- സ്വാമി വിവേകാനന്ദൻ പങ്കെടുത്ത ചിക്കാഗോ സർവമത സമ്മേളനം നടന്ന വർഷം? Ans: 1893
- പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ കണികാ പരീക്ഷണം നടക്കുന്ന നഗരമേത്? Ans: ജനീവ
- മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം ? Ans: കുമ്പളങ്ങി
- മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച നിയമം? Ans: മിന്റോ മോർലി നിയമം
- മലയാളം അച്ചടിയുടെ പിതാവ് Ans: ബെഞ്ചമിന്‍ ബെയ്ലി
- കനാലുകളുടേയും തൊപ്പികളുടേയും നാട് എന്നറിയപ്പെടുനത്? Ans: പനാമ
- സംസ്ഥാന നിയമസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം Ans: അനുച്ഛേദം 178
- എന്തന്വേഷിക്കുന്നതാണ് ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ Ans: കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ
- ‘വടക്കുനിന്നൊരു കുടുംബവൃത്താന്തം’ ആരുടെ കൃതിയാണ് ? Ans: അക്ബർ കക്കട്ടിൽ
- പ്രകാശത്തേക്കാൾ വേഗമുള്ള ടാക്കിയോണുകളെ കണ്ടെത്തിയത് ? Ans: ഇ.സി.ജി സുദർശൻ
- കേരളാ സിറാമിക്സ് ലിമിറ്റഡ് Ans: കുണ്ടറ (കൊല്ലം)
- ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്? Ans: മലാക്ക കടലിടുക്ക്
- മദ്ധകര് ണ്ണത്തിലെ അസ്ഥകള്‍ എതെല്ലാം ? Ans: മാലിയസ് , ഇന്‍ കസ് , സ്റ്റേഫിസ്
- ഗോപാലകൃഷ്ണ ഗോഖലയെ ഗാന്ധിജി വിശേഷിപ്പിച്ചതെങ്ങനെ ? Ans: ‘രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണനായ വ്യക്തി’ എന്ന്.
- മഹാഭാരതത്തിലെ ഭീമന്റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം . ടി യുടെ കൃതി ? Ans: രണ്ടാമൂഴം
- തഞ്ചാവൂർ പട്ടണം സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്? Ans: കാവേരി നദി
- ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ? Ans: ഗോവ
- തരംഗദൈർഘ്യം കുറഞ്ഞ നിറം? Ans: വയലറ്റ്
- ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം? Ans: 2011-12
- ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം? Ans: ഒഡീഷ
- പാമ്പാരും പാമ്പാറിന്റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി? Ans: അമരാവതി.
- ആരാണ് കാശ്മീരിലെ ഔറംഗസീബ് Ans: സിക്കന്തർ
- ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ചിരുന്ന വിദേശ സഞ്ചാരി ആര്? Ans: നിക്കോളോ മനുച്ചി
- ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്? Ans: പി ഭാസ്ക്കരൻ
- കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്? Ans: വോഹ്റ കമ്മീഷൻ
- ഇന്ത്യയിലെ ആദ്യത്തെ വനിത നോബല്‍ സമ്മാനം നേടിയത് Ans: മദര്‍ തെരേസ
- ഗുപ്തകാലത്ത് വ്യാപാരികളിൽ നിന്ന് പിരിച്ചിരുന്ന നികുതിയുടെ പേരെന്താണ്? Ans: ശുൽക്കം
- സിദ്ധരാമയ്യ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? Ans: കർണാടക
- സ്വതന്ത്ര ലോഹങ്ങൾക്ക് ഉദാഹരണം? Ans: സ്വർണ്ണം, വെള്ളി, പ്ളാറ്റിനം
- ശ്രീനാരായണ ധര് മ്മപരിപാലനയോഗം ( എസ് . എന്‍ . ഡി . പി ) സ്ഥാപിച്ച വര് ഷം Ans: 1903 മെയ് 15
- സംഘകാലകൃതികളില് ഏറ്റവും പഴയതായ തൊല് ക്കാപ്പിയത്തിന്റെ രചയിതാവ് ആര് ? Ans: തൊല് ക്കാപ്പിയാര്
- ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി? Ans: ഗോവിന്ദ വല്ലഭ് പന്ത്
