General Knowledge

പൊതു വിജ്ഞാനം – 310

ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ചതുർമുഖ നഗരം Ans: പോം ചെങ്

Photo: Pixabay
 • സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ? Ans: മഹാത്മാഗാന്ധി
 • 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? Ans: 5
 • ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്? Ans: എ.പി.ജെ അബ്ദുൾ കലാം
 • കേരളത്തിന്‍റെ ഔദ്യോഗിക പുഷ്‌പം ഏത്? Ans: കണിക്കൊന്ന
 • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായത്? Ans: കെ.കരുണാകരൻ
 • ജൈവ വൈവിധ്യദിനം Ans: മേയ് 22
 • .ഹൃദയത്തിന്‍റെ വലത്തേ അറകളിൽ നിറഞ്ഞിരിക്കുന്ന രക്തം? Ans: അശുദ്ധ രക്തം
 • സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്? Ans: അരിയിട്ടു വാഴ്ച
 • ഏറ്റവുമധികം ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ നദിയേത്? Ans: മൂവാറ്റുപുഴയാറ്(നാലു ജില്ലകൾ)
 • എസ്.ആർ.റാവു കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ? Ans: ലോത്തൽ
 • ‘ വെടിയുണ്ടകളെക്കാള് ‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ ആരുടെ വാക്കുകള് ‍.. Ans: നെപ്പോളിയന് ‍ ബോണപ്പാര് ‍ ട്ട്
 • നിള – പേരാര്‍ എന്നറിയപ്പെടുന്ന നദി? Ans: ഭാരതപ്പുഴ.,
 • 33വർഷത്തെ ഭരണത്തിനുശേഷം സ്ഥാനമൊഴിഞ്ഞ ബിയാട്രീസ് രാജ്ഞി എവിടെയാണ് ഭരണം നടത്തിയത്? Ans: നെതർലൻഡ്സ്
 • 1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്‍റെ പേരെന്ത് ? Ans: ടോൾസ്റ്റോയ് ഫാം
 • ” ടേബിൾ ലാൻഡ് എന്നും അറിയപ്പെടുന്ന ഭൂരൂപമേത് ? Ans: പീഠഭൂമി
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ചതുർമുഖ നഗരം Ans: പോം ചെങ്
 • ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ? Ans: പോർച്ചുഗീസുകാർ
 • ‘ലാക്സബക്ഷ്’ എന്നതിന്‍റെ അർത്ഥമെന്ത്? Ans: ഉദാരമായി ദാനം ചെയ്യുന്നവൻ
 • ബ്രൗൺകോൾ എന്നറിയപ്പെടുന്ന വസ്തുവേത്? Ans: ലിഗ്നൈറ്റ്
 • കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നത് ഏത് സ്ഥലം ? Ans: പൊന്നാനി
 • ഒരു രൂപ ഒഴികെയുള്ള കറൻസിനോട്ടുകളിലെ ഒപ്പ് ആരുടേതാണ്? Ans: റിസർവ്വ് ബാങ്ക് ഗവർണറുടെ
 • രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? Ans: ലൂക്കോപീനിയ (Leukopaenia)
 • ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് അസംബ്ലി Ans: സിക്കിം (32)
 • ബോഡോലാൻഡ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന സംസ്ഥാനമേത്? Ans: അസം
 • ടിഷ്യൂകൾച്ചർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: പാലോട്
 • കവി.എസ്. ജോസഫിന്‍റെ ഏതു കവിതാസമാഹാരത്തിനാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത് ? Ans: ‘ചന്ദ്രനോടൊപ്പം’ എന്ന കവിതാസമാഹാരത്തിന്
 • പാഴ്സികളുടെ പുണ്യഗ്രന്ഥം? Ans: സെന്‍റ് അവസ്റ്റ
 • ഭൂമധ്യരേഖയും ദക്ഷിണായരേഖയും കടന്നു പോകുന്ന ഏക രാജ്യം? Ans: ബ്രസീൽ
 • ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് ആര് Ans: മൌണ്ട് ബാറ്റന് ‍
 • മയൂര സിംഹാസനം നിര് ‍ മിച്ചത് ആരായിരുന്നു Ans: ഷാജഹാന് ‍
 • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന് ‍ റ് ? Ans: കെ ആർ നാരായണൻ
 • കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം? Ans: വിറ്റാമിൻ എ
 • എത്രാമത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ ആണ് വൈ . വി . റെഡ്ഡി ? Ans: 14
