General Knowledge

പൊതു വിജ്ഞാനം – 311

പാടലിപുത്രയിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? Ans: BC250

Photo: Pixabay
 • ഹെലികോപ്റ്റർ പക്ഷി എന്നറിയപ്പെടുന്നതെന്ത് ? Ans: ആകാശക്കുരുവികൾ
 • ഒന്നാം ബുദ്ധമത സമ്മേളനം നടന്നസ്ഥലം? Ans: രാജഗൃഹം
 • കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി? Ans: കെ.മുരളീധരൻ
 • മണിക് സർക്കാർ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ത്രിപുര
 • അർജ്ജുനന്‍റെ ധനുസ്സ്? Ans: ഗാണ്ഡീവം
 • നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ? Ans: ശ്രീനാരായണഗുരു
 • ആറ്റിങ്ങൽ കലാപം നടന്ന വർഷം? Ans: 1721
 • 20-ന്‍റെ 0.25 ശതമാനമെത്ര Ans: 0.05
 • രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷനെഴുതിയ കൃതി? Ans: രത്നമാലിക
 • ദേശിയ പക്ഷി ഏതാണ് -> ടാൻസാനിയ Ans: കൊക്ക്
 • സൂര്യന്‍റെ അന്ത്യഘട്ടം ? Ans: വെള്ളക്കുള്ളൻ (White Dwarf)
 • കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്? Ans: ഷൈഖ് സൈനുദ്ദീൻ
 • കായം എന്നതിന്‍റെ അർത്ഥമെന്ത് ? Ans: ശരീരം
 • ദേശിയ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കേരള താരം? Ans: പി.സി തുളസി
 • നിയമസഭയിലെ വനിത അംഗങ്ങൾ Ans: 8 ( സി . പി . എം 5, സി . പി . ഐ 3)
 • പി.സി.മഹല നോബിസ് അറിയപ്പെടുന്നത് ? Ans: ഇന്ത്യൻ ബജറ്റിന്‍റെ പിതാവ്
 • ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്? Ans: റോബർട്ട് കോക്ക്
 • അസ്ഥികളെക്കുറിച്ചുള്ള പഠനം? Ans: ഒസ്റ്റിയൊളജി
 • എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ Ans: പിറവി
 • പാടലിപുത്രയിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? Ans: BC250
 • വേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? Ans: മാർഗോസിൻ
 • കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ ? Ans: ചിരസ്മരണ
 • രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ് ‌ വീണ നഗരങ്ങളായ നാഗസാക്കി , ഹിരോഷിമ എന്നിവ ഏതു രാജ്യത്താണ് ? Ans: ജപ്പാൻ
 • മൈക്കോ പ്ലാസ്മ ഏതു തരം ജീവിയാണ് ? Ans: പ്രോകാരിയോട്ട്
 • വൃന്ദാവൻ പൂന്തോട്ടം എവിടെയാണ്? Ans: മൈസൂർ
 • കേരളത്തിന്‍റെ സിംഫണി എന്നറിയപ്പെടുന്നത്? Ans: ചെണ്ടമേളം
 • പുഞ്ചിരിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: തായി ലാന്‍റ്
 • ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച പ്രധാനമന്ത്രി? Ans: ഇന്ദിരാഗാന്ധി
 • സ്മാള് ‍ പോക്സ് ഏത് രോഗത്തിന്‍റെ വിളിപ്പേരാണ് ? Ans: വരിയോല
 • ഒ​രു ബി​സി​ന​സ് സ്ഥാ​പ​നം പ​ണ​മാ​യി മ​റ്റു​ള്ള​വർ​ക്ക് ഭാ​വി​യിൽ കൊ​ടു​ക്കാ​നു​ള്ള ക​ടം? Ans: ബാദ്ധ്യത
 • 1932 സപ്തംബർ 24ന് ഗാന്ധിജിയും അംബേദ്കറും ചേർന്ന് ഏത് ഉടമ്പടിയാണ് ഒപ്പുവെച്ചത്? Ans: പൂനെ ഉടമ്പടി
 • എം.ആർ.ബി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: എം.ആർ. ഭട്ടതിരിപ്പാട്
 • പ്രഗതി മൈതാനം സ്ഥിതി ചെയ്യുന്നത്? Ans: ഡൽഹി
 • 1949ലെ മൂന്നാം ബജറ്റ് അവതരിപ്പിച്ചത് ആരാണ്? Ans: ഡോ. ജോൺ മത്തായി
 • പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം ? Ans: കോട്ടയം
 • മധ്യപ്രദേശിലെ അമര് ‍ കാണ്ടക് കുന്നില് ‍ നിന്ന ഉത്ഭവിക്കുന്ന നദി ഏത് Ans: നര് ‍ മദ
