General Knowledge

പൊതു വിജ്ഞാനം – 323

കൃഷ്ണമേനോൻ മൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? Ans: കോഴിക്കോട്

Photo: Pixabay
 • 35 -മത് നാഷണൽ ഗെയിംസ് എന്നാണ് നടന്നത്? Ans: 2015
 • ക്വിക് സില് ‍ വര് ‍ എന്നറിയപ്പെടുന്നത് ? Ans: മെര് ‍ ക്കുറി
 • പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ? Ans: വേമ്പനാട്ട് കായൽ ( ആലപ്പുഴ )
 • ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം? Ans: ആമാശയം
 • ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ? Ans: ഈഡൻ ഗാർഡൻ (കൊൽക്കത്ത )
 • ‘ലീല’ എന്ന കൃതിയുടെ രചയിതാവ്? Ans: കുമാരനാശാൻ
 • മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം? Ans: സൈക്കോപതോളജി
 • സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം? Ans: അഹമ്മദാബാദ്
 • സിംഗപ്പൂർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ ഇന്ത്യൻ വംശജൻ ആര്? Ans: സുന്ദരേഷ് മേനോൻ
 • 1857ലെ ഒന്നാം സ്വാതന്ത്ര സമരം തുടങ്ങിയത് എവിടെ നിന്ന്? Ans: മീററ്റ് (യു പി )
 • ഇ.കെ.നായനാർ പൂർത്തിയാക്കാത്ത പുസ്തകം? Ans: അധികാരത്തിന്‍റെ കൊടുമുടികളും താഴ്വരകളും
 • ‘മയിലാട്ടം’ ഏത് സംസ്ഥാനത്ത് പ്രചാരത്തിലുള്ള നൃത്തരൂപം ആണ്? Ans: തമിഴ്നാട്
 • വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം? Ans: 1502
 • പ്രശസ്തമായ “വെള്ളിനേഴി ഒളപ്പമണ്ണ മന” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: പാലക്കാട്
 • വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി ഭരണഘടനയുടെ 21- എ വകുപ്പായി ചേർത്തത് എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ് ? Ans: 86 മത്തെഭേദഗതി (2002)
 • ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്? Ans: വൈകുണ്ഠസ്വാമികള്‍‍‍‍‍‍
 • കൃഷ്ണമേനോൻ മൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? Ans: കോഴിക്കോട്
 • കള്ള് പുളിക്കുമ്പോൾ പതഞ്ഞുപൊന്തുന്ന വാതകം? Ans: കാർബൺ ഡയോക്സൈഡ്
 • മണ്ടേലയുടെ ആത്മകഥ? Ans: ലോംഗ് വാക്ക് ടു ഫ്രീഡം
 • വ്യക്തമായ കാഴ്ചയ്ക്കുവേണ്ട ഏറ്റവും കുറഞ്ഞ ദൂരം? Ans: 25 സെന്‍റിമീറ്റർ.
 • ഇംഗ്ലീഷ് കവി അലക്‌സാണ്ടർ പോപ്പിന്‍റെ ‘ദി റേപ്പ് ഓഫ് ദി ലോക്ക്’ എന്ന കാവ്യത്തിലെ മൂന്നു കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങൾക്കാണ്? Ans: യുറാനസ്
 • ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ Ans: വീരേന്ദ്രർ സെവാഗ്
 • ജൈനമതത്തിന്‍റെ ഒന്നാം സമ്മേളനം നടന്നത് എന്ന് ? Ans: BC310-ൽ
 • അയ്യാഗുരുവിന്‍റെ തത്വശാസ്ത്രം Ans: ശിവരാജയോഗം
 • 7. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു Ans: അക്ബർ
 • കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: കേരളം
 • പ്രശസ്തമായ “നെടുങ്കയം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • ” പ്രിയദർശിക ” ആരുടെ കൃതിയാണ് ? Ans: ഹർഷവർധനൻ
 • കണ്ടുപിടിച്ചത് ആരാണ് -> ആഡിംഗ് മെഷീൻ Ans: പാസ്കൽ
 • അസം ഹൈഫിൾസിന്‍റെ പ്രധാന ലക്ഷ്യമെന്ത് ? Ans: വടക്കുകിഴക്കൻ അതിർത്തി കാക്കുകയും സായുധ കലാപങ്ങൾക്ക് തടയിടുകയുമാണ് പ്രധാന ലക്ഷ്യം
 • ചരിത്രത്തിനു മറക്കാന്‍ കഴിയാത്ത മനുഷ്യന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെയാണ്? Ans: ബിആര്‍അംബേദ്‌ ക്കര്‍
 • കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്കുള്ള തലസ്ഥാനമാറ്റം പ്രഖ്യാപിക്കപ്പെട്ട വർഷം? Ans: 1911
