General Knowledge

പൊതു വിജ്ഞാനം – 313

ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: രാജസ്ഥാൻ

Photo: Pixabay
 • ഉണരുവിന് ‍ അഖിലേശനെ സ്മരിപ്പിന് ‍, ക്ഷണമെഴുന്നേല് ‍ പ്പിന് ‍ – ആരുടെ വരികള് ‍ Ans: വാഗ്ഭടാനന്ദന് ‍
 • വിശ്വകലാകേന്ദ്രം എന്ന കലാകേന്ദ്രം ആരംഭിച്ചതെവിടെ? Ans: തിരുവനന്തപുരത്ത്
 • ‘യോഗസൂത്ര’ എന്ന കൃതി രചിച്ചത്? Ans: പതഞ്ഞ്ജലി
 • പണ്ഡിറ്റ്‌ കറുപ്പന് 1913 ഇല്‍ വിദ്വാന്‍ പദവി നല്‍കിയത് ആരാണ്? Ans: കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍
 • ഇന്ത്യൻ സിവിൽ സർവീസ് ആരംഭിച്ച ഗവർണർ ജനറൽ ആരാണ്? Ans: കോൺവാലിസ്
 • ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ? Ans: ജനം ഭൂമി ഗൗരവ് എക്സ്പ്രസ്
 • വിറ്റമിന്‍ E യുടെ മറ്റൊരു പേരെന്ത് Ans: ടോകോഫെറോള്‍
 • ചൈനയിലെ വലിയ ചില്ലുപാലത്തിന്‍റെ വലുപ്പമെത്ര ? Ans: 430 മീറ്റർ നീളവും 6 മീറ്റർ വീതിയും
 • ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തി . Ans: റോബർട്ട് ക്ലൈവ്
 • ഇന്ത്യയുടെ വിദേശനയത്തിന്‍റെ അടിസ്ഥാന തത്വം Ans: ചേരിചേരാനയം
 • ഗാന്ധിജിയുടെ ജീവചരിത്രം ‘മോഹൻ ദാസ് ഗാന്ധി’ ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 • ഹെർസഗോവിനയുടെ നാണയം? Ans: മാർക്ക്
 • ചെസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം ? Ans: വിശ്വനാഥൻ ആനന്ദ്
 • ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങൾക്കാണ് കടൽദേവതമാരുടെ പേരുകൾ നൽകിയിട്ടുള്ളത്? Ans: നെപ്ട്യൂൺ
 • ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം? Ans: ഇന്ത്യ
 • ഗുരുദേവ് എന്ന് ടാഗോറിനെ വിളിച്ചതാര്? Ans: ഗാന്ധിജി
 • ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: രാജസ്ഥാൻ
 • ആദ്യ ലോകസുന്ദരി? Ans: കിക്കി ഹാക്കിൻസൺ
 • ‘ മാപ്പിളപ്പാട്ടിലെ ഷേക്സ്പിയർ ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്? Ans: മോയിൻകുട്ടി വൈദ്യർ
 • എഴുത്തുകാരന്‍ ആര് -> സൂര്യകാന്തി Ans: ജി.ശങ്കരക്കുറുപ്പ്
 • ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമുള്ള നദിയേത് ? Ans: ഗോദാവരി
 • പ്രസിഡന്‍റ്സ് ഹൗസ്, എക്സിക്യൂട്ടീവ് മാൻഷൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഔദ്യോഗികവസതി : Ans: വൈറ്റ് ഹൗസ്
 • റേഡിയോ ആക്ടിവിറ്റി നിർണയിക്കുന്നതിനുള്ള ഉപകരണം? Ans: ഗീഗർകൗണ്ടർ
 • യൂണിയൻ ലിസ്റ്റിൽ ആകെ എത്ര ഇനങ്ങളുണ്ട്? Ans: 99
 • ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ഇതിഹാസ കഥാപാത്രമായ “ഹോൾഗർ ഡാൻസ്കെ”? Ans: ഡെൻമാർക്ക്.
