General Knowledge

പൊതു വിജ്ഞാനം – 316

തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: വെങ്കട സ്വാമി കമ്മീഷൻ

Photo: Pixabay
 • ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്നത് ആരെ Ans: മേഡം ബിക്കാജി കാമ
 • ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ്? Ans: ഗലീലിയോ ഗലീലി
 • കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്? Ans: തിരുവനന്തപുരം
 • ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത് ? Ans: ഒന്നാം പഞ്ചവത്സര പദ്ധതി
 • ആരവല്ലി പർവതനിരയിൽ സ്ഥിതിചെയ്യുന്ന ചുരം ഏത് ? Ans: ഹാൾഡിഘട്ടി
 • ടെന്നീസ് കോര് ‍ ട്ട് യുദ്ധം നടന്നത് ഏത് വര് ‍ ഷം Ans: 1944
 • മഹാരാജാധിരാജാ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ്? Ans: ചന്ദ്രഗുപ്തൻ I
 • വാഗ്ദടാനന്ദന്‍റെ തത്ത്വപ്രകാശിക വിദ്യാലയം സ്തുതി ചെയ്യുന്നത് എവിടെയാണ് ? Ans: കോഴിക്കോട്
 • ദക്ഷിണാഫ്രിക്ക, നമീബിയ എന്നീരാജ്യങ്ങളുടെ അതിർത്തിയായ നദി? Ans: ഓറഞ്ച്
 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ് സ്ഥിതി ചെയ്യുന്നത്? Ans: ഭോപ്പാൽ
 • ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം? Ans: നാസോഫാരിഞ്ചെറ്റിസ്
 • ബംഗാളിൽ ദ്വിഭരണംആരംഭിച്ച വർഷം? Ans: 1765
 • കശുഅണ്ടി ഫാക്ടറികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല? Ans: കൊല്ലം
 • വനഭൂമി ഏറ്റവുമധികമുള്ള ഇന്ത്യൻ സംസ്ഥാനമേത്? Ans: മധ്യപ്രദേശ്‌
 • എന്താണ് സ്ഫിഗ്‌മോ മാനോമീറ്റർ ? Ans: രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം
 • പാരമ്പര്യ സ്വഭാവ വാഹകർ? Ans: ജീനുകൾ
 • ലോക് ‌ സഭയുടെ ആദ്യത്തെ വനിതാ സ്പീക്കര് ‍ Ans: മീരാകുമാര് ‍
 • നേതാജി ദിനം (ദേശ്പ്രേ ദിവസ്) എന്ന്? Ans: ജനുവരി 23
 • ദേശീയ കുടുംബദിനം എന്ന്? Ans: മേയ് 15
 • ആദ്യമായി ശബ്ദത്തെ ദൃശ്യയോഗ്യമായ രീതിയില്‍ ആലേഖനം ചെയ്തെടുത്തതാര് ? Ans: ലിയോണ്‍ സ്കോട്ട് ഡി മാര്‍ടിന്‍ വില്ലെ (ഫ്രാന്‍സ് – 1860ല്‍)
 • ” എന്‍റെ പെൺകുട്ടിക്കാലം ” എന്ന ആത്മകഥ ആരുടെതാണ് Ans: തസ്ലിമ നസ്രിൻ
 • ക്ഷേത്രപ്രവേശനവിളംബരം ഏതു രാജാവിന്‍റെ ഭരണകാലത്താണ് ആരംഭിച്ചത്? Ans: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ്
 • The name of the river that flows through the Silent Valley in Kerala ? Ans: Kunthippuzha
 • ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? Ans: ചരണ്സിങ്
 • ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം? Ans: തമിഴ്നാട്
 • ഒരു സസ്യത്തിന്‍റെ മണ്ണിനു മുകളിൽ കാണുന്ന ഭാഗങ്ങൾ? Ans: സ്കന്ധവ്യൂഹം
 • കൊറ്റവൈ ദേവത വിപുലമായി ആരാധിക്കപ്പെട്ട കാലഘട്ടം ? Ans: സംഘകാലം
 • HTTP – പൂര്‍ണ്ണ രൂപം? Ans: ഹൈപ്പർ ടെക്സ്റ്റ് ട്രാൻഫർ പ്രോട്ടോക്കോൾ
 • തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: വെങ്കട സ്വാമി കമ്മീഷൻ
 • വിദ്യാഭ്യാസത്തിന് ഇംഗ്ളീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്ന ത്രിഭാഷാ ഫോർമുല നിർദ്ദേശിച്ച കമ്മീഷൻ? Ans: കോത്താരി കമ്മീഷൻ
 • വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് ആരംഭിച്ച ആദ്യ രാജ്യം? Ans: ജപ്പാൻ
 • പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്? Ans: കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ
 • ദേശീയ ചിഹ്നത്തില് ‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം ? Ans: 5
 • ഗ്രീൻപീസിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? Ans: ആംെ്രസ്രർഡാം
 • ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം ? Ans: നൈട്രജെൻ
 • ഡൊണാൾഡ് ട്രംപിന്‍റെ എതിർ സ്ഥാനാർത്ഥി ആരായിരുന്നു Ans: ഹിലരി ക്ലിന്റൺ
 • മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം? Ans: D622
 • ഇന്ത്യൻ പൗരനായ ഒരാൾക്ക് ഏത് വിഷയത്തിലാണ് ആദ്യമായി നോബൽ സമ്മാനം ലഭിച്ചത്? Ans: സാഹിത്യം
 • ‘ ഉരു ‘ എന്ന മരകപ്പലുകള് ‍ നിര് ‍ മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം ? Ans: ബേപ്പൂര് ‍
 • ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ വിളിക്കുന്ന പേര് ? Ans: സിരകൾ
 • ജ്ഞാനപീഠ പുരസ്കാരത്തിന്‍റെ സ്ഥാപകനാര്? Ans: ശാന്തിപ്രസാദ് ജെയിൻ
 • ഭൂമിയുടെ എത്ര ഇരട്ടി വ്യാസമാണ് സൂര്യനുള്ളത്? Ans: 109 ഇരട്ടി
 • “കാവ്യത്തിലാകമാനം വ്യാപിച്ചു ഉന്മേഷം നൽകുന്ന ഒരു സിരയാണ് കൃഷ്ണ കഥയിലെ ഫലിതം “എന്നഭിപ്രായപ്പെട്ടതാര് ? Ans: ഡി.പത്മനാഭനുണ്ണി
 • ലേസർകണ്ടുപിടിച്ചത്? Ans: തിയോഡോർ മെയ് മാൻ
 • ഹാർട്ട് ഫീൽഡ് വിമാനത്താവളം? Ans: അറ്റ്ലാന്റാ
 • ഇന്ദിരാഗാന്ധി ടുലിപ് പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ശ്രീനഗർ
 • സെല്ലുലാർ ജയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • ഏറ്റവും വിഷമുള്ള കടൽ ജീവി? Ans: ബോക്സ് ജെല്ലി ഫിഷ് (ഒറീലിയ)
 • ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 324
 • ഇന്ത്യയിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് നിലവിൽ വന്നത്? Ans: 1884ൽ
 • ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത് ‌ ഏത് വന്യജീവീ സ്ങ്കേതത്തിലാണ് ? Ans: നന്ദൻ കാനൻ
 • ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ വയസ്സ് ? Ans: 74
 • പന്മന ആശ്രമ സ്ഥാപകന്‍? Ans: കുമ്പളത്ത് ശങ്കുപ്പിള്ള
 • ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആര് Ans: ശ്രീബുദ്ധന്‍
 • അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ? Ans: ടാഗോർ
 • യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ യുടെ CEO ? [Yuneeku aidantiphikkeshan athoritti ophu inthya [ uidai ] yude ceo ?] Ans: അജയ് ഭൂഷൺ
 • യജുർവേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്? Ans: ധനുർവ്വേദം
 • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം ഏത്? Ans: നൈജീരിയ
 • കരസേന ദിനം Ans: ജനുവരി 15
 • ബാബറുടെ ശവകുടീരം എവിടെയാണ്? Ans: കാബൂൾ
 • ഡോൽക്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: മാതളം
 • തീവ്രപ്രകാശത്തിൽ കാണുന്നതിനും കറുപ്പും വെളുപ്പുമായി കാണുന്നതിനും സഹായിക്കുന്ന റെറ്റിനയിലെ പ്രകാശഗ്രാഹി? Ans: കോൺകോശങ്ങൾ
 • ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃത സർ​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ഥാ​നം ഏ​ത്? Ans: കാലടി
 • മൗലിക കടമകളെക്കുറിച്ച് ഭരണഘടനയുടെ ഏതു വകുപ്പിൽ ആണ് പറയുന്നത്? Ans: നാല് A വിഭാഗത്തിൽ 51-A വകുപ്പിലാണ് മൗലിക കടമകളെക്കുറിച്ച് പറയുന്നത്
 • നീലകണ് ‌ ഠ സന്ദേശത്തിലെ സന്ദേശവാഹകൻ ആരാണ് ? Ans: മയിൽ
 • നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയന്‍ ? Ans: ശ്രീ നാരായണ ഗുരു
 • ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്? Ans: സുഗതകുമാരി
 • ഏറ്റവും കൂടുതൽ റബർ ഉത്‌പാദിപ്പിക്കുന്ന രാജ്യം? Ans: തായ്‌ലന്‍റ്
 • കർഷകർക്ക് ജലസേചന സൗകര്യം കണ്ടെത്താനായി സബ്‌സിഡി ലോൺ തുടങ്ങിയവയിലൂടെ സഹായം നൽകാനുള്ള പദ്ധതിയുടെ പേരെന്ത്? Ans: ഗംഗാ കല്യാൺ യോജന
 • താൻസൻ സ് ‌ മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് Ans: ഗ്വാളിയോർ
 • ആസിയന്‍റെ ആസ്ഥാനം എവിടെ Ans: ജകാര് ‍ ത്ത
 • ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന നവരത്നങ്ങൾ ആരെല്ലാം ? Ans: കാളിദാസൻ, വരാഹമിഹിരൻ, വരരുചി,ധന്വന്തരി, അമരസിംഹൻ, ശങ്കു, വേതാള ഭട്ടി,ക്ഷപണകൻ, ഘടകർപ്പൻ
 • ബ്രിട്ടീഷ് പ്രധാനമന്ത്രി? Ans: തെരേസ മെയ്
 • കേ​ര​ള​ത്തിൽ കൂ​ട്ടു​കു​ടുംബ സ​മ്പ്ര​ദാ​യം നി​യ​മ​ത്തി​ലൂ​ടെ നി​റു​ത്ത​ലാ​ക്കിയ വർ​ഷം? Ans: 1976 ൽ
 • മുഗൾ വംശത്തിലെ അവസാന ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്? Ans: ഔറംഗസീബ്
 • ‘ജനിസിസ്’ എന്നതിന്‍റെ ദൗത്യം എന്തായിരുന്നു? Ans: സൗരകണങ്ങൾ ശേഖരിക്കാനുള്ള ദൗത്യം
 • ഇതിഹാസങ്ങളുടെനാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? Ans: ഗുജറാത്ത്
 • ഷാജഹന്‍റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി ? Ans: മസൂക്കി
 • കഥകളി ഉത്ഭവിച്ചത് ഏത് നൂറ്റാണ്ടിലാണ്? Ans: പതിനേഴാം നൂറ്റാണ്ടിൽ
 • ഇറ്റലിയുടെ തലസ്ഥാനം ഏത്? Ans: റോം
 • ആദ്യത്തെ കംപ്യുട്ടർ ഗയിം കണ്ടുപിടിച്ചത് ആര് Ans: സ്റ്റീവ് റസ്സൽ
 • രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം? Ans: ഹീമോടോക്സിൻ
 • കേരളത്തിലെ പാർലമെന്‍റ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേയറ്റത്തേത്? Ans: കാസർകോട്
 • അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം? Ans: 1999
 • ഇന്ത്യന്‍ പെയിന്‍റിംഗിന്‍റെ പിതാവ് Ans: നന്ദലാല്‍ ബോസ്
 • 1915-ൽ കല്ലുമാലസമരം നടന്നത് ആരുടെ നേതൃത്വത്തിൽ? Ans: അയ്യങ്കാളി
 • ഇന്ത്യയുടെ ആദ്യത്തെ പോളിയോ വുമുക്ത ജില്ലാ ? Ans: പത്തനം തിട്ട
 • ഇന്ത്യയിൽ എ ടി എം സ്ഥാപിതമായ വര്ഷം Ans: 1987 ( മുംബൈ )
 • ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്നത് ? Ans: ഹിമാദ്രി
 • കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ? Ans: കോങ്കണ്ണ്
 • 4. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി ആരായിരുന്നു Ans: അലാവുദീൻ ഖിൽജി
 • ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആര്? Ans: ഹരീഷ് റാവത്
 • അ​ള​വിൽ കൂ​ടു​തൽ എ​ഥ​നോൾ ക​ഴി​ച്ചാൽ കേ​ടു​വ​രു​ന്ന അ​വ​യ​വം? Ans: വൃക്ക
 • കുത്തബ് മീനാറിന്‍റെ പ്രവേശന കവാടം? Ans: അലയ് ദർവാസ
 • ബംഗ്ലാദേശിന്‍റെ ദേശിയ പഴം ? Ans: ചക്ക
 • എന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ? Ans: 1975 ജൂണ് ( പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് )
 • ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: തമിഴ്നാട് ( കാവേരി നദി )
 • ഓസ്കാർ പുരസ്കാരത്തിന് നിര്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം Ans: ഗുരു (1997)
 • എഴുത്തുകാരന്‍ ആര് -> സഞ്ചാരസാഹിത്യം Vol II Ans: എസ്കെ പൊറ്റക്കാട് (യാത്രാവിവരണം)
 • കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ? Ans: കാഷ്യ ഫിസ്റ്റുല
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!