 • ” തട്ടകം ” എന്നത് ആരുടെ കൃതിയാണ് ? Ans: കോവിലന് ( നോവല് )
 • കേരളത്തിലെ ഏതു കൊടുമുടി ചേർന്നാണ് ഹൃ​ദയത്തിൻ്റെ ആകൃതിയിലുള്ള തടാകമുള്ളത്? Ans: ചെമ്പ്ര പീക്ക്
 • ടിബറ്റിലേക്ക് യങ് ഹസ്ബൻഡ് ദൗത്യം പോയത് ഏത് വൈസ്രോയിയുടെ കാലത്തായിരുന്നു? Ans: കഴ്‌സൺ പ്രഭു
 • ലോകത്തിലെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രം: Ans: അലോങ്
 • ഫ്രിനോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? Ans: തലച്ചോറ്
 • ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം? Ans: പൊതുസഭ (general Assembly)
 • ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? Ans: ബീഗം ഖാലിദാസിയ
 • ബാലവേല വിരുദ്ധ ദിനം ? Ans: ജൂൺ 12
 • രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഹിമറ്റോളജി
 • ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്? Ans: 1915 ജനുവരി-9 (ഇതിന്‍റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
 • തൃശൂര്‍പൂരം ആരംഭിച്ചത് ഏതു കൊച്ചി രാജാവിന്‍റെ കാലത്താണ് Ans: ശക്തന്‍ തമ്പുരാന്‍
 • ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷണറായ ആദ്യ വനിത ? Ans: വി.എസ് രമാദേവി
 • ബംഗാള്‍ വിഭജനം നടപ്പിലാക്കിയത് Ans: കഴ്‌സണ്‍പ്രഭു
 • ബഹിരാകാശത്ത് പ്രവേശിച്ച ആദ്യ ഇന്ത്യാക്കാരന്‍ Ans: രാകേഷ് ശര്‍മ
 • എത്ര തരം രക്തകോശങ്ങളാണ് മനുഷ്യശരീരത്തിൽ ഉള്ളത് ? Ans: മൂന്നിനം
 • ഹോപ്കിന് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് എവിടെയാണ് Ans: മുംബൈ
 • ഇംഗ്ലീഷുകാർ നിർമിച്ച കേരളത്തിലെ ആദ്യ കോട്ട? Ans: അഞ്ചുതെങ്ങ് കോട്ട(1694-ൽ ആറ്റിങ്ങൽ റാണി അനുമതിനൽകി)
 • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? Ans: ബോംബെ സമ്മേളനം (1942)
 • കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ് ? Ans: അയ്യങ്കാളി
 • മലബാർ ഹിൽസ് എവിടെയാണ്? Ans: മുംബയ്
 • ഖൈബർ ചുരം ഏതെല്ലാം രാജ്യങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്? Ans: പാകിസ്താനെയും അഫ്ഗാനിസ്താനെയും
 • തേയിലയിലെ ആസിഡ്? Ans: ടാനിക് ആസിഡ്
 • കാവനത്തിൽ നിന്നുത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി? Ans: ഡാന്യൂബ് നദി
 • സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്? Ans: പ്ലാസ്മ
 • പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്? Ans: കാന്റല (cd)
 • കേരളത്തിൽ ആദ്യമായി അച്ചടി നടപ്പാക്കിയത് ആര് ? Ans: പോർച്ചുഗീസുകാർ
 • ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്? Ans: കൂ ണികൾച്ചർ
 • ഗാന്ധിജി ഇന്ത്യന് ‍ നാഷണല് ‍ കോണ് ‍ ഗ്രസ്സിന്‍റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ് ? Ans: 1924- ലെ ബെല് ‍ ഗാം സമ്മേളനത്തില് ‍
 • വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചത് ഏതു കവിക്കാണ്? Ans: കുമാരനാശാന്
 • തിരുവനന്തപുരത്തെ സെക്രറെരിയറ്റ് മന്ദിരം പണിതത് ആരായിരുന്നു Ans: ആയില്യം തിരുനാള് ‍
 • സ്ഥിരമായ വ്യാപ്തത്തിൽ അനുഭവപ്പെടുന്ന മർദ്ദം ഊഷ്മാവിന് നേർ അനുപാതമായിരിക്കും എന്നതാണ്? Ans: ചാൾസ് നിയമം
 • അമേരിക്കയിലെ ഏറ്റവും വലിയ ഉപദ്വീപ്? Ans: അലാസ്ക
 • ‘-ദൃഢത-കർമനിഷ്ട’ എന്നതിന്‍റെ ഇംഗ്ലീഷ് വിവർത്തനമെന്ത് ? Ans: Valour-Determination-Devotion to duty
 • ഈജിപ്തുമായുള്ള യുദ്ധത്തെ തുടർന്ന് സൂയസ് കനാൽ അടച്ച വർഷം? Ans: 1967
 • ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്? Ans: പീസ് പാലസ്