 • ദൽഹൗസി പ്രഭു അന്തരിച്ച വർഷം ? Ans: 1856
 • കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ? Ans: ആര്യങ്കാവ്
 • അവസാനത്തെ അടിമവംശ രാജാവ് ആര് ? Ans: കൈക്കോബാദ്
 • റുസ്തം -1ന്‍റെ നിർമ്മാതാക്കൾ? Ans: എയ്റോനോട്ടിക്കൽ ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ്
 • ‘പഞ്ചാമൃതക്കൊച്ചമ്മ’ സി.വി. രാമൻപിള്ളയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: കുറുപ്പില്ലാക്കളരി
 • സ്വദേശാഭിമാനി കേസരി പുരസ്കാരത്തിനു അർഹനായത് ആര് Ans: കെ എം റോയ്
 • സൈമൺ കമ്മീഷനിൽ എത്ര അംഗങ്ങളായിരുന്നു? Ans: ഏഴ്
 • പെന്റഗൺ എന്നത് ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: യു.എസ്.എ
 • കേരള സ്റ്റേറ്റ് കരകൗശല വികസന കോര് ‍ പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: തിരുവനന്തപുരം
 • നെല്ല് ഉത്പാദനത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല : Ans: ആലപ്പുഴ
 • ബംഗ്ലാദേശിന്‍റെ നാണയം ഏതാണ് ? Ans: ടാക്ക
 • ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: 24
 • ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക കേന്ദ്രമേത്? Ans: ഡീഗോ ഗാർഷ്യ ദ്വീപുകൾ
 • മാസ്യ സംശ്ലേശത്തിന് സഹായിക്കുന്ന കോശാംശം ഏതാണ് ? Ans: റൈബോ സോമുകള്‍
 • റിസർവ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആരായിരുന്നു Ans: സി ഡി ദേശ്മുഖ്
 • സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം? Ans: തമിഴ്നാട്
 • ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു? Ans: വിളപ്പില്‍ശാല 
 • ” നക്ഷത്രങ്ങള് കാവല് ” എന്നത് ആരുടെ കൃതിയാണ് ? Ans: പി . പദ്മരാജന് ( നോവല് )
 • രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം നേടിയ വ്യക്തി ആര് Ans: ലീനസ് പോളിംഗ്
 • പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം? Ans: 1915 ജനുവരി 9
 • മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം? Ans: ബാലപ്പൂണിക്കുന്നുകൾ
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവതനിര ഏത്? Ans: വിന്ധ്യാനിരകൾ
 • സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ? Ans: പക്ഷിശാസ്ത്രജ്ഞൻ
 • സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? Ans: ജോർജ് ബർണാർഡ് ഷാ
 • അനാട്ടമി എന്ന ശാസ്ത്രശാഖ ആവിഷ്ക്കരിച്ചത്? Ans: ഹെറോഫിലിസ്
 • ഷിൻ്റോമതം ഉദയം ചെയ്തതെവിടെ? Ans: ജപ്പാനിൽ
 • അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ഉരുകിയ ശിലാപദാർഥ ങ്ങൾ അറിയപ്പെടുന്നത് ഏതുപേരിൽ ? Ans: -ലാവ
 • നിവർന്ന് നടക്കാൻ കഴിവുള്ള പക്ഷി? Ans: പെൻഗ്വിൻ
 • ക്ലോണിങ്ങിലൂടെ ജന്മം കൊണ്ട ആദ്യത്തെ നായ ഏത് Ans: സ്നപ്പി
 • കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സഥാപിച്ചത്? Ans: ആലപ്പുഴ
 • 1946 ൽ ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? Ans: ക്ലമന്‍റ് ആറ്റ്ലി
 • ജീവകം H എന്നറിയപ്പെട്ടിരുന്നത്? Ans: ജീവകം B7
 • കോൺഗ്രസ്സ് ആദ്യമായി പിളർന്നത് എന്ന് ? Ans: 1907ഡിസംബർ 26ന് സൂറത്തിൽ വെച്ചുനടന്ന വാർഷിക സമ്മേളനത്തിൽ
 • ഇംഗ്ലിഷ് അക്ഷരമാലയിലെ S ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം? Ans: അത് ലാന്‍റിക്ക്
 • നേവ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: എയിഡ്സ്
 • ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ ഒ​ന്നാം സ്ഥാ​നം നേ​ടിയ രാ​ജ്യം? Ans: ചൈന
 • ഇന്ത്യൻ ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്നത്? Ans: കൊൽക്കത്ത
 • ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പ്രത്യേക തെലുങ്കാന സംസ്ഥനം
 • അംബേദ് ‌ കർ ജയന്തി ? Ans: ഏപ്രിൽ 14
 • ജൈനമതം തെക്കെ ഇന്ത്യയിൽ പ്രചരിപ്പിച്ചത് ആര് ? Ans: ഭദ്രബാഹു
