General Knowledge

പൊതു വിജ്ഞാനം – 321

ഒളിമ്പിക്സിന് എത്രവർഷം മുമ്പാണ് വേദിയെ പ്രഖ്യാപിക്കുന്നത് ? Ans: 7 വർഷം

Photo: Pixabay
 • മാർച്ച് 21- നെ വിളിക്കപ്പെടുന്ന പേര് ? Ans: ‘മഹാവിഷുവം'(Vernal equinox)
 • രണ്ടാം അശോകന്‍ എന്നറിയപ്പെട്ട രാജാവ് ആരായിരുന്നു Ans: കനിഷ്കന്‍
 • ഐക്യകേരളത്തിനനുകൂലമായി കൊച്ചി നിയമസഭയിൽ വായിക്കുന്നതിനായി സന്ദേശം നൽകിയ കൊച്ചി മഹാരാജാവ്? Ans: കേരളവർമ (1946 ജൂലായ് 29-നാണ് ഈ സന്ദേശം നൽകിയത്)
 • ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: അലഹബാദ്
 • പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: ഓടക്കാലി
 • വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ വനിത? Ans: അഞ്ജു ബോബി ജോര്‍ജ്
 • ഫ്രഞ്ച് വിപ്ളവത്തിന്‍റെ ശിശു, വിധിയുടെ മനുഷ്യൻ എന്നീ അപര നാമങ്ങളിൽ അറിയപ്പെട്ടത്? Ans: നെപ്പോളിയൻ
 • ഹീമോഫീലിയയുടെ പ്രധാന ലക്ഷണം Ans: രക്തം കട്ട പിടിക്കാതിരിക്കല് ‍
 • മനുഷ്യന് വിശപ്പ് അനുഭവപ്പെടുന്നതെങ്ങനെ ? Ans: ഭക്ഷണപദാർഥങ്ങൾ ഇല്ലാതെ വരുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന ഗ്രെലിൻ ഹോർമോൺ ഹൈപോ തലാമസിനെ ഉത്തേജിപ്പിക്കുമ്പോൾ നമുക്ക് വിശ പ്പ് അനുഭവപ്പെടും
 • ‘ഓമഞ്ചി’ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: ഒരുതെരുവിന്‍റെ കഥ (എസ്.കെ. പൊറ്റെക്കാട്ട്)
 • ആനയുടെ ജീവിതകാലം? Ans: 69 വർഷം
 • പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്ന വർണകം? Ans: ഹരിതകം
 • 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി? Ans: മംഗൽ പാണ്ഡെ
 • ഇന്ത്യയില് ‍ ഗവര് ‍ ണര് ‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? Ans: 35
 • തേനീച്ച – ശാസത്രിയ നാമം? Ans: എപ്പിസ് ഇൻഡിക്ക
 • അക്ഷാംശരേഖകൾ അറിയപ്പെടുന്ന മറ്റൊരു പേര് ? Ans: ‘സമാന്തരങ്ങൾ’ (Parallels)
 • ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ
 • ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്ന ലോഹം? Ans: മെര്‍ക്കുറി
 • ഏറ്റവും കൂടുതല്‍ തേയില; ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല? Ans: ഇടുക്കി
 • ആവര് ‍ ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം Ans: ഹൈഡ്രജന് ‍
 • ഒളിമ്പിക്സിന് എത്രവർഷം മുമ്പാണ് വേദിയെ പ്രഖ്യാപിക്കുന്നത് ? Ans: 7 വർഷം
 • കണ്ടുപിടിച്ചത് ആരാണ് -> ബോൾ പോയിന്‍റ് പെൻ Ans: ജോൺ ലൗഡ്
 • “പാലക്കാട് ചുരം ” ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? Ans: പാലക്കാട് – കൊയമ്പത്തുര്‍)‍
 • തേക്കടി കടുവാ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് എപ്പോഴാണ് ? Ans: 1978 ല് ‍
 • വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? Ans: ന്യൂസിലാന്‍റ്
 • ഭൂമിയുടെ 65 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം ? Ans: പാലിയോസീൻ കാലഘട്ടം
 • വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നഗരം ഏത് Ans: കൊല്‍കത്ത
 • ഒരു ഇന്ത്യന് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത Ans: ജാനകി രാമചന്ദ്രന്
 • കോ​ഴി​ക്കോ​ട് ക​രി​പ്പൂർ വി​മാ​ന​ത്താ​വ​ളം എ​വി​ടെ? Ans: മലപ്പുറം
 • ബസാൾട്ട് ഏത് ശിലകളുടെ ഉദാഹരണമാണ്? Ans: ആഗ്നേയ ശിലകളുടെ
