General Knowledge

പൊതു വിജ്ഞാനം – 305

ഹൃദയത്തിനു 4 അറകൾ ഉള്ള ഒരേയൊരു ഉരഗം ഏതാണ് Ans: മുതല

Photo: Pixabay
 • പരിക്രമണത്തിനെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം? Ans: ശുക്രൻ (Venus)
 • കൂലി എന്ന നോവല്‍ എഴുതിയതാര് ? Ans: മുല്‍ക്ക് രാജ് ആനന്ദ്
 • ലോക പുകയില വിരുദ്ധ ദിനം ? Ans: മെയ് 31
 • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം? Ans: ഭൂവനേശ്വർ
 • പറയിപെറ്റ പന്തീരുകുലത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം? Ans: ഐതീഹ്യമാല
 • ഉള്ളൂര്‍ രചിച്ച മഹാകാവ്യം? Ans: ഉമാകേരളം
 • ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് ? Ans: 2008 നവംബർ 4
 • സാമ്പത്തിക വളർച്ചയിൽ രണ്ടാം സ്ഥാനം കൈവരിച്ച രാജ്യം? Ans: ഇന്ത്യ
 • ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്? Ans: ” ഈശോവാസ്യ ഉപനിഷത്ത് ”
 • ‘ന്യൂഡ് സിറ്റിങ്ങ് ഓണ്‍ എ ദിവാന്‍’ എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ ആര് ? Ans: അമാദിയൊ മൊദിഗ്ലിയാനി
 • കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്? Ans: കുഞ്ചൻ നമ്പ്യാർ
 • നവഗ്രഹങ്ങളുടെ തടവറ എന്ന ഇരട്ടകർതൃക നോവലിന്‍റെ കർത്താക്കൾ ? Ans: പുനത്തിൽ കുഞ്ഞബ്ദുള്ള,സേതു
 • ‘വഞ്ചീഭൂപതി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജാക്കന്മാർ? Ans: തിരുവിതാംകൂർ
 • നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന കൃതി രചിച്ചത്? Ans: എ.പി.അബ്ദുള്ളക്കുട്ടി
 • ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍‍‍ സ്വര്‍‍‍ണ്ണം നേടിയ ആദ്യ മലയാളി? Ans: ടി.സി.യോഹന്നാന്‍
 • ഹൃദയത്തിനു 4 അറകൾ ഉള്ള ഒരേയൊരു ഉരഗം ഏതാണ് Ans: മുതല
 • പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക് ‌ സ് ‌ ബോ തടാക o കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ? Ans: ചാലക്കുടിപ്പുഴ ( വൈന്തലക്കടുത്തു ).
 • ‘ ട്രെയിൻ ടു പാക്കിസ്ഥാൻ ‘ആരുടെ കൃതിയാണ്? Ans: ഖുശ്വന്ത്‌ സിംഗ്
 • കേരളത്തിൽ ചാരായ നിരോധന നിയമം നിലവിൽവന്നതെന്ന്? Ans: 1996
 • കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുവേണ്ടി കേന്ദ്ര സർക്കാർ തുടക്കം കുറിച്ച പദ്ധതി ഏത്? Ans: ശബല
 • മലയാളഭാഷയില് ‍ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി Ans: ഭാഷാകൗടലീയം
 • കോൺഗ്രസ്സിന്‍റെ ആദ്യത്തെ മുസ്ലിം പ്രസിഡന്‍റ് ആരായിരുന്നു? Ans: ബദറുദ്ദീൻ തയാബ്ജി
 • സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി ? Ans: ജസിയ (Jaziya)
 • ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ ? Ans: എം . എസ് സുബ്ബലക്ഷ്മി
 • മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നത്? Ans: മുംബൈ
 • ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ആരായിരുന്നു Ans: ഇന്ദിരാഗാന്ധി
 • ഇന്ത്യയുടെ ദേശീയ മൃഗം? Ans: കടുവ
 • ബ്രിട്ടനിലെ ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി ? Ans: രഞ്ജൻ മത്തായി ( മുൻ വിദേശകാര്യ സെക്രട്ടറി )
 • കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ചിട്ടുള്ള മലയാളിയാര്? Ans: തകഴി
 • ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം ? Ans: ഏകതാ സ്ഥൽ
 • 1857-ലെ വിപ്ലവം എവിടെ വെച്ചായിരുന്നു? Ans: ഉത്തർപ്രദേശിലെ മീററ്റിൽ വെച്ച്
 • കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിൻറെ Incridible India പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ ? Ans: നരേന്ദ്ര മോദി
