- സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? Ans: ഫാത്തോ മീറ്റർ
- ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള ഏഷ്യയിലെ രാജ്യം ഏത് Ans: ഇന്തോനേഷ്യ
- കേരളത്തിലെ നദിയായ “മയ്യഴിപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 54
- P.T.C. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: Power Trading Corporation
- ഈ നാടകത്തിന്റെ എഴുത്തുകാരനാര് – ലങ്കാലക്ഷ്മി Ans: ശ്രീകണ്ഠൻ നായർ
- എന്റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്? Ans: കളത്തിൽ വേലായുധൻ നായർ
- ഇന്ത്യയിലെ ആദ്യത്തെ കമ്പ്യുടര്‍ വല്‍ കൃത പഞ്ചായത്ത് ഏത് ? Ans: വെള്ളനാട്
- രമേശ് ജൂനിയർ വിംബിൾഡൺ ജയിച്ചതെന്ന്? Ans: 1979ൽ
- ” ജീൻസ് വിപ്ലവം ” അരങ്ങേറിയ രാജ്യമേത് ? Ans: ബെലാറസ്
- ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് . ? Ans: രാജാ റാം മോഹന്‍ റോയ്
- കുതിരയുടെ ശരാശരി ആയുസ് എത്രയാണ് ? Ans: 25 -30 വയസ്
- ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്? Ans: റിസർവ്വ് ബാങ്ക്
- എന്താണ് ചന്ദ്രഗ്രഹണം ? Ans: ചന്ദ്രനും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം
- ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്? Ans: പബജ
- ബീഹാറിന്റെ ദുഖം എന്നറിയപ്പെടുന്ന നദി? Ans: കോസി
- കേരളത്തിലെ ഏറ്റവും പുതിയ നാഷണൽ ഹൈവേ? Ans: എൻ.എച്ച്. 47 എ
- ഇന്ത്യയില്‍ ആദ്യമായി ക്ലാസ്സിക്കല്‍ പദവി കിട്ടിയത് ഏത് ഭാഷക്കാണ് Ans: തമിഴ്
- മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് ആര്? Ans: പോർച്ചുഗീസുകാർ
- കേരള പാണിനി എന്ന അപരനാമം ആരുടേതാണ് ? Ans: എ.ആര്.രാജരാജവര്‍മ്മ
- ചേരരാജാക്കൻമാരുടെ എണ്ണം എത്രയായിരുന്നു ? Ans: 18
- ആരാണ് ബംഗാൾ കടുവ Ans: ബിപിൻ ചന്ദ്രപാൽ
- വിത്തൗട്ട് ഫിയര്‍ ഓര് ഫേവര്‍ രചിച്ചത് Ans: നീലം സഞ്ജീവ റെഢി
- ബ്രയ്ല് ലിപിയില്‍ എത്ര കുത്തുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത് . Ans: 6
- കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്? Ans: ഗോപാലകൃഷ്ണ ഗോഖലെ
- റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം? Ans: അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)
- ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം ? Ans: 1972
- പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം എവിടെയായിരുന്നു ? Ans: കോർകയ്
- സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്റെ ആചാര്യൻ? Ans: കാരോലസ് ലീനയസ്
- കൽപ്പന-1 എന്ന ഉപഗ്രഹത്തിന്റെ യഥാർത്ഥ പേരെന്ത്? Ans: മെറ്റ്സാറ്റ്
- മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഏത് Ans: ഇറിഡിയം
- ”Voice of Nation” – ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത്? Ans: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL)
- ഏത് രാജാവിന്റെ കാലത്താണ് ഡിലനോയ് അന്തരിച്ചത് Ans: ധര് മരാജാവ്
- രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: കർണാടക
- ഒരു മിനുട്ടിൽ മനുഷ്യഹൃദയം സ്പന്ധിക്കുനത് എത്ര തവണ? Ans: 72തവണ
- ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്? Ans: പാലക്കാട് ഭരണാധികാരികൾ
- യു.എൻ. അണ്ടർസെക്രട്ടറിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ? Ans: ശശി തരൂർ
- ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത്? Ans: ഏലം
- ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം Ans: ആകെ അംഗങ്ങളുടെ പത്തിലൊന്ന്
- കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആര്? Ans: ആർ. ശങ്കരനാരായണൻതമ്പി
- സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ? Ans: ജെ.സി. ബോസ്
- പുരുഷ ബീജവും സ്ത്രീ ബീജവും യോജിച്ചുണ്ടാകുന്ന സിക്താണ്ഡത്തിൽ എത്ര ക്രോമസോമുകൾ ഉണ്ടാകും? Ans: 46
- ‘ആരീസ്’ എന്നാലെന്ത്? Ans: ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് എന്ന ഒപ്റ്റിക്കൽ ടെലിസ്കോപ്പ്
- ശങ്കരാചാര്യർ സ്ഥാപിച്ച ശാരദാപീഠം ഇപ്പോൾ എവിടെയാണ്? Ans: ശൃംഗേരി , കർണാടകം
- ശ്രീനാരായണ ഗുരു എസ് എൻ ഡി പി രൂപീകരിച്ചത് എപ്പോൾ Ans: 1903 മെയ് 15
- പ്രശസ്തമായ “എടക്കൽ ഗുഹ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
- പലൈ ഏതു തരം പ്രദേശമാണ്? Ans: ഊഷര ഭൂമിയുള്ള പ്രദേശം
- നോട്ട്പ്രിൻറിങ് പ്രസ് സ്ഥിതിചെയ്യുന്നതെവിടെ? Ans: നാസിക്
- കുടിവെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം ഏത് Ans: ക്ളോറിന്‍
- തൂത്തുക്കുടിക്കു സമീപമുള്ള ചെറിയ ഗ്രാമമായ കോർകയ് ഏതു രാജവംശത്തിന്റെ പ്രധാന തുറമുഖമായിരുന്നു ? Ans: പാണ്ഡ്യ രാജവംശം
- ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കുരുമുളക്
- ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പാർവതനിര ഏത് Ans: ആരവല്ലി പർവതം
- പ്രശസ്തമായ “പള്ളിവാസൽ അണക്കെട്ട്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ഇടുക്കി
- ദ്രോണ ചാര്യ അവാര് ഡ് നേടിയ ആദ്യ വ്യക്തി ആര് Ans: ഒ . എം . നമ്പ്യാര്‍
- പുരുഷന്മാരുടെ 4×200 മീറ്റർ റിലേയിലൂടെ തന്റെ 21- ാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്കൻ നീന്തൽ താരം ? Ans: മൈക്കൽ ഫെൽപ്സ്
- കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? Ans: 1964
- യു . പിയിലെ ഏറ്റവും വികസിത നഗരം ? Ans: നോയിഡ
- ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ? Ans: ‘രത്നാക്ര’
- ഏഷ്യയില്‍ ഏറ്റവും കുടുതല്‍ കടല്‍ തീരം ഉള്ള രാജ്യം ഏതു Ans: ഇന്തോനേഷ്യ
- ഗാഥ എന്ന നിരൂപണം എഴുതിയത് ആര് ? Ans: Dr.N.മുകുന്ദൻ
- ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് ? Ans: ഫ്രാൻസീസ് ബേക്കൺ
- മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു ? Ans: നായ
- ‘വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്? Ans: ശങ്കരാചാര്യർ
- ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി ? Ans: 25 വയസ്സ്
- ശൈവമതം ഉപേക്ഷിച്ച് ഹർഷൻ ഏതു മതമാണ് സ്വീകരിച്ചത്? Ans: ബുദ്ധമതം
- മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം? Ans: ചൂലന്നൂർ പക്ഷിസങ്കേതം (കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം – പാലക്കാട്)