 • ആഫ്രിക്കയില് ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് . ? Ans: പോര്ച്ചുഗീസുകാര്
 • ട്രോപിക് ഓഫ് ക്യാൻസർ കടന്നുപോകുന്ന രാജസ്ഥാനിലെ ജില്ല ? Ans: ഭൻസ്വര
 • കോണ്ഗ്രസ്സിന് ചരിത്രത്തിൽ ആദ്യമായി തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ലോകസഭാ തിരഞ്ഞെടുപ്പ് ? Ans: ആറാം ലോകസഭ
 • ഉമയമ്മ റാണിയുടെ കാലത്ത് വേണാട്ടില് ‍ നിന്നും ” മുകിലന് ‍ പട ” യെ തുടച്ചുനീക്കിയത് Ans: കോട്ടയം കേരളവര് ‍ മ
 • ഉംറോയി വിമാനത്താവളം ഏത് സംസ്ഥാനത്താണ് ? Ans: മേഘാലയ
 • 1944-ൽ ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ബ്രിട്ടൻ വുഡ്സിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി ആരാണ്? Ans:ആർ.കെ. ഷണ്മറ്റുഖം ചെട്ടി Ans: ആർ.കെ. ഷണ്മറ്റുഖം ചെട്ടി
 • എ​യർ​ഫോ​ഴ്സ് ഫ്ളൈ​യിം​ഗ് കോ​ളേ​ജ് എ​വി​ടെ? Ans: ജോഡ്പുർ
 • കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില് ‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി : Ans: എ എ അസീസ് ( ഇരവിപുരം )
 • ബൈനറി കോഡിന്‍റെ പിതാവ് ? Ans: യൂജിൻ പി കേർട്ടിസ്
 • കോഴിക്കോടു മുതൽ പയ്യന്നൂർ വരെ കെ.കേളപ്പൻ നയിച്ച ഉപ്പു സത്യാഗ്രഹജാഥ നടന്നത് എന്ന് ? Ans: 1931
 • നിസാമിന്‍റെ രണ്ടാം നഗരം ( Second city of Nizam ) ? Ans: വാറങ്കൽ , തെലുങ്കാന
 • പ്രശസ്തമായ “മുമ്പറം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • കൊൽക്കത്ത മെട്രോ നിലവിൽ വന്നു (ഇൻഡ്യയിലെ ആദ്യത്തെ മെട്രോ). Ans: 1984
 • പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് റേ നേതൃത്വം നൽകിയ വ്യക്തി? Ans: ഹെൽമെറ്റ് കോഹ് ലി
 • വടക്കൻ കേരളത്തിലെ ഒരു നൃത്തരൂപം? Ans: തെയ്യം
 • കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത പഞ്ചായത്ത് ഏതാണ്? Ans: കണ്ണാടി
 • ബോക്സിങ് മത്സരം നിയന്ത്രിക്കുന്നത് : Ans: റഫറി
 • മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Ans: ” ഇടുക്കി ജില്ല ”
 • കണ്ടൽക്കാടുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല ? Ans: കണ്ണൂർ
 • ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദിയേത്? Ans: യാംങ്സി
 • എ . കെ . ജി . യുടെ നേതൃത്വത്തില് ‍ പട്ടിണി ജാഥ നടന്ന വര്ഷം . Ans: 1936
 • ഇന്ത്യയിലെ ഏറ്റവും ഉയര്ന്ന നിയമനിര്മ്മാണസഭ Ans: പാര്ലമെന്‍റ്
 • മിക്ക നാഡീ കോശങ്ങളുടെയും ആക്സോണുകളെ പൊതിഞ്ഞിരിക്കുന്നതു കൊഴുപ്പു സ്തരമേത്? Ans: മൈലിന്ഷീത്
 • ശിപായി ലഹള നടന്നതെന്ന്? Ans: 1857 മെയ് 10-ന്
 • ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെയാണ്? Ans: നിലമ്പൂര്‍,
 • ഏറ്റവും ജനസാന്ദ്രത കൂടിയ ഏഷ്യൻ രാജ്യം? Ans: സിംഗപ്പൂർ
 • നിയമനിർമാണ സഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ അദ്ദേഹം എത്രമാസത്തിനുളളളിൽ സഭയിൽ അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ ? Ans: 6
 • ഏഷ്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാം? Ans: ബാണാസുര സാഗര്‍ അണക്കെട്ട്
 • ഏറ്റവും വലിയ ആൾക്കുരങ്ങ്? Ans: ഗറില്ല
 • ദസറ ഏതു സംസ്ഥാനത്തിന്‍റെ പ്രധാന ഉത്സവമാണ്? Ans: കർണാടക
 • കേരളത്തിലെ ആദ്യ പോലീസ് ഐ ജി ? Ans: ചന്ദ്രശേഖരൻ നായർ
 • ഷിയോനാഥ് നഗി ഏത് നദിയുടെ പോഷക നദിയാണ്? Ans: മഹാനദി
 • അസ്ഥികളുടെ ആരോഗ്യത്തിന്സഹായകമാവുന്ന പ്രധാന ലോഹം ” ? Ans: കാൽസ്യം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!