General Knowledge

പൊതു വിജ്ഞാനം – 324

കരയിലെഏറ്റവും വലിയ ജീവി? Ans: ആഫ്രിക്കൻ ആന

Photo: Pixabay
 • ഇബനു ബത്തൂത്ത ഏത് രാജാവിന്‍റെ ഭരണകാലത് ഇന്ത്യയിലെത്തിയ ആഫ്രിക്കൻ സഞ്ചാരി ആണ് ? Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്
 • രാമായണം മലയാളത്തിൽ രചിച്ചത്? Ans: തുഞ്ചത്തെഴുത്തച്ഛൻ
 • ‘ഡിയാമിർ’ എന്ന് വിളിപ്പേരുള്ള പർവതനിര? Ans: നംഗപർവതം.
 • കേരള ലിങ്കണ് ‍ – എന്നറിയപ്പട്ട സാമൂഹ്യ പരിഷ്കര് ‍ ത്താവ് Ans: പണ്ഡിറ്റ് കെ . കറുപ്പന് ‍
 • റബറിന് ആ പേര് നൽകിയതാര്? Ans: ജോസഫ് പ്രീസ്റ്റിലി
 • ദേശിയ കൊതുകു ദിനം? Ans: ആഗസ്റ്റ് 20
 • ഇന്ത്യൻ ഔദ്യോഗിക രഹസ്യ നിയമം (Indian Official Secrets Act ) പാസാക്കിയതെന്ന് ? Ans: 1923
 • ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്? Ans: ബൈഫോക്കൽ ലെൻസ്
 • ആദ്യമായി സൈബർനിയമങ്ങൾ നടപ്പിലാക്കിയ ഏഷ്യൻ രാജ്യം? Ans: സിംഗപ്പൂർ
 • ഭൂപടങ്ങളിൽ വനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറമേത്? Ans: പച്ച
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്? Ans: ശ്രീ മൂലം തിരുനാൾ
 • ചന്ദ്രനിൽനിന്ന് നോക്കുന്നയാൾക്ക് ആകാശം എന്തായി തോന്നുന്നു? Ans: കറുപ്പ്
 • ആറ്റ്ലി പ്രഖ്യാപനത്തെ “ധീരമായ ഒരു കാൽവയ്പ്പ് ” എന്ന് വിശേഷിപ്പിച്ചത്? Ans: ജവഹർലാൽ നെഹൃ
 • ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? Ans: പഞ്ചാബ്
 • ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ് ? Ans: അബ്സല്യൂട്ട് സിറോ [Absalyoottu siro [ kevala poojyam = -273. 15° c ]]
 • പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം? Ans: ചെമ്പ്
 • ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയത്? Ans: അനിയൂര്‍ ക്ഷേത്രത്തില്‍ വച്ച്
 • തണ്ണീർമുക്കം ബണ്ട് ഏതു കായലിനു കുറുകെ ആണ് നിർമിച്ചിരിക്കുന്നത് ? Ans: വേമ്പനാട്ടു കായൽ
 • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം? Ans: ഓക്സിജൻ
 • കരയിലെഏറ്റവും വലിയ ജീവി? Ans: ആഫ്രിക്കൻ ആന
 • ബംഗ്ലാദേശിന്‍റെ ദേശീയ പുഷ്പം? Ans: ആമ്പൽ
 • കനിഷ്‌കൻ ഏതു മത വിശ്വാസിയായിരുന്നു ? Ans: മഹായാന വിശ്വസി
 • ‘ എന്‍റെ ഡയറി ‘ എന്ന കൃതി രചിച്ചത് ? Ans: എ . കെ ഗോപാലൻ
 • സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങൾ എത്ര? Ans: 8
 • എന്‍.എസ്.എസിന്‍റെ ആദ്യ പേര്? Ans: നായർ ഭൃതൃ ജനസംഘം
 • ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി ചിത്രം: Ans: മൈഡിയർ കുട്ടിച്ചാത്തൻ
 • ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്‍റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു? Ans: ഹോമി ജഹാംഗിർ ഭാഭ
 • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ? Ans: മഹേന്ദ്രസിംഗ് ധോണി
 • ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍? Ans: ഗുല്‍സരി ലാല്‍ നന്ദ
 • ദേശീയ തൊഴിലുറപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതെന്ന്? Ans: 2008 ഏപ്രിൽ 1
 • ശബ്ദമുണ്ടാക്കാത്ത മൃഗം? Ans: ജിറാഫ്
 • ഏറ്റവും കൂടുതൽ ശ്രവണശക്തിയുള്ള പക്ഷി? Ans: മൂങ്ങ
 • പുതുമലയാണ്മതൻ എന്നറിയപ്പെടുന്നത് ? Ans: മഹേശ്വരൻ എഴുത്തച്ഛൻ
 • ധർമ്മരാജാവിന്‍റെ മോഷണം പോയ സ്വർണപേടകം കണ്ടെടുത്തു നൽകിയത് ആര് ? Ans: വേലുത്തമ്പിദളവ
 • മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം Ans: സിംഹം
 • കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ? Ans: ജാൻസി ജയിംസ്
 • ഗുജറാത്തിലെ ഏക ഹിൽസ്റ്റേഷൻ? Ans: ഗിർനാർ
 • ആര് എഴുതിയ യാത്രാവിവരണമാണ് ബാലിദ്വീപ് Ans: എസ്.കെ പൊറ്റക്കാട്
 • കണ്ണിരിലടങ്ങിയ രാസാഗ്നി ഏത്? Ans: ലൈസോസൈം.