- ചെന്നെയിൽ കലാക്ഷേത്ര സ്ഥാപിച്ചതെന്ന് ? Ans: 1936-ൽ
- ശ്രീ നാരായണഗുരുവിനെ ഡോ . പല് പ്പു സന്ദര് ശിച്ച വര് ഷം Ans: 1895 ( ബംഗ്ലൂരില്‍ വച്ച് )
- രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി? Ans: പമ്പാനദി
- കേരളത്തിലെ താറാവുവള൪ത്തൽ കേന്ദ്രം എവിടെയാണ്? Ans: നിരണം
- ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു? Ans: തിരുവനന്തപുരം
- കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: കാസര്‍ഗോഡ് ജില്ലയിലെ കുഡ്-ലുവില്
- ആവിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ? Ans: ജെയിംസ് വാട്ട്
- ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ് Ans: ആയില്യംതിരുനാള്
- എതിരില്ലാതെ തിരഞ്ഞെടുകപെട്ട ആദ്യ രാഷ് ട്രപതി ആര് Ans: നീലം സഞ്ജീവ റെഡി
- ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത്? Ans: വടക്കൻ പറവൂർ
- ഭഗീരഥിയുടെ ഉല്ഭവസ്ഥാനം? Ans: ഗായ്മുഖ്
- ക്രിമിയൻ യുദ്ധം അറിയപ്പെടുന്നത് എന്ത് പേരിലാണ്? Ans: ‘ആദ്യത്തെ ആധുനിക യുദ്ധം’ എന്ന പേരിൽ
- ബൈനോക്കുലര്‍ എന്നാലെന്ത് ? Ans: ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍
- റഷ്യൻ പനോരമയുടെ കർത്താവ്? Ans: കെ.പി.എസ്.മേനോൻ
- മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന് രചിച്ച ഖണ്ഡകാവ്യം? Ans: ദുരവസ്ഥ
- എവിടെയാണ് വാഴച്ചാൽ വെള്ളച്ചാട്ടം Ans: തൃശൂർ
- 16-ാം ഏഷ്യാഡിലെ ഏറ്റവും മികച്ച പുരുഷ കായിക താരം ? Ans: താങ്‍യി (ചൈന, നീന്തല്‍, 4സ്വര്‍ണ്ണം, 2വെള്ളി)
- സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്തായിരുന്നു Ans: നരേന്ദ്ര നാഥ ദത്ത
- കേരളത്തിലെ ആദ്യ ഒളിമ്പ്യാൻ? Ans: സി.കെ.ലക്ഷ്മണൻ
- ” വിക്രമാങ്കദേവചരിത ” ആരുടെ കൃതിയാണ് ? Ans: ബിൽഹണൻ
- മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമായി പ്രാചീന ഈജിപ്റ്റുകാർ നിർമ്മിച്ച ശില്പം? Ans: സ്പിങ്ക്സ്
- എന്തന്വേഷിക്കുന്നതാണ് ജിലാനി കമ്മീഷൻ Ans: ലോൺ
- IDBI ബേങ്ക് സ്ഥാപിതമായത് ഏത് വര്‍ഷം Ans: 1964
- തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ? Ans: മുഹമ്മദ് ഹബീബുള്ള സാഹിബ്
- സിക്കിം ഗവർണർ ആര്? Ans: ശ്രീനിവാസ് പാട്ടീൽ
- എഴുത്തുകാരന് ആര് -> കൊച്ചു സീത Ans: വള്ളത്തോൾ
- രാജ്യാന്തര സംഗീത ദിനം എന്നാണ്? Ans: ഒക്ടോബർ 1
- ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ നേതാവ് ? Ans: ഹിറ്റ്ലർ
- ‘ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നു പോംപിഴയുമർഥശങ്കയാൽ’ ഇങ്ങനെ പാടിയതാര്? Ans: കുമാരനാശാൻ
- ഏറ്റവും കൂടുതൽ ദുരം പറക്കാൻ കഴിവുള്ള പക്ഷി Ans: ആർട്ടിക് ടേൺ
- പതാകകളെക്കുറിച്ചുള്ള പഠനം? Ans: വെക്ളിലോളജി
- കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത് ? Ans: മരച്ചീനി
- ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുതിട്ട ? Ans: ഗ്രേറ്റ് ബാരിയർ റീഫ്
- ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം? Ans: “സത്യമേവ ജയതേ”
- മൂന്ന് L (Lakes Letters Latex) കളുടെ നഗരം? Ans: കോട്ടയം