 • വി.ഗോവിന്ദൻകുട്ടിമേനോൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? Ans: ശത്രുഘ്നൻ
 • ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? Ans: ഉത്തരാഖണ്ഡ്
 • ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയത്? Ans: ജവഹർലാൽ നെഹൃ (1929 ലെ ലാഹോർ സമ്മേളനം)
 • കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്? Ans: വേമ്പനാട്ട് കായൽ
 • ഗോദാവരി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള പ്രൊജക്ട് ഏത് ? Ans: ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട്
 • ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ആര്? Ans: കിരൺ ബേദി
 • ഡയറക്ടർ ജനറൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്? Ans: കെ.കെ.ശർമ്മ
 • ” കേരളപഴമ ” രചിച്ചത് ? Ans: ഹെര് ‍ മന് ‍ ഗുണ്ടര് ‍ ട്ട്
 • ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിർദ്ദേശിച്ച കമ്മിറ്റി? Ans: ബൽവന്ത്റായ് മേത്ത കമ്മിറ്റി
 • ‘എ മില്യൻ മ്യൂട്ടിനീസ് നൗ’ ആരുടെ രചനയാണ്? Ans: വി.എസ്. നയ്പോൾ
 • 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത? Ans: മാഡം ബിക്കാജി കാമ
 • കുഞ്ചൻനമ്പ്യാർ രചിച്ച ‘കല്യാണസൗഗന്ധികം’ ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ? Ans: തുള്ളൽപ്പാട്ട്
 • ഫാഹിയൻ ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: ശ്രീലങ്ക
 • ആരാണ് ദേശസ്നേഹികളുടെ രാജകുമാരൻ Ans: സുഭാഷ് ചന്ദ്ര ബോസ്
 • ആണവശേഷിയിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച അന്തർവാഹിനി ഏതാണ് ? Ans: INSCHAKRA
 • വാട്ടർലൂ യുദ്ധത്തിൽ ടിപ്പുവിനെ പരാജയപ്പെടുത്തിയ ഇംഗ്ളീഷ് സേനാനായകൻ? Ans: ആർതർ വെല്ലസ്ളി
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ എക്സ് ഒഫീഷ്യോ അംഗങ്ങൾ ആരൊക്കെ ? Ans: ന്യുനപക്ഷ കമ്മീഷൻ , ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ, ദേശീയ വനിതാ കമ്മീഷൻ ഇവയുടെ അധ്യക്ഷർ
 • ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം? Ans: ബ്രിട്ടൺ
 • അടുത്തിടെ അന്തരിച്ച മുൻ എം . പിയും ഐ . എഫ് ‌. എസ് ‌ ഉദ്യോഗസ്ഥനും ബാബറി മസ്ജിദ് ‌ ആക്ഷൻ കമ്മിറ്റി നേതാവുമായിരുന്ന വ്യക്തി Ans: സയ്യിദ് ‌ ശഹാബുദ്ദിൻ
 • യാചനയാത്ര നടത്തിയത് ആരാണ്? Ans: വി.ടി. ഭട്ടതിരിപ്പാട്
 • ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ? Ans: വിനേറ-7
 • കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല? Ans: വയനാട്
 • പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രപഠനം ഏത്? Ans: പോമോളജി
 • ന്യൂക്‌ളിയസിനു ചുറ്റും ഇലക്ട്രോണുകൾ സ്ഥിതിചെയ്യാൻ കൂടുതൽ സാദ്ധ്യതയുള്ള മേഖലയാണ്? Ans: ഓർബിറ്റൽ
 • ഖൈബർ ചുരം അറിയപ്പെടുന്നതെങ്ങനെ ? Ans: ‘ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം’ എന്ന പേരിൽ
 • സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം? Ans: ഫാത്തോ മീറ്റർ (Fathometer )
 • ആഫ്രിക്കയിലെ പ്രധാന എണ്ണയുത്പാദക രാജ്യം? Ans: നൈജീരിയ
 • കൊല്ലവർഷം ആരംഭിച്ച വര്‍ഷം? Ans: എ.ഡി. 825
 • സ്വതന്ത്ര ഇന്ത്യയില് ‍ കോണ് ‍ ഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത Ans: സോണിയാ ഗാന്ധി
 • കേരളത്തിലെ പക്ഷി സങ്കേതങ്ങള് ‍ Ans: തട്ടേക്കാട് , മംഗളവനം
