General Knowledge

പൊതു വിജ്ഞാനം – 301

ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് പുട്ട്? Ans: ഗോൾഫ്

Photo: Pixabay
 • പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ആരംഭിച്ചത്? Ans: 1961 ആഗസ്റ്റിൽ
 • തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ് Ans: ചെന്തുരുണി
 • ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ? Ans: കേരളം & തമിഴ്നാട് (3)
 • ഇടതുപക്ഷം എന്ന പ്രയോഗം ആദ്യമായി നിലവിൽ വന്ന രാജ്യം? Ans: ഫ്രാൻസ്
 • ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ റോക്കറ്റ്? Ans: ജി.എസ്.എൽ.വി.ഡി. 5
 • ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്? Ans: ഭൂമദ്ധ്യരേഖയിൽ
 • പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്? Ans: വടക്കൻ പറവൂർ
 • മൃണാളിനി സാരാഭായി നേടിയ പ്രധാന പുരസ്‌ക്കാരങ്ങൾ? Ans: പത്മശ്രീ ,പത്മഭൂഷൺ , കഥകളി വീരശ്രീംകല തുടങ്ങിയ ഓട്ടെറെ പുരസ്‌ക്കാരങ്ങൾ നേടിയുട്ടുണ്ട്
 • സ്വതന്ത്രഭാരതത്തിലെ ആദ്യമന്ത്രിസഭയില് ‍ നിന്ന് രാജിവച്ച ആദ്യ മന്ത്രി Ans: ആര് ‍. കെ . ഷണ് ‍ മുഖം ചെട്ടി
 • ചാലൂക്യ രാജാവായ പുലികേശി ll നെ പരാജയപ്പെടുത്തിയ പല്ലവരാജാവ്? Ans: നരസിംഹവർമ്മൻ l
 • കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Ans: തപ്തി നദി (ഗുജറാത്ത്)
 • ഫിലാറ്റലി ദിനം? Ans: ഒക്ടോബർ 13
 • ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? Ans: 1977-1978
 • നേത്രപടലത്തിന്ന് കട്ടികൂടി അതാര്യമാകുന്ന അവസ്ഥ? Ans: തിമിരം.
 • ഏറ്റവും ചെറിയ ഹൃദയമുള്ള ജീവി ? Ans: പന്നി
 • ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? Ans: ഇടുക്കി
 • ചിറ്റഗോഗ് ‌ ആയുധപ്പുര ആക്രമണം ആരുടെ നേതൃത്വത്തിൽ ആയിരുന്നു നടത്തിയത് ? Ans: സൂര്യ സെൻ
 • സംഗീത നാടക അക്കാദമി Classical നൃത്തരൂപങ്ങളായി അംഗീകരിച്ചവ എത്ര ? Ans: എട്ട് ( നിലവിൽ മെയ് ‌ 2015)
 • കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം Ans: നെയ്യാർ ( മരക്കുന്നം ദ്വീപ് )
 • ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് Ans: 3 ആഴ്ച
 • സപ്തംബർ 28 ന് ആചരിക്കുന്ന അന്തർദേശീയ ദിനം ? Ans: ലോക വിവരാവകാശ ദിനം
 • വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറുള്ള പുകയില്ലാത്ത ഒരു ഇന്ധനം? Ans: ബയോഗ്യാസ്
 • ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് പുട്ട്? Ans: ഗോൾഫ്
 • തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ ആര്? Ans: സാനിയ മിർസ
 • എ.ഡി.78 ൽ ശകവർഷം തുടങ്ങിയ ചക്രവർത്തിയാര്? Ans: കനിഷ്കൻ
 • റോപ്പർ ഏത് നദിയുടെ തീരത്താണ് ? Ans: സത്ലജ്
 • ഡച്ച് തലസ്ഥാനമായ ആം സ്റ്റർഡാമിൽനിന്ന് 12 വാല്യങ്ങളിലായി 1678-നും 1703-നും ഇടയ്ക്ക് പ്രസി ദ്ധപ്പെടുത്തിയ സസ്യശാസ്ത്രഗ്രന്ഥം? Ans: ഹോർത്തുസ് മലബാറിക്കുസ്