 • ഇന്ത്യൻ പത്രപ്രവർത്തനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ചലപതി റാവു
 • ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്? Ans: മനു
 • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ‌ Ans: സി.കെ. നായിഡു
 • വ്യാഴത്തിന്‍റെ കാലിസ്റ്റോ ഉപഗ്രഹം കണ്ടു പിടിച്ചത് ആര് ? Ans: ഗലീലിയൻ
 • ഇന്ത്യയിലെ ആദ്യത്തെ റബ്ബര് ‍ അണക്കെട്ട് നിര് ‍ മ്മിച്ച സംസ്ഥാനം Ans: ആന്ധ്രാപ്രദേശ്
 • കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി ? Ans: മഞ്ചേശ്വരം പുഴ
 • ഒരുനോട്ടിക്കല്‍ മൈല്‍ =—? Ans: 1.85കിലോമീറ്റര്‍
 • ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന് ‍ റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ? Ans: ബ്രിട്ടൺ
 • മധ്യ പ്രദേശിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? Ans: 9
 • ബോള്ഗാട്ടി പാലസ് നിര്മ്മിച്ചതാര് ? Ans: ഡച്ചുകാര് (1744)
 • അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്? Ans: 2002 ആഗസ്റ്റ് 12
 • ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരി യിനം? Ans: ആന്ത്രാ സൈറ്റ്
 • ഇന്ത്യയുടെ കോഹിനൂർ ? Ans: അന്ധ്രാപ്രദേശ്
 • ഏറ്റവും വലിയ ഭാഷാഗോത്രം? Ans: ഇന്തോ – യൂറോപ്യൻ
 • ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ? Ans: കപിൽദേവ്
 • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? Ans: ഗുജറാത്ത്
 • ജൈനമതത്തിന്‍റെ അടിസ്ഥാന പ്രമാണം? Ans: അഹിംസ പരമോധർമ്മ
 • ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്? Ans: 18
 • ഇന്ത്യൻ അസോസിയേഷൻ ഒഫ് കൽക്കട്ടയുടെ സ്ഥാപകൻ? Ans: സുരേന്ദ്രനാഥ ബാനർജി.
 • ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? Ans: പഞ്ചാബ് (1951 ജൂൺ 21 )
 • കൊച്ചി രാജാവ് കവിതിലകന് ‍, സാഹിത്യനിപുണന് ‍ എന്നീ ബഹുമതികളും കേരള വര് ‍ മ വലിയകോയിത്തമ്പുരാന് ‍ ‘ വിദ്വാന് ‍’ ബഹുമതിയും നല് ‍ കിയ നവോത്ഥാന നായകനാര് ? Ans: പണ്ഡിറ്റ് കറുപ്പൻ
 • സൂര്യനും ഭൂമിയുമായുള്ള ശരാശരി അകലം ഏതാണ്ട് എത്ര കിലോമീറ്ററാണ്? Ans: 15 കോടി കിലോമീറ്റർ
 • എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഗംഗ ഒഴുകുന്നു ? Ans: നാല് .
 • മഹിളാ സമൃദ്ധി യോജന പ്രകാരം ലഭിക്കുന്ന വായ്പാ തുക Ans: 25000
 • ഡോ. വർഗീസ് കുര്യന്‍റെ പുസ്തകങ്ങൾ? Ans: ആൻ അൺഫിനിഷ്ഡ് ഡ്രീം (ആത്മകഥ), ഐ ടു ഹാഡ് എ ഡ്രീം
 • ഡൽഹിയിൽ നിന്ന് ദൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിയ സുൽത്താൻ? Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്
 • നാലാം മൈസൂർ യുദ്ധം? Ans: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)
 • രഘുവംശം എന്ന സംസ്കൃത മഹാകാവ്യം രചിച്ചത്? Ans: കാളിദാസൻ
 • ബ്രിട്ടനും ചൈനയുമായി കറുപ്പുയുദ്ധങ്ങൾ(optium war) നടന്ന കാലയളവ് ? Ans: 1839-1842,1856-1860
 • വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം ? Ans: 1539
 • പ്രഥമ ടാഗോർ സാഹിത്യ പുരസ്കാരം നൽകിയതെന്ന്? Ans: 2010ൽ
 • നൊബേൽ സമ്മാനം ലഭിച്ച മറ്റു രണ്ടു തമിഴ് വ്യക്തികൾ ? Ans: സുബ്രമണ്യൻ ചന്ദ്രശേഖർ (1983), വെങ്കട്ടരാമൻ രാമകൃഷ്ണൻ (2009).
