General Knowledge

പൊതു വിജ്ഞാനം – 304

ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത് ? Ans: അമേരിക്ക

Photo: Pixabay
 • കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? Ans: ശാസ്താംകോട്ട
 • ഇന്ത്യയിലെ കറന്സി നോട്ടുകളിൽ എത്ര ഭാഷകളില മുല്യം രേഖപ്പെടുത്തിയിരിക്കുന്നു Ans: 1 7
 • കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം ഏതാണ് ? Ans: കരിമീൻ
 • ഇന്ത്യയില് ‍ ഏറ്റവും ഉയരത്തില് ‍ സ്ഥിതിചെയ്യുന്ന പോസ് ‌ റ്റോഫീസ് ? Ans: ഹിക്കിം
 • സഹോദരൻ അയ്യപ്പൻ ‘സഹോദരപ്രസ്ഥാനം’ ആരംഭിച്ച വർഷം? Ans: 1917
 • ഭൂട്ടാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? Ans: ഡെച്ചൽ ചോലിങ് പാലസ്
 • ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി? Ans: ദ ഫൈനൽ സൊല്യൂഷൻ
 • മണിക്കുറിൽ 56 കിലോമീറ്റർ വേഗമുള്ള അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പൽ ? Ans: യു.എസ്.എസ്. സുംവാൾട്ട്
 • സഹാറ ,കാല ഹാരി എന്നീ മരുഭൂമികൾ ഇതു വൻകരയിലാണ് സ്ഥിതിചെയ്യുന്ന ത്? Ans: ആഫ്രിക്ക
 • ഏറ്റവും കാഠിന്യം കൂടിയ ലോഹം? Ans: ക്രോമിയം
 • പൂര് ‍ ണ്ണമായും കവിതയില് ‍ പ്രസിദ്ധീകരിച്ച മലയാള പത്രം ? Ans: കവനകൗമുദി ; തിരുവിതാംകൂര് ‍
 • പിണ്ടിവട്ടത്ത് സ്വരൂപം? Ans: വടക്കൻ പരവൂർ
 • ഗാന്ധിജിയുടെ ആത്മീയ ഗുരു? Ans: ലിയോ ടോൾസ്റ്റോയി
 • കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല? Ans: വയനാട്
 • ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം? Ans: തെർമോ മീറ്റർ
 • ‘സമാധി സങ്കല്പം’ രചിച്ചതാര് ? Ans: പണ്ഡിറ്റ് കെ.പി. കറുപ്പൻ
 • ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത് ? Ans: അമേരിക്ക
 • കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്? Ans: ലളിതാംബിക അന്തർജനം
 • കയര്‍ രചിച്ചത്? Ans: തകഴി
 • ” കൊള്ളക്കാരുടെ രാജകുമാരന് ‍ ” എന്നറിയപ്പെടുന്നതാര് ? Ans: റോബിന് ‍ ഹുഡ്
 • ഏത് നദിയില് ‍ നിന്നാണ് ഇന്ദിരാഗാന്ധി കനാല് ‍ ആരംഭിക്കുന്നത് ? Ans: സത്ലജ്
 • ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം? Ans: ധർമ്മശാല
 • സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം? Ans: പൂനെ
 • സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? Ans: ദുർഗ്ഗാ പ്പൂർ
 • ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി ? Ans: 6 വർഷം
 • കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: തൃശൂർ
 • ഇന്ത്യയുടെ ആദ്യബഹിരാകാശ ടെലസ്കോപ്പ് ഏത്? Ans: ആസ്ട്രോസാറ്റ്
 • ” മാനസാസ്മരാമി ” ആരുടെ ആത്മകഥയാണ് ? Ans: ഗുപ്തൻ നായർ
 • ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭേദഗതിയിലെ ആമുഖത്തിൽ ആണ് സോഷ്യലിസം ,മതനിരപേക്ഷത ,അഖണ്ഡത എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളത്? Ans: 1976 42-ാം ഭേദഗതിയിൽ