 • ഗോപാലപാലൻ സ്ഥാപിച്ച രാജവംശം ? Ans: പാലവംശം
 • അഹാര് ‍ ഡ്സ് ഏതു പ്രദേശത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് Ans: അട്ടപ്പാടി
 • ബീച്ച് ടൂറിസത്തിന് പേരുകേട്ട ഇന്ത്യൻ സംസ്ഥാനം ? Ans: ഗോവ
 • ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ? Ans: ദേവികുളം.
 • വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) നിലവിൽ വന്നത് ? Ans: 1961 ഏപ്രിൽ 29 ഗ്ലാൻഡ്
 • ഇന്ത്യയുടെ കായിക ഉപകരണ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ് Ans: ജലന്ധർ
 • ആഫ്രിക്കയിൽ കോളനി സ്ഥാപിച്ച ആദ്യ രാജ്യം? Ans: പോർച്ചുഗീസ്
 • പാര് ‍ ലമെന്‍റിന്‍റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിന്‍റെ അധ്യക്ഷന് ‍ ആരായിരിക്കും Ans: ലോകസഭാ സ്പീക്കര് ‍
 • മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി? Ans: സിരാജഗോപാലാചാരി.
 • അയ്യനടികൾ തിരുവടികൾ തരിസാപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം? Ans: എ.ഡി 849
 • കുണ്ടറ വിളംബരം നടത്തിയതാര്? Ans: വേലുത്തമ്പി ദളവ
 • 1921നവംബർ 10-ന് വാ​ഗൺ ട്രാജഡി ദുരന്തം സംഭവച്ചത് ഏത് ലഹളയുമായി ബന്ധപ്പെട്ടായിരുന്നു ? Ans: മാപ്പിളലഹള
 • ‘QUESTION’എന്ന വാക്ക് NXBVQLLQ എന്നെഴുതാമെങ്കിൽ ‘REPLY’എങ്ങനെയെഴുതും? Ans: OHMOV
 • യൂണിവേഴ്സൽ നാരുവിള എന്നറിയപ്പെടുന്ന കാർഷികവിള ഏതാണ്? Ans: പരുത്തി
 • അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായത് ഏത് വർഷമാണ്? Ans: 1776 ജൂലായ് 4
 • തമിഴ്നാട്ടില് ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം Ans: ശിവകാശി
 • കേരളത്തിലെ ഏറ്റവും വലിയ ചുരം ? Ans: പാലക്കാട് ചുരം
 • മയൂരസന്ദേശം രചിച്ചത് ? Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
 • സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ? Ans: പക്ഷിശാസ്ത്രജ്ഞൻ
 • ‘ഫോർട്ട്സിറ്റി’ എന്നറിയപ്പെടുന്ന സ്ഥലമേത് ? Ans: വെല്ലൂർ
 • ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി Ans: പശ്ചിമഘട്ടം
 • മതസ്വാതന്ത്രം തേടി ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് 1620-ൽ കൂടിയേറിയവർ സ ഞ്ചരിച്ചിരുന്ന കപ്പലേത്? Ans: മെയ്ഫ്ലവർ
 • അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന? Ans: ആചാര ഭൂഷണം
 • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം? Ans: ബുധൻ
 • ദൽ താടകം വിശേഷിപ്പിക്കപ്പെടുന്നതെങ്ങനെ ? Ans: “ശ്രീനഗറിന്‍റെ രത്നം”
 • പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ്? Ans: ആലംഗീർ രണ്ടാമൻ
 • ഏറ്റവും കൂടുതല് ‍ ക്ഷയരോഗികളുള്ള രാജ്യം Ans: ഇന്ത്യ
 • റാവു മൻമോഹൻ പദ്ധതി എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ? Ans: എട്ടാം പഞ്ചവത്സര പദ്ധതി
 • ഖുദ്ദിറാം ബോസിനെ തൂക്കിലേറ്റിയ വർഷം? Ans: 1908
