General Knowledge

പൊതു വിജ്ഞാനം – 308

പി.കേശവദേവിന്‍റെ ആത്മകഥ? Ans: എതിര്‍പ്പ്

Photo: Pixabay
 • ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില് ‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് ? Ans: ഉത്രംതിരുനാള് ‍ മാര് ‍ ത്താണ്ഡ വര് ‍ മ്മ
 • ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം? Ans: ഇളമ്പലേരി കുന്ന്- തമിഴ്നാട്
 • അലക്കുകാരത്തിന്‍റെ രാസനാമം ? Ans: സോഡിയം കാർബണേറ്റ്
 • പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണമെഡൽ ജേതാവ് Ans: യൂക്കോ സാട്ടോ
 • സംയുക്തത്തിന്‍റെഏറ്റവും ചെറിയ കണിക? Ans: തന്മാത്ര
 • പൂർവ്വമീമാംസയുടെ കർത്താവ്? Ans: ജൈമിനി
 • രാജ ഗൃഹത്ത് ബുദ്ധമത സമ്മേളനം നടന്ന വർഷം? Ans: BC483
 • പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി ? Ans: എട്ടാം പദ്ധതി
 • ലില്ലികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് Ans: കാനഡ
 • ടൈഫോയിഡ് പകരുന്നതെങ്ങനെ? Ans: ​ജലത്തിലൂടെ
 • 3. ജഹാംഗീറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ Ans: ലാഹോർ
 • ” എന്‍റെ ജീവിതസ്മരണകള് ‍ ” ആരുടെ ആത്മകഥയാണ് ? Ans: മന്നത്ത് പത്മനാഭന് ‍
 • ഇന്ത്യൻ സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: ബാലഗംഗാധര തിലക്
 • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്? Ans: നിഫ്റ്റി -(Nifty)
 • കേരള ഫോക് ലോർ അക്കാഡമി Ans: കണ്ണൂർ
 • ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപ്പുഞ്ചി, മൗസിൻറാം എന്നിവ ഏതു മലനിരയിലാണ്? Ans: ഖാസി കുന്നുകൾ
 • പ്രശസ്തമായ “പക്ഷി പാതാളം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
 • അഹാർഡ്‌സ് ഏത് പ്രദേശത്തിൻറെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്? Ans: അട്ടപ്പാടി
 • ” പ്രതാപരുദ്ര ഷാജഹാൻനാമ” എന്ന കൃതിയുടെ കർത്താവാര്? Ans: ഇനായത്ഖാൻ
 • ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: തമിഴ് നാട്
 • ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ് . Ans: 1856
 • യുറോ കറന് ‍ സി രൂപത്തില് ‍ വിനിമയം തുടങ്ങിയത് എപ്പോള് ‍ Ans: 2002 ജനുവരി 1
 • രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്? Ans: 1803 – 1805
 • സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ആത്മകഥ? Ans: ‘എന്‍റെ നാടുകടത്തൽ’
 • ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന കാലത്തെ വൈസ്രോയി? Ans: ലോർഡ് ചെംസ്ഫോർഡ്
 • ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം? Ans: കുച്ചിപ്പുടി
 • ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? Ans: ബണ്ട്ലപ്പള്ളി (വർഷം:2006; ജില്ല: അനന്തപൂർ; സംസ്ഥാനം:ആന്ധ്രാപ്രദേശ്)
 • എൻ പി ഹഫീസ് മുഹമ്മദിന്‍റെ ഏതു കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ലഭിച്ചത് ? Ans: കുട്ടിപട്ടാളത്തിന്‍റെ കേരള പര്യടനം എന്ന പുസ്തകത്തിന്
 • മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ് ? Ans: ലിയനാർഡോ ഡാവിഞ്ചി
 • സിന്ധുനദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹം ഏതായിരുന്നു? Ans: ഇരുമ്പ്