- അർദ്ധായുസ് ഏറ്റവും കൂടിയ മൂലകം? Ans: യുറേനിയം – 238
- അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം? Ans: കരള്‍ (Liver)
- ചിക്കൻ ഗുനിയ (വൈറസ്)? Ans: ചിക്കൻ ഗുനിയ വൈറസ് (CHIKV) (ആൽഫാ വൈറസ്)
- കേരളനിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ് പീക്കർ ? Ans: എ . സി . ജോസ്
- എന്‍ .എസ് .എസ് സ്ഥാപിച്ചത് ആര് ? Ans: മന്നത്ത് പത്മനാഭന്
- ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് Ans: ശശി കല കകോദ്കര്‍ ( ഗോവ )
- ഉയർത്തിക്കാട്ടി ഗ്രീൻ പീസ് സംഘടന ഒഡിഷയിൽ നിർമിച്ച ഏതു തുറമുഖത്തിനെതിരെയാണ് രംഗത്തുവന്നത് ? Ans: ധാമ്ര dhamra
- യഹൂദരുടെ ആരാധനാലയം? Ans: സിനഗോഗ്
- ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ? Ans: തകഴി
- ശ്രീ ബുദ്ധന്റെ പിതാവ് ആരായിരുന്നു ? Ans: ശുദ്ധോദന രാജാവ്.
- കിഴക്കോട്ടൊഴുകുന്ന നദികളില്‍ വലുത്? Ans: കബനി
- മേപ്പിളിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: കാനഡാ
- രക്ത പര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ Ans: അഡ്രിനാലിന്‍
- ലോകത്തേറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച കമ്മ്യൂണിസ്റ്റ് എന്ന വിശേഷണം സ്വന്തമാക്കിയ ഫിഡൽ കാസ്ട്രോ ഭരിച്ച രാജ്യം? Ans: ക്യൂബ
- സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് – Ans: കുരുമുളക്
- വിറ്റമിൻ ‘ബി’യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം Ans: വിളര്‍ച്ച
- ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്? Ans: വി.കെ.കൃഷ്ണമേനോൻ
- ‘ജയസംഹിത’ എന്ന് അറിയപ്പെടുന്നത് ഏത് ഗ്രന്ഥമാണ്? Ans: മഹാഭാരതം
- മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിക്കുന്നത്? Ans: 4 എ
- മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിൻ? Ans: പുഴ.കോം
- കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന് ? Ans: 1989 ജൂണ്‍ 25
- പ്ളാസ്റ്റിക് മണി എന്നറിയപ്പെടുന്നത്? Ans: ക്രെഡിറ്റ് കാർഡ്
- രാജപാളയം എന്നത് എന്താണ് ? Ans: ഒരിനം നായ
- തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ് ? Ans: മലപ്പുറം
- ബ്രിട്ടീഷുകാർക്ക് ‘ദിവാനി” അനുവദിച്ച മുഗൾ ചക്രവർത്തി? Ans: ഷാ ആലം
- പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? Ans: റോമർ
- മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്? Ans: അബുൾ ഫയ്സി
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത് ? Ans: വയനാട്
- ഹീമറ്റൂറിയ എന്നാലെന്ത് Ans: മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥ
- സസ്യങ്ങൾ അവയ്ക്കുള്ള പോഷണങ്ങൾ വലിച്ചെടുക്കുന്ന ഭാഗങ്ങളാണ് ? Ans: വേരുകൾ
- കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ് ? Ans: കൊട്ടാരക്കര
- ‘റീ ഡിസ്കവറി ആൻഡ് അതർ പോയംസ് ‘ ,’ ദിസ് ഏർത്ത്’ , ‘മൈ ബ്രദർ’ , ‘നൈറ്റ് ഓഫ് മൈ ബ്ലഡ്’ എന്നിവ ആരെഴുതിയ കൃതികളാണ് ? Ans: പ്രൊഫ.കോഫി അവൂനോർ
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> സിംഗപ്പൂർ Ans: സിംഗപ്പൂർ ഡോളർ
- പ്രകാശസംശ്ലേഷണത്തിന്റെ കേന്ദ്രം? Ans: ക്ലോറോ പ്ലാസ്റ്റ്