 • എയ്റോ ജെൽ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വസ്ത്രം ഉണ്ടാക്കിയതാര്? Ans: തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെൻററിലെ ഗവേഷകർ
 • ആദ്യമായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ഏതാണ് ? Ans: ഹാരപ്പ
 • തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല? Ans: കാസർകോട്
 • തിമൂര് ‍ ഇന്ത്യയെ ആക്രമിച്ച വര് ‍ ഷം ? Ans: 1398
 • P ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു. അതെ ജോലി 3 ദിവസം കൊണ്ട് Q ചെയ്തു തീർക്കുന്നു. എന്നാൽ Pയും Q യും കൂടി ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും? Ans: 2 ദിവസം
 • സംബുഷ്ട്ട യുറേനിയം’ എന്ന് അറിയപ്പെടുന്നത് ? Ans: uranium 235
 • കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത ? Ans: വിഷമദൃഷ്ടി ( അസ്റ്റിഗ്മാറ്റിസം )
 • തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്? Ans: ഫോമിക് ആസിഡ്
 • കലാമൈൻ ഏതിന്‍റെ അയിരാണ്? Ans: സിങ്ക്
 • വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: ഓക്‌സാലിക്കാസിഡ്
 • എഡി 248-ൽ ആരംഭിച്ച മധ്യേന്ത്യയിൽ വ്യാപകമായി പ്രചാരം നേടിയിരുന്ന കലണ്ടർ ? Ans: കാലച്ചുരി വർഷം (Kalachuri Era)
 • ഡീസൽ എൻജിനിൽ ഇഗ്നിഷൻ സംഭവിക്കുന്നത് എന്തിന്‍റെ ഫലമായാണ്? Ans: കംപ്രഷൻ
 • അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്? Ans: അയൺ
 • ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: ചാൾസ് ഡിക്കൻസ്
 • കാരൂരിന്‍റെ ചെറുകഥകള് – രചിച്ചത്? Ans: കാരൂര് നീലകണ്ഠന് പിളള (Short Stories)
 • ” നഷ്ട ജാതകം ” ആരുടെ ആത്മകഥയാണ് ? Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
 • പൂർണമായും ഗുജറാത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്? Ans: ദാമൻ-ദിയു
 • 10037 പേർ പേർ ഒപ്പു വെച്ച മലയാളി മെമ്മോറിയൽ കെ.പി. ശങ്കരമേനോൻ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചത് എന്ന് ? Ans: 1891 ജനുവരി 1
 • ഫലഭൂയിഷ്ടത തീരെ കുറഞ്ഞ മണ്ണ് ഏതാണ്? Ans: ലാറ്ററൈറ്റ് മണ്ണ്
 • ജെ​റ്റ് എ​യർ​വേ​യ്‌​സി​ന്‍റെ മു​ഖ​വാ​ക്യം? Ans: ദി ജോയി ഒഫ് ഫ്ളൈയിങ്
 • ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം? Ans: അയഡിൻ.
 • ഗാന്ധി എന്ന കവിത രചിച്ചത് ആര്? Ans: വി.മധുസൂദനൻ നായർ
 • പ്രത്യേക തെലുങ്കാന സംസ്ഥനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ
 • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക എത്ര ? Ans: ഒരു ലക്ഷം രൂപ
 • ഫ്ളോറൻസോ, വെനീഷ്യൻ കലാ സമ്പ്രദായങ്ങൾ രൂപം കൊണ്ടത് ഏത് കാലഘട്ടത്തിലാണ്? Ans: നവോത്ഥാന കാലഘട്ടത്തിൽ
 • അയ്യാ വൈകുണ്ഠസ്വാമികൾ, ‘മുടി ചൂടും പെരുമാൾ’ എന്ന പേര് സവർണരുടെ എതിർപ്പുമൂലം മാറ്റി . പേരെന്ത് ? Ans: മുത്തുക്കുട്ടി
 • മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി ആര് Ans: എ പി ജെ അബ്ദുള്‍ കലാം
 • ഏറ്റവും വലിയ മുട്ട ഇടുന്ന പക്ഷി ഏത് ? Ans: ഒട്ടക പക്ഷി
 • വൈകുന്നേരം മഴവില്ല് ഉണ്ടാകുന്നത് ഏത് ദിശയിലാണ് Ans: കിഴക്ക്
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് കാഥി Ans: പശ്ചിമ ബംഗാൾ
 • Photophobia എന്നാലെന്ത് ? Ans: വെളിച്ചത്തെ ഭയം
 • വക്കം മൗലവിയുടെ പ്രധാന കൃതി? Ans: ഇസ്ലാംമത സിദ്ധാന്തസംഗ്രഹം.
