General Knowledge

പൊതു വിജ്ഞാനം – 32

രാജസ്ഥാൻ ടൂറിസത്തിന്‍റെ ടാഗ് ‌ ലൈൻ ? Ans: ഇൻക്രെഡിബിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ (The Incredible state of India)

Photo: Pixabay
  • രാജ്യത്തെ ആദ്യ ശില്പ നഗരം? Ans: കോഴിക്കോട്
  • രാജ്മഹൽ കുന്നുകള് ‍ ഏത് സംസ്ഥാനത്താണ് ? Ans: രാജസ്ഥാൻ
  • രാജീവ്‌ഗാന്ധി വധിക്കപ്പെട്ടത്? Ans: 1991 മേയ് 21
  • രാജീവ്ഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെയാണ്? Ans: ഹൈദരാബാദ്
  • രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട എന്വേഷണ കമ്മീഷന്‍? Ans: ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ
  • രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്‍റ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: തമിഴ്നാട്
  • രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം? Ans: ഹൈദ്രാബാദ്
  • രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത്? Ans: മാവേലിക്കര
  • രാജാക്കൻമാരുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭരണാധികാരി? Ans: മ്യൂസ്
  • രാജാ റാം മോഹൻ റോയ് ഏതു പേരിലാണ് അറിയപ്പെടുന്നത് ? Ans: ‘ഇന്ത്യയുടെ നവോത്ഥാന നായകൻ’
  • രാജസ്ഥാന് ‍ കനാല് ‍ ഇപ്പോള് ‍ ആരുടെ പേരില് ‍ അറിയപ്പെടുന്നു Ans: ഇന്ദിരാഗാന്ധി
  • രാജസ്ഥാനിലെ ജയ്പുരിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം ? Ans: സവായ്മാൻസിങ് ക്രിക്കറ്റ് സ്റ്റേഡിയം
  • രാജസ്ഥാൻ ടൂറിസത്തിന്‍റെ ടാഗ് ‌ ലൈൻ ? Ans: ഇൻക്രെഡിബിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ (The Incredible state of India)
  • രാജ തരംഗിണിയുടെ രചയിതാവ്? Ans: കൽഹണൻ
  • രഹസ്യബാലറ്റിലൂടെ രാജാവിനെ തിരഞ്ഞെടുക്കുന്നത് ഏതു രാജ്യത്താണ്? Ans: മലേഷ്യ
  • രസതന്ത്രത്തിന് നോബേൽ ‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ ‍ വംശജന് ‍ ? Ans: വെങ്കട്ടരാമൻ ‍ രാമകൃഷ്ണൻ ‍ (2010)
  • രത്ന വ്യാപാരത്തിന് പ്രശസ്തമായ മദ്ധ്യപ്രദേശിലെ നഗരം? Ans: പന്ന
  • രണ്ട് കരഭാഗങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീതി കുറഞ്ഞ സമുദ്രഭാഗത്തിനു പറയുന്ന പേര് ? Ans: കടലിടുക്ക്
  • രണ്ട് ഉപഗ്രഹങ്ങളുള്ള സൗരയൂഥത്തിലെ ഏകഗ്രഹമേത്? Ans: ചൊവ്വ
  • രണ്ടു സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്? Ans: വയനാട്
  • രണ്ടാമത്തെ സിഖ് ഗുരു? Ans: ഗുരു അംഗദ് ദേവ്
  • രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിന് വേദിയായത്? Ans: കൊൽക്കത്ത നഗരം
  • രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം? Ans: 1848-49
  • രണ്ടാം വട്ടമേശാ സമ്മേളനം ആരംഭിച്ചതെന്ന്? Ans: 1931 സെപ്തംബർ 7
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്‍റെ പ്രതിനിധിയായി പങ്കെടുത്തതാര്? Ans: ഗാന്ധിജി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!