General Knowledge

പൊതു വിജ്ഞാനം – 302

വിജയനഗര സാമ്രാജ്യത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം? Ans: തളിക്കോട്ട യുദ്ധം (1565)

Photo: Pixabay
 • നക്കാവാരം എന്നറിയപ്പെടുന്നത് Ans: നിക്കോബാര്‍
 • കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം ? Ans: 1916
 • സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം? Ans: ദാരിദ്രം
 • മാർക്കൊ പോളോ മധുര സന്ദർശിച്ചത് ഏതു രാജവംശത്തിന്‍റെ ഭരണകാലത്താണ് ? Ans: പാണ്ഡ്യ ഭരണകാലത്ത്
 • ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം? Ans: ” പൂനെ ”
 • കേരളത്തിലെ ആദ്യ മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: തേക്കടി
 • മെഴ്സിഡസ് ബെൻസ് കാറുകൾ നിർമിക്കുന്ന രാജ്യം ഏത്? Ans: ജർമനി
 • സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി/സെക്കന്‍റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ? Ans: സോളാർ ഫ്ളെയേർസ് (Solar Flares)
 • കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? Ans: 9
 • വിദ്യ നേടൂ സംഘടിക്കൂ സമരം ചെയ്യൂ എന്നു പറഞ്ഞത്? Ans: ബി.ആർ. അംബേദ്കർ
 • ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ? Ans: രണ്ടാം മന്ത്രിസഭ (1960-1904)
 • ബുദ്ധന്‍റെ വിവിധ ജന്മങ്ങളിലെ കഥകൾ വിവരിക്കുന്ന ഗ്രന്ഥം ? Ans: ജാതകകഥകൾ
 • ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? Ans: ഗുപ്തൻമാർ
 • രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്? Ans: ” കനിഷ്കൻ ”
 • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം? Ans: 2012 – 2017
 • ശകവർഷം കലണ്ടർ ആരംഭിച്ചത് ആരാണ് ? Ans: കുശാന രാജാവായ കനിഷ്കൻ
 • ഏറ്റവും വലിയ അവയവം Ans: ത്വക്ക് (Skin)
 • ‘മലങ്കാടൻ’ എന്ന പേരിൽ കവിതകളെഴുതിയത് ആര്? Ans: ധർമ്മരാജ,രാമരാജബഹദൂർ
 • ലെജിസ്ളേറ്റീവ് കൗൺസിലിൻറെ കാലാവധി Ans: കാലാവധിയില്ല ( മൂന്നിലൊന്ന് അംഗങ്ങൾ രണ്ടുവർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു )
 • ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം? Ans: മണിപ്പൂർ
 • ദ്രവ്യത്തിന്‍റെ അടിസ്ഥാനപരമായ മൗലിക കണം? Ans: ഇലക്ട്രോൺ
 • വിജയനഗര സാമ്രാജ്യത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം? Ans: തളിക്കോട്ട യുദ്ധം (1565)
 • ജനറൽ തിയറി എന്നറിയപ്പെടുന്ന Macro Economics ന്‍റെ പിതാവ്? Ans: ജോൺ മെയ് നാർഡ് കെയിൻസ്
 • കുമ്മായത്തിന്‍റെ രാസനാമം ? Ans: കാത്സ്യം ഹൈഡ്രോക്സൈഡ്
 • രാജ്യസഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര് Ans: കൗണ് ‍ സില് ‍ ഓഫ് സ്റ്റേററ്സ്
 • ഫ്രാൻസിൽ വച്ചു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേള ? Ans: കാൻ ചലച്ചിത്രോത്സവം
 • കേരളത്തിലെ ആദ്യത്തെ ഗവർണർ ? Ans: ബി. രാമകൃഷ്ണറാവു
 • വില്യം ലോഗന്‍റെ ലോഗൻ കമ്മീഷന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 1929-ൽ നിലവിൽ വന്ന നിയമം ? Ans: മലബാർ കുടിയായ്മ നിയമം
 • ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത് പാദിപ്പിക്കുന്ന രാജ്യമേത് ? Ans: ഇന്ത്യ .
