General Knowledge

പൊതു വിജ്ഞാനം – 312

‘കലിത്തൊകൈ’ ഏതു കാലഘട്ടത്തിലെ കൃതിയാണ്? Ans: സംഘകാല കൃതി

Photo: Pixabay
 • ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള? Ans: റുവാണ്ട
 • 1954 ഏപ്രിൽ 29 ന്‍റെ അന്തർദ്ദേശീയ പ്രാധാന്യമെന്ത്? Ans: ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശീല തത്വങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു
 • ക്ഷേത്ര പ്രവേശന വിളംബരത്തിനു മുമ്പും നാനാജാതി മതസ്ഥർക്ക് പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമേത്? Ans: ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
 • തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗമാണ്? Ans: കണ്ടിജൻസ് സോൺ
 • ശാസ്ത്രീയമായി മുയല് ‍ വളര് ‍ ത്തുന്ന രീതിക്കുപറയുന്ന പേര് Ans: കൂണികള് ‍ ച്ചര് ‍
 • അകനാനൂറ് എന്ന ഗ്രന്ഥം രചിച്ചതാര്? Ans: രുദ്രശർമ്മൻ
 • ഉയരത്തിൽ ഉള്ള ഒരു ടാങ്കിൽ ഉള്ള ജലത്തിന്‍റെ ഊർജ്ജം? Ans: സ്ഥിതികോർജ്ജം
 • ലോകബാങ്ക് ബക്കർലിപ് പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം Ans: പെരിയാർ
 • മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ? Ans: പ്രോലാക്റ്റിൻ
 • ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? Ans: 1967 ആഗസ്റ്റ് 21
 • ലോകഭക്ഷ്യസുരക്ഷാ ദിനം Ans: ഒക്ടോബർ 6
 • ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്? Ans: മാവോ സെ തൂങ്ങ്
 • ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്? Ans: ശിവപ്പ നായ്ക്കർ
 • ജാലിയൻവാലാബാഗ് സംഭവം നടന്നതെന്ന്? Ans: 1919 ഏപ്രിൽ 13ന്
 • പക്ഷിപാതാളം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: വയനാട്
 • ‘കലിത്തൊകൈ’ ഏതു കാലഘട്ടത്തിലെ കൃതിയാണ്? Ans: സംഘകാല കൃതി
 • സൗരയൂഥത്തിന്‍റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമാ സെൻ്റൗറിയിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം: Ans: 4.2 പ്രകാശവർഷം
 • അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ് ? Ans: 500°C
 • Article54 എന്നാലെന്ത് ? Ans: രാഷ്ട്രപതി തിരഞ്ഞെടുപ്പ്
 • പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം? Ans: പാലക്കാട് ചുരം
 • ആദ്യവനിതാചീഫ്എഞ്ചിനീയർ Ans: പി . കെത്രേസ്യ
 • സുംഗരാജവംശത്തിന്‍റെ തലസ്ഥാനം എവിടെയായിരുന്നു ? Ans: പാടലീപുത്രം
 • കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
 • മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം ? Ans: കുളച്ചൽ യുദ്ധം ( നടന്നത് : 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ : ഡിലനോയി )
 • ഇന്ത്യാ ഗവൺമെന്‍റ് ആദ്യമായി ക്ളാസിക്കൽ ഭാഷാ പദവി നൽകിയ ഭാഷ? Ans: തമിഴ്
 • ചിപ്കോ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവാര്? Ans: സുന്ദർലാൽ ബഹുഗുണ
 • സിഖ് വിരുദ്ധ കലാപം. Ans: 1984
 • അമിത്രഘാനന് ‍ എന്നറിയപ്പെട്ടിരുന്നത് ? Ans: ബിന്ദുസാരന് ‍
 • ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ് ? Ans: എം എൻ . ഗോവിന്ദൻ നായർ
 • ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് ? Ans: സുവർണമയൂരം
 • ഈ നാടകത്തിന്‍റെ എഴുത്തുകാരനാര് – കന്യക Ans: എൻ കൃഷ്ണപിള്ള
 • രണ്ടും മൂന്നും വട്ടമേശാ സമ്മേളനം നടന്നത് Ans: വെല്ലിങ്ടണ്‍
 • സുകുമാരൻ പോറ്റി ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത് ? Ans: സുകുമാരൻ
 • ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തലവൻ? Ans: ബി.ആർ. അംബേദ്‌കർ
 • ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കർണാടക
 • ജലത്തിൽ സൂക്ഷിക്കുന്ന മൂലകമേത്? Ans: വെളുത്ത ഫോസ്‌ഫറസ്
 • ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം ? Ans: BC 44
 • ദേശീയ പതാകയിലെ അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്? Ans: 24
 • കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ
 • ലോക്സഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? Ans: 25
 • ” ഇടങ്ങഴിയിലെ കുരിശ് ” എന്ന ആത്മകഥ ആരുടേതാണ് ? Ans: ആനി തയ്യിൽ
 • സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര് ? Ans: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
 • കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷന്‍? Ans: ആറളം,
 • ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥാ ഉ​പ​ഗ്ര​ഹം? Ans: ടൈ​റോ​സ്
 • അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം? Ans: ബാരോ മീറ്റർ
 • ജെയിംസ്ബോണ്ട് പരമ്പരയിലെ അവസാന കൃതി …? Ans: OCTOPUSSY AND THE LIVING LIGHTS
 • മഹാരാഷ്ട്രയിൽ സത്യശോധക് സമാജ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? Ans: ജ്യോതി ബഫൂലെ
 • ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ ? Ans: ഉപലോഹങ്ങൾ eg: സിലിക്കൺ ; ജർമ്മേനിയം
 • ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: പോൾ എ സാമുവൽസൺ
 • കേരള മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ? Ans: ജസ്റ്റീസ് എം.എം.പരീത് പിള്ള
 • ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്? Ans: എസ്ബിഐ
 • വിക്രം സാരാഭായി സ്പേസ് സെന്റര് ‍ എവിടെ ? Ans: തുമ്പ
 • സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം? Ans: ഹീലിയോതെറാപ്പി
 • അന്തരീക്ഷവുമായി ഏറ്റവും കുറച്ച് മാത്രം പ്രതിവർത്തിക്കുന്ന ലോഹം? Ans: ടിൻ
 • കളിമണ്ണിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം ? Ans: അലൂമിനിയം
 • ലോകത്തിലെ ഏറ്റവും വലിയ ഉരഗം? Ans: മുതല
 • ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? Ans: ആർട്ടിക്കിൾ 368
 • എന്താണ് സൂര്യഗ്രഹണം ? Ans: ഭൂമിക്കും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം
 • ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്? Ans: വിയ്യാപുരം
 • കക്കാട് പദ്ധതി ഏതു ജില്ലയിൽ ആണ്? Ans: പത്തനംതിട്ട
 • കാഴ്ചയെക്കുറിച്ചുള്ള ബോധം ഉണ്ടാക്കുന്ന തലച്ചോറിന്‍റെ ഭാഗം Ans: സെറിബ്രം
 • എ​യർ ഇ​ന്ത്യ സ്ഥാ​പി​ത​മായ വർ​ഷം? Ans: 1953
 • ആക്ടിങ് പ്രസിഡണ്ടായ ശേഷം പ്രസിഡണ്ടായ ആദ്യ വ്യക്തി ? Ans: ഡോ . രാജേന്ദ്രപ്രസാദ്
 • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്? Ans: കുട്ടനാട്
 • ഭാരതീയ സംഗീതത്തിന്‍റെ ഉദ്ഭവം ഏത് വേദത്തിൽ നിന്നാണ്? Ans: സാമവേദം
 • ഏറ്റവും വലുപ്പം കൂടിയ മല് ‍ സ്യം Ans: തിമിംഗില സ്രാവ്
 • കേരളത്തിലെ ഏക വനിതാ ജയിൽ സ്ഥിതിചെയ്യുന്നതെവിടെ? Ans: നെയ്യാറ്റിൻകര
 • ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ച് കിടക്കുന്ന പർവ്വതനിര? Ans: കാക്കസസ്
 • ജനിച്ച്‌ എത്ര ആഴ്ച കഴിയുമ്പോഴാണ് ശിശുക്കൾക്ക്‌ കണ്ണുനീർ ഗ്രന്ഥി പ്രവർത്തിച്ചു തുടങ്ങുന്നത്‌? Ans: 6 8 ആഴ്ചകഴിയുമ്പോൾ.
