General Knowledge

പൊതു വിജ്ഞാനം – 322

തമിഴ്നാട്ടിലെ പ്രധാന വെള്ളച്ചാട്ടം? Ans: ഹൊഗനക്കൽ

Photo: Pixabay
 • കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്? Ans: ടെഫ് ലോൺ
 • ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം? Ans: കടുവാ
 • മന്ത്രിമാര് ‍ ക്ക് വകുപ്പുകളുടെ ചുമതല വിഭജിച്ചുനല് ‍ കാന് ‍ ഗവര് ‍ ണറെ ഉപദേശിക്കുന്നത് ആരാണ് Ans: മുഖ്യമന്ത്രി
 • കുറ്റിപ്പുഴ എന്ന തൂലികാനാമം ആരുടേതാണ് ? Ans: കൃഷ്ണപ്പിള്ള
 • ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം ? Ans: കൃഷ്ണൻ നമ്പ്യാതിരി
 • കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്‍റെ നേതാവ്? Ans: ബാലഗംഗാധര തിലക്
 • രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം? Ans: ജീവകം C
 • ഭൂമദ്ധ്യ രേഖയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗം? Ans: ഇന്ദിരാ പോയിന്‍റ്
 • എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്? Ans: 1903 മെയ് 15
 • മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ? Ans: കുലശേഖര – പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി
 • ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി? Ans: കുത്തബ്ദ്ദീൻ ഐബക്ക്
 • ഏറ്റവും ചെറിയമെഡിക്കൽകോളേജ് ജില്ല ? Ans: ആലപ്പുഴ
 • ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം ? Ans: ആടിന്‍റെ മാംസം
 • കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിശേഷിപ്പിച്ചത്? Ans: ഡോ.ലീലാവതി
 • ‘ കാഷായവും കമണ്ഡലവുമില്ലാത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ? Ans: ചട്ടമ്പി സ്വാമികള് ‍
 • ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി? Ans: ഫ്രാൻസിസ്കോ ഡി അൽമേഡ
 • ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വർഷം Ans: 2010 ജൂലായ് 15 ( ഡി ഉദയകുമാർ രൂപകൽപ്പന )
 • വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന ? Ans: വി . എസ് . ഡി . പി ( വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ )
 • ഏത് ഒളിമ്പിക്സിലാണ് ഇന്ത്യൻ ടീം പങ്കെടുത്തത് ? Ans: 1948
 • അലക്സാൻഡ്രിയ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? Ans: നൈൽ
 • ഹൃദയത്തിന് രക്തം നല് ‍ കുന്ന ധമനികള് ‍ Ans: കോറോണറി ആര് ‍ ട്ടറികള് ‍
 • സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്‍റെ അന്ത്യവിശ്രമ സ്ഥലം? Ans: ഹുസൈനിവാല
 • ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രൊജക്റ്റ് ഏന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: യുറേനിയം സമ്പുഷ്ടികരണം
 • തമിഴ്നാട്ടിലെ പ്രധാന വെള്ളച്ചാട്ടം? Ans: ഹൊഗനക്കൽ
 • ആകെ വോട്ടർമാർ Ans: 26019284 ( സ്ത്രീ വോട്ടർമാർ 13508693, പുരുഷ വോട്ടർമാർ 12510589, ഭിന്നലിംഗക്കാർ 2)
 • ജാലിയൻവാലാബാഗ് സംഭവത്തെ “Deeply shamefull” എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? Ans: ഡേവിഡ് കാമറൂൺ
 • കടൽവെള്ളരിയിൽ സമൃദ്ധമായുള്ള ലോഹം? Ans: വനോഡിയം
 • ‘മേഘസന്ദേശം’ എന്ന കൃതി രചിച്ചത്? Ans: കാളിദാസൻ