 • ബർമ്മീസ് ഗാന്ധി എന്നറിയപ്പെടുന്നത് ? Ans: ആങ് സാൻ സൂകി (1991 ൽ നോബൽ സമ്മാനം നേടി )
 • പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത? Ans: ഫോട്ടോട്രോപ്പിസം
 • ​ശ്രീ​കൃ​ഷ്ണ​ച​രി​തം മ​ണി​പ്ര​വാ​ളം ര​ചി​ച്ച​താ​ര്? Ans: കുഞ്ചൻ നമ്പ്യാർ
 • ആദ്യ വനിത അംബാസിഡർ Ans: വിജയലക്ഷ്മി പണ്ഡിറ്റ്
 • വികസിത രാജ്യങ്ങൾ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ഏത്? Ans: യൂറോപ്പ്
 • പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരന്ന നദി? Ans: പമ്പ
 • ഇന്തോനേഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: മെർദേക്കാ പാലസ്
 • ഏറ്റവും കൂടുതല് ‍ ഭാരമുള്ള പക്ഷി Ans: ഒട്ടകപ്പക്ഷി
 • ഫ്ലൂർസ്പാർ എന്നതിന്‍റെ ശാസ്ത്ര നാമം എന്താണ് Ans: കാൽസ്യം ഫ്ലൂറൈഡ്
 • എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: ഗോവ
 • ഹരിനാമ കീർത്തനത്തിനു ശിവരവിന്ദം വ്യാഖ്യാനം എഴുതിയത് ? Ans: G. ബാലകൃഷ്ണൻ നായർ
 • കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്? Ans: ആലപ്പുഴ
 • പറമ്പിക്കുളം ആളിയാർ പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പാലക്കാട്
 • ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ ആദ്യ സമ്മേളനം നടന്നത് എവിടെ Ans: ബെല്ഗ്രേഡ്
 • എവിടെയാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രം ( തിരുപ്പതി ) സ്ഥിതിചെയ്യുന്നത് ? Ans: ചിറ്റോർ
 • ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷങ്ങൾ ? Ans: 1962, 1971, 1975
 • തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏതു ? Ans: താടിയെല്ല്
 • പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്? Ans: തൃശൂ൪
 • അമോണിയ വാതകത്തിന്‍റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്? Ans: നെസ് ലേഴ്സ് റീയേജന്‍റ്
 • സൈലന്‍റ് വാലി നാഷണൽ പാർക്കിന്‍റെ 25 ആം വാർഷികം പ്രമാണിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം Ans: 2009
 • ജൈവവൈവിധ്യ ദിനം ? Ans: മെയ് 22
 • പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ജാർഖണ്ഡ്
 • ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം? Ans: കീചക വധം – 1919
 • തണ്ണീര് ‍ മുക്കം ബണ്ട് നിര് ‍ മ്മിച്ചിരിക്കുന്ന കായല് ‍ ഏത് ? Ans: വേമ്പനാട്
 • ഇൻഡ്യയുടെ ദൗത്യസംഘമായ മൈത്രി അൻ്റാർട്ടിക്കയിൽ എത്തിയ വർഷം. Ans: 1984
 • സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര് ? Ans: ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതി
 • വർക്കല നഗരത്തിന്‍റെ സ്ഥാപകൻ? Ans: അയ്യൻ മാർത്താണ്ഡപിള്ള
 • ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 നേക്കാൾ 5 കുറവായാൽ സംഖ്യ എത്രയാണ്? Ans: 15
 • തിരുവിതാംകൂർ ദിവാൻ പി .രാജഗോപാലാചാരിയെ സ്വദേശാഭിമാനി പത്രത്തിലൂടെ കെ. രാമകൃഷ്ണപിള്ള വിശേഷിപ്പിച്ച പരിഹാസപേര് ? Ans: ജാരഗോപാലാചാരി
 • കേരളത്തിലെ ആദ്യ നിയമ സര് ‍ വകലാശാല Ans: നുയാല് ‍ സ്
 • ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മ ബഹിരാകാശത്തേക്ക് പോയത് ഏത് വര്‍ഷമായിരുന്നു Ans: 1984
 • 1958-ൽ നിലവിൽ വന്ന ഹോമി. ജെ. ഭാഭ ആദ്യ ചെയർമാനായിരുന്ന കമ്മീഷൻ? Ans: ആറ്റോമിക് എനർജി കമ്മീഷൻ
 • സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്? Ans: വൈകുണ്ഠസ്വാമികൾ
 • ആരാണ് ബുദ്ധമത സ്ഥാപകൻ ? Ans: ശ്രീബുദ്ധൻ
 • സംസ്ഥാനനിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം Ans: 500
