General Knowledge

പൊതു വിജ്ഞാനം – 320

ലോകത്തിലെ ഏറ്റവും വലിയ പ്ളാറ്റിനം ഖനി ഏത് ? Ans: ഇമ്പാല പ്ളാന്‍റ്

Photo: Pixabay
 • ആദ്യത്തെ വനിതാ ഹൈകോടതി ചീഫ് ജസ്റ്റിസ്? Ans: ലീല സേത്ത്
 • ബാബർ ജനിച്ച ഫർഗാന ഏതു രാജ്യത്താണ്? Ans: ഉസ്ബൈക്കിസ്താനിൽ
 • തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? Ans: ക്രിപ്സ് മിഷൻ
 • ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: മരച്ചീനി
 • കേരള വനിതാ കമ്മീഷൻ ആക്ട് നിലവിൽ വന്ന വർഷം ? Ans: 1995
 • ചേരിചേരാ സംഘടന രൂപീകൃതമായ വർഷം? Ans: 1961
 • ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും വേർതിരിക്കുന്ന അതിർത്തി? Ans: 38th സമാന്തര രേഖ
 • ശങ്കരാചാര്യരുടെ ശിഷ്യർ ? Ans: പത്മപാദർ ; ഹസ്താമലകൻ ; ആനന്ദഗിരി ( തോടകൻ ); സുരേശ്വരൻ
 • ജൈനമത സ്ഥാപകൻ ആര്? Ans: വർദമാന മഹാവീരൻ
 • LED – പൂര്‍ണ്ണ രൂപം? Ans: ലൈറ്റ് എമിറ്റിംഗ് ഡയോഡ്
 • 1947-കളിൽ ഹൈദരാബാദിലെ നൈസാമിന്‍റെ ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം രൂപവത്കരിച്ച അർധസൈനിക വിഭാഗം: Ans: റസാക്കർ
 • ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി? Ans: ഉപനിഷത്തുകൾ
 • ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം? Ans: ഓക്സിജൻ 21 %
 • യവനപ്രിയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം ഏതാണ് Ans: കുരുമുളക്
 • രാജ്യത്തിലെ ആദ്യ ചെറുബാങ്കായ ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ ആസ്ഥാനം ? Ans: പഞ്ചാബിലെ ജലന്ദർ
 • ലോകത്തിലെ ഏറ്റവും വലിയ പ്ളാറ്റിനം ഖനി ഏത് ? Ans: ഇമ്പാല പ്ളാന്‍റ്
 • ദണ്ഡി കടപ്പുറം ഇപ്പോൾഏതു സംസ്ഥാനത്താണ്? Ans: ഗുജറാത്ത്
 • ” വിപ്ളവസ്മരണകള്(5 vol) ” ആരുടെ ആത്മകഥയാണ്? Ans: പുതുപ്പള്ളി രാഘവൻ
 • മഹാപരിനിർവാണം എന്നാലെന്ത്? Ans: ബുദ്ധന്‍റെ മരണം
 • ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന്‍റെ പേര്? Ans: സതീഷ് ധവാൻ സ്പേസ് സെന്റർ
 • എന്ററിക് ഫിവർ എന്നറിയപ്പെടുന്ന രോഗം? Ans: ടൈഫോയിഡ്
 • ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ? Ans: പോപ്പ് ഫ്രാൻസീസ്
 • മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്? Ans: എഡ്വിൻ ഹബിൾ
 • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ലയേത്? Ans: കണ്ണൂർ
 • വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ മൃഗശാല? Ans: ഭൂവനേശ്വർ
 • സോളാർ സിറ്റി? Ans: ” അമൃതസർ ”
 • ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി? Ans: ഷിഹ്വാങ്തി
 • ആര് ‍ തര് ‍ കോനന് ‍ ഡോയലിന്‍റെ ആദ്യത്തെ അപസര് ‍ പ്പക നോവല് ‍ Ans: സ്റ്റഡി ഇന് ‍ സ്കാര് ‍ ലറ്റ്
 • ശ്രീബുദ്ധൻ നിർവാണം നേടിയ സ്ഥലം? Ans: ബോധഗയ
 • ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ ശക്തികൾ ആരായിരുന്നു? Ans: ഫ്രഞ്ചുകാർ
 • ‘ഏജന്‍റ് ഓറഞ്ച്’ എന്നാലെന്ത്? Ans: വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക പ്രയോഗിച്ച വളരെ ശക്തിയേറിയ സസ്യസംഹാരിയാണ്
 • നൂർജഹാന്‍റെ പഴയ പേര്? Ans: മെഹറുന്നിസ
 • ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം? Ans: മാച്ചുപിച്ചു
 • ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത്? Ans: ഇ . കെ . നായനാർ
 • ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു? Ans: എം.ജി. റാനഡെ
