General Knowledge

പൊതു വിജ്ഞാനം – 314

ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്? Ans: മെര്‍ക്കുറി

Photo: Pixabay
 • ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്‍റ്? Ans: നെൽസൺ മണ്ടേല
 • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വർഷം? Ans: 1664
 • ഒന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന് ‍ ആര് ? Ans: മഹാകാശ്യപന് ‍
 • കേരളത്തിൽ ഏറ്റവും ചെറിയ ജില്ല? Ans: ആലപ്പുഴ
 • കോൺഗ്രസ്സിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത് ? Ans: 1907- ലെ സൂറത്ത് സമ്മേളനം
 • ഫ്രഞ്ച് വിപ്ലവത്തിന്‍റെ വേദ പുസ്തകം എന്നറിയപ്പെടുന്നകൃതി? Ans: സോഷ്യൽ കോൺട്രാക്ട്
 • ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് ഏത് വർഷം Ans: 1971
 • അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന സാമുദായിക നാടകത്തിന്‍റെ കർത്താവാര്? Ans: വി.ടി. ഭട്ടതിരിപ്പാട്
 • യു.എൻ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്നത്? Ans: കോസ്റ്ററിക്കയിൽ
 • തഥാഗതൻ എന്നറിയപ്പെടുന്നതാര്? Ans: ബുദ്ധൻ
 • “ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്; മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം”ആരുടെ വാക്കുകളാണിത് ? Ans: നീൽ ആംസ്ട്രോങ്
 • യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം? Ans: ലെഗെ രഹോ മുന്നാഭായി
 • ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്? Ans: റേ ടോം ലിൻസൺ [Re dom linsan ]
 • മൊബൈൽ ഫോണുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയേത്? Ans: ലിഥിയം അയോൺ ബാറ്ററി
 • ‘കാലത്തിന്‍റെ സാക്ഷി’ ആരുടെ കൃതിയാണ്? Ans: വി.ടി.ഭട്ടതിരിപ്പാടിന്‍റെ
 • മഹത്തായ വിപ്ലവം(രക്തരഹിത വിപ്ലവം) നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആരായിരുന്നു ? Ans: ജെയിംസ് രണ്ടാമൻ
 • ‘ബുലന്ദ് ദർവാസ്’ എന്തിന്‍റെ ഓർമയാണ്? Ans: ഗുജറാത്ത് കീഴടക്കിയതിന്‍റെ ഒാർമയ്ക്കായി അക് ബർ പണികഴിപ്പിച്ചതാണ് ‘ബുലന്ദ് ദർവാസ്’
 • . ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്? Ans: മെര്‍ക്കുറി
 • സാധാരണയായി ഒരു ബോക്സിങ് മത്സരത്തിന്‍റെ ലൈർഘ്യം എത്ര റൗണ്ട് വരെയാണ് ? Ans: 12 റൗണ്ടുകൾ
 • സാഹിത്യത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നേടിയ സള്ളി പ്രുഥോം ഏത് രാജ്യക്കാരനാണ് ? Ans: ഫ്രാൻസ്
 • എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? Ans: ഇറ്റലി
 • കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല? Ans: കണ്ണൂർ
 • ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? Ans: വിജയലക്ഷ്മി
 • . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ? Ans: അയഡിന്‍
 • ബനിയാന് ‍ മരം എന്ന പേരില് ‍ ക്കൂടി അറിയപ്പെടുന്ന വൃക്ഷം Ans: പേരാല് ‍
 • ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? Ans: ഗ്രാന്‍റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക്
 • മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം? Ans: വീരാട നഗർ
 • ആദ്യ കേന്ദ്ര മന്ത്രിസഭയിലെ കൃഷി , ഭക്ഷ്യ വകുപ്പ് മന്ത്രി Ans: ഡോ . രാജേന്ദ്ര പ്രസാദ്
 • സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് ? Ans: ജ്യോതി ബഫുലെ
 • രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മരണയ്ക്കായുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: കൊഹിമയിൽ
 • സിങ്കപ്പൂരിലെ ഓഹരി വിപണിയുടെ പേരെന്ത് Ans: സീമെക്സ്
 • യു.എൻ. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ? Ans: യുതാണ്ട് (മ്യാൻമർ)
 • പിരമിഡുകളുടെ നാട് Ans: ഈജിപ്ത്
 • അമേരിക്കയിലെ നിയമനിർമാണ സഭയേത്? Ans: ” കോൺഗ്രസ് ”
 • രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി Ans: പ്രോജക്ട് സാക്ഷാം
 • പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചതെന്ന് ? Ans: 1946- ൽ ഇടുക്കി ജില്ലയിലെ പള്ളിവാസലിൽ
 • ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു? Ans: അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്‍റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
 • തിരുവിതാംകൂർ സർവ്വകലാശാല 1937 ൽ സ്ഥാപിച്ചത്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം ? Ans: 1904
 • ആരാണ് കൊസാവോ ഗാന്ധി Ans: കെന്നത്ത് കൗണ്ട
 • മലയാളത്തിലെ ടാഗോര്‍ എന്നറിയപ്പെടുന്നത്? Ans: വള്ളത്തോള്‍ നാരായണ മേനോന്‍.
 • മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ? Ans: പാണ്ട
 • ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത് ? Ans: പോർച്ചുഗീസുകാർ
 • കേരളത്തിൽ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്? Ans: എം.പി. വീരേന്ദ്രകുമാർ
 • ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍? Ans: 120/80 മി.മി.മെര്‍ക്കുറി
 • റസൂൽ പുക്കുട്ടിക്ക് ‘ഇന്ത്യാസ് ഡോട്ടർ’ എന്ന ഡോക്യുമെൻററിക് ലഭിച്ച അന്താരാഷ്ട്ര പുരസ്കാരം? Ans: ഗോൾഡൻ റീൽ പുരസ്കാരം
 • കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: ഹിസ് റ്റോളജി
 • ‘സ്സാൻഡ് അപ്പ് ഇന്ത്യ’ പദ്ധതി ഉദഘാടനം ചെയ്തതെന്ന് ? Ans: 2016 ഏപ്രിൽ 5-ന്
 • പാരിസ്ഥികപ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുന്ന സി.ആര്‍.പി.എഫ്അനുബന്ധ ഘടകം ? Ans: ഗ്രീന്‍ഫോഴ്സ്
 • ‘അവസാന വിധി’ (Last Judgement) എന്ന ചിത്രം ആരുടേതാണ്? Ans: മൈക്കലാഞ്ജലോയുടെ
 • അമേരിക്കൻ പ്രസിഡന്‍റ് സഞ്ചരിക്കുന്ന ഫെലികോപ്റ്ററേത്? Ans: മറൈൻ വൺ
 • പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം? Ans: ചുവപ്പ്
 • ശ്രീ ബുദ്ധന്‍റെ യഥാര് ‍ ത്ഥ നാമം ? Ans: സിദ്ധാര് ‍ ത്ഥന് ‍
 • ജിലാട്ടോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: ചിരി
 • എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവല്ക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് Ans: തമിഴ്നാട്
 • മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം ? Ans: 639
 • ഫെലിസ് ഡൊമസ്റ്റിക്ക എന്നത് ഏത് ജീവിയുടെ ശാസ്ത്രനാമമാണ്? Ans: പൂച്ച
 • മുംബൈയുടെ പഴയ പേരെന്തായിരുന്നു? Ans: ബോംബെ
 • സൂററ്റിലെ ഉപ്പ് കലാപം നടന്ന വർഷം? Ans: 1844
 • ഇപ്പോഴത്തെ പ്രസിഡന് ‍ റ് പ്രണാബ് മുഖര് ‍ ജി ആരെ പരാജയപ്പെടുത്തിയാണ് രാഷ്ട്രപതി സ്ഥാനത്തെത്തിയത് ..? Ans: പി . എ . സങ്മ
 • Article 110 എന്നാലെന്ത് ? Ans: ധനവിനിയോഗ ബിൽ
 • കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന് ? Ans: 1942 ആഗസ്ത് 8
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണകിണർ ? Ans: ദിഗ്ബോയ് (ആസാം )
 • WCDMA എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Wide-band Code Division Multiple Access.