- മാഗ്നാകാർട്ട ഒപ്പുവയ്ക്കുമ്പോൾ പോപ്പ് ആരായിരുന്നു? Ans: ഇന്നസെന്റ് llI
- അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി? Ans: ട്രോപ്പോസ്ഫിയർ
- തുണി വ്യവസായവുമായി ബന്ധപ്പെട്ട Flying shuttle കണ്ടെത്തിയത്? Ans: ജോൺ കെയ് – 1767
- ഓഫ് താൽ മോസ്കോപ്പ് കണ്ടുപിടിച്ചത്? Ans: ഫൊൺ ഹെൽവ്വ് ഗോൽസ്
- മഹോദയപുരത്തെ പ്രസിദ്ധമായ എന്തിന്റെ മേൽനോട്ടമാണ് ശങ്കരാനരായണൻ വഹിച്ചിരുന്നത്? Ans: ഗോളനിരീക്ഷണശാലയുടെ
- ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം ? Ans: 0.175
- ലഖ്നൗ കലാപത്തിന്റെ നേതാവാരായിരുന്നു? Ans: ബീഗം ഹസ്രത്ത് മഹൽ
- ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? Ans: കാബൂൾ
- രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്? Ans: ഉപരാഷ്ട്രപതി
- ജനന – മരണ രജിസ്ട്രേഷന്റെ സംസ്ഥാന ചീഫ് രജിസ്ട്രാർ? Ans: പഞ്ചായത്ത് ഡയറക്ടർ
- നക്സലൈറ്റ് വർഗീസിന്റെ ജീവിതകഥ പറഞ്ഞ നെറ്റിയാടൻ ജോസഫ് രചിച്ച നോവൽ ? Ans: അഗ്നിക്കുമീതെ നടന്നവനെക്കുറിച്ച്
- ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്? Ans: വ്യാഴം
- ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന പാനമാ കനാൽ തുറന്ന വർഷം ? Ans: 1914
- ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ? Ans: ജി . ശങ്കരക്കുറുപ്പ്
- 1966 നവംബർ1-ന് നിലവിൽ വന്ന സംസ്ഥാനം ഏത്? Ans: ഹരിയാന
- സാധാരണ ബൾബുകളിൽ നിറയ്ക്കുന്ന വാതകമാണ്? Ans: ആർഗൺ
- ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് ” ഖയാൽ ആപ്ക “? Ans: ഐ.സി.ഐ.സി.ഐ
- പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: ഏലം
- തകഴിയുടെ ആദ്യ നോവൽ? Ans: ത്യാഗത്തിന്റെ പ്രതിഫലം
- സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി ? Ans: ഇവാൻ IV
- ഷാലിമാർ പൂന്തോട്ടം നിർമിച്ച ചക്രവർത്തി? Ans: ജഹാംഗീർ
- എസ്.എൽ. പൂരം സദാനന്ദന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സിനിമ ? Ans: അഗ്നിപുത്രി
- കേരളത്തിന്റെ പൂങ്കുയില്‍ ? Ans: വള്ളത്തോള്‍ നാരായണമേനോന്
- ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി? Ans: നെൽസൺ മണ്ടേല
- പഴശി വിപ്ലവത്തെ അടിച്ചമര് ത്തിയ ബ്രിടീഷ് സൈന്യാധിപന് ആരായിരുന്നു Ans: ആര് തര് വെല്ലസ്ലി
- മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം? Ans: ധാക്ക
- മലയാളത്തിലെ ആദ്യ ചരിത്ര സിനിമ ? Ans: മാർത്താണ്ഡവർമ്മ
- പുണ്യനഗരി എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം? Ans: പൂനെ
- ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള രണ്ട് ദ്വീപരാഷ്ട്രങ്ങൾ? Ans: മൗറീഷ്യസ്, ഫിജി
- ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പേര്? Ans: മനു
- ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം? Ans: 6.3: 4.2 മീറ്റർ
- ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം? Ans: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)
- ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം? Ans: അരുണാചൽപ്രദേശ്
- വീഞ്ഞ്യില് അടങ്ങിയിരിക്കുന്ന ആസിഡ് ഏത് Ans: ടാര്‍ താരിക് ആസിഡ്