 • ‘രത്നമാലിക’ രചിച്ചതാര് ? Ans: രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷൻ
 • മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്? Ans: ഇടുക്കി
 • താവോയിസത്തിന്‍റെ സ്ഥാപകൻ? Ans: ലാവോത് സെ (യഥാർത്ഥ പേര്: ലിപോഹ്യാങ് )
 • ഇന്ത്യയുടെ ആദ്യത്തെ കൺട്രോളർ ആന്‍റ് ആഡിറ്റർ ജനറൽ ആരായിരുന്നു? Ans: വി. നരഹരിറാവു
 • മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം? Ans: മറയൂർ
 • ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി? Ans: ” ലിട്ടൺ പ്രഭു ”
 • തൃശ്ശൂരിലെ സെൻട്രൽ ജയിൽ എവിടെയാണ്? Ans: വിയ്യൂർ
 • ഗാന്ധിജി ഇന്ത്യന് ‍ നാഷണല് ‍ കോണ് ‍ ഗ്രസ്സിന്‍റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ് Ans: 1924- ലെ ബെല് ‍ ഗാം സമ്മേളനത്തില് ‍
 • 1906 ഡിസംബർ 30-ന് ഓൾ ഇന്ത്യാ മുസിലിം ലീഗ് രൂപവത്കരിക്കപ്പെട്ടത് എവിടെ വച്ച് ? Ans: ധാക്ക
 • കേരള ലിങ്കണ് ‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര് ? Ans: പണ്ഡിറ്റ് കറുപ്പൻ
 • FAO യുടെ പൂര്ണരൂപമെന്ത് ? Ans: Food And Agricultural Organization
 • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമേത്? Ans: ഇന്ദിരാപോയിന്‍റ്
 • നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ? Ans: ഒഡീഷ
 • കേരള വനിതാ കമ്മീഷന്‍റെ ആദ്യത്തെ അധ്യക്ഷ ആര് ? Ans: സുഗതകുമാരി
 • കേ​ര​ള​ത്തിൽ ന​ട​പ്പി​ലാ​ക്കു​ന്ന ഐ.​ടി സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ പേ​രെ​ന്ത്? Ans: അക്ഷയ
 • രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്‍റെ സൈന്യാധിപൻ? Ans: ബൈറാം ഖാൻ
 • ബി.സി.47-ൽ ജൂലിയസ് സീസർ പരാജയപ്പെടുത്തിയത് ആരെ? Ans: ഫർണാണ്ടസ് രണ്ടാമന്‍റെ സേനയെ
 • ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ഏതെല്ലാം ? Ans: ഗായത്രിപ്പുഴ , കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ
 • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? Ans: ക്ലമന്‍റ് ആറ്റ്ലി
 • ഭൂദാന പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? Ans: ആചാര്യ വിനോബാ ഭാവെ
 • ഏതു നൂറ്റാണ്ടിലാണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്? Ans: എ.ഡി. അഞ്ചാം നൂറ്റാണ്ട്
 • ‘ജാതീയ സങ്സദ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ബംഗ്ലാദേശ്
 • ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം? Ans: 1911 ഫെബ്രുവരി 18 ( അലഹബാദ്-നൈനിറ്റാൾ )
 • ഒച്ചിന് എത്ര കാലുകളുണ്ട് Ans: ഒന്ന്
 • ഒളിമ്പിക്സിന്‍റെ മുദ്രാവാക്യം ? Ans: കൂടുതൽ വേഗത്തിൽ , കൂടുതൽ ഉയരത്തിൽ , കൂടുതൽ ശക്തിയിൽ
 • കേരളത്തിന്‍റെ പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന ഏക അംഗം? Ans: കെ.ആർ. ഗൗരിയമ്മ
 • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത് ? Ans: പള്ളിവാസല്
 • വിജയകരമായിഉപഗ്രഹവിക്ഷേപണം നടത്തിയ ആദ്യ ഇന്ത്യൻ റോക്കറ്റ്? Ans: എസ്.എൽ.വി 3
 • ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു ? Ans: ഗുരു ഹർകിഷൻ ( അഞ്ചാം വയസ്സിൽ )
 • ആദ്യ ഇന്ത്യൻ 70 എംഎം സിനിമ? Ans: എറൗണ്ട് ദി വേൾഡ് – 1967
 • ജലം ഹൈഡ്രജന്‍റെയും ഓക്സിജന്‍റെയും സംയുക്തമാണെന്ന് ആദ്യമായി തെളിയിച്ചത്? Ans: ഹെന്‍റി കാവൻഡിഷ്
 • SCRIPT എന്ന പദം TCQIQT എന്നെഴുതുന്ന കോഡുപയോഗിച്ചു DIGEST എന്ന പദം എങ്ങനെ എഴുതാം ? Ans: EIFETT
 • ” മൺസൂൺ വെഡിംഗ് ” എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ് ? Ans: മീരാ നായർ
 • കൊല്ലവർഷം ആരംഭിച്ചത് ഏതു രാജാവിന്‍റെ കാലത്താണ്? Ans: കുലശേഖര രാജാവായ രാജശേഖര വർമ്മയുടെ കാലത്ത്
 • ദേശീയ പിന്നോക്ക വിഭാഗകമ്മീഷന്‍റെ ചെയർപേഴ്സൺ ആരാണ്? Ans: ജസ്റ്റിസ് വി. ഈശ്വരയ്യ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!