- ഇന്ത്യവികസിപ്പിച്ചെടുത്ത ഉപഗ്രഹവിക്ഷേപണ വാഹനങ്ങളേവ? Ans: പി . എസ് . എൽ . വി , ജി . എസ് . എൽ . വി
- ” കാലിഡോസ്കോപ് ” ആരുടെ ആത്മകഥയാണ്? Ans: എം.എൻ വിജയൻ
- ആദ്യത്തെ ഇലക്ട്രോണിക് കാറിന് നൽകിയിരിക്കുന്ന പേര്? Ans: റേവ
- പദാർത്ഥത്തിന്റെ ആറാമത്തെ അവസ്ഥ? Ans: ഫെർമിയോണിക്ക് കണ്ടൻസേറ്റ്
- ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്? Ans: കൊൽക്കത്ത
- MAVEN (Mars Atmosphere and Volatile Evolution) പേടകം അയച്ച വർഷം Ans: 2013
- ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ പേരെന്ത് Ans: ബേബി ദുർഗ
- കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല? Ans: മലപ്പുറം
- പട്ടിയുടെ ശാസ്ത്രീയ നാമം എന്താണ് ? Ans: കാനിസ് ഫമിലിയാറിസ്
- വൻതോതിലുള്ള ഉത്പാദനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ജംഷഡ്ജി ടാറ്റ ബീഹാറിലെ ജംഷഡ്പൂരിൽ നിർമ്മിച്ച ഉരുക്കുനിർമ്മാണശാല? Ans: ടാറ്റാ സ്റ്റീൽ പ്ളാന്റ് ഉരുക്കുനിർമ്മാണശാല
- ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ് ? Ans: അരുന്ധതി റോയ്
- “ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി” എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന? Ans: ഗ്രീൻപീസ്
- മൗണ്ട് ആബു (Mount Abu) സ്ഥിതി ചെയ്യുന്ന മലനിര ? Ans: ആരവല്ലി
- വക്കം അബ്ദുൾ ഖാദർ മൗലവി പ്രസിദ്ധപ്പെടുത്തിയ മാസിക? Ans: മുസ്ലിം മാസിക
- ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
- വിമാനനിർമ്മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം? Ans: ഡ്യൂറാലുമിൻ
- പുരാതന ഇന്ത്യയിൽ മുനിസിപ്പൽ ഭരണം ആരംഭിച്ച രാജാവ്? Ans: ചന്ദ്രഗുപ്തമൗര്യൻ
- പുല്ലുവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്? Ans: മുള
- ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ സര് വകലാശാല Ans: വിജയവാഡ
- ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? Ans: മരുത്വാമല
- പ്ലാന്റേഷൻ കോർപ്പറേഷൻ Ans: കോട്ടയം
- വേലുത്തമ്പിദളവയ്ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയത് ? Ans: ഉമ്മിണിത്തമ്പി
- ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി ഏത് ? Ans: ഓപ്പറേഷൻ ഗോൾഡൻ നോസ്
- ഗുജറാത്തിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? Ans: 4
- ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ 3-ാം സ്ഥാനക്കാര്‍ ? Ans: ജര്‍മ്മനി ( യുറൂഗ്വേ 3-2)
- പരാദമായ ഏക സസ്തനം Ans: വവ്വാല്
- കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല? Ans: എറണാകുളം
- വിധവകളുടെ വിദ്യാഭ്യാസത്തിനായി “ശാരദാസദൻ” സ്ഥാപിച്ചത് ആര്? Ans: പണ്ഡിത രമാഭായ്
- ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം? Ans: കാസ്സിനി ഹ്യൂജൻസ്
- സതി നിരോധനത്തിനായി യത്നിച്ച സാമൂഹ്യ പരിഷ് കർത്താവാര് ? Ans: രാജാ റാംമോഹൻ റോയ് .
- വൈശാലിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: വർധമാന മഹാവീരൻ
- തമിഴ്നാട്ടിലെ മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ വെച്ച് 1911-ൽ വാഞ്ചി അയ്യർ എന്നയാൾ വെടിവെച്ചു കൊന്നതാരെ? Ans: തിരുനെൽവേലി കളക്ടറായിരുന്ന ആഷ് എന്ന ഇംഗ്ലീഷുകാരനെ
- ആഫ്രിക്കക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ? Ans: ബുട്രോസ് ബുട്രോസ് ഘാലി
- രണ്ടാം ലോക മഹായുദ്ധ കാലത്ത് ‘ ടോജോ ‘ എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ് ? Ans: ജപ്പാൻ
- തൃക്കോട്ടൂർ പെരുമ’ എന്ന കൃതിയുടെ രചയിതാവ്? Ans: യു.എ.ഖാദർ
- CMI സ്ഥാപിതമായ വര് ഷം Ans: 1831
- കാസർകോട് ജില്ല രൂപികരിച്ച വര്‍ഷം? Ans: 1 9 8 4
- ‘ഊഞ്ഞാൽ’ എന്ന കൃതിയുടെ രചയിതാവ്? Ans: എം കെ മേനോൻ
- അയോധ്യ ഏതു നദിയുടെ തീരത്താണ്? Ans: സരയൂ
- ഇന്ത്യയിലെ അവസാന മുഗൾരാജാവ് ബഹദൂർഷാ രണ്ടാമന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? Ans: റംഗൂൺ
- കാളിദാസനെ നായകനാക്കി ‘ഉജ്ജയിനി’ എന്ന കാവ്യം രചിച്ചത്? Ans: ഒ.എൻ.വി
- പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല Ans: തിരുവനന്തപുരം
- രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി ആരായിരുന്നു Ans: ലീനസ് പോളിംഗ്
- ഇന്ത്യയിലെ പ്രധാന ഖാരിഫ് വിള? Ans: നെല്ല്
- പഞ്ചാബ് സംസ്ഥാനം രൂപീകൃതമായതെന്ന് ? Ans: ഓഗസ്റ്റ് 15 ,1947
- ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്‍കിയത്? Ans: പേർഷ്യക്കാർ
- Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
- ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? Ans: ദിഗ് ബോയി; ആസ്സാം
- വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ് ആര് ? Ans: ടി കെ മാധവൻ
- വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികൾ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത്? Ans: മൗറീഷ്യസ്
- രക്തത്തിലെ പഞ്ചസാരയുടെ അളവ് 43/ 100 mg/dl ആയി കുറയുന്ന അവസ്ഥ ? Ans: ഇൻസുലിൻ ഷോക്ക്
- വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം? Ans: ” ബ്രസീൽ ”
- ഗ്ലാസ്; പ്ലാസ്റ്റിക്; സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ ഏതിലെടുത്താലാണ് ചുടുചായ വേഗം തണുക്കുക? Ans: സ്റ്റീൽ
- ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ തീവണ്ടിപ്പാത ഉദ്ഘാടനം ചെയ്യപ്പെട്ടത്? Ans: 1853 ഏപ്രിൽ 16
- ഭരതമുനി രചിച്ച പ്രശസ്ത കൃതിയേത്? Ans: നാട്യശാസ്ത്രം
- ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ് ? Ans: പി സി ദേവസ്യ
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിൻറെ ഭാഗമായി കിഴക്കൻ ലഡാക്കിൽ ജലസേചന പൈപ്പുകൾ സ്ഥാപിച്ച ഇന്ത്യൻ ആർമി ദൗത്യം Ans: ഡാംചോക്ക് മിഷൻ
- സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ ജില്ല? Ans: കണ്ണൂർ
- ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത് ? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).
- ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം ഏത്? Ans: വജ്രം
- അമേരിക്ക, കാനഡ എന്നിവയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമേത്? Ans: നയാഗ്ര
- ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന് .? Ans: ജി . ശങ്കര കുറുപ്പ്
- ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ ? Ans: രാജാറാം മോഹൻ റോയ്
- ISl മാനദണ്ഡമനുസരിച്ച് മൂന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM ? Ans: 0.6
- ശരീരത്തിലെ എറ്റവും വലിയ എല്ല് ? Ans: ഫീമര്‍
- ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതിയാണ്? Ans: ഡയറക്ട് കറന്റ്
- ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ? Ans: അനുപം ഖേർ
- ” ജഗദ്ഗുരു ” എന്നത് ആരുടെ അപരനാമമാണ് ? Ans: ശ്രീ ശങ്കരാചാര്യർ
- കെ . എം . മാത്യൂസ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? Ans: ഏകലവ്യൻ
- കണ്ണൂർ ജില്ലയിൽ എവിടെയാണ് നാവിക അക്കാഡമി? Ans: ഏഴിമല
- വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം? Ans: ഓം മീറ്റർ
- സിന്ധൂനദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തി? Ans: മാതൃദേവത
- പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത്? Ans: ലാലാ ലാജ്പത്റായി
- സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം ? Ans: ചേറായി
- സമുദ്രത്തിന്റെ ശരാശരി ആഴം? Ans: 3554 മീറ്റർ
- വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പേരുകേട്ട കത്തീഡ്രൽ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: ന്യൂസീലാൻഡ്
- ‘സെയ്മ’ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്? Ans: ലാത്വിയ
- ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏത് Ans: ചൈന
- പഞ്ചാബ് ഭാഷയിലെ ആദ്യ വനിതാ എഴുത്തുകാരി ? Ans: അമൃത പ്രീതം
- സിംല കരാറില്‍ ഒപ്പു വെച്ചത് Ans: സുല്ഫിക്കര്അലിബൂട്ടോയും ഇന്ദിരാഗാന്ധിയും
- എച്ച്.എ.എൽ (HAL) യൂണിറ്റ് എവിടെയാണ്? Ans: Ans:സീതാംഗോളി
- മധ്യപ്രദേശിലെ യുനെസ്കോ (UNESCO) ലോക പൈതൃക സ്ഥാനങ്ങൾ ഏതെല്ലാം ? Ans: ഭീംബട്ക ശിലാഗൃഹങ്ങൾ , കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ , സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങൾ
- കേരളത്തിലെ ശരാശരി ആയുർദൈർഘ്യം? Ans: 70.9 വയസ്
- കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്? Ans: കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഢൻ)
- ദാമൻ, ദിയുവിന്റെ തലസ്ഥാനം? Ans: ദാമൻ
- ‘ഓ ആള്‍റൈറ്റ് ‘ എന്ന ചിത്രത്തിന്റെ ചിത്രകാരന് ആര് ? Ans: റോയ് ലിച്ച്റ്റൈന്സ്റ്റൈന്
- 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു? Ans: ഇന്ദിരാ ഗാന്ധി
- Hippopotomonstrosesquippedaliophobia എന്നാലെന്ത് ? Ans: നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്
- ഗംഗാനദി ഉത്ഭവിക്കുന്നത്എവിടെ നിന്നാണ് ? Ans: ഹിമാലയത്തി ലെ ഗംഗോത്രി ഹിമപാടല ത്തിലെ ഗായ് മുഖ് ഗുഹയിൽ നിന്നും
- ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? Ans: അൽ നിക്കോ
- കാഷ്വൽ വേക്കൻസി എന്ന നോവൽ എഴുതിയത്? Ans: ജെ . കെ . റൗളിംഗ്
- ദൈവത്തിന്റെ അവതാരം, ലോകത്തിന്റെ പിതാവ് എന്നീ അപരനാമങ്ങളുള്ള ഗോത്രവർഗ നേതാവ്: Ans: ബിർസാമുണ്ട
- വൈശാലിയിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? Ans: BC383
- രാജസ്ഥാൻ മരുഭൂമിയുടെ അടിയിലൂടെ ഒഴുകുന്ന നദി ഏത്? Ans: സരസ്വതി
- പ്രസിദ്ധ സജീവ അഗ്നിപർവതമായ ഫ്യൂജിയാമ സ്ഥിതിചെയ്യുന്നത്? Ans: ജപ്പാനിൽ
- ആധുനിക ഗണിത ശാസത്രത്തിന്റെ പിതാവ്? Ans: റെനെ ദെക്കാർത്തേ
- HDFC ബാങ്ക് രൂപീകരിച്ച വർഷം? Ans: 1994
- പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം? Ans: പോളി വിനൈൽ ക്ലോറൈഡ്
- അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി ? Ans: സിന്ധു
- ശകവർഷത്തിലെ ആദ്യത്തേയും അവസാനത്തേയും മാസങ്ങൾ? Ans: ചൈത്രം ഫൽഗുനം