 • ചെങ്കോട്ട – എവിടെയാണ് ? Ans: ന്യൂഡൽഹി
 • ആശയഗംഭീരൻ എന്നറിയപ്പെടുന്നതാര് ? Ans: ആശാൻ
 • പ്ലേറ്റോയുടെ ഗുരു? Ans: സോക്രട്ടീസ്
 • ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ? Ans: സാമദേവ
 • സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ഏത് വര് ‍ ഷമാണ് Ans: 1905
 • നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്: Ans: ഭീമൻ സ്ക്വിഡ്
 • Article 226 എന്നാലെന്ത് ? Ans: ഹൈക്കോടതിയുടെ റിട്ട് അധികാരം
 • ഉത്തരേന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ല Ans: അജ്മീര്‍
 • പശ്ചിമ യൂറോപ്പിലെ ഇന്ത്യൻ സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ജനയിതാവാണ്: Ans: ഡോ. ചെമ്പകരാമൻപിള്ള
 • പഞ്ചാബ് സംസ്ഥാനം നിലവിൽ വന്ന വർഷം ? Ans: 1956 നവംബർ 1
 • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ? Ans: ഡോ.ബി.ആർ. അംബേദ്കർ & തേജ് ബഹാദൂർ സാപ്രു
 • ചുവന്ന രക്താണുവിന്‍റെ ആയുസ് ? Ans: 120 ദിവസം
 • വൺഡേ വണ്ടർ എന്ന കൃതി ആരുടേതാണ്? Ans: സുനിൽ ഗാവസ്കർ
 • ലേഡി ഒഫ് ഇന്ത്യൻ സിനിമ? Ans: ദേവികാറാണി
 • ആസ്ഥാനം ഏതാണ് -> ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസത്ര സാംസ്ക്കാരിക സംഘടന (UNESCO) Ans: പാരീസ് (ഫ്രാൻസ്)
 • ബൈസാന്റൈൻ സാമ്രാജ്യ സ്ഥാപകൻ? Ans: കോൺസ്റ്റന്റൈൻ ചക്രവർത്തി
 • മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം? Ans: ഹംസധ്വനി
 • ” ബാഷ്പാഞ്ജലി ” ആരുടെ കൃതിയാണ് ? Ans: ചങ്ങമ്പുഴ ( കവിത )
 • സംഖ്യാ ശാസ്ത്രത്തിന്‍റെ സ്ഥാപകൻ ആര് Ans: കപില
 • ഫ്രാൻസിന്‍റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ്ലെറ്റേഴ്സ് ‘ പുരസ്കാരം ലഭിച്ചതാർക്ക് ? Ans: ഗാന്ധിജിയുടെ കൊച്ചുമകൾ താരാ ഗാന്ധി ഭട്ടാചാർജിക്ക്
 • പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം? Ans: കൊച്ചി
 • ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം? Ans: പ്ളാസി യുദ്ധം
 • പാല രാജവംശ സ്ഥാപകന്‍? Ans: ഗോപാലൻ
 • എൽ . ജി പുതിയതായി ഇന്ത്യയിൽ ഇറക്കിയ സ്മാർട്ട് ‌ ഫോണ് ‍? Ans: ജി 2
 • ന്യൂമാറ്റിക് ടയർ കണ്ടുപിടിച്ചത്? Ans: ഡൺലപ്
 • ഇന്ത്യന് ‍ ഭരണ ഘടനയുടെ ഏത് വകുപ്പാണ് കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത് Ans: ആര് ‍ ട്ടിക്കിള് ‍ 370
 • ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം? Ans: അരുണാചൽപ്രദേശ്
 • ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം . ? Ans: വടവീശ്വരം
 • ജലത്തിലുടെയുള്ള പരാഗണമാണ് ? Ans: ഹൈഡ്രോഫിലി
 • ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത ഗ്ര​ഹ​ങ്ങൾ ഏ​തൊ​ക്കെ​യാ​ണ്? Ans: ബുധൻ, ശുക്രൻ
 • ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യ സംഘടിത കലാപം? Ans: ആറ്റിങ്ങല്‍ കലാപം
 • പ്രാചീനനഗരമായ ‘കാര്‍ത്തേജി’ന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത സ്ഥലം ? Ans: ട്യൂണിസ്
 • ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത് Ans: ബ്രിട്ടാനിയം
 • അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന? Ans: സുഗുണവര്‍ധിനി.