 • പി.കേശവദേവിന്‍റെ ആത്മകഥ? Ans: എതിര്‍പ്പ്
 • ഷാലിമാർ പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്? Ans: ജഹാംഗീർ
 • സിയാനും, ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം ? Ans: വെള്ള
 • മെസപ്പൊട്ടാമിയയുടെ പുതിയ പേര്? Ans: ഇറാഖ്
 • കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ജില്ല ഏത്? Ans: കുന്നത്തൂര്‍
 • ആറ്റിങ്ങൽ കലാപം നടന്നത് എന്ന്? Ans: 1721 ഏപ്രിൽ 15
 • ചോരയും കണ്ണീരും നനഞ്ഞവഴികൾ ആരുടെ രചനയാണ്? Ans: കെ. ദേവയാനി
 • കേരളത്തിൽ ജന്മിത്തസമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്ക്കരണ നിയമം നിലവിൽവന്ന വർഷമേത്? Ans: 1970
 • ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം? Ans: താജ്മഹൽ
 • ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്? Ans: ലോകസഭാ സ്പീക്കർ
 • ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് ജി 2 Ans: അയർലാന്‍റ്
 • പാഹുൽ സമ്പ്രദായം നടപ്പിലാക്കിയ സിക്ക് ഗുരു? Ans: ഗുരു ഗോവിന്ദ് സിംഗ്
 • നാണുവാശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? Ans: ശ്രീ നാരായണ ഗുരു
 • പ്രാചീന കാലത്ത് ‘നൗറ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം? Ans: ബലിത ( @ വർക്കല)
 • കേരളത്തിലെ ആദ്യത്തെ ശില്പനഗരം ഏത്? Ans: കോഴിക്കോട്
 • പ്രസിദ്ധങ്ങളായ ‘ഹണിമൂൺ’ ദീപ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ഒഡിഷ(ചിൽക്കാ തടാകം)
 • ലോകത്ത് പുകയില നിരോധിച്ച ആദ്യ രാജ്യം? Ans: ഭൂട്ടാൻ
 • കേരളത്തില് ‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ? Ans: 17
 • അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് എന്ന് ? Ans: ബി.സി. 326-ൽ
 • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി എവിടെ സ്ഥിതിച… Ans: മധ്യകർണം
 • അയ്യങ്കാളിയുടെ അച്ഛന്‍റെ പേര് ? Ans: അയ്യൻ
 • അരവിന്ദാശ്രമം സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം? Ans: പുതുച്ചേരി
 • കണ്ടുപിടിച്ചത് ആരാണ് -> കണ്ണട Ans: സാൽവിനോ ഡി അൽമേറ്റ
 • HSDPA എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: High speed down-link packet access.
 • വായു തെര്മോ മീറ്റര് കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ? Ans: ഗലീലീയോ
 • ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? Ans: ഗുരുശിഖര്‍
 • 1949 ലെ ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു Ans: മാവോ സെതുങ്ങ്
 • തേനീച്ചയ്ക്ക് എത്ര ചിറകുകൾ ഉണ്ട്? Ans: 4
 • അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം? Ans: 15
 • എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത് ? Ans: 2
 • ലോഹങ്ങളെ കുറിച്ചുള്ള പഠനം? Ans: മെറ്റലർജി
 • ബോള് ‍ ഗാട്ടി പാലസ് നിര്മിച്ചതാര് Ans: ഡച്ചുകാര് ‍
 • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭകുറുപ്പിൻറെ ‘ രാമചന്ദ്രവിലാസം ‘ പ്രസിദ്ധീകരിച്ച വർഷം Ans: 1904
 • ചെതലയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? Ans: വയനാട് ‌ (Wayanand)
