവിരുദ്ധ സമരത്തിലൂടെ പ്രശസ്തയായ വനിത? Ans: മയിലമ്മ
 • ” നാഷണൽ ഹെറാൾഡ് ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ജവഹർലാൽ നെഹൃ
 • ലിയാണ്ടർ പേസ് വിംബിൾഡൺ ജയിച്ചതെന്ന്? Ans: 1991ൽ
 • ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം നൽകിയതാര് ? Ans: രബീന്ദ്രനാഥ ടാഗോർ
 • ദക്ഷിണ റയിൽവേയുടെ ആസ്ഥാനം എവിടെയാണ് ? Ans: ചെന്നൈ
 • 1959 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: ഇന്ദിരാഗാന്ധി
 • തടാകങ്ങളുടെ നാട് ‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: കുട്ടനാട് ‌
 • ശീതയുദ്ധത്തിന്‍റെ പ്രത്യേകതയെന്ത്? Ans: ആയുധങ്ങൾക്കു പകരം വാക്കുകളും ആശയങ്ങളും കൊണ്ട് നടന്നതാണ് ശീതയുദ്ധം
 • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന്‍റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി? Ans: ഡി.പി വേൾഡ്
 • കാലാവസ്ഥാവശ്യങ്ങൾക്കുവേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം? Ans: മെറ്റ്സാറ്റ് (കല്പന-1)
 • കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ താറുമാറാക്കുവാൻ ക ഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ? Ans: കമ്പ്യൂട്ടർ വൈറസ്
 • രക്തത്തിലെ ഹിമോഗ്ലോബിനില് ‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ? Ans: ഇരുമ്പ്
 • കോഴിക്കോട് യുദ്ധം നടന്ന വർഷം ? Ans: എ.ഡി. 1510-ൽ
 • ബാരോമീറ്റർ നിർമ്മിച്ചത്? Ans: ടൊറി സെല്ലി
 • ശ്രീലങ്കയിലെ പ്രധാന മതം ? Ans: ബുദ്ധ മതം
 • ഒരു രൂപഒഴികെയുള്ള ബാങ്ക്നോട്ടുകളിൽ ഒപ്പിടുന്നത് ആര്? Ans: റിസർവ് ബാങ്ക് ഗവർണർ
 • ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്? Ans: നിലമ്പൂര്‍
 • ജമ്മു കശ്മീറിന്‍റെ സംസ്ഥാന മൃഗം : Ans: ഹാൻഗുൾമാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!