General Knowledge

പൊതു വിജ്ഞാനം – 306

ജീവശാസ്ത്രത്തിന്‍റെ പിതാവ് ? Ans: അരിസ്റ്റോട്ടിൽ

Photo: Pixabay
 • റിസർവ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ളത്? Ans: മൃഗം കടുവയും വൃക്ഷം എണ്ണപ്പനയും
 • നീല സ്വര്ണ്ണം എന്നറിയപ്പെടുന്നത്..? Ans: ജലം
 • സംഗീത നാടക അക്കാഡമി ചെയർമാൻ ? Ans: കെ . പി . എ . സി ലളിത
 • പ്രാഥമിക വർണങ്ങൾ? Ans: പച്ച, ചുവപ്പ്, നീല
 • ജീവശാസ്ത്രത്തിന്‍റെ പിതാവ് ? Ans: അരിസ്റ്റോട്ടിൽ
 • വിവിധ സംരംഭങ്ങളുടെ ഉല്പാദന വിതരണ മേഖല ശക്തിപ്പെടുത്താനുള്ള കുടുംബശ്രീ പദ്ധതി Ans: സമഗ്ര
 • ബ്യൂറേക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍? Ans: യന്ത്രം
 • പാക്കിസ്ഥാന്‍റെ ആദ്യത്തെ ഗവർണ്ണർ ജനറൽ? Ans: മുഹമ്മദലി ജിന്ന
 • ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: ത്രിപുര
 • ശ്രീ​മൂ​ലം പ്ര​ജാ​സഭ നി​ല​വിൽ വ​ന്ന വർ​ഷം? Ans: 1904
 • താൻസൻ സമ്മാനം നൽകുന്നത് ഏത് സംസ്ഥാനമാണ്? Ans: മധ്യപ്രദേശ്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി? Ans: വില്യം വേഡർബോൺ (1889)
 • ശരീരത്തിലെ രാസപ്രവർത്തനത്തെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ? Ans: എൻസൈമുകൾ
 • പണ്ഡിറ്റ് കെ.പി. കറുപ്പൻ ‘അരയസമാജം’ സ്ഥാപിച്ച വർഷം? Ans: 1907
 • കേരളത്തിലെ ഏറ്റവും കുറച്ച് കടൽത്തീരമുളള ജില്ല? Ans: കൊല്ലം
 • കേരള നിയമസഭയിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ ആര് ? Ans: ശങ്കരനാരായണൻ തമ്പി
 • കേരളത്തിലെ വേനൽക്കാലം എന്നാണ് ? Ans: മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ
 • പെരിയാര് ‍ വന്യജീവി സങ്കേതത്തിന്‍റെ മറ്റൊരു പേര് ? Ans: തേക്കടി വന്യജീവി സങ്കേതം
 • സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്? Ans: പി.സി. റോയി
 • ജാതിനാശിനി സഭ സ്ഥാപിച്ചത് ? Ans: ആനന്ദ തീർത്ഥ
 • ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം ? Ans: മിസോറാം
 • യുറാനിയത്തിന്‍റെ ഐര്? Ans: Pitch blend
 • 1959ല് സ്ഥാപിതമായ നാഷണല് സ്കൂള് ഓഫ് ഡ്രാമ എവിടെയാണ് Ans: ന്യൂഡല്ഹി
 • ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് എന്നാലെന്ത് ? Ans: ഇന്ത്യയിൽ 2017 ഏപ്രിൽ 1 മുതൽ നടപ്പാക്കുന്ന നികുതി രീതിയാണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
 • ശ്രീനാരായണ ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം ? Ans: 1903
 • പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം ? Ans: എപ്പിഡമോളജി
 • നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്ന ബുദ്ധ പൂർണിമ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹൈദരാബാദ്
 • ‘The History of the War of Indian Independence’ പ്രസിദ്ധീകരിച്ചതെന്ന്? Ans: 1909-ൽ
 • 1900ത്തിനു ശേഷം കടുവകളുടെ എണ്ണം 90 ശതമാനത്തിലേറെ കുറയുവാനുണ്ടായ കാരണം ? Ans: വേട്ടയാടലും,വനനശീകരണവും
 • ‘ഡിവൈൻ കോമഡി’ എന്ന കൃതിയുടെ കർത്താവ്? Ans: ദാന്‍റെ
 • പ്ലാസി യുദ്ധ സമയത്ത് ബംഗാളിലെ നവാബ് ആരായിരുന്നു Ans: സിറാജ് ഉദ് ദൌള
 • മലയാളത്തിലെ ആദ്യത്തെ ചരിത്രനോവല് ‍ ഏത് രാജാവിന്‍റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത് Ans: മാര് ‍ ത്താണ്ഡവര് ‍ മ
 • കാർഗിൽ ദിനം ? Ans: ജൂലൈ 26
 • ‘തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്” എന്ന് ക്രിപ്സ്‌മിഷനെ വിശേഷിപ്പിച്ചതാര്? Ans: ഗാന്ധിജി
