General Knowledge

പൊതു വിജ്ഞാനം – 318

ഇന്ത്യയിൽ വന്ന ആദ്യ വിദേശികൾ ആര്? Ans: പോർച്ചുഗീസുകാർ

Photo: Pixabay
 • സുഗമൃഭാരത അഭിയാൻ പദ്ധതി ലക്ഷ്യമിടുന്നതെന്ത്? Ans: അംഗവൈകല്യമുള്ളവർക്ക് എല്ലാ ഗവൺമെന്‍റ് കെട്ടിടങ്ങളിലും സുഗമമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക
 • ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത് ? Ans: പണ്ഡിറ്റ് കറുപ്പൻ
 • ഇന്ത്യയിലാദ്യമായി ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യയായ ആദ്യ മുഖ്യമന്ത്രി : Ans: ജയലളിത (അയോഗ്യത റദ്ദാക്കിയതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി)
 • കേരള ഗവൺമെന്‍റ് കർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതി? Ans: കിസാൻശ്രീ
 • സെറസിനെ കണ്ടെത്തിയത്? Ans: ജിയുസെപ്പി പിയാസി
 • രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പുഖനിയേത്? Ans: ഖേത്രി
 • പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന കാന്തം? Ans: ലോഡ് സ്റ്റോൺ
 • മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്? Ans: ഷാജഹാൻ
 • ഏറ്റവും വലിയ ഉപഗ്രഹം ഏതു ? Ans: വ്യാഴം
 • കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം? Ans: കൊച്ചി – 1989 ഒക്ടോബർ 1
 • ആറ്റംബോംബിന്‍റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് ആരാണ്? Ans: ഓപ്പൺ ഹൈമർ
 • കെ.കെ. ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്കാരം? Ans: സരസ്വതി സമ്മാൻ
 • വ്യാവസായിക റോബോട്ടുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? Ans: ജോസഫ് എഫ്. എംഗൽബർഗർ
 • മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമിച്ച ലോക മഹാത്ഭുതങ്ങളിൽ ഇടം പിടിച്ച സ്മാരകം ? Ans: താജ്മഹൽ
 • ആവൃത്തി അളക്കുന്ന യൂണിറ്റ്? Ans: ഹെർട്സ് (Hz)
 • കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്? Ans: വട്ടവട ഗ്രാമപഞ്ചായത്ത്
 • തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ് ? Ans: മന്നത്ത് പത്മനാഭൻ
 • മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്? Ans: മാധവൻ നായർ
 • ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ജില്ല ഏത് ? Ans: എറണാകുളം
 • നിക്കോബാറികളുടെ പ്രധാന ഉത്സവങ്ങൾ ഏതെല്ലാം ? Ans: കുൺസേറോ , കനാച്ചോ .
 • ഉള് ‍ ക്കടല് ‍ – രചിച്ചത് ? Ans: ജോര്ജ് ഓണക്കൂര് ( നോവല് )
 • മാഹിയെ ഫ്രഞ്ചുകാരിൽ നിന്നും മോചിപ്പിക്കാനായുള്ളസമരത്തിന് നേതൃത്വം നൽകിയതാര്? Ans: ഐ.കെ. കുമാരൻ മാസ്റ്റർ
 • ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി Ans: ഗംഗ
 • ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകം? Ans: കോശം
 • റഷ്യൻ വിപ്ലവം നടന്ന വർഷം? Ans: 1917
 • തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം? Ans: അയഡിൻ
 • ആധാർ ബില്ലിന് പാർലമെൻറിന്‍റെ അംഗീകാരമായ തിയതി ? Ans: 2016 മാർച്ച് 16
 • രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ സിനിമ താരം ? Ans: പൃഥ്വിരാജ് കപൂർ
 • ‘അകനാനൂറ്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്? Ans: സംഘകാല കൃതി
 • ” ചെമ്മീന് ” ആരുടെ കൃതിയാണ് ? Ans: തകഴി ( നോവല് )
 • ആ​ധു​നിക ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്‍റെ (​അ​സ്ട്രോ​ണ​മി) പി​താ​വ്? Ans: കോപ്പർ നിക്കസ് (പോളണ്ട്)
 • ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത്? Ans: വയലാർ രാമവർമ്മ
 • ഗുൽബാർഗ, ബീഡാർ എന്നീ നഗരങ്ങൾ തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം? Ans: ഭാമിനി രാജവംശം
 • കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി? Ans: കണ്ണൂർ സന്ധി
 • ചന്ദ്രഗുപ്ത മൗര്യന്‍റെ മരണശേഷം അധികാരത്തിൽ വന്നത് ആര് ? Ans: ബിന്ദുസാര രാജാവ്
 • ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ‘ഡെയിലിവർക്കറി’ന്‍റെ മാതൃകയിൽ സഹോദരൻ അയ്യപ്പൻ പ്രസീദ്ധിക്കരിച്ച മാസികയാണ്: Ans: വേലക്കാരൻ.