 • സിന്ധുനദീതട സംസ്കാരത്തിൽ അറിയപ്പെടാതിരുന്ന ലോഹം? Ans: ഇരുമ്പ്
 • തറൈൻ യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം : Ans: 11911192
 • ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ​വ​ക്താ​വായ ആ​ദ്യ മ​ല​യാ​ളി വ​നി​ത? Ans: നിരുപമാ റാവു
 • 60 അറബി വ്യാപാരിയായ സുലൈമാന് ‍ കേരളത്തില് ‍ എത്തിയത് ഏത് കുലശേഖര രാജാവിന്‍റെ കാലത്താണ് ? Ans: സ്ഥാണു രവി വര് ‍ മ്മ
 • കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി Ans: സാപിർ ഈസോ
 • 108 ആംബുലൻസ് സംവിധാനം ആരംഭിച്ച പദ്ധതി Ans: നാഷണൽ റൂറൽ ഹെൽത്ത് മിഷൻ
 • ഖൽസ സ്ഥാപിച്ചത് ആരാണ് Ans: ഗുരു ഗോവിന്ദ് സിങ്ങ്
 • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )? Ans: ഗ്ലൂട്ടിയസ് മാക്സിമസ്
 • വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ? Ans: ആൽബർട്ട് ഐൻസ്റ്റീൻ
 • ഹൈഡ്രജന്‍റെയും കാര് ‍ ബണ് ‍ മോണോക്സൈഡിന്‍റെയും മിശ്രിതമാണ് ? Ans: വാട്ടര് ‍ ഗ്യാസ്
 • കൊക്കോ ഡി മെര്‍ കാണപ്പെടുന്ന രാജ്യം? Ans: സെയ്ഷെല്‍സ്
 • ബാംബു കോർപ്പറേഷന്‍റെ ആസ്ഥാനം ? Ans: അങ്കമാലി
 • സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ ? Ans: വെല്ലസ്ലി പ്രഭു (1798)
 • ദേശീയഗാനത്തിന്‍റെ ഷോര് ‍ ട്ട് വേര് ‍ ഷന് ‍ പാടാനാവശ്യമായ സമയം Ans: 20 സെക്കന് ‍ റ്
 • ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ? Ans: ജപ്പാൻ
 • ഓട് യുഗം എന്നുവിളിക്കാറുള്ള യുഗമാണ്? Ans: ലോഹയുഗം
 • എഴുത്തുകാരന്‍ ആര് -> കള്ള് Ans: ജി. വിവേകാനന്ദൻ
 • കേരള ചരിത്ര മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ? Ans: ഇടപ്പള്ളി
 • ലോക സാമ്പത്തിക ഫോറം സ്ഥാപിച്ചതാര്? Ans: ക്ളോസ് ഷ്യാബ് എന്ന സ്വിറ്റ്സർലഡുകാരൻ
 • കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്? Ans: രാഷ്ട്രപതി
 • ഇന്ത്യൻ തപാൽ മേഖലയിൽ സ്പീഡ് പോസ്റ്റ് ഏർപ്പെടുത്തിയ വർഷം: Ans: 1986
 • മലമ്പനി പരത്തുന്നത് എന്താണ്? Ans: റൊണാൾഡ് റോസ്
 • ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം? Ans: റോം
 • S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന് ‍ Ans: ശ്രീ നാരായണഗുരു
 • ‘നാലു പെണ്ണുങ്ങൾ’ എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 2007
 • ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് Ans: റോസ് ദ്വീപ്
 • ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ Ans: മണിച്ചിത്രത്താഴ്
 • ജൈവകൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ റ്റെ വൈക്കോൽ വിപ്ലവം രചിച്ചത്? Ans: മസനോബു ഫുക്കുവോക്ക-ജപ്പാൻ
 • സെന്‍റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം? Ans: അറ്റ്ലാന്‍റിക് സമുദ്രം
 • കർണ്ണാവതിയുടെ പുതിയപേര്? Ans: അഹമ്മദാബാദ്
 • കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായ സ്ഥലം? Ans: കൊട്ടാരക്കര
 • നീന്തല് ‍ മാരത്തോണ് ‍ മത്സരത്തിന് ‍ െറ ദൈര് ‍ ഘ്യം ..? Ans: 10 km
 • എല്‍ എച്ച് സി (LHC) യുടെ പ്രാധാന്യം ? Ans: കണികാപരീക്ഷണ കേന്ദ്രം
 • എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ? Ans: ഇറ്റലി
 • കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള താലൂക്ക് ? Ans: നെയ്യാറ്റിൻകര
 • മേവാറിലെ രാജാവായിരുന്ന റാണാ കുംഭ നിർമ്മിച്ചത്? Ans: ചിറ്റോറയിലെ വിജയസ്തംഭം .
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!