 • വലുപ്പത്തില് ‍ ഒന്നാം സ്ഥാനം ഉള്ള ജില്ല ? Ans: പാലക്കാട്
 • ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്? Ans: വൈകുണ്ഠസ്വാമികള്‍‍‍‍‍‍
 • ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം? Ans: ” ആഫ്രിക്ക ”
 • പര്യവേഷക സഞ്ചാരിയായ മഗല്ലൻ യാത്രക്കുപയോഗിച്ചിരുന്ന കപ്പലുകൾ ഏതെല്ലാം ? Ans: വിക്ടോറിയ,കൺസെപ്ഷൻ,സാൻ അന്‍റോണിയോ, സാൻറിയാഗോ, ട്രിനിഡാഡ്
 • നിയമനടപടികൾക്കായി ഗാന്ധിജിയുടെ സഹായം തേടുകയും അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്ത വ്യവസായി? Ans: ദാദാ അബ്ദുള്ള
 • യുണെസ്കോ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ച , ജീവിക്കുന്ന ചോള ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ? Ans: ഏതെല്ലാം
 • കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? Ans: പീച്ചി
 • ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത്? Ans: ജവാഹർലാൽ നെഹ്റു
 • വാറൻ ഹേസ്റ്റിങ്സ് ജനിച്ച വർഷം ? Ans: 1774
 • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം? Ans: ജിം കോർബറ്റ്
 • അമേരിക്കയുടെ ദേശീയ പുഷ്പം? Ans: റോസ്
 • പർവ്വത പഠനശാഖയുടെ പേരെന്ത് Ans: ഓറോളജി
 • ഇന്ത്യന് ‍ ഭരണഘടനയുടെ സംരക്ഷകന് ‍ ആര് ? Ans: സുപ്രീംകോടതി
 • ചിലപ്പതികാരം രചിച്ചത്? Ans: ഇളങ്കോവടികൾ
 • ചൈനയുമായി ഏറ്റവും അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്? Ans: അരുണാചൽ പ്രദേശ്
 • ഇൻഡ്യയുടെ ദൗത്യസംഘമായ മൈത്രി അൻ്റാർട്ടിക്കയിൽ എത്തിയ വർഷം. Ans: 1984
 • ലാഹോര് പ്രഖ്യാപനത്തില് ഒപ്പുവച്ചത് Ans: അടല്ബിഹാരി വാജ്പേയ്
 • ആലിപ്പൂർ മിന്‍റ് സ്ഥിതി ചെയ്യുന്നത്? Ans: കൊൽക്കത്ത
 • കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്? Ans: ചിതറയില്‍ (1972)
 • ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ? Ans: വാഗ്ഭടാനന്ദൻ
 • ഏതു രാജ്യത്തിന്‍റെ തലസ്ഥാനമാണ് ഉലാൻ ബേറ്റർ? Ans: മംഗോളിയ
 • കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ . എൻ . വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക ? Ans: ഉജ്ജയിനി
 • ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍
 • കലകളെ ( Tissue) കുറിച്ചുള്ള പ0നം? Ans: ഹിസ് റ്റോളജി
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഏതാണ് ? Ans: ബാന്ദ്ര-വർളി സീ ലിങ്ക്(മഹാരാഷ്ട്ര)
 • അണുകേന്ദ്രമായ ന്യക്ലിയസിനെ; ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ? Ans: ന്യൂക്ലിയർ ഫിഷൻ.
 • സൗരയൂഥം കണ്ടെത്തിയത് ? Ans: കോപ്പർനിക്കസ്
 • ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍
 • ഒരു ദൃഷ്ടിപടലവും ഒരു ലെൻസുമുള്ള ലഘുനേത്രങ്ങൾ ഉള്ളത്‌? Ans: ഉരഗങ്ങൾ,സസ്തനികൾ,പക്ഷികൾ.
