General Knowledge

പൊതു വിജ്ഞാനം – 319

വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് ? Ans: ജഗനാഥ ക്ഷേത്രം പുരി

Photo: Pixabay
 • പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മിസോറാം
 • ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്? Ans: റോം
 • വി . എസ് അച്യുതാനന്ദന് ‍ കഥാപാത്രമാവുന്ന എം . ടി വാസുദേവന് ‍ നായരുടെ നോവല് ‍? Ans: ഗ്രീഷ്മമാപിനി
 • പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്‍? Ans: കൊല്ലം 
 • “ആര്യന്‍കാവ് ചുരം ” ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? Ans: കൊല്ലം – ചെങ്കോട്ട)
 • ശുകസന്ദേശത്തിന്‍റെ കർത്താവ് ? Ans: ലക്ഷ്മിദാസൻ
 • മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം? Ans: 2016 സെപ്റ്റംബർ 4
 • നവരത്നങ്ങൾ എന്ന പേരിൽ അറിയപ്പെട്ട പണ്ഡിതരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നത് ഏത് ഗുപ്തരാജാവിന്‍റെ സദസ്സിലായിരുന്നു ? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
 • പ്രശസ്തമായ “ഭരണങ്ങാനം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോട്ടയം
 • ഹൈഡ്രോളിക് ജാക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? Ans: പാസ്കൽ നിയമം
 • ICC യുടെ ആസ്ഥാനം? Ans: ദുബായ്
 • ചൈനീസ് റോസ് എന്നറിയപ്പെടുന്നത് Ans: ചെമ്പരത്തി
 • കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഡോ . ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത് ഏത് വർഷത്തിൽ ? Ans: 1847
 • ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം? Ans: 1969
 • മൂര്‍ക്കോത്ത് കുമാരന്‍ ആരംഭിച്ച മിതവാദി പത്രത്തിന്‍റെ പത്രാധിപര്‍? Ans: സി.കൃഷ്ണന്‍
 • World Wide web ന്‍റെ ആസ്ഥാനം? Ans: ജനീവ
 • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടെതാണ്? Ans: ശ്രീ ചിത്തിര തിരുനാള്‍
 • കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി? Ans: പെരിയാർ
 • കേരള പൊലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ആരായിരുന്നു? Ans: എൻ. ചന്ദ്രശേഖരൻനായർ
 • കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്? Ans: ഓമനക്കുഞ്ഞമ്മ
 • കേന്ദ്ര സർവകലാശാല എവിടെയാണ്? Ans: നായന്മാർ മൂല
 • വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് ? Ans: ജഗനാഥ ക്ഷേത്രം പുരി
 • കാളപ്പോരിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? Ans: സ്പെയിൻ
 • ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്? Ans: ടെമ്പിൾ ട്രീസ്
 • പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം: Ans: ആറന്മുള
 • കിഴക്കൻ ദേശങ്ങളിലെ സുഗന്ധതൈലങ്ങളിൽ ഏറ്റവും ആസ്വാദ്യമെന്ന് വിവരിക്കപ്പെടുന്നതേത്? Ans: രാമച്ചംതൈലം
 • ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം? Ans: ജുഗ്നു
 • ഒഡിഷയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്? Ans: നന്ദിനി സത്പതി
 • തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം? Ans: 1951
 • പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം? Ans: തെക്കേ അമേരിക്ക
 • ഇന്ത്യയുടെ മംഗൾയാനെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് ഏതാണ്? Ans: PSLV C_25
 • ഇന്ത്യയിൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത് ? Ans: സുരേന്ദ്രനാഥ ബാനർജി
 • വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ? Ans: എപ്പിഫൈറ്റുകൾ
 • സിത്താർ, ഗിത്താർ, വയലിൻ, പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ്. ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രിവാദ്യം? Ans: സിത്താർ
 • കാറ്റിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ചിക്കാഗോ
 • ഇരുമ്പയിര് വ്യവസായത്തിലെ മുഖ്യ അസംസ്കൃത വസ്തു? Ans: മാംഗനീസ്
 • ” എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ” ആരുടെ ആത്മകഥയാണ് ? Ans: സി . അച്ചുതമേനോൻ
 • ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം? Ans: ഗോവർദ്ധനമഠം (പുരി)
 • കുംഭമേളയ്ക്ക് വേദിയാകുന്ന നഗരങ്ങള്‍ ഏവ? Ans: ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജയിനി
 • മലയാളത്തിലെ ഒറ്റപ്പെട്ട സമ്പത്ത് എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കൃതികളെയാണ്? Ans: വി.കെ. എൻ.