 • ബീബി-കി മക്ബര അറിയപ്പെട്ടിട്ടിരുന്നത് ? Ans: പാവപ്പെട്ടവന്‍റെ താജ്മഹൽ
 • ന്യൂഡൽഹി നഗരം രൂപകല്പന ചെയ്ത ശില്പിയാര്? Ans: എഡ്വിൻ ലൂട്ട്വെൻസ്
 • ജലം തിളയ്ക്കുന്ന ഊഷ്മാവ്? Ans: 100° C
 • ആവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആരെ Ans: ഷേക്സ്പിയർ
 • കോഴിക്കോട് ബി.എസ്.എഫ്. കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: നാദാപുരം (അരീക്കര കുന്ന്)
 • ഫിൻലാന് ‍ റ്ന്‍റിന്‍റെ നാണയം ? Ans: യൂറോ
 • നിയമനിര് ‍ മാണ സഭയ്ക്ക് ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ് ‍ സില് ‍ എന്ന ഉപരിസഭയും ആവിഷ്കരിച്ച് ദ്വിമണ്ഡല സംവിധാനമാക്കിയ തിരുവിതാംകൂര് ‍ രാജാവ് Ans: ചിത്തിര തിരുനാള് ‍
 • പവറിൻറെ യുണിറ്റ് ? Ans: ജൂൾ / സെക്കന്‍റ്
 • സൂയസ് കനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തവർഷം? Ans: 1869
 • കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍? Ans: ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക സർവകലാശാല സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? Ans: കൊൽക്കത്ത
 • മിസോറമിന്‍റെ ഔദ്യോഗിക പുഷ്പം: Ans: റെഡ് വാണ്ട
 • നിർദേശക തത്ത്വങ്ങളിൽ പ്രതിപാദിക്കുന്നത് എന്തെല്ലാം? Ans: ഗാന്ധിയൻ സോഷ്യലിസ്റ്റ്, ലിബറൽ ആശയങ്ങൾ
 • ഹാലി വാൽ നക്ഷത്രം അവസാനമായി ഭൂമിയുടെ അടുത്ത് കൂടെ കടന്നു പോയത് ഏത് വർഷമായിരുന്നു Ans: 1986
 • ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്ര കലാപം ? Ans: സാന്താൾ കലാപം
 • ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? Ans: അലഹബാദ് ഉടമ്പടി
 • ഹർഷ വർദ്ധനന്‍റെ കൃതികൾ? Ans: രത്നാവലി; പ്രീയദർശിക; നാഗനന്ദ
 • അറയ്ക്കല് ‍ രാജവംശത്തിന്‍റെ ആസ്ഥാനം ? Ans: കണ്ണൂര് ‍
 • പ്രാചീനകാലത്തെ വിശ്രിത സഞ്ചാരിയായ മാർക്കോ പോളോ ‘ Description of the World ‘ രചിച്ച വർഷം ? Ans: 1298
 • ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി? Ans: കെ. കരുണാകരൻ
 • ജി – 8 ൽ നിന്ന് പുറത്തായ രാജ്യം? Ans: റഷ്യ
 • സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം? Ans: മങ്കട
 • കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല? Ans: മലപ്പുറം,
 • ‘സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് ? Ans: മദന്‍ മോഹന്‍ മാളവ്യ
 • കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് മലയാളി മെമ്മോറിയലിന് തുടക്കം കുറിച്ച വർഷം ? Ans: 1891
 • ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര് ? Ans: ഫെർഡിനന് ‍ റ് മഗല്ലൻ
 • ഏറ്റവും ലവണാംശം കൂടിയ കടല് ‍ Ans: ചാവുകടല് ‍
 • അബിസീനിയയുടെ പുതിയപേര് ? Ans: എത്യോപ്യ
 • ആര്യന്മാരുടെതല്ലാത്ത വേദം? Ans: അഥർവവേദം
 • ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്ന സംസ്ഥാനം? Ans: അരുണാചൽപ്രദേശ്
 • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: കർണാടക
 • നാഗാലാൻഡിന്‍റെ ഔദ്യോഗിക ഭാഷ? Ans: ഇംഗ്ളീഷ്
 • ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത് ? Ans: കൊൽക്കത്ത
 • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി ? Ans: മഞ്ചേശ്വരം പുഴ
 • മുസാഫർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതാര്? Ans: ഖുദ്ദിറാം ബോസ്
 • ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍? Ans: സരോജിനി നായിഡു
 • പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖയേത്? Ans: ഡ്യൂറൻഡ് രേഖ
 • വാനിലയുടെ ജന്മദേശം Ans: മെക്സിക്കോ
 • 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്? Ans: വിശാഖം തിരുനാൾ രാമവർമ്മ
 • “നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ” ആരുടെ വരികളാണ്? Ans: ഉള്ളൂർ എസ് . പരമേശ്വരയ്യർ
 • ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് Ans: ചൈന
 • ‘ സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത് ‘ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? Ans: ജോസഫ് സ്റ്റിഗിലിറ്റ്സ്
 • നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം? Ans: ഖഡക്വാസല
 • നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ ആരുടെ കൃതിയാണ്? Ans: ഡി. ബാബുപോള് (ഉപന്യാസം)
 • നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ? Ans: ബിറ്റാ വികിരണങ്ങൾ
 • ബുധനിലെ ഒരു വർഷം ഭൂമിയിലെ എത്ര ദിവസങ്ങൾക്കു തുല്യമാണ്? Ans: 88 ദിവസം
 • ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളെ ശേഖരിച്ച് വെക്കുന്നത് എവിടെയാണ് ? Ans: പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻദളത്തിൽ
 • അറ്റോ മിയം സ്മാരകം സ്ഥിതിചെയ്യുന്നത്? Ans: ബ്രസ്സൽസ്
 • വിക്കി ലീക്സിന്‍റെ സ്ഥാപകൻ ? Ans: ജൂലിയൻ അസാൻജെ
 • പുരുഷദിനം Ans: നവംബർ 19
 • വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി Ans: മംഗല്യ
 • അടിമകളെങ്ങനെ ഉടമകളായി ആരുടെ ആത്മകഥയാണ്? Ans: വിഷ്ണുഭാരതീയർ
 • കുമാരനാശാന്‍റെ ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ എന്നീ കൃതികൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ബുദ്ധമതവുമായി
 • ബി.സി.ജി വാക്സിൻ കണ്ടുപിടിച്ചത്? Ans: കാൽമെറ്റ് ഗ്യൂറിൻ
 • ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ഒട്ടകം? Ans: ഇൻജാസ്
 • ‘ഒരു സ്നേഹം’ എന്നറിയപ്പെടുന്ന കുമാരനാശാന്‍റെ കൃതി: Ans: നളിനി
 • കോഴിക്കോട് സർവകലാശാലയിലെ പ്രൊഫസറായ കെ.എസ്. മണിലാലിന് നെതർലൻഡ് സർക്കാരിന്‍റെ ​ ​o​f​ ​t​h​e​ ​o​r​d​e​r​ ​o​f​ ​o​r​d​e​r​ ​-​ ​n​a​s​s​a​u​ ​a​w​a​r​d​ ​പുരസ്‌കാരം ലഭിച്ചതെന്തിന്? Ans: 12 വാല്യങ്ങളുള്ള ഹോർത്തുസ് മലബാറിക്കസ് ലാറ്റിനിൽ നിന്ന് ഇംഗ്ലീഷിലേക്ക് 35 വർഷത്തെ പരിശ്രമം കൊണ്ട് പരിഭാഷപ്പെടുത്തിയതിന്
 • പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്? Ans: ലോക് അദാലത്ത്
 • മുഹമ്മദ് ബിൻ തുഗ്ലക്കിനെ നാണയനിർമാതാക്കളുടെ രാജാവ് എന്നുവിളിക്കാനുണ്ടായ കാരണം ? Ans: ചെമ്പ്, വെള്ളി, സ്വർണം എന്നിവയിൽ നാണയങ്ങൾ പുറത്തിറക്കി
 • പുനഃസ്ഥാപിക്കപ്പെടുന്ന ഊർജ്ജസ്ത്രോതസുകൾ? Ans: ബയോഗ്യാസ്, സൗരോർജ്ജം, ജലശക്തി
 • ഇന്റർനെറ്റ് വഴി സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന സംവിധാനം എന്ത്? Ans: ഇ മെയില്
 • ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
 • സഹോദരൻ അയ്യപ്പൻ ജനിച്ചത് എവിടെ ? Ans: വൈപ്പിൻ ദ്വീപീലെ ചെറായിയിൽ
 • മൂന്നാം പാനിപ്പട്ട ്യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്യ? Ans: ബാലാജിബാജിറാവു
 • ബേപ്പൂർ മുതൽ തിരൂർ വരെയുള്ള ആദ്യത്തെ തീവണ്ടിപ്പാതയുടെ നീളം എത്ര? Ans: 19 മൈൽ
 • ഏറ്റവും കുറവ് നിയമസഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം? Ans: ഗോവ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!