 • പ്രശസ്തമായ “പത്മനാഭപുരം കൊട്ടാരം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “നാളന്ദ” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: ബീഹാര്‍ -2016
 • തിരുവിതാംകൂറില് ‍ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര് ? Ans: റാണി ഗൗരി ലക്ഷ്മി ഭായി
 • ഫാദർ ഒഫ് ഫാമിലി പ്ലാനിംഗ്? Ans: ഡി.കെ. കാർവെ
 • മലാലാ ദിനം? Ans: ജൂലൈ 12
 • എവെരെസ്റ്റ് സ്കീ ഡൈവ് ചെയ്തത് Ans: ഡോവോ കര്നിയക്കര് ‍
 • ആദ്യത്തെ മിസ് യൂണിവേഴ്സ്? Ans: അർമി കുസേല (ഫിൻലൻഡ്)
 • കുടുംബാസൂത്രണത്തിന്‍റെ പിതാവ്? Ans: ഡി.കെ. കാർവെ
 • ഇ . എം . എസ് മന്ത്രിസഭ പിരിച്ചുവിടാന് ‍ കാരണമായ സമരം ? Ans: വിമോചനസമരം
 • ലോകത്ത് ഏറ്റവും കുടുതല് ‍ പാടുന്ന പട്ട ഏത് ? Ans: ഹാപ്പി ബര് ‍ ത്ത് ഡേ ടു യു
 • കഴുത്തിലെ കശേരുക്കള്? Ans: 7
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ്? Ans: പാൻ അമേരിക്കൻ ഹൈവേ
 • lMF ന്‍റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത്? [Lmf [ intarnaashanal monittari phandu ] n‍re maanejimgu dayarakdaraayi veendum thiranjedukkappattath?] Ans: ക്രിസ്റ്റീൻ ലഗാർദെ [Kristteen lagaarde ]
 • ” ജീവിതസമരം ” ആരുടെ ആത്മകഥയാണ് ? Ans: സി . കേശവന് ‍
 • രമണൻ ആരുടെ രചനയാണ് Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
 • പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്? Ans: ” വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ ”
 • ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ട രാജ്യസഭാംഗം ആര് ? Ans: റഷീദ് മസൂദി ( ആദ്യമായി സ്ഥാനം നഷ്ടമായ എം . പി / ജനപ്രതിനിധി )
 • IDBI ബേങ്ക് സ്ഥാപിതമായത് ഏത് വര് ‍ ഷം Ans: 1964
 • മലയാളത്തിലെ ആദ്യത്തെസമ്പൂർണ രാമായണകാവ്യമേത്? Ans: കണ്ണശ്ശ രാമായണം
 • നേത്രനാഡി ആരംഭിക്കുന്ന റെറ്റിനയിലെ ബിന്ദു : Ans: അന്ധബിന്ദു
 • പാഫൂൽ സമ്പ്രദായം നടപ്പിലാക്കിയ സിഖ്ഗുരു? Ans: ഗുരുഗോബിന്ദ്സിംഗ്
 • ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെ Ans: ആങ്ങ്സാൻ സൂചി
 • ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? Ans: ഫിലാറ്റലി
 • ആട്ടക്കഥയായ രാവണ വിജയവും , സീതങ്കൻ തുള്ളലായ സന്താന ഗോപാലവും രചിച്ചത് ? Ans: കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ
 • പി . വി . സി . കത്തുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന വിഷവാതകം Ans: ഡയോക്സിന് ‍
 • ഇക്കോലൊക്കേഷന് ഉപയോഗിച്ച് പറക്കുന്ന ജീവി Ans: വവ്വാല്
 • ഹിരാകുഡ് അണക്കെട്ടിന്‍റെ നീളം‌? Ans: 4.8 കി.മീ
 • മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണ്? Ans: അറബി
 • ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ആദ്യമായി സെമിഫൈനലിലെത്തിയ ഇന്ത്യൻ വനിത? Ans: ഷൈനി വിൽസൺ
 • സൾഫറിന്‍റെ അറ്റോമിക് നമ്പർ ? Ans: 16
 • വൈക്കം സത്യാഗ്രഹകാലത്ത് സവര് ‍ ണജാഥ നയിച്ചെത്തിയ മന്നത്ത് പദ്മനാഭനും എം . ഇ . നായിഡുവും നിവേദനം നല് ‍ കിയത് ആര് ‍ ക്കാണ് Ans: റീജന് ‍ റ് റാണി സേതുലക്ഷ്മീഭായി
 • മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: ഫിലിപ്പൈൻസ്
 • കേരളത്തിലെ ഏക തടാക ക്ഷേത്രം? Ans: അനന്തപുരം ക്ഷേത്രം (കാസർഗോഡ്)
 • ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി ? Ans: ജഹാംഗീർ
 • കൃഷ്ണഗാഥയുടെ ഇതിവൃത്തം? Ans: ഭാഗവതത്തിലെ കഥ
 • നബാർഡിന്‍റെ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? Ans: ബി. ശിവരാമൻ കമ്മിറ്റി
 • ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ഉത്തരാഖണ്ഡിനോട് ചേർന്ന് കിടക്കുന്നത് ? Ans: ടിബറ്റ് – നേപ്പാൾ
 • ദിൽവാര ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: രാജസ്ഥാനിലെ മൗണ്ട് അബുവിൽ
 • ജ്ഞാനപീഠ ജേതാവായ ഭൂപൻ ഹസാരികയുടെ സംസ്ഥാനം ? Ans: അസം
 • ഇന്ത്യ – ചൈന അതിർത്തിരേഖ ? Ans: മക്മോഹൻ ലൈൻ
 • രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്? Ans: അക്വാറീജിയ
 • ഗോവയുടെ നിയമ തലസ്ഥാനം എവിടെയാണ് ? Ans: പോർവോറിം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!