 • ഇന്ത്യയിലെ ഏക ഗരുഡക്ഷേത്രം ഏത് ? Ans: വെല്ലാമശ്ശേരി ഗരുഡക്ഷേത്രം
 • ആനയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ എത്ര ?? Ans: 30
 • ഇന്ത്യയിലെ ആദ്യ കോളേജ് ഏത് ? Ans: ഫോർട്ട് വില്യം കോളേജ്,കൊൽക്കത്ത
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് സോബ്രാനി Ans: മാസിഡോണിയ
 • ഐക്യരാഷ്ട്രസഭാ അം​ഗത്വത്തിൽ നിന്നും സ്വമേധയാ പിൻവാങ്ങിയിട്ടുള്ള ഏകരാജ്യമേത്? Ans: ഇൻഡോനീഷ്യ
 • സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത ഏക രാജ്യം Ans: സൈപ്രസ്
 • കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? Ans: ഇ. എം. എസ്. നമ്പൂതിരിപ്പാട്
 • ഇന്ത്യയിലെ പിറ്റസ്ബർഗ് എന്നറിയപ്പെടുന്നത് ? Ans: ജംഷഡ് ‌ പൂർ
 • ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത് ? Ans: ഡ്യുട്ടീരിയം
 • ഇ.എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: കെ .മാത്യു.
 • മഹാനദിയുടെ പ്രധാന പോഷക നദികൾ? Ans: ഷിയോനാഥ്, ആങ്, തേയ്ൻ
 • വനഭുമിയുടെ ശതമാനാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ കുറവ് ഏത് സംസ്ഥാനത്തിനാണ് ? Ans: പഞ്ചാബ്
 • കോട്ടയ്ക്കലിന്‍റെ പഴയ പേര് ‍ എന്താണ് ? Ans: വെങ്കടകോട്ട
 • ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം? Ans: സൂപതോളജി
 • ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ? Ans: തിയോഡർ ഷ്വാൻ
 • തവാങ് ബുദ്ധവിഹാരം എവിടെയാണ്? Ans: അരുണാചൽ പ്രദേശ്
 • ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്? Ans: ശ്രീ ജയവര്‍ധനപുരം കോട്ട
 • P.A.C. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Public Accounts Committee; Professional Aptitude Council
 • ആദ്യമായി സന്തോഷ് ട്രോഫി നേടിയത്? Ans: ബംഗാൾ
 • മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്നറിയപ്പെടുന്ന നദി Ans: പമ്പ
 • വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി? Ans: ഒരു വിലാപം (സി.എസ് സുബ്രമണ്യൻ പോറ്റി )
 • അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം? Ans: മരവാഴ
 • പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ? Ans: ക്രമരഹിത ഗ്യാലക്സികൾ
 • ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ദാരിദ്ര രേഖാ നിർണ്ണയം
 • കാളപ്പോരിന്‍റെ റാണി Ans: സ്പെയിൻ
 • എന്നാണ് വന ദിനം Ans: മാർച്ച് 21
 • ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ? Ans: കൊടുങ്ങല്ലൂർ കായൽ
 • ആദികാവ്യം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏത് കൃതിയെയാണ് Ans: രാമായണം
 • ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ? Ans: നൗറു
 • സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം? Ans: 500 സെക്കൻഡ്
 • ഗിറ്റാറില് എത്ര കന്പികളുണ്ട് ? Ans: 6
 • ഗുപ്തരാജാക്കൻമാരുടെ കാലത്ത് ഇന്ത്യയിൽ വൻപ്രചാരം നേടിയ കായികയിനം ? Ans: ചെസ്
 • ചെഗുവേരയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കരിവള്ളൂർ മുരളി എഴുതിയ നാടകം? Ans: ചെഗുവേര
 • സൂഫിഗ്രൂപ്പുകൾഎന്ത് പേരിലാണ് അറിയപ്പെട്ടത്? Ans: സിൽസിലകൾ
 • ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്? Ans: രാജസ്ഥാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!