 • ഗുവാഹത്തി ഏതു നദിക്കു തീരത്താണ് ? Ans: ബ്രഹ്മപുത
 • ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ദേവാലയം ഏതാണ് ? Ans: പുത്തന് പള്ളി
 • ഗ്രീക്ക് അംബാസഡറായ മെഗസ്തനീസ് രചിച്ച പ്രാചീന ഗ്രന്ഥം ? Ans: ഇൻഡിക്ക
 • ഫ്രാൻസിലെ കത്തോലിക്കാസഭ ജനങ്ങളിൽ നിന്നും ഈടാക്കിയിരുന്ന നികുതി? Ans: തൈത്ത്
 • മാരിഗോൾഡ് ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പമാണ് ? Ans: ഗുജറാത്ത്
 • പയോറിയ ബാധിക്കുന്നത് ഏത് അവയവത്തിനാണ്? Ans: പല്ല്, മോണ
 • കോൺഗ്രസ്സ് അധ്യക്ഷയായ ആദ്യ വനിത ആരാണ്? Ans: ആനിബസന്‍റ്
 • ടൈഗർ ഒഫ് സ്പോർട്സ് എന്നറിയപ്പെട്ടിരുന്നത്? Ans: മൻസൂർ അലി ഖാൻ പട്ടോഡി
 • ഏതു രാജാവിന്‍റെ സദസ്സിനെയാണ് ` പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് Ans: സാമൂതിരി മാനവിക്രമൻ
 • വോളിബോൾ കളിയുടെ പഴയ പേരെന്തായിരുന്നു Ans: മിന്‍റോ നെറ്റ്
 • ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം? Ans: 1832
 • കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി Ans: ആന
 • സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന് ‍ ആര് Ans: തോമസ് ‌ ആല് ‍ വാ എഡിസണ് ‍
 • സതി നിർത്തലാക്കിയ വർഷമേത് ? Ans: 1829
 • കേരള വാല്മീകി എന്നറിയപ്പെടുന്ന വള്ളത്തോൾ നാരായണമേനോന്‍റെ ജന്മസ്ഥലം എവിടെ ? Ans: പൊന്നാനിക്കടുത്ത ദേശമംഗലം
 • കോൺഗ്രസ്സ് അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്? Ans: സരോജിനി നായിഡു
 • ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ ഏത് ഗവേഷണ സ്ഥാപനത്തിന്‍റെ ആസ്ഥാന മന്ദിരമാണ് ? Ans: ഐ.എസ്.ആർ.ഒ
 • ക്രിപ്സ് മിഷന്‍റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം? Ans: ക്വിറ്റ് ഇന്ത്യാ സമരം (1942)
 • കരസേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയേത് ? Ans: ഫീൽഡ് മാർഷൽ
 • ബർലിൻ മതിൽ നിർമിക്കുമ്പോൾ അമേരിക്കയുടെ പ്രസിഡന്‍റ് ആരായിരുന്നു ? Ans: ജോൺ .എഫ്. കെന്നഡി
 • ചോള രാജാവാവായിരുന്ന പരാന്തകൻ അറിയപ്പെട്ടിരുന്നത് ? Ans: ‘മധുരൈകൊണ്ട ചോളൻ’
 • സംബസി നദി കണ്ടെത്തിയത്? Ans: ഡേവിഡ് ലിവിങ്ങ്സ്റ്റൺ
 • വസ്തുവിന്‍റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)? Ans: കൂടുന്നു
 • കേരളത്തിലെ ഏറ്റവും കൂടുതല് ‍ പുകയില ഉല് ‍ പാദിപ്പിക്കുന്ന ജില്ല ? Ans: കാസര് ‍ ഗോ ‍ ഡ്
 • കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്? Ans: ഇവാൻ സതർലാന്‍റ്
 • ദേശീയ എൻ.സി.സി.ദിനം? Ans: നവംബർ 24
 • പ്രസാര്‍ഭാരതി സ്ഥാപിതമായത്? Ans: 1997 നവംബര്‍ 23
 • ആൽപ്സിലെ സുന്ദരി Ans: ഓസ്ട്രിയ
 • ഒരു ഇമെയിൽ സന്ദേശത്തിന്‍റെകൂടെ അയയ്ക്കുന്ന ഫയലിനു പറയപ്പെടുന്ന പേര് ? Ans: അറ്റാച്ച്മെന്‍റ്
 • ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്? Ans: ബ്രയൻലാറ
 • എന്താണ് എൽ.ഇ.ഡി. ? Ans: പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡ്
 • ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്? Ans: നർമദ
 • വനിതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 1975
 • വിവരാവകാശ അപേക്ഷ ലഭിച്ച 30 ദിവസത്തിനകം വിവരം നൽകേണ്ട ഓഫീസർ ആര് ? Ans: പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!