 • S.N.D.P യോഗമത്തിന്‍റെ ആദ്യ സെക്രട്ടറി ആരായിരുന്നു ? Ans: കുമാരനാശാന് ‍
 • പ്രമാണ ലായകം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: ജലം
 • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം? Ans: കാനഡ
 • ഔഷധങ്ങളെക്കുറിച്ചുള്ള പഠനം ? Ans: ഫാർമക്കോളജി
 • ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത് ? Ans: സയ്യിദ് ജഫ്രി
 • കലാമിൻ ഏത് ലോഹത്തിന്‍റെ അയിരാണ്? Ans: സിങ്ക്
 • ” ശ്രീനാരായണ ഗുരു ” എന്ന സിനിമ സംവിധാനം ചെയ്തത് ? Ans: പി . എ ബക്കർ
 • മുകുർത്തി നാഷണൽ പാർക്ക് ‌ എവിടെയാണ് ? [Mukurtthi naashanal paarkku [mukurthi national park] evideyaanu ?] Ans: തമിഴ്നാട്
 • രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി? Ans: വി കെ കൃഷ്ണമേനോൻ
 • ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി ? Ans: പൂന്താനം
 • ഭാരത രത്നവും പ്രത്യേക ഓസ്കാര്‍ അവാര്‍ഡും നേടിയ ഇന്ത്യക്കാരന്‍ ആര് Ans: സത്യജിത് റേ
 • ഏതു ഗുഹയിൽ ധ്യാനനിമഗ്നനായി ഇരിക്കുമ്പോഴാണ് മുഹമ്മദ്നബിക്ക് ആദ്യമായി ദൈവത്തിന്‍റെ വെളിപാടുണ്ടാകുന്നത് ? Ans: ഹിറാ ഗുഹ
 • ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി ? Ans: ആരതി സാഹ
 • ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം? Ans: ഇന്ത്യ
 • കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് Ans: വെങ്ങാനൂര് ‍
 • വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത്? Ans: മിസോറാം
 • ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം? Ans: ലൂണാർ റോവർ (1971-ൽ)
 • ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര Ans: ഹിമാദ്രി
 • ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി കൊങ്കൺ റെയിൽവേ ഒരുക്കിയ സംവിധാനം? Ans: രക്ഷാ കവച്
 • സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അലോഹം ? Ans: ബ്രോമിന്‍
 • ആത്മീയസഭ സ്ഥാപിച്ചതാര്? Ans: 1814
 • പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സിനിമ? Ans: രാജാ ഹരിശ്ചന്ദ്ര
 • പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം Ans: ന്യൂക്ലിയർ ബലം
 • സസ്യങ്ങളിൽ വാർഷികവലയം കാണപ്പെടുന്നത് ഏത് ഭാഗത്താണ്? Ans: കാണ്ഡം
 • ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയായ വൊറോന്യ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ജോർജിയ
 • ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിതമായ വർഷം? Ans: 1861
 • ഭൂതത്താൻ കെട്ട് അണക്കെട്ട് ഏത് നദിയിലാണ്? Ans: പെരിയാർ
 • സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്? Ans: സർദാർ വല്ലഭായ് പട്ടേൽ
 • PH മൂല്യം 7ൽ കുറവായവക്കു പറയുന്ന പേര് ? Ans: ആസിഡുകൾ
 • സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം ? Ans: പാറ്റ്ന
 • കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത് എവിടെയാണ് ? Ans: ആലപ്പുഴ
 • സ്ലംഡോഗ് മില്ല്യണയർ എന്ന സിനിമക്കാസ്പദമായ Q&A എന്ന നോവൽ രചിച്ചതാര് ? Ans: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ്
 • ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കേരളം
 • മാഹി ആരുടെ കോളനി ആയിരുന്നു? Ans: ഫ്രഞ്ച്
 • കേരള കൗമുദിയുടെ സ്ഥാപകൻ ? Ans: സി . വി . കുഞ്ഞുരാമൻ (1911)
 • ഷില്ലോങ് ഏത് ഇന്ത്യൻ സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ് ? Ans: മേഘാലയ
 • 1941-ൽ സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ് എന്ന പേരിൽ സ്ഥാപിതമായ സംഘടനയേത് ? Ans: സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റി​ഗേഷൻ
 • കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം? Ans: ഗജേന്ദ്രമോഷം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!