 • ഇന്ത്യയിലെ ഏറ്റവം പഴക്കമേറിയ എണ്ണപ്പാടമായ ദിഗ് ബോയ് ഏതു സംസ്ഥാനത്തിലാണ്? Ans: അസം
 • ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായ വാതകം? Ans: മീതൈൽ ഐസോ സയനേറ്റ്(MIC)
 • വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം? Ans: ജമ്മു- കാശ്മീർ
 • എവിടെ നിന്നാണ് ജിസാറ്റ് – ഏഴ് ഉപഗ്രഹം വിക്ഷേപിച്ചത് ? Ans: അമേരിക്കയിലെ ഫ്രഞ്ചുഗയാനയിൽ നിന്നും ഏരിയൽ അഞ്ചു റോക്കറ്റിൽ
 • മൂന്നാം ലോക രാജ്യങ്ങളുടെ പ്രധാന സാമ്പത്തിക സംഘടനകൾ ഏതെല്ലാം? Ans: ജി – 15 ഉം ജി – 77 ഉം
 • മധ്യ – പൂർവ്വ റയിൽവെയുടെ ആസ്ഥാനം Ans: ഹാജിപൂർ ( ബീഹാർ )
 • ശ്രീലങ്ക ബ്രിട്ടനിൽ നിന്നും സ്വാതന്ത്രമായതെന്ന്? Ans: 1948-ൽ
 • ചവിട്ടുനാടകം അറിയപ്പെടുന്നത് ? Ans: കഥകളിയുടെ ക്രിസ്തീയാനുകരണം
 • ഇന്ത്യയിലെ ഏത് സർവ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് ? Ans: ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി
 • സാക്ഷരതാ പ്രവർത്തന മികവിന് UNESCO ഏർപ്പെടുത്തിയ ബഹുമതി ? Ans: Confucius Award
 • അരുണാചൽ പ്രാദേശിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ ? Ans: NH- 52
 • ‘സത്യാർഥപ്രകാശം’ ആരുടെ കൃതിയാണ്? Ans: ദയാനന്ദ സരസ്വതി
 • സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി “H മാതൃകയിലുള്ള സെമിത്തേരികൾ ” കണ്ടെത്തിയ സ്ഥലം? Ans: ഹാരപ്പ
 • ഗാന്ധിജി ആദ്യമായി ഐ.എൻ.സി പ്രസിഡന്റാവുന്നത്? Ans: 1924 ബൽഗാം സമ്മേളനം
 • ഭരണഘടന എന്ന ആശയം മുന്നോട്ടുവച്ചത്? Ans: എം.എൻ.റോയ്
 • കേരളത്തിന്‍റെ പക്ഷി ? Ans: മലമുഴക്കി വേഴാമ്പൽ
 • മലയാറ്റൂർ, ആലുവ, കാലടി എന്നീ സ്ഥലങ്ങൾ ഏതു നദിയുടെ തീരത്താണ്? Ans: പെരിയാറിന്‍റെ
 • മലബാറിലെ ആദ്യത്തെ ഗവൺമെന്‍റ് കോളേജ് ഏത്? Ans: വിക്ടോറിയ കോളേജ്
 • കുതിര, കഴുത തുടങ്ങിയ ജന്തുക്കള്‍ക്ക് എത്ര കുളമ്പുകളുണ്ട് Ans: ഒന്ന്
 • കേരളത്തിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി? Ans: പെരിയാർ
 • വി.കെ.എൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ : Ans: വടക്കേകൂട്ടാല നാരായണൻകുട്ടി നായർ
 • ചെരാനല്ലൂർ , കുന്നത്തുനാട് ‌, പുളക്കാട് , കുറുമൽക്കൂർ , വടക്കൂർ , എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ , എറണാകുളവും അതിന്‍റെ പരിസരപ്രദേശങ്ങളുംകയ്യടക്കി വെച്ചിരുന്ന , നായർ മാടമ്പി – പ്രഭുക്കന്മാൻ അറിയപ്പെട്ടിരുന്ന പേര് ? Ans: അഞ്ചിക്കൈമൾമാർ
 • കേരളത്തിന്‍റെ ജനസംഖ്യയിൽ എത്ര ശതമാനമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ? Ans: 60
 • ദ്രാവിഡ കഴകം സ്ഥാപിച്ച നേതാവ് ആരായിരുന്നു Ans: ഇ വി രാമസ്വാമി നായ്ക്കര് ‍
 • തീ​ര​ദേ​ശ​മി​ല്ലാ​ത്ത സം​സ്ഥാ​നം ഏ​ത്? Ans: ഛത്തീസ്ഗഢ്
 • ഏ​ക​ദിന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​ത​യാർ​ന്ന സെ​ഞ്ച്വ​റി​ക്കു​ട​മ​യാ​ണ്? Ans: ആബ് .ഡി .വില്ലിയേഴ്സ്
 • റെഡ് സീ (ചുവന്ന കടൽ) യുടെ ചുവപ്പുനിറത്തിന് കാരണം? Ans: ട്രൈക്കോഡെസ്മ
 • ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം? Ans: 3: 2
 • ‘The court set aside the verdict of the Jury’തർജമ ചെയ്യുക Ans: കോടതി, ജൂറിയുടെ വിധി ദുർബലപ്പെടുത്തി
 • ‘ഹരിപഞ്ചാനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: ധർമ്മരാജാ
 • ഗ്രഹങ്ങളുടെ ചലന നിയമത്തിന്‍റെ ഉപജ്ഞാതാവ് ? Ans: ​ ക്ലെപ്ലർ ​
 • രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത ? Ans: ലക്ഷ്മി എന്ന മേനോൻ
 • കേരളത്തിൽ ആദ്യമായി Speed Post സംവിധാനം നിലവിൽ വന്നത് എവിടെ ? Ans: എറണാകുളം
 • തലസ്ഥാനം ഏതാണ് -> മാലദ്വീപ് Ans: മാലി
 • ‘ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരൻ’ എന്നു വിശേഷിപ്പിക്കുന്നതാരെ? Ans: മൈക്കലാഞ്ജലോയെ
 • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നം? Ans: താമരയും ചപ്പാത്തിയും
 • മലബാർ സ്പെഷൽ പോലീസ് ആസ്ഥാനം എവിടെയാണ് ? Ans: മലപ്പുറം
 • മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം ഏത് ? Ans: വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര(പാറേമാക്കില്‍ തോമാക്കത്തനാര്‍ )
 • ഇന്ത്യയെ ആക്രമിച്ച ആദ്യ യൂറോപ്യൻ? Ans: അലക്സാണ്ടർ
 • ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ ആസ്ഥാനം? Ans: ബാംഗ്ളൂർ
 • നെഹൃ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 ൽ 14 തത്വങ്ങൾക്ക് (14 Points) രൂപം നൽകിയത്? Ans: മുഹമ്മദലി ജിന്ന
 • ഹവായി കണ്ടെത്തിയത്? Ans: ക്യാപ്റ്റൻ ഹുക്ക്
 • ബഹിരാകാശത്ത് ജീവന്‍റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ Ans: എക്സോബയോളജി
 • എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്ര
 • ഗാന്ധിജിയുടെ മാതാപിതാക്കള് ‍ ആരെല്ലാമായിരുന്നു ? Ans: പിതാവ് കരംചന്ദ് , മാതാവ് പുത്ത് ലീഭായ്
 • കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? Ans: സിന്ധു നദി
 • സ്ട്രെറ്റോമൈസിൻ കണ്ടെത്തിയത്? Ans: സെൽമാൻ വാക്‌സ്‌മാൻ
 • കേരളീയനായ ആദ്യ കർദിനാൾ ആരാണ് ? Ans: ജോസഫ് പാറേകാട്ടിൽ
 • ‘ സാങ്പോ ” എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദിയേത് ? Ans: ബ്രഹ്മപുത്ര
 • Gerascophobia എന്നാലെന്ത് ? Ans: പ്രായം കൂടി വരുന്നതിനെ ഭയം
 • പശ്ചിമബംഗാൾ മുഖ്യമന്ത്രി Ans: മമത ബാനർജി
 • ബനിയാൻ മരം എന്ന പേരിൽക്കൂടി അറിയപ്പെടുന്ന വൃക്ഷം ഏത്? Ans: പേരാൽ
 • മലയാളിയായ അരുന്ധതി റോയിയുടെ ആദ്യ നോവൽ ? Ans: ദ ഗോഡ് ഓഫ് സ്മാൾ തിങ്സ്
 • നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
 • റോ​യു​ടെ ആ​ദ്യ​ത്തെ ഡ​യ​റ​ക്ടർ? Ans: ആർ.എൻ. കാവ്യ
 • ആനയുടെ ഗര്‍ഭകാലം എത്രയാണ് ? Ans: 18 മുതല്‍ 22 മാസം വരെ
 • കാഞ്ചൻജംഗ എന്ന കൊടുമുടി ഏത് ഹിമാലയൻ നിരകളിലാണുള്ളത്? Ans: ഹിമാദ്രി
 • വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ? Ans: സ്വീഡൻ
 • ആരുടെ കൃതിയാണ് ” നിഷാദചരിതം ? Ans: ശ്രീഹർഷൻ
 • ചാൾസ് ഡിക്കൻസിനെ അറിയപ്പെടുന്ന മറ്റൊരു പേര്? Ans: ബോസ്
 • 20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച പി.എസ്.എൽ.വി.സി-34 വിക്ഷേപിച്ചത് എന്നാണ് ? Ans: 2016 ജൂൺ 22-ന്
 • ക്രോണോമീറ്റര് ‍ എന്നാലെന്ത് ? Ans: സമയം കൃത്യമായി അറിയാന് ‍ കപ്പലുകളില് ‍ ഉപയോഗിക്കുന്നു
 • ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര അന്താരാഷ്ട്ര സഹകരണ വർഷം Ans: 2012
 • നിവർത്തനപ്രക്ഷോഭത്തിൽ പങ്കെടുത്തത് തിരുവിതാംകൂറിലെ ഏതെല്ലാം സമുദായങ്ങൾ ആയിരുന്നു? Ans: തിരുവിതാംകൂറിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾ
 • ചന്ദ്രക്കലയുടെ ആകൃതിയിൽ രൂപംകൊള്ളുന്ന മണൽക്കൂനകൾ? Ans: ബാർക്കൻസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!