 • ” വന്ദിപ്പിൻ മാതാവിനെ” ആരുടെ വരികൾ? Ans: വള്ളത്തോൾ
 • ‘ആൾദൈവം ‘ രചിച്ചതാര് ? Ans: സഹോദരൻ അയ്യപ്പൻ
 • സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം? Ans: ഓപ്പർച്യൂണിറ്റി (2004 ജനുവരി 25)
 • വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച ‘വാസനാവികൃതി’ ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ? Ans: ചെറുകഥ
 • എലി ചെള്ള് പരത്തുന്ന രോഗം ? Ans: പ്ലേഗ്
 • ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? Ans: സി.ടി.വി -1992
 • ഏറ്റവും വലിയ സമുദ്രം ? Ans: ശാന്തസമുദ്രം(പസഫിക് സമുദ്രം)
 • ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ് Ans: കാൾ മാർക്സ്
 • ഏവിടെയാണ് ജലവൈദ്യുത പദ്ധതി കുറ്റ്യാടി Ans: കുറ്റ്യാടിപ്പുഴ (കോഴിക്കോട്)
 • ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം? Ans: അപ്പോളോ X I (1969 ജൂലൈ 21 )
 • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി ആയിത്തീർന്നതെന്ന്? Ans: 1921ൽ
 • ഏതുജില്ലയുടെ ആസ്ഥാനമാണ് പൈനാവ്? Ans: ഇടുക്കി
 • തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചത് ആര്? Ans: സ്വാതിതിരുനാൾ
 • ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? Ans: അബ്രഹാം ലിങ്കന്‍
 • ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം തുടങ്ങിയത് എവിടെയാണ് ? Ans: തലശ്ശേരി
 • സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം? Ans: ” ഹീലിയോതെറാപ്പി ”
 • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള് ‍ ബ്രിട്ടനിലെ പ്രധാന മന്ത്രി Ans: ക്ലമന്‍റ് അറ്റ്ലി
 • പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം ‘നവഗ്രഹങ്ങളുടെ തടവറ’ എന്ന ഇരട്ടകർതൃക നോവലിന്‍റെ രചനയിലുണ്ടായിരുന്ന സാഹിത്യകാരൻ? Ans: സേതു
 • ഡ്യൂറാന്‍റ് ലൈൻ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്? Ans: പഴയ ബ്രിട്ടീഷ് സാമ്രാജ്യവും അഫ്ഗാനിസ്ഥാനും
 • ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്? Ans: ദിവാസ് – മധ്യപ്രദേശ്
 • കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ Ans: 3
 • മഹാനദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ? Ans: ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ നിന്നും
 • ഇന്ത്യയിലാദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് എവിടെ? Ans: കേരളം
 • ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച മത്സരം ആരുമായിട്ടായിരുന്നു? Ans: ഓസ്ട്രേലിയ
 • ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്? Ans: ഭാരതരത്‌നം
 • ചട്ടമ്പിസ്വാമികള് വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം ? Ans: 1892
 • വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്? Ans: ജോൺ ആഡംസ്
 • ഭൗതികശാസ്ത്രത്തിൽ നൊബേൽ ലഭിച്ച ആദ്യ ഏഷ്യക്കാരൻ? Ans: സി.വി. രാമൻ
 • ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യ? Ans: ഡെറാഡൂൺ
 • ചേരമാന് ‍ പെരുമാള് ‍ അധികാരത്തില് ‍ വന്ന വർഷം ? Ans: 690
 • ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം ? Ans: അയോ
 • നാറ്റോ (NATO) നിലവിൽ വന്നത് ? Ans: 1949 ഏപ്രിൽ 4 ബ്രസൽസ്
 • രാജാ, റാണി, റോറർ,റോക്കറ്റ് എന്നീ പേരുകളുള്ള നാല് ജലപ്രവാഹങ്ങൾ ചേരുന്ന വെള്ളച്ചാട്ടം ? Ans: കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം
 • കേരളത്തില് ഏറ്റവും കൂടുതല് പുഴകള് ഒഴുകുന്ന ജില്ല ഏതാണ് ? Ans: കാസര്കോട്
 • സമാധാന കാലത്തെ പരമോന്നത സൈനിക ബഹുമതി എന്താണ് ? Ans: അശോകചക്ര
 • അഭയദേവ് ആരുടെ അപരനാമമാണ് ? Ans: അയ്യപ്പൻ പിള്ള
 • നാഷണൽ എൻവയോൺമെന്‍റ് എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ? Ans: നാഗ്പൂർ.
 • ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ് Ans: ഡെസിബെല്
 • പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ Ans: ആലപ്പുഴ
 • വിജയ നഗരം സ്ഥിതിചെയ്യുന്നത്? Ans: തുംഗഭദ്രാ നദീതീരത്താണ്
 • അബോർജിനുകൾ ഏതു രാജ്യത്തെ ആദിമനിവാസികൾ ആയിരുന്നു? Ans: ഓസ്ട്രേലിയ
 • ഇന്ത്യയ്ക്കു വെളിയില്വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി Ans: ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി
 • പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം ഏത് Ans: ഗാമ വികിരണം
 • നിയമസഭ മന്ദിരത്തിന്‍റെ പൂമുഖത്ത് ആരുടെ പ്രതിമയാണ്? Ans: കെ.ആർ. നാരായണന്‍റെ
 • ‘മലയാളത്തിന്‍റെ വാനമ്പാടി’ എന്നറിയപ്പെടുന്നത് : Ans: കെ.എസ്. ചിത്ര
 • കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല ? Ans: ഇടുക്കി
 • സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം? Ans: കേരളം- 1991
 • ലോകത്തിലെ ഏറ്റവും വലിയഎയർ ഫോഴ്സ്? Ans: യു എസ് എയർ ഫോഴ്സ്
 • നാഗാലാ‌ൻഡിന്‍റെ ഔദ്യോഗിക ഭാഷ ഏത് ? Ans: ഇംഗ്ലീഷ്
 • അരവിന്ദ് കെജ്‌രിവാൾ ഏതു കേന്ദ്രഭരണ പ്രദേശത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ഡൽഹിയുടെ
 • ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ് Ans: പ്രേം മാത്തൂർ
 • തിരുവിതാംകൂര് ‍ സര് ‍ വ്വകലാശാല ; കേരള സര് ‍ വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത് ? Ans: 1957
 • കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത് ? Ans: മഞ്ചേശ്വരം
 • ഡൽഹിയുടെ പഴയ പേര്? Ans: ഇന്ദ്രപ്രസ്ഥം
 • ബ്രിക്സ് (BRICS ) രൂപികരിച്ച ന്യൂ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം (ബ്രിക്സ് ബാങ്ക്)? Ans: ഷാങ്ഹായ് – ചൈന
 • എറണാംകുളം ജില്ലയിലെ പൈനാപ്പിൾ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: വാഴക്കുളം
 • കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം? Ans: വി.എസ്. അച്യുതാനന്ദൻ
 • കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ? Ans: കെ.എസ്.ഇ.ബി.
 • ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ? Ans: അന്ധ്രാ പ്രദേശ് (1953)
 • അലക്സാണ്ടർ പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം? Ans: ഹൈഡാസ്പസ് യുദ്ധം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!