 • കേസരി , മറാത്ത എന്നി പത്രങ്ങളുടെ സ്ഥാപകൻ Ans: ബാലഗംഗാധരതിലകൻ
 • ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? Ans: കാറ്റ് ലിയ
 • ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans: അരവിന്ദഘോഷ്
 • പാറുക്കുട്ടി ഏതു കൃതിയിലെ കഥാപാത്രമാണ്? Ans: മാർത്താണ്ഡവർമ്മ
 • ശ്രീനാരായണ ഗുരു വിന്‍റെ ജന്മ സ്ഥലം? Ans: ചെമ്പഴന്തി
 • അസം വിഭജിച്ച് രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ? Ans: നാഗാലാ‌ൻഡ്,മേഘാലയ,മിസോറം
 • 55 കൈകാലുകളിലെ ആകെ അസ്ഥികള് ‍ Ans: 126
 • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? Ans: കൃഷ്ണഗിരി സ്റ്റേഡിയം
 • പതജലിയുടെ മഹാ ഭാഷ്യത്തിൽ പ്രതിപാദിക്കുന്ന സുംഗ രാജാവ്? Ans: പുഷ്യ മിത്ര സുംഗൻ
 • ഏത് രാജ്യക്കരെയാണ് ” മഗ്യാറുകൾ ” എന്നറിയപ്പെടുന്നത് Ans: ഹംഗറി
 • ഇന്ത്യയിലെ ഏറ്റവും വലിയ ഇ – ഗവേണസ് പദ്ധതി? Ans: പാസ്പോർട്ട് സേവ
 • രണ്ടാമത് ചന്ദ്രനിൽ കാൽ കുത്തിയ വ്യക്തി ? Ans: എഡ്വിൻ ആൾഡ്രൻ
 • സ്പ്രിങ് റ്റൈഡ് (Spring Tide) എന്നാലെന്ത്? Ans: അമാവാസി, പൗർണമി ദിവസങ്ങളിലെ വേലിയേറ്റം
 • തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി Ans: ചിലപ്പതികാരം ( ഇളങ്കോവടികൾ )
 • എന്താണ് ഫ്ലൂറസെൻസ് പ്രതിഭാസം ? Ans: അൾട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്ത് ദൃശ്യപ്രകാശം പുറപ്പെടുവിക്കാനുള്ള ചില പദാർഥങ്ങളുടെ കഴിവ്
 • ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം? Ans: പെലെ
 • ഉർജിത് പട്ടേൽ ജനിച്ചതെന്ന്? Ans: 1968 ഒക്ടോബർ 28-ന്
 • ഇന്ത്യയിലെ ആദ്യ വനിതാ ഐ . പി . എസ് ഓഫീസർ ? Ans: കിരണ് ‍ ബേദി
 • വീറ്റോ അധികാരമുള്ളതു ആർക്ക്? Ans: രാഷ്ട്രപതി
 • എള്ളുത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല ? Ans: കൊല്ലം
 • ജ്ഞാനപ്പാനയുടെ കർത്താവ് ? Ans: പൂന്താനം
 • മുഹമ്മദ് ബിൻ തുഗ്ളക് പണികഴിപ്പിച്ച നഗരം? Ans: ജഹൻപന
 • ഇന്ത്യയില് ‍ തപാല് ‍ വകുപ്പ് സ്ഥാപിതമായ വര് ‍ ഷം Ans: 1854
 • റബർപാൽ ഖനീഭവിക്കുവാൻ വേണ്ടി ചേർക്കുന്ന ആസിഡ് ഏത്? Ans: ഫോർമിക് ആസിഡ്
 • ‘പിരമിഡുകൾ’ എന്നാലെന്ത്? Ans: ഫറവോമാരുടെ ശവകുടീരങ്ങൾ
 • ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട; പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം ? Ans: കാന്തള്ളൂർ ശാല
 • അജന്താ എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട
 • മനുഷ്യ ശരീരത്തിന്‍റെ ആകെ എത്ര ശതമാനമാണ് രക്തം Ans: 8
 • എഴുത്തുകാരന്‍ ആര് -> ജയാൽ മുറ്റത്തെ പൂക്കൾ Ans: എ അയ്യപ്പൻ
 • ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ? Ans: 2
 • പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് എത്ര ദളങ്ങളുണ്ട് ? Ans: 3
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!