 • ഇന്ത്യയില് ഏറ്റവും കൂടുതല് വിളയുന്ന പഴവര്ഗ്ഗം Ans: മാമ്പഴം
 • രാകേഷ് ശര് ‍ മയുടെ ബഹിരാകാശയാത്ര നടത്തിയ വര് ‍ ഷം Ans: 1984
 • ഋഗേ്വേദ കാലഘട്ടത്തിലെ നാണയം? Ans: നിഷ്ക
 • ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം ? Ans: കൃഷ്ണഗാഥ ( ചെറുശ്ശേരി )
 • അലിഗഡ് മുസ്ലിം സർവകലാശാല ആദ്യം സ്ഥാപിതമായത് എന്ത് പേരിലായിരുന്നു ? Ans: മുഹമ്മദാൻ ആഗ്ലോ – ഒറിയന്റൽ കോളേജ്
 • സുധര് ‍ മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ?. Ans: പണ്ഡിറ്റ് ‌ കറുപ്പന് ‍
 • ഹമ്മിംഗ് പക്ഷികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ട്രിനിഡാഡ്
 • ഭൂവിസ്തൃതിയുടെ ശതമാനാടിസ്ഥാനത്തിൽ വനം കൂടുതലുള്ള സംസ്ഥാനം? Ans: മിസോറം
 • ദി ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന നഗരം? Ans: ന്യൂയോർക്ക്
 • ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ ? Ans: സൊരാഷ്ട്രർ
 • ജനിതകരോഗങ്ങൾ ഏതെല്ലാം? Ans: ഹീമോഫീലിയ; സിക്കിൾസെൽ അനീമിയ; മംഗോളിസം; ആൽബിനിസം
 • കൈത്തറി മേഖലയിലെ ഏറ്റവും വലിയ വിപണന സംഘടനയായ ഹാൻവീവ് പ്രവർത്തനമാരംഭിച്ച വർഷം? Ans: 1968
 • ‘കൊട്ടോട്ട് രാജ’ എന്നറിയപ്പെടുന്ന കേരളീയ രാജാവ്? Ans: പഴശ്ശിരാജ
 • മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ? Ans: മൂന്നാമതൊരാൾ
 • ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിൽ അധികാരത്തിൽ എത്തിയ ആദ്യ പ്രാദേശിക പാർട്ടി ഏത് Ans: ഡി എം കെ
 • കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം ? Ans: 9
 • മരം കയറാൻ കഴിവുള്ള മത്സ്യം ഏത് Ans: അനാബസ്
 • ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ അദ്ധ്യക്ഷൻ? Ans: ഡോ. സച്ചിദാനന്ദ സിൻഹ
 • മാപ്പിളകലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പോലീസ് സേന? Ans: മലബാര്‍ സ്പെഷ്യല്‍ പോലീസ്(1854)
 • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത് ? Ans: ജൂലായ്
 • ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പിന്‍റെ മേൽ പൂശുന്ന ലോഹം ഏത് Ans: സിങ്ക്
 • ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം? Ans: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
 • യു.എൻ ഗതാഗത വികസന ഉപദേശക സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി Ans: ഇ ശ്രീധരൻ
 • ഇന്ത്യന് ‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം Ans: ജമ്മു കാശ്മീര് ‍
 • വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ? Ans: ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം)
 • മിസിയസ് ഉപഗ്രഹത്തിന്‍റെ ഭ്രമണ പഥം ഭൂമിയിൽ നിന്നും എത്ര അകലെയാണ് ? Ans: 500 കി.മീറ്റർ അകലെയാണ്
 • ” പ്രീസണർ 5990 ” ആരുടെ ആത്മകഥയാണ്? Ans: ആർ ബാല ക്രൂഷ്ണപിള്ള
 • ആദ്യമായി 100 തീയറ്ററിൽ റിലീസായ സിനിമ Ans: പഴശ്ശിരാജ
 • ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy) എന്ന കൃതിയുടെ കർത്താവ് ? Ans: എം . വി . വിശ്വേശ്വരയ്യ
 • ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം? Ans: ഖില്‍ജി വംശം
 • പാർക്കിൻസൺസ്ബാധിക്കുന്ന ശരീരഭാഗം? Ans: തലച്ചോറ് oR നാഢി വ്യവസ്ഥ
 • കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916-ലെ ലഖ്നൗ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചതാര്? Ans: അംബികാചരൺ മജുംദാർ
 • ബ്രിട്ടീഷ് ഇന്ത്യയില് ‍ ഗവര് ‍ ണര് ‍ ജനറല് ‍ പദവി നിലവില് ‍ വരാന് ‍ കാരണമായ ബ്രിട്ടീഷ് നിയമം ..? Ans: 1773 ലെ റഗുലേറ്റിങ് ആക്ട്
 • അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയ പ്രചാരണത്തിനായി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്? Ans: സഹോദരൻ അയ്യപ്പൻ.
 • ചെമ്മീൻ എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ആര്? Ans: എസ്.എൽ. പുരം സദാനന്ദൻ
 • രാഷ്ട്രപതിയുടെ എക്സിക്യൂട്ടീവ് അധികാരങ്ങളിൽ പെടുന്നത് ? Ans: നയതന്ത്ര പ്രതിനിധികൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരങ്ങൾ
 • താജ്‌മഹൽ പണിത ശില്പി ആര്? Ans: ഉസ്താദ് ഈസ
 • ഒരു പ്രദേശത്തിന് ഭൂമധ്യരേഖയിൽനിന്ന് തെക്കോട്ടോ വടക്കോട്ടോ ഉള്ള ദൂരം നിർണയിക്കാനുപയോഗിക്കുന്ന സാങ്കല്പികരേഖ ? Ans: അക്ഷാംശരേഖ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!