General Knowledge

പൊതു വിജ്ഞാനം – 31

രാമചരിതം കൽപിച്ചുണ്ടാക്കിയ കാവ്യം എന്നഭിപ്രായ പ്പെട്ടത് ? Ans: കോവുണ്ണി നെടുങ്ങാടി

Photo: Pixabay
  • രാസ സൂര്യൻ എന്ന് അറിയ പെടുന്ന ലോഹം ? Ans: മഗ്നീഷ്യം
  • രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) ക്ക് കേന്ദ്രസർക്കാർ എത്ര ശതമാനം ചെലവു വഹിക്കുന്നു? Ans: 75 ശതമാനം
  • രാഷ്ട്രപതിയുടെ സ്വര് ‍ ണമെഡണ് ‍ നേടിയ ആദ്യ മലയാളചിത്രം Ans: ചെമ്മീന് ‍
  • രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത് Ans: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
  • രാഷ്ട്രപതി നിവാസ് എവിടെയാണ് Ans: ഹൈദരാബാദ്
  • രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: സെക്കന്തരാബാദ്
  • രാഷ്ട്രപതി കഴിഞ്ഞാൽ പ്രധാന പദവി വഹിക്കുന്ന വ്യക്തി ആരാണ്? Ans: ഉപരാഷ്ട്രപതി
  • രാഷ്ട്രതന്ത്രത്തിന്‍റെ പിതാവായി കരുതപ്പെടുന്നതാരെ? Ans: അരിസ്റ്റോട്ടിൽ
  • രാമാവതാരം ( കമ്പ രാമായണം ) എഴുതിയതാര് ? Ans: കമ്പൻ
  • രാമാനുജന്‍ ആവിഷ്കരിച്ച ദര്‍ശനം ഏത് Ans: വിശിഷ്ടാദ്വൈതം
  • രാമനുജൻ ഹാർഡിസംഖ്യഎന്ന് അറിയപ്പെടുന്നത് Ans: 1729
  • രാമനാട്ടം കഥകളിയായി രൂപപ്പെട്ടത് ആരുടെ കാലത്താണ്? Ans: കോട്ടയത്ത് തമ്പുരാന്‍റെ കാലത്ത്
  • രാമചരിതത്തിൽ എത്ര പാട്ടുകളുണ്ട് ? Ans: 1814
  • രാമചരിതത്തിൽ ആകെ എത്ര പടലങ്ങൾ ഉണ്ട് ? Ans: 164
  • രാമചരിതംആദ്യ മുദ്രണം എവിടെ ? Ans: പാഠമാല കോട്ടയം
  • രാമചരിതം കൽപിച്ചുണ്ടാക്കിയ കാവ്യം എന്നഭിപ്രായ പ്പെട്ടത് ? Ans: കോവുണ്ണി നെടുങ്ങാടി
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ? Ans: സ്വാമി വിവേകാനന്ദൻ
  • രാമകൃഷ്ണ മിഷന്‍റെ സ്ഥാപകൻ? Ans: സ്വാമി വിവേകാനന്ദൻ (1897)
  • രാജ്യസഭാംഗത്തിന്‍റെ കാലാവധി? Ans: ആറുവർഷം
  • രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിതാ ചലച്ചിത്രതാരം? Ans: നർഗീസ് ദത്ത്
  • രാജ്യസഭയിലേക്ക് ആർട്ടിക്കിൾ ‍ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവന് ‍ സമയ കായികതാരം Ans: സച്ചിൻ തെണ്ടുൽക്കർ
  • രാജ്യസഭയിലേക്ക് ആര്ട്ടിക്കിള് 80 പ്രകാരം നാമനിര്ദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി Ans: ഡോ.സക്കീര്ഹുസൈന്
  • രാജ്യസഭയിലെ ഇരിപ്പിടങ്ങള് എപ്രകാരമാണ് Ans: അര്ദ്ധവൃത്താകൃതിയില്
  • രാജ്യസഭയിൽ ‍ നോമിനേറ്റ് ചെയ്യപ്പെട്ട സിനിമാനടൻ Ans: സുരേഷ് ഗോപി
  • രാജ്യത്തെ ഒൻപത് സ്റ്റേഷനിൽ ഗൂഗിൾ റെയിൽടെൽ അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്നത് എന്ന് ? Ans: 2016 ഏപ്രിൽ 17
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!