- രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യമേത്? Ans: സോവിയറ്റ് യൂണിയൻ
- പാർലമെന്റ് മൺസൂൺ സമ്മേളനം കൂടുന്നസമയം Ans: ജൂലൈ – സെപ്റ്റംബർ
- നൂറ്റാണ്ടുയുദ്ധത്തിൽ പരാജയപ്പെട്ട സാമ്രാജ്യം ഏതാണ്? Ans: ചോളസാമ്രാജ്യം
- മലയാള ഭാഷയുടെ പിതാവ് ? Ans: എഴുത്തച്ഛൻ
- കശുഅണ്ടി വികസന കോർപറേഷന്റെ ആസ്ഥാനം? Ans: കൊല്ലം
- സാഹിത്യത്തിനുള്ള നോബേൽ സമ്മാനം, ഓസ്ക്കാർ പുരസ്കാരം എന്നിവ രണ്ടും നേടിയിട്ടുള്ള ഏക വ്യക്തിയാര്? Ans: ജോർജ്ജ് ബെർണാഡ് ഷാ
- അദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്? Ans: ശങ്കരാചാര്യർ
- ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് തമാശ Ans: മഹാരാഷ്ട്ര
- നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ? Ans: ക്രോമറ്റോളജി
- വാഗ്ഭടാനന്ദൻ സംഘടിപ്പിച്ച പരിഷ്കാരങ്ങൾ ? Ans: പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും
- ദളിത് വിഭാഗത്തിൽ നിന്നുള്ള പ്രഥമ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? Ans: കെ.ജി. ബാലകൃഷ്ണൻ
- V.B.A.L. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: Value Based Advanced Licencing
- ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ജുനഗഢ്, ഗുജറാത്ത്
- ഇന്ത്യയിലെ ആദ്യ പൈലറ്റ് ? Ans: ജെ.ആർ.ഡി. ടാറ്റ
- നിവര് ത്തന പ്രക്ഷോഭം നടന്ന വര് ഷം എപ്പോള്‍ Ans: 1932 ല്‍
- മണ് സൂണ്‍ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് കേരളത്തില്‍ എത്തിയ വര് ഷം Ans: എഡി 45
- ഇന്ത്യയുടെ ഭാഗമാകുന്നതിനു മുൻപ് ദാമൻ ദിയു ഏതു വിദേശശക്തികളുടെ അധിനിവേശ പ്രദേശമായിരുന്നു ? Ans: പോർച്ചുഗീസ്
- ലോകത്തെ ആദ്യത്തെ നിയമദാതാവായി അറിയപ്പെടുന്നത്? Ans: ഹമ്മുറബി
- ഡച്ച് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിക്കപ്പെട്ട വർഷം? Ans: 1602
- എഴുത്തുകാരന് ആര് -> പുഷ്പവാടി Ans: കുമാരനാശാൻ
- ഹോക്കി ഗ്രൗണ്ടിന്റെ നീളം? Ans: 300 അടി
- കേരളത്തിലെ ആദ്യ ഹോമിയോ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? Ans: തിരുവനന്തപുരം
- പദവിയിലിരിക്കേ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി Ans: സര്‍ദാര്‍ പട്ടേല്‍
- മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ് ? Ans: ജോൺ lI ( പ്ലന്റാജനറ്റ് രാജവംശം – ഇംഗ്ലണ്ട് )
- 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്? Ans: രാജേന്ദ്രപ്രസാദ്
- SEBI ചെയർമാൻ? Ans: ഉപേന്ദ്ര കുമാർ സിംഹ
- ഭീമൻ പാണ്ടയുടെ ജന്മദേശം? Ans: ചൈന
- ഹിമാചൽ പ്രദേശിന്റെ സംസ്ഥാന മൃഗം ? Ans: ഹിമപ്പുലി
- മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: വയനാട്
- കൊച്ചി നിയമസഭയിൽ പാർവതി നെന്മിനിമംഗലത്തെ സർക്കാർ നാമനിർദേശം ചെയ്തത് എന്തിന്? Ans: നമ്പൂതിരി ബില്ലു സംബന്ധിച്ച് അന്തർജനങ്ങളുടെ പ്രതിനിധിയായി
- മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം? Ans: കൽക്കുളം
- കരിന്തണ്ടൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ലക്കിടി(വയനാട് )
- നന്ദൻ കാനൻ വന്യജീവി സങ്കേതം എവിടെ? Ans: ഒറീസ
- സിസ്റ്റം സോഫ്ട്വെയറിന് ഉദാഹരണം? Ans: ഓപ്പറേറ്റിംഗ് സിസ്റ്റം
- രണ്ട് കാലിലോടുന്ന ജീവികളിൽ ഏറ്റവും വേഗം കൂടിയത്? Ans: ഒട്ടകപ്പക്ഷി
- പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് Ans: പത്തനംതിട്ട
- ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയതാര് ? Ans: റോബർട്ട് ക്ലൈവ്
- വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന രാജ്യം ? Ans: ഫ്രാൻസ്
- ബഹിരാകാശ പേടക ദൗത്ത്യത്തെ നയിച്ച ആദ്യ വനിത ആര്? Ans: എയ്ലിൻ കോളിൻ
- സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന പ്രധാന മൃഗം ? Ans: നായ
- ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത്? Ans: 1998
- ‘ഉമ്മാച്ചു’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത്. Ans: ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ)
- റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ദ്ഘാടനം ചെയ്തത് ആര് ? Ans: മൈക്കൾ ടെമർ ( ബ്രസീൽ പ്രസിഡന്റ് )
- ആലപ്പുഴ തുറമുഖം നിർമ്മിച്ചത് ? Ans: രാജാ കേശവദാസൻ
- കൃഷ്ണൻ അവന്റെ വീട്ടിൽനിന്നും ആദ്യം 500 മീറ്റർ വടക്കോട്ട് നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 800 മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 800 മീറ്ററും നടന്നു. എ ങ്കിൽ പുറപ്പെട്ട സ്ഥലത്തുനിന്നും നേരെ അയാളി ലേക്കുള്ള ദൂരം എത്ര? Ans: 8002മീ
- കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യത്തെ സെമിനാരി? Ans: വാരാപ്പുഴ
- ഏതാണ്ട് ഒരേപോലത്തെ ദേശീയഗാനങ്ങളുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഏതൊക്കെ? Ans: ടാൻസാനിയ, സാംബിയ
- ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ – TRAl നിലവിൽ വന്ന വർഷം ? Ans: 1997
- വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ? Ans: റോഡ് കോശങ്ങള്‍
- മനുഷ്യന്റെ ഉദരത്തിന്റെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന പ്ലീഹ എന്ന അവയവം അറിയപ്പെടുന്നത് ? Ans: ശരീരത്തിലെ രക്തബാങ്ക്
- ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം? Ans: 12
- ‘ഇന്ത്യയുടെ ഹൽവ നഗരം’ എന്നറിയപ്പെടുന്ന സ്ഥലമേത് ? Ans: തിരുനെൽവേലി
- ദാദാ സാഹെബ് ഫാൽക്കെ എന്ന പേരിലറിയപ്പെട്ടിരുന്ന സംവിധായകൻ ? Ans: ദണ്ഡിരാജ് ഫാൽക്കെ
- എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്? Ans: ഹൈദരാബാദ്
- 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ? Ans: ഇന്ദ്രസഭ
- ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ മെഡൽ നിലയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം? Ans: ചൈന
- കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ Ans: കെ.ഒഐഷാ ഭായി
- ചുവന്ന രക്താണുക്കള്‍ കൂടുതലൂണ്ടാകുന്ന അവസ്ഥ Ans: പോളിസൈത്തീമിയ
- കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് ? Ans: പെരിയാർ
- ബ്രഹ്മപുത്ര നദിയുടെ കൈവഴി ബംഗ്ലാദേശിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ? Ans: ജമുന
- പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ? Ans: വിറ്റാമിൻ E
- കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടി അപകടം നടന്നത്? Ans: അഷ്ടമുടിക്കായലിൽ
- സി-ഡാക്കിന്റെ ആസ്ഥാനം എവിടെയാണ്? Ans: പൂനെ
- അരക്കവി എന്നറിയപ്പെടുന്ന കവി : Ans: പുനം നമ്പൂതിരി
- ‘പ്രിയദർശിക’ എന്ന കൃതി രചിച്ചത്? Ans: ഹർഷവർധനനൻ
- തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കരിമ്പ്
- സർജറിയുടെ പിതാവ് ? Ans: സുശ്രുതൻ
- ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ സംഭരണ ശേഷി? Ans: 1.44 MB
- ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് Ans: 352
- പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം ? Ans: മിന്നെസോട്ട