 • 1857-ലെ വിപ്ലവം എവിടെ വെച്ചായിരുന്നു? Ans: ഉത്തർപ്രദേശിലെ മീററ്റിൽ വെച്ച്
 • വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം ? Ans: പോർട്ട് ബ്ലെയർ
 • ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ്ണ വസ്തു‌? Ans: ഹരിതകം
 • ‘ഫാളിങ്ങ് ബേഡ് ‘ എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? Ans: തയ്യബ് മേത്ത
 • ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ ഔദ്യോദിക മൃഗം ? Ans: ആന
 • തെക്കാട് അയ്യ ജനിച്ച സ്ഥലം? Ans: നകലപുരം (തമിഴ്നാട്)
 • ഗ്രാമങ്ങളിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്ര ഗവൺമെൻറ ആരംഭിച്ച പദ്ധതി? Ans: ഗ്രാം ഉദയസ്പെ ഭാരത ഉദയ്
 • ഓപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്? Ans: ഫ്ലിന്‍റ് ഗ്ലാസ്സ്
 • ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ് ? Ans: ഹെൻട്രി (H)
 • ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസം ? Ans: ഡിസംബർ 22
 • ഒരു കുതിര ശക്തി (1HP)എത്ര വാട്ട്സ് ആണ് ? Ans: 746 വാട്ട്സ്
 • നെടുമങ്ങാട് വിപ്ലവം നടത്തിയത് ? Ans: അയ്യങ്കാളി
 • കേരളത്തിലെ തീര പ്രദേശത്തിന്‍റെ ഏകദേശ നീളം എത്ര Ans: 580km
 • കവരത്തിക്കുമുമ്പ് ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിരുന്നത്? Ans: കോഴിക്കോട്
 • ഡക്കാൻ കാർഷികാശ്വാസനിയമം പാസാക്കപ്പെട്ട വർഷം? Ans: 1879
 • ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവാര് ? Ans: ഐസക് ന്യൂട്ടൺ
 • S.G.S.Y. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Swarnjayanti Gram Swarozgar Yojana
 • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം? Ans: മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
 • മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരം ലഭിച്ച വർഷം ? Ans: 1992
 • എഴുത്തുകാരന്‍ ആര് -> നീലവെളിച്ചം Ans: വൈക്കം മുഹമ്മദ് ബഷീർ
 • കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം : Ans: തിരുവനന്തപുരം
 • മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം ? Ans: ചെമ്പ്
 • ‘വിചിത്രചിത്തൻ’ എന്ന് അറിയപ്പെട്ടതാര്? Ans: മഹേന്ദ്രവർമ്മൻ ക
 • ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ് ? Ans: ഓക്‌സിജന്‍
 • യു.സി ബാനര്‍ജി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഗോധ്ര സംഭവം (2004)
 • ഏറ്റവുമധികം ലോക് ‌ സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം Ans: ഉത്തര് ‍ പ്രദേശ്
 • 1948-ലെ രണ്ടാം ബജറ്റ് അവതരിപ്പിച്ചത് ആരാണ്? Ans: ഡോ. ജോൺ മത്തായി
 • പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ . സി . ജി . സുദർശൻ ജനിച്ച സംസ്ഥാനം ? Ans: കേരളം
 • കർണാടകത്തിന്‍റെ ദേശിയ ഉത്സവം ? Ans: ദസറ
 • നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം Ans: നീണ്ടകര
 • ഊർജവിശ്യം കൂടുതലുള്ള കരള് തലച്ചോറ് പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണുന്നതെന്ത്? Ans: മൈറ്റോ കോൺട്രിയോൺ
 • ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ? Ans: ഭാരതപ്പഴ
 • ആധുനിക ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ് ആര്? Ans: കോപ്പർനിക്കസ്
 • കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ ? Ans: ഇടപ്പള്ളി , കൊച്ചി
 • ബ്രിടീഷ് പർലമെന്‍റിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരൻ ആരായിരുന്നു Ans: ദാദ ഭായി നവറോജി
 • ത്രിപുര മുഖ്യമന്ത്രി ആര്? Ans: മണിക് സർക്കാർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!