General Knowledge

പൊതു വിജ്ഞാനം – 309

ഇന്ത്യാ ടുഡെ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: ആർ.പി. ദത്ത്

Photo: Pixabay
 • ഇന്ത്യയിലെ ആക്ടിംഗ് രാഷ്ട്രപതിയായി ചുമതല വഹിച്ചിട്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? Ans: എം. ഹിദായത്തുള്ള
 • കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണനകേന്ദ്രം എവിടെയാണ്? Ans: വാഴക്കുളം
 • തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് ? Ans: ഡോ . പൽപ്പു (1896)
 • ഓൾ പാകിസ്ഥാൻ മുസ്ളിംലീഗ് എന്ന പാർട്ടിയുടെ സ്ഥാപകൻ? Ans: പർവേസ് മുഷാറഫ്
 • കരകൗശല വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി കേരള സർക്കാർ രൂപം കൊടുത്ത ഏജൻസിയുടെ പേരെന്ത്? Ans: സുരഭി
 • ഇന്ത്യാ ടുഡെ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: ആർ.പി. ദത്ത്
 • ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ? Ans: ജോണ്‍ കമ്പനി
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ സ്ഥാപക സമ്മേളനം നടന്നതെവിടെ? Ans: മുംബൈയിലെ ഗോകുൽദാസ്തേജ്പാൽ കോളേജിൽ
 • കേരളത്തിൽ മഴ കുറഞ്ഞ ജില്ല? Ans: തിരുവനന്തപുരം
 • പ​ത്താ​മ​ത്തെ ഗ്ര​ഹ​മെ​ന്നു വി​ശേ​ഷി​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട് പ്ളൂ​ട്ടോ​ക്കൊ​പ്പം പ്ളൂ​ട്ടോ​യി​ഡ് എ​ന്ന ഗ​ണ​ത്തിൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ക്ഷു​ദ്ര​ഗ്ര​ഹം ഏ​ത്? Ans: ഇ​റി​സ്
 • സ്റ്റാലിൻഗ്രാഡിന്‍റെ പുതിയ പേര്? Ans: വോൾഗ ഗ്രാഡ്
 • ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം? Ans: സിവാലിക് മലനിരകൾ
 • ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്? Ans: സാമൂതിരിമാർ
 • തലസ്ഥാനം ഏതാണ് -> നൈജർ Ans: നിയാമി
 • ഏപ്രിൽ 7ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ? Ans: ലോകാരോഗ്യദിനം
 • അനലക്റ്റസ് ഏത് മതവിഭാഗത്തിന്‍റെ വിശുദ്ധ ഗ്രന്ഥമാണ്? Ans: കൺഫ്യൂഷനിസം
 • കേരളത്തിൽ ജനസാന്ദ്രത? Ans: 860 ച.കി.മി.
 • ചന്ദ്രഗുപ്തമൗര്യൻ മൗര്യസാമ്രാജ്യം സ്ഥാപിച്ചത് ആരെ പരാജയപ്പെടുത്തിയാണ് ? Ans: ധനനന്ദനെ
 • മദ്രാസ് പട്ടണം സ്ഥാപിച്ചത്? Ans: ഫ്രാൻസിസ് ഡേ
 • ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം? Ans: മെർക്കുറി ബ്ലെയ്ഡ്
 • കേരളത്തിലെ ആദിവാസി പഞ്ചായത്ത് ഏത് ? Ans: ഇടമലക്കുടി(ഇടുക്കി)
 • സോഡാ വെള്ളം കണ്ടുപിടിച്ചത് ? Ans: ജോസഫ് പ്രീസ്റ്റ് ലി
 • മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത് ? Ans: അൽഫോൻസ
 • വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ് ? Ans: തിരുവനന്തപുരം
 • രണ്ട് അർദ്ധഗോളങ്ങളായി കാണപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം ? Ans: സെറിബ്രം
 • കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ലയാണ്? Ans: കോട്ടയം.