 • ഏതു രാജവംശത്തിന്‍റെ കാലത്ത് നിർമിക്കപ്പെട്ടവയാണ് എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ ? Ans: രാഷ്ട്രകൂട രാജവംശം
 • മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ Ans: 206
 • ക്യൂണിഫോം ലിപി വികസിപ്പിച്ചെടുത്തതാര്? Ans: മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത
 • സസ്യവളര്‍ച്ചയുടെ ദിശയേയും സ്വധീനിക്കുന്ന ഹോര്‍മോണിന്‍റെ പേര് എന്താണ് ? Ans: ആക്‌സിന്‍
 • ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ? Ans: ഇൻഫ്രാറെഡ് കിരണങ്ങൾ
 • ചമ്പക്കാട് ലാർജ്, ബനാറസി, കൃഷ്ണ, കാഞ്ചൻ, നീലം എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: നെല്ലി
 • ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം ? Ans: 1977
 • കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നും പണിപൂര്‍ത്തീകരിച്ച് ആദ്യം പുറത്തിറങ്ങിയ കപ്പല്‍? Ans: റാണിപത്മിനി
 • വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ ആവശ്യം നമ്പൂതിരി സ്ത്രീകളെ ബോധ്യപ്പെടുത്തുന്ന പ്രർത്തനങ്ങൾ നടത്തിയ വനിത ? Ans: ദേവകി നിലയങ്ങോട്
 • അവെസ്ക (Avesta) ഏതു മതത്തിന്‍റെ പുണ്യഗ്രന്ഥമാണ് ? Ans: സൊറാസ്ട്രിയൻ മതം
 • കേരളാ ഗവർണറായ രണ്ടാമത്തെ വനിത ? Ans: രാംദുലാരി സിൻഹാ
 • മൈസൂർ പടയെ പ്രതിരോധിക്കാനായി മധ്യകേരളത്തിൽ ‘നെടുങ്കോട്ട’ നിർമിച്ച രാജാവ്? Ans: ധർമരാജാവ്
 • ‘ദേവദാസിമാർ ‘ എന്ന പദം സൂചിപ്പിക്കുന്നതെന്ത് ? Ans: സംഗീതം, നൃത്തം ആദിയായ കലകളിൽകൂടി ദേവനെ ആരാധിക്കുകയും ഭക്ത ജനതയെ പ്രീതിപ്പെടുത്തുകയും ചെയ്തിരുന്ന സ്ത്രീകൾ ആണ് ദേവദാസിമാർ
 • ഏറ്റവും കനത്ത ബോംബിംങ്ങിന് വിധേയമായ രാജ്യം ഏതാണ് ? Ans: ലാവോസ്
 • ക്വിറ്റ്ഇന്ത്യാദിനമായി ആചരിക്കുന്ന ദിവസം? Ans: ആഗസ്റ്റ് 9
 • ഏതു സമ്മേളനത്തിൽ വെച്ചാണ് ചേറ്റുർ ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡന്റായത്? Ans: അമരാവതി സമ്മേളനം
 • കോശങ്ങളെപ്പറ്റിയുള്ളശാസ്ത്രീയ പഠനത്തെ വിളിക്കുന്നപേര് ? Ans: കോശവിജ്ഞാനം(Cytology)
 • ഭക്രനംഗൽ അണകെട്ട് സ്ഥിതിചെയ്യുന്ന നദി? Ans: സത് ലജ്
 • കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്ന്എത്ര അംഗങ്ങളെയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്? Ans: 20
 • ഒന്നാം പഴശി വിപ്ളവം നടന്നത്? Ans: 1793 – 1797
 • ആര്യാവർത്തം, മധ്യദേശം, യുണെറ്റഡ് പ്രോവിൻസ് എന്നിങ്ങനെയുള്ള പേരുകളിലറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • ഒന്നാം ലോക്സഭയില് കോണ്ഗ്രസ്സ് നേടിയ സീറ്റുകള് Ans: 364
 • സ്വകാര്യവത്ക്കരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നദി? Ans: ഷിയോനാഥ് നദി
 • പ്ലാന്റേഷൻ കോർപ്പറേഷന്‍റെ ആസ്ഥാനം? Ans: കോട്ടയം
 • മികച്ച ആൽബത്തിനുള്ള ഗ്രാമി അവാർഡ് രണ്ടുതവണ നേടുന്ന ആദ്യ വനിത? Ans: ടെയ് ലർ സ്വിഫ്റ്റ്
 • കഞ്ചിക്കോട് വിന്‍റ് ഫാം ഏതു ജില്ലയിലാണ് ? Ans: പാലക്കാട്
 • യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി? Ans: മയ്യഴിപ്പുഴ
 • സസ്യങ്ങളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം? Ans: ക്രെസ്കോഗ്രാഫ്
 • അശോകന്‍റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ? Ans: ജയിംസ് പ്രിൻ സെപ്പ്
 • കൊച്ചിൻ എണ്ണ ശുദ്ധീകരണശാല Ans: അമ്പലമുകൾ
 • റിബോഫ്ലെവിന്‍ എന്നറിയപ്പെടുന്ന വിറ്റമിന്‍ ഏത് Ans: വിറ്റമിന്‍ B 2