 • രവി നദിയുടെ പൗരാണിക നാമം? Ans: പരുഷ്നി
 • ആലപുഴയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം ? Ans: മങ്കൊമ്പ് , കായംകുളം
 • സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത Ans: ആനി ബസന്‍റ്
 • എന്താണ് പെട്രോഗ്ലിഫ്സ് എന്നറിയപ്പെടുന്നത് ? Ans: ഗുഹകൾക്കുള്ളിൽ പാറകളിൽ കൊത്തുന്ന ചിത്രങ്ങൾ
 • ശുദ്ധജലത്തിലെ ഓക്സിജന്‍റെ അളവ്? Ans: 89%
 • കണ്ണൂർ ജില്ലയിൽ വളപ്പട്ടണം പുഴയിൽ സ്ഥിതിചെയ്യുന്ന ജലസേചനത്തിനായുള്ള അണക്കെട്ട് ? Ans: പഴശ്ശി അണക്കെട്ട്
 • സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം? Ans: നോർവെ
 • പത്മശ്രീ പുരസ്കാരം നേടിയ ആദ്യനീന്തൽ താരം? Ans: ആരതി സാഹ
 • ബാലഗംഗാധര തിലക് ബർമ (മ്യാൻമാർ)യിൽ ജയിൽ ജീവിതമനുഷ്ഠിച്ച കാലഘട്ടം? Ans: 1908 ജൂൺ മുതൽ 1914 വരെ
 • കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ സിംഹവാലൻ കുരങ്ങിനെ സംരക്ഷിക്കുന്നത് ? Ans: സൈലന്‍റ് വാലി
 • ബക്സാർ യുദ്ധം എന്ന് ? Ans: എ.ഡി. 1764
 • ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം Ans: ബീഹാർ
 • ഭരണഘടനാനിർമ്മാണസഭ രൂപവത്കരിക്കാൻ നിർദ്ദേശിച്ചത്? Ans: കാബിനറ്റ് മിഷൻ
 • ആരാണ് ആചാര്യ Ans: വിനോബാ ഭാവെ
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ? Ans: പശ്ചിമബംഗാളിലെ മാൽഡ
 • കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത് ? Ans: മാഹി
 • ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ആദ്യ ക്രിക്കറ്റർ? Ans: ജിം ലേക്കർ
 • കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത് ? Ans: വയനാട്
 • നാ​ഗാ​ലാൻ​ഡ് സം​സ്ഥാ​നം നി​ല​വിൽ വ​ന്ന​ത് എ​ന്ന്? Ans: 1963 ഡിസംബർ 1
 • രാഷ്ട്രപതിക്കെതിരായ പ്രമേയം പാർലമെന്‍റെി​ന്‍റെ ഏതെങ്കലും ഒരു സഭയിൽ എത്ര അംഗങ്ങൾ ഒപ്പിടണം ? Ans: 1/4 അം​ഗംങ്ങൾ
 • ഏതു നവോത്ഥാന നായകന്‍റെ ഗൃഹനാമമാണ് ‘ സാഹിത്യകുടീരം ‘ Ans: പണ്ഡിറ്റ് കറുപ്പൻ
 • ‘നേപ്പോൾ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? Ans: ഒ. ക്രിഷ്ണൻ
 • വനസ്പതി ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ്? Ans: ഹൈഡ്രജൻ
 • ബിലഹരി , സാവേരി , ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നതെപ്പോൾ ? Ans: ദിവസത്തിന്‍റെ ആദ്യയാമം
 • ഖാസി , ഗാരോ , ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ? Ans: മേഘാലയയിൽ
 • ആയ് രാജാക്കന്മാരുടെ ചിഹ്നം ഏതായിരുന്നു? Ans: ആന
 • മസ്തിഷ്കത്തെ പൊതിഞ്ഞുകാണുന്ന മൂന്ന് പാളി സ്തരം? Ans: മെനിഞ്ജസ്
 • കേരള സംഗീത നാടകഅക്കാദമിയുടെ സെക്രട്ടറിയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്ന നാടകാചാര്യൻ? Ans: കാവാലം നാരായണപ്പണിക്കർ
 • ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം ? Ans: രമണൻ
 • ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ തടാകം? Ans: ശ്രീനഗർ (ജമ്മു-കശ്മീർ)
 • ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ കണ്ടെത്തിയതാരാണ്? Ans: ക്രിസ്റ്റ്യൻ ഹൈജൻസ്
 • ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജ് 1880- ൽ നിലവിൽ വന്നത് എവിടെയാണ് ? Ans: കൊൽക്കത്ത
 • ഗാന്ധിജി പങ്ക്എടുത്ത വട്ടമേശ സമ്മേളനം ? Ans: രണ്ടാം വട്ടമേശ സമ്മേളനം
 • ഹൃദയത്തിന്‍റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്ന പേശികൾ ? Ans: സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികൾ
 • അശോകരാജാവിന്‍റെ കാലത്തു നടന്ന ബുദ്ധമത സമ്മേളനം? Ans: മൂന്നാം ബുദ്ധമത സമ്മേളനം
 • മൃഗവാണി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? Ans: തെലങ്കാന
 • രാമപുരത്ത് വാര്യര് ‍, കുഞ്ചന് ‍ നമ്പ്യാര് ‍ ഏത് തിരുവിതാംകൂര് ‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് ? Ans: അനിഴം തിരുനാള് ‍ മാര് ‍ ത്താണ്ഡവര് ‍ മ്മ
 • കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി? Ans: വി. ആർ. കൃഷ്ണയ്യർ
 • ഏറ്റവും ചെറിയ പക്ഷി ? Ans: ഹമ്മിംഗ് ബേർഡ്
 • മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യം നേടിയതാര് ? Ans: ഉത്തമം കുമാർ
 • കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല? Ans: വയനാട്
 • ” ആധുനിക കാലത്തെ മഹാത്ഭുതം “- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് Ans: ക്ഷേത്ര പ്രവേശന വിളംബരത്തെ
 • ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്? Ans: ചൈനാക്കാർ
 • വൈക്കംമുഹമ്മദ് ബഷീറിന്‍റെ ആത്മകഥഏത് ? Ans: ഓര്‍മ്മയുടെഅറകള്‍
 • കബനി നദി ഒഴുകുന്ന ജില്ല? Ans: വയനാട്
 • ഭരണഘടനയ്ക്ക് രൂപം നൽകാനായി ഭരണഘടനാ നിർമ്മാണ സഭ എത്ര കമ്മിറ്റികൾ രൂപീകരിച്ചിരുന്നു? Ans: 13
 • ലോക പരിസ്ഥിതി സംരക്ഷണദിനം Ans: നവംബർ 25
 • ഇന്ത്യൻ പാർലമെന്‍റ് വിവര സ്വാതന്ത്ര്യ നിയമം (Freedom of Information Act) പാസാക്കിയത് എന്ന് ? Ans: 2002ൽ
 • സമുദ്രം കഴിഞ്ഞാൽ ഭൂമിയിലെ ജലസ്രോതസ്? Ans: ഹിമാനികൾ
 • ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം സ്ഥാപിച്ച വംശം? Ans: മൗര്യന്മാർ
 • ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്‍റെ കർത്താവാര്? Ans: പി.സി കുട്ടികൃഷ്ണൻ ( ഉറൂബ്)
 • ശരിയല്ലാത്ത പ്രയോഗമേത്? Ans: സമ്മേളനത്തിൽ ഏകദേശം മൂന്നോറോളം പേർ ഉണ്ടായിരിന്നു
 • ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപവത്കരിക്കപ്പെട്ടത് ? Ans: 1993 ഒക്ടോബര് 12
 • ആന്ധ്രാപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെ ഔദ്യോഗികമൃഗമേത്? Ans: കൃഷ്ണമൃഗം
 • ഇന്ത്യയിലെ ആദ്യ ഓപ്പൺ സ്കൂൾ ? Ans: CBSE
 • ‘ന്യൂമറോസീറോ’ രചിച്ച ഇറ്റാലിയൻ സാഹിത്യകാരൻ? Ans: ഉമ്പർട്ടോ എക്കോ
 • വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവ്? Ans: ” മൈക്കിൾ ഫാരഡേ ”
 • റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്? Ans: ഫോമിക് ആസിഡ്
 • എഴുത്തുകാരന്‍ ആര് -> ആടുജീവിതം Ans: ബെന്യാമിൻ
 • ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: ജോസഫ് സ്റ്റിഗിലിറ്റ്സ്
 • ട്രിനിഡാഡ് & ടുബാഗോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? Ans: വൈറ്റ് ഹാൾ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!