 • വി.കെ. കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കോഴിക്കോട്
 • ജീവകം B 12 യുടെ രാസനാമം? Ans: സൈനോ കൊബാലമിൻ
 • ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? Ans: സ്വാമിദയാനന്ദ സരസ്വതി
 • പി.ഭാസ്കരന്‍റെ ആത്മകഥയുടെപേര് ? Ans: കാടാറുമാസം
 • ശൃംഗേരി എവിടെയാണ് ? Ans: ചിക്കമംഗളൂർ
 • സുരക്ഷ ജീവൻ ജ്യോതി ബീമാ യോജനയുടെ വാർഷിക വരിസംഖ്യ എത്രയാണ് ? Ans: 330 രൂപ
 • നിലവിലുള്ള നാല് വേദങ്ങൾ ഏതെല്ലാമാണ്? Ans: ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവവേദം
 • ഇന്ത്യയില് ‍ ഏതെങ്കിലും നിയമ നിര്മ്മാ ണ സഭയില് ‍ അംഗമാകുന്ന ആദ്യ വനിത : Ans: തോട്ടയ്ക്കാട് മാധവി അമ്മ
 • ബാക്ടീരിയ എന്ന പേര് നിർദ്ദേശിച്ചത്? Ans: ക്രിസ്റ്റ്യൻ ഗോട്ട് ഫ്രൈഡ് എഗ്റെൻബെർഗ്
 • ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ വിമാന സർവീസ് കമ്പനി? Ans: അലയൻസ് എയർ
 • ഹൈഡ്രയുടെ രക്തത്തിന്‍റെ നിറമെന്താണ്? Ans: ഹൈഡ്രക്ക് രക്തമില്ല
 • ശക്തിസ്ഥല്‍ ആരുടെ സമാധി സ്ഥലമാണ് ? Ans: ഇന്ദിരാഗാന്ധി
 • 100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്? Ans: ഭൂമിയുടെ 600 കിമീ ഉയരമുള്ള പ്രദക്ഷിണ പഥത്തിൽ)
 • 5. ശങ്കരാചാര്യരുടെ ജീവിത കാല ഘട്ടം ഏതായിരുന്നു Ans: എ ഡി 788 -820
 • നീലകണ്ഠതീർഥപാദരുടെ ഗുരു ? Ans: ചട്ടമ്പി സ്വാമികൾ
 • അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിലാണ് ? Ans: തിരുവനന്തപുരം
 • ‘മനുഷ്യാലയ ചന്ദ്രിക’ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ്? Ans: വാസ്തുശാസ്ത്രം
 • പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി , പാക്കിസ്ഥാൻറെ ദേശീയ നദി , പാക്കിസ്ഥാൻറെ ജീവരേഖ Ans: സിന്ധു നദി
 • വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി? Ans: ട്രാക്ക് ഫാമിങ്
 • മാതൃത്വത്തിന്‍റെ കവയത്രി എന്നറിയപ്പെടുന്നത് ആരെയാണ്? Ans: ബാലാമണിയമ്മ
 • എഴുത്തുകാരന്‍ ആര് -> ഐതിഹ്യമാല Ans: കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)
 • രാമപുരത്ത് വാര്യർ തുടങ്ങി വച്ച സാഹിത്യ പ്രസ്ഥാനം ? Ans: വഞ്ചിപ്പാട്ട്
 • യുദ്ധക്കപ്പലില് യാത്രചെയ്ത ഇന്ത്യയുടെ ആദ്യത്തെ സര്വ്വസൈന്യാധിപന് Ans: ഗോപാൽ ഗുരുനാഥ് ബേവൂർ
 • ഫിൻലാന്‍ഡിന്‍റെ ദേശീയ വൃക്ഷം? Ans: ബിർച്ച്
 • ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം? Ans: ബാങ്കോക്ക് സമ്മേളനം- 1967
 • ജാതിമത ഭേദമന്യേ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ ‘പൗരാവകാശ ലീഗ് ‘എന്ന സംഘടന രൂപീകരിച്ചതാര് ? Ans: ഇ.ജെ.ജോൺ, ടി.കെ.മാധവൻ എന്നിവർ ചേർന്ന്
 • മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്? Ans: ” പരാന്തകൻ ”
 • ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം? Ans: ആപ്പിൾ
 • ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ? Ans: ജയിംസ് I
 • സ്ത്രീകളുടെ ഹാന്‍റ്ബാഗിനെ ഡുങ്കുഡു സഞ്ചി എന്നു വിളിച്ചത് കേശവൻ നായർ എന്ന കഥാപാത്രമാണ അ. ആരാണദ്ദേഹത്തെ സൃഷ്ടിച്ചത്? Ans: വൈക്കം മുഹമ്മദ് ബഷീർ
 • സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു? Ans: സോഡിയം തയോ സൾഫേറ്റ്
 • കൃഷ്ണഗീതി ( അഷ്ടപദി ) രചിച്ച സാമൂതിരി രാജാവ് ? Ans: മാനവേദൻ സാമൂതിരി
 • നമ്മുടെ ശരീരത്തിന്‍റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്‍റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം Ans: കരള്‍
 • ബേക്കൽ കോട്ട പണികഴിപ്പിച്ചത് ആരാണ് ? Ans: ശിവപ്പ നായിക്
 • ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്? Ans: സുക്രോസ്
 • കേരളത്തിലെ ആദ്യ ക്രൈം മ്യൂസിയം എവിടെയാണ്? Ans: തിരുവനന്തപുരം