 • ഉമിനീരിൽ അടങ്ങിയ രാസാഗ്നി ? Ans: ടയലിൻ
 • ജൂപ്പിറ്ററുടെ ഭാര്യയുടെ പേരിൽ അറിയപ്പെടുന്ന മാസം? Ans: ജൂൺ
 • ആരുടെ കൃതിയാണ് തിരുക്കുറൽ Ans: തിരുവള്ളുവർ
 • അഹിംസാ ദിനം? Ans: ഒക്ടോബർ 2
 • ഏത് വർഷം മുതലാണ് ‘ദേശീയ ഗെയിംസ്’ (National Games ) എന്ന പേര് ലഭിച്ചത്? Ans: 1948 മുതൽ
 • വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം? Ans: ഇരവികുളം
 • 1940-ൽ കോൺഗ്രസ് ആരംഭിച്ച വ്യക്തിഗത സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു? Ans: വിനോബാ ഭാവെ
 • ഐ വാഷിന്‍റെ രാസനാമമേത്? Ans: ബോറിക് ആസിഡ്
 • അരുണരക്താണുക്കളുടെ ധർമം ? Ans: ഓക്സിജന്‍റെയും കാർബൺ ഡയോക്സൈഡിന്‍റെയും സംവഹനം
 • സജീവ അഗ്നിപർവതങ്ങൾക്ക് ഉദാഹരണങ്ങളാണ്? Ans: ക്വാട്ടോപാക്സി,ഫ്യൂജിയാമ
 • സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര? Ans: സുക്രാലോസ്
 • ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം ? Ans: 1926
 • ടാഗോർ എഴുതിയ ചെറുകഥയാണ്? Ans: ഹോം കമിംഗ്
 • അഷ്ടമുടിക്കായലിൽ വച്ച് പെരുമൺ തീവണ്ടിയപകടം നടന്നതെന്ന് ? Ans: 1988 ജൂലായ് 8-ന്
 • 6. ധ്രുവപ്രദേശങ്ങളിൽ പണിയെടുക്കുന്ന നായകളുടെ പേരെന്താണ് Ans: ഹസ്കീസ്
 • ആദ്യ മഗ്സസെ അവാർഡ് നേടിയത്? Ans: വിനോബാ ഭാവെ
 • ഏറ്റവും കൂടുതൽ തേയില ഉത്‌പാദിപ്പിക്കുന്ന രാജ്യം ഏത്? Ans: ചൈന
 • കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്ര ഗ്രഹം Ans: സിറസ്
 • മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്? Ans: തോമസ് ആല്‍വ എഡിസണ്‍
 • ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർധഗോളത്തിൽ ഏതു വശത്തേക്കാണ് വ്യതിചലിക്കു നത്? Ans: വലത്തോട്ട്
 • സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം ? Ans: Total Fatty Matter (TFM)
 • ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്? Ans: സഹോദരൻ അയ്യപ്പൻ
 • വാംബെ(VAMBAY) പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്? Ans: പാർപ്പിടം
 • സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്നത്? Ans: ഓസ്ളോ (നോർവേ)
 • മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനകളെ മുന് ‍ നിര് ‍ ത്തി സംസ്ഥാന സര് ‍ ക്കാര് ‍ ഏര് ‍ പ്പെടുത്തിയ അവാര് ‍ ഡ് ഏത് ? Ans: ജെ . സി . ഡാനിയേല് ‍ പുരസ് ‌ കാരം
 • ജൽദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്? Ans: പശ്ചിമബംഗാൾ
 • ഏറ്റവും വലിയ വജ്രഖനി Ans: കിംബർലി ദക്ഷിണാഫ്രിക്ക
 • കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ളത് എവിടെയാണ്? Ans: എറണാകുളം
 • ബുദ്ധന് ബോധോദയം ലഭിച്ചതായ് കരുതപ്പെടുന്ന സ്ഥലം ? Ans: ബോധ്ഗയ(ബീഹാർ).
 • അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്? Ans: മഹാഭാരതം
 • മനുഷ്യശരീരത്തിൽ സെറിബെല്ലത്തിന്‍റെ ധർമം ? Ans: ശരീരത്തിന്‍റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്നു
 • വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം? Ans: അസറ്റിലിൻ
 • ഗുജറാത്തിലെ ഏറ്റവും നീളം കൂടിയ നദി ? Ans: നർമ്മദ
 • ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്? Ans: അന്റാർട്ടിക്ക
 • എഴുത്തുകാരന്‍ ആര് -> മറുപിറവി Ans: സേതു
 • യൂറോപ്യൻ യൂണിയൻ നിലവിൽ വന്നത് ? Ans: 1993 നവംബർ 1 ബ്രസൽസ്
 • മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെ ? Ans: കൊൽക്കത്ത
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!