 • ഇന്ത്യയിൽ ആദ്യമായി ആധാർ ലഭിച്ചതെവിടെയാണ് ? Ans: മഹാരാഷ്ട്ര
 • ഭൗമനീരിക്ഷണ ഉപ​ഗ്രഹം ഏത്? Ans: ഐ.ആർ.എസ്-1 എ
 • ഇന്ത്യയിലെ ആദ്യ പേയ്മെന്‍റ്സ് ബാങ്ക്? Ans: എയർടെൽ പേയ്മെന്‍റ്സ് ബാങ്ക്
 • ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ് നഗരത്തിന് ആ പേര് ലഭിച്ചത് ? Ans: അക്ബർ
 • ഏത് രാജ്യത്തെ നൃത്തമാണ് മസൂർക്ക നൃത്തം Ans: പോളണ്ട്
 • പദവിയിലിരിക്കെ കൊല്ലപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
 • ഉപഗ്രഹം തിരിച്ചറിക്കുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? Ans: 4
 • കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി? Ans: സെൻ കമ്മിറ്റി
 • മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് ആര് Ans: ബ്രയി ലാർസൻ
 • ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ രൂപീകൃതമായത്? Ans: ഒക്ടോബർ 2, 1961
 • ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ പ്രമേയം അവരതിപ്പിച്ചതാര്? Ans: ജവഹർലാൽനെഹ്റു
 • രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? Ans: ഒരു മാസം
 • ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം? Ans: ഡോപ്പിങ്.
 • ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ? Ans: വജ്രം
 • തിരുവനന്തപുരം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരമാണ്: Ans: ആരുവാമൊഴിപ്പാത
 • എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് Ans: അനുച്ഛേദം 108
 • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ഇന്ത്യയിൽ വന്ന ആദ്യ വിദേശികൾ ആര്? Ans: പോർച്ചുഗീസുകാർ
 • സമുദ്രത്തിന്‍റെ ആഴം അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: എക്കോസൌണ്ടര്‍
 • നാഷണൽ ജുഡിഷ്യൽ അക്കാഡമി നിലവിൽ വന്നത്? Ans: 1993
 • നവാബുമാരുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? Ans: ലഖ്‌നൗ, ഉത്തർപ്രദേശ്
 • ഹോംറൂൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? Ans: 1916 ഏപ്രിലിൽ ബാലഗംഗാധര തിലകൻ
 • വാഗാ അതിർത്തി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: പഞ്ചാബിൽ
 • ലോക കംപ്യുട്ടർ സാക്ഷരത ദിനം എപ്പോൾ Ans: 2017-12-02 00:00:00
 • ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ? Ans: മാക്സ് പ്ലാങ്ക് .