 • മരീചികയ്ക്ക് കാരണം? Ans: പ്രകാശത്തിന്‍റെ അപവർത്തനമാണ്
 • ഏറ്റവും വലിയ നദീജന്യ ദ്വീപ് ? Ans: മാ ജുലി ; ബ്രഹ്മപുത്ര
 • ‘ ചക്രവാളങ്ങൾ ‘ എന്ന കൃതി രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയ സമയത്തെ വൈസ്രോയി? Ans: കാനിംഗ് പ്രഭു
 • വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത്? Ans: എലിപ്പനി
 • ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വിസ്തൃതിയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്? Ans: 22
 • ഗംഗ സമതലത്തിലേക്ക് പ്രവേശിക്കുന്നത്? Ans: ഹരിദ്വാറിൽ വച്ച്
 • സാഹിത്യകാരനായ ജോർജ് വർഗീസ് അറിയപ്പെടുന്ന തൂലികാനാമം? Ans: കാക്കനാടൻ
 • ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി? Ans: ” ബ്രഹ്മപുത്ര. ”
 • രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? Ans: ചണ്ഡിഗഢ്
 • ഡൂൺ സ്കൂൾ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: ഡെറാഡൂൺ
 • ബേക്കൽ തുറമുഖം സ്ഥിതിചെയ്യുന്നത്? Ans: കാസർകോട്
 • പ്രശസ്താമായ കലിംഗ യുദ്ധം നടന്നത് ‌ എവിടെയാണ് ? Ans: ഒഡീഷയിൽ ( ബി സി 261)
 • ദേശ ബന്ധു എന്നറിയപ്പെടുന്നത് ? Ans: സി ആർ ദാസ്
 • നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്? Ans: കുമാരഗുപ്തൻ
 • രാമസേതു മണൽത്തിട്ടയെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്തത് ആര് ? Ans: ബ്രിട്ടീഷുകാരനായ ജെയിംസ് റെന്നൽ
 • ദേശീയ പഞ്ചാംഗമായി ശകവർഷകലണ്ടറിന് അംഗീകാരം ലഭിച്ച വർഷമേത്? Ans: 1957 മാർച്ച് 22ന്
 • ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം? Ans: വത്തിക്കാൻ
 • ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ? Ans: മെഗ്നീഷ്യം
 • ക്ഷേത്രമേളങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: പഞ്ചാരിമേളം
 • വായുവിൽ സ്വയം കത്തുന്നതിനാൽ വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം? Ans: വെളുത്ത ഫോസ്ഫറസ്
 • പി വി സിന്ധു Ans: ബാഡ്മിന്റന് ‍ വിമന് ‍ സ് സിംഗിള് ‍ സ്
 • കേരളത്തിലെ ആദ്യത്തെ ബ്രയലി പ്രസ്സ് സ്ഥാപിതമായത് എവിടെ ? Ans: തിരുവനന്തപുരം
 • ബോസ്‌നിയയുടെ തലസ്ഥാനമായ സരാജിവോയിൽ വച്ച് 1914 മുതൽ 28-ന് ഓസ്‌ട്രേലിയൻ കിരീടാവകാശി ? Ans: ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ്
 • ജഡത്വ നിയമം ആവിഷ്‌ക്കരിച്ചത്? Ans: ഗലീലിയോ
 • ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി? Ans: റിയോ ഡി ജനീറോ ; ബ്രസീൽ
 • പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം ? Ans: വിസരണം (Scattering)
 • മലയാള സിനിമയുടെ പിതാവ് ? Ans: ജെ സി ഡാനിയേൽ
 • രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം? Ans: കാല്‍സ്യം
 • എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത് ? Ans: 100 രൂപാ
 • ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫിസ്? Ans: ചെന്നൈ
 • ശുഭാനന്ദഗുരുദേവൻ സമാധിയായതെന്ന്? Ans: 1950 ജൂലായ് 29-ന്
 • ‘ചുവന്ന കുപ്പായക്കാർ’ എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ? Ans: ഖാൻ അബ്ദുൾ ഗഫാർഖാൻ
 • യേശുദാസ് ആദ്യമായി പാടിയ ചിത്രം: Ans: കാൽപാടുകൾ
 • നമ്മുടെ ശരീരത്തിൽ സ്ഥിതികോർജം ഏറ്റവും കുറഞ്ഞിരിക്കുന്നത്? Ans: തറയിൽ കിടക്കുമ്പോൾ
 • ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്രു? Ans: ഹര്യങ്ക
 • ഹണ്ടർ വിദ്യാഭ്യാസ കമ്മിഷൻ രൂപവത്ക്കരിക്കപ്പെട്ട വർഷം? Ans: 1882
 • തുഗ്ളക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി? Ans: നാസിറുദ്ദീൻ മുഹമ്മൂദ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!