- കേരള നിയമസഭാ മന്ദിരത്തിനു തൊട്ടുമുൻപിൽ ആരുടെയൊക്കെ പ്രതിമകളാണുള്ളത്? Ans: മഹാത്മജി, നെഹ്രു,അംബേദ്കർ
- MANGROVE എന്നാണ് ഇംഗ്ലീഷിൽ ഇവ അറിയപ്പെടുന്നത് . സുനാമി കടൽത്തിര കാര്യേ വിഴുങ്ങിയപ്പോൾ ചില പ്രദേശങ്ങളിലെങ്കിലും രക്ഷയായത് ഈ ചെടികളായിരുന്നു . ഏതാണീ ചെടികൾ Ans: കണ്ടൽ ചെടികൾ – കണ്ടൽക്കാടുകൾ
- കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? Ans: ശ്രീലങ്കൻ എയർവേസ്
- നർസിങ്ങ് യാദവിന് വിലക്ക് ഏർപ്പെടുത്തിയത് എപ്പോൾ ? Ans: 74കിലോഗ്രാം ഫ്രീസ്റൈറ്റൽ ഗുസ്തിയിൽ ഒളിമ്പിക്സിൽ മത്സരിക്കാനിരിക്കുന്നതിനിരിടെയായിരുന്നു കോടതിയുടെവിലക്ക്നിലവന്നത്
- ആദ്യമായി ആറ്റംബോംബ് വീണ രാജ്യമേത്? Ans: ജപ്പാൻ
- ഏറ്റവും കൂടുതൽ പ്രത്യേം സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം? Ans: പശ്ചിമ ബംഗാൾ
- എന്നാണ് ലോകപോളിയോ ദിനം Ans: ഒക്ടോബർ 24
- ആസുത്രണ കമ്മീഷന്റെ ആദ്യ ചെയര്‍ മാന്‍ ആരായിരുന്നു Ans: ജവഹര്‍ ലാല്‍ നെഹ് റു
- ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു ? Ans: 1906- ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര് ബന്ധിത രജിസ്ട്രേഷന് നിയമത്തില്‍ പ്രതിഷേധിച്ച് )
- ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം? Ans: ഇരുമ്പുരുക്ക്
- വ്യാഴത്തിന് ഒരു തവണ സൂര്യനെ ചുറ്റാനാവശ്യമായ സമയം ? Ans: 12 വർഷം
- ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം? Ans: 1986 ഫെബ്രുവരി 8
- നവോത്ഥാനത്തിന്റെ പിതാവ് ? Ans: രാജാറാം മോഹൻറോയി
- ബാബർ ഘാഗ്ര യുദ്ധത്തിൽ മഹ്മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോൽപ്പിച്ച വർഷം? Ans: 1529
- സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്? Ans: ശാശ്വത ഭൂനികുതി വ്യവസ്ഥ
- ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ? Ans: 1967 ആഗസ്റ്റ് 21
- ക്രിസ്റ്റ്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്? Ans: ഇർവിൻ പ്രഭു
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത? Ans: ആനിബസന്റ്
- സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം? Ans: ഭൂമി
- കേരള വാല്മീകി എന്നറിയപ്പെടുന്നതാര്? Ans: വള്ളത്തോൾ നാരായണ മേനോൻ
- തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക് ആക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്വെയർ ഏത്? Ans: സകർമ
- ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത് ? Ans: പുനലൂർ (1877)
- പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണർ ജനറൽ? Ans: ഡൽഹൗസി
- അവസാനത്തെ അത്താഴം എന്ന ചിത്രത്തിന്റെ സ്രഷ്ടാവ്? Ans: ലിയനാഡോ ഡാവിഞ്ചി
- 1429-ൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിച്ച വനിത ? Ans: ജൊവാൻ ഓഫ് ആർക്ക്
- സര്വ്വജാതി മതസ്ഥര്‍ക്കും ഉപയോഗിക്കാവുന്ന മുന്തിരിക്കിണര്‍ (സ്വാമികിണര്‍) സ്ഥാപിച്ചത്? Ans: വൈകുണ്ടസ്വാമികള്‍
- സർ എം വിശ്വേശരയ്യയുടെ ജന്മദിനമായാ സെപ്തംബര്‍ 15 ഇന്ത്യയിൽ എന്ത് ദിവസമായി കൊണ്ടാടുന്നു ? Ans: എൻജിനീയേർസ് ഡേ
- സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? Ans: മൗലാനാ അബ്ദുൾകലാം ആസാദ്
- പശ്ചിമബംഗാളിലെ പ്രധാന നദികൾ? Ans: ഗംഗ, ദാമോദർ, ഭഗീരഥി, രൂപ് നാരായൺ, അജോയ്, രംഗീത്
- ഒരു വസ്തുവിനെ എത്ര കോണിൽ വിക്ഷേപിച്ചാലാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നത്? Ans: 45