 • ഏറ്റവും നീളം കൂടിയ കനാൽ Ans: ഗ്രാന്‍റ് കനാൽ ചൈന
 • ഡോ. എസ്. രാധാകൃഷ്ണന് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം ? Ans: 1954(പ്രഥമ ഭാരത രതരത്നം പുരസ്‌കാരം )
 • ജീന് എന്ന പേര് നല്കിയത് Ans: വില്ഹം ജൊഹാന്സണ്
 • കേരളത്തിലെ നദിയായ “കല്ലടയാറ് ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 121
 • വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ബീഹാർ
 • ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം ? Ans: 11
 • ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി പുറത്തിറക്കിയ സേർച്ച് എൻജിൻ? Ans: സൻന്താൻ
 • കേരളത്തിൽ എച് എം ടി യുടെ ആസ്ഥാനം ? Ans: കളമശ്ശേരി
 • ഗലീന – രാസനാമം? Ans: ലെഡ് സൾഫൈഡ്
 • കളിക്കാർ കുതിരപ്പുറത്തെത്തി പന്തടിച്ചു നീക്കുന്ന കളിയാണ് : Ans: പോളോ
 • ചെറുകാടിനെ ശ്രദ്ധേയനാക്കിയ നോവൽ ഏത്? Ans: മണ്ണിന്‍റെ മാറിൽ
 • സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നത് Ans: ഡെപ്യൂട്ടി സ്പീക്കർ
 • ‘ ചിരസ്മരണ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: നിരഞ്ജന
 • രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം ? Ans: 1941 ( ഓപ്പറേഷൻ ബാർബോസ )
 • ഉള്ളൂരിന്‍റെ മാനസപുത്രി? Ans: പിംഗള
 • ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത് ? Ans: വാല്മീകി രാമായണം
 • ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകുന്ന പദ്ധതി ? Ans: PMUY (Pradhanamanthri Ujwal Yojna)
 • സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം? Ans: 1869
 • കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം ? Ans: 1907 ലെ സൂററ്റ് സമ്മേളനം ( അദ്ധ്യക്ഷൻ : ഡോ . റാഷ് ബിഹാരി ബോസ്
 • കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം ? Ans: ഗണേഷ് കുമാർ
 • ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം? Ans: 1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി )
 • അമോണിയയിലെ ഘടകങ്ങൾ ഏതെല്ലാം? Ans: നൈട്രജൻ, ഹൈട്രജൻ
 • ഹൈഡ്രജൻ കണ്ടെത്തിയത് ? Ans: ഹെൻറി കാവൻഡിഷ്
 • എഴുത്തുകാരന്‍ ആര് -> നക്ഷത്രങ്ങള് കാവല് Ans: പിപദ്മരാജന് (നോവല് )
 • ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്വ്വതം Ans: ഗുരുശിഖിരം
 • ” മൃച്ഛഘടികം ” ആരുടെ കൃതിയാണ് ? Ans: ശൂദ്രകൻ
 • കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി . വി ചാനൽ ? Ans: സൂര്യ -1998
 • ഫാഹിയാൻ ഇന്ത്യയിലെത്തിയ കാലഘട്ടം? Ans: എ.ഡി. അഞ്ചാം നൂറ്റാണ്ട്
 • ആന്ധ്രാപ്രദേശിലെ തുമ്മാലപ്പള്ളി ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം? Ans: യുറേനിയം
 • ടെല്ലൂറിക്ക് സ്ക്രൂ എന്താണ് ? Ans: പീരിയോഡിക് ടേബിളിന്‍റെ മുൻഗാമികളിൽ ഒന്നായ ഇതിൽ മൂലകങ്ങളെ അറ്റോമിക ഭാരതത്തിന്‍റെ അവരോഹണക്രമത്തിൽ തിമാന രീതിയിൽ സിലണ്ടർ ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു .
 • യവനപ്രിയ എന്നറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം? Ans: കുരുമുളക്
 • ഐ ടു ഹാഡ് എ ഡ്രീം ആരുടെ ആത്മകഥയാണ്? Ans: വർഗീസ് കുര്യൻ.
 • ഭാരത് ഡൈനാമിക ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹൈദരാബാദ്
 • ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ? Ans: നൈജർ; ഐവറി കോസ്റ്റ്‌;ഇറ്റലി
 • കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്? Ans: തേക്ക്
 • പാട്ട് പ്രസ്ഥാനത്തിന്‍റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി Ans: ലീലാതിലകം .
 • ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ് ? Ans: തുർക്കി
 • ജോഗ് വെള്ളച്ചാട്ടം എവിടെയാണ് ? Ans: ഷിമോഗ ജില്ലയിലെ ശരാവതി നദിയിൽ
 • ആസൂത്രണ കമ്മീഷന് പകരമായുള്ള നീതി ആയോഗ് (NITI Aayog) നിലവില് ‍ വന്ന വര് ‍ ഷം …? Ans: ജനുവരി 1, 2015
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!