 • കോശങ്ങളുടെ പവർഹൈസ് എന്നറിയപ്പെടുന്നതെന്ത്? Ans: മൈറ്റോകോൺട്രിയ
 • അന്താരാഷ്ട്ര വനിതാ ദിനം എപ്പോൾ Ans: മാർച്ച്‌ 8
 • ഗാന്ധിനഗർ രൂപകല്പന ചെയ്തത് ? Ans: ലെ കോർബൂസിയർ
 • ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിക്കപ്പെട്ട വർഷം? Ans: 1943
 • “റെയിൻ” എന്ന സിനിമ സംവിധാനം ചെയ്തത് ആര്? Ans: ക്രിസ്റ്റീൻ ജെഫ്
 • വില്ലൻ ചുമ പകരുന്നത്? Ans: വായുവിലൂടെ
 • വടക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം? Ans: കാനഡ
 • അന്തരീക്ഷമില്ലായെങ്കിൽ ആകാശത്തിന്‍റെ നിറം എന്തായിരിക്കും? Ans: കറുപ്പ്
 • മുഹമ്മദ് ബിൻ തുഗ്ളക്കിന്‍റെ പഴയപേര്? Ans: ജൂനാ രാജകുമാരൻ
 • ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ? Ans: കെ . സി . നിയോഗി
 • അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ? Ans: H.G. വെല്‍സ്
 • മൂന്നുവശവം ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്? Ans: ത്രിപുര
 • ഏറ്റവും ആദ്യം രചിക്കപ്പെട്ട വേദമേത്? Ans: ഋഗ്വേദം
 • ഹിപ്നോടിസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആസിഡ് ഏത് Ans: ബാര്‍ബി മ്യുറിക് ആസിഡ്
 • മുന്തിരി , പുളി എന്നിവയില് ‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: ടാര് ‍ ട്ടാറിക്ക് ആസിഡ്
 • പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ പ്രധാന തൊഴിൽ എന്തായിരുന്നു? Ans: വേട്ടയാടൽ
 • സ്പന്ദമാപിനികളേ നന്ദി ആരുടെ കൃതിയാണ്? Ans: സി. രാധാകൃഷ്ണന് (നോവല് )
 • ഏറ്റവും കൂടുതല് പ്രാദേശിക ഭാഷകള് ഉള്ള ജില്ല ഏത് ? Ans: കാസര്കോട്
 • കേരളത്തിലെ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ മുന്സിപാലിറ്റി ഏത് ? Ans: ഗുരുവായൂര്
 • കേരളാ സുഭാഷ്ചന്ദ്രബോസ്? Ans: മുഹമ്മദ് അബ്ദുള്‍ റപ്മാന്‍
 • ലോക പുസ്തക ദിനം : Ans: ഏപ്രിൽ 23
 • സൈമൺ കമ്മിഷനിൽ എത്ര അംഗങ്ങളായിരുന്നു? Ans: ഏഴ്
 • പൈ ദിനം എന്ന് ? Ans: മാര് ‍ ച്ച് 14
 • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്? Ans: ജവഹർലാൽ നെഹ്‌റു
 • നൈട്രജന് ‍ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍ ആര് ? Ans: ഡാനിയല് ‍ റതര് ‍ ഫോഡ്
 • x+1/X=2 ആയാൽ X2+1/X2 ന്‍റെ വിലയെന്ത്? Ans: 2
 • രണ്ടുവേലിയേറ്റങ്ങൾക്കിടയിലെ ഇടവേള എത്ര സമയമാണ്? Ans: 12 മണിക്കുറും 25 മിനുട്ടും
 • മെർക്കുറിയുടെ കേശിക താഴ്ചയ്ക്ക് കാരണം? Ans: പ്രതലബലം
 • എന്തു കത്തുവാനും ആവശ്യമായ വാതകം? Ans: ഓക്സിജൻ
 • ഇന്ത്യയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച തീയതി? Ans: 1950 ജനുവരി 26
 • സൂ​ര്യ​നിൽ ഏ​റ്റ​വും കൂ​ടു​തൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മൂ​ല​കം ഏ​ത്? Ans: ഹീലിയം (26.5%)
 • യുദ്ധവും സമാധാനവും എന്ന പുസ്തകമെഴുതിയത് ആര്? Ans: ലിയോ ടോൾസ്റ്റോയി
 • മനുഷ്യജിനോം മാപ്പിംഗ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഗവേഷകൻ? Ans: വിനോദ് സ്കറിയ
 • ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി? Ans: പാമ്പാർ
 • ലോക നാളികേര ദിനം എപ്പോളാണ് Ans: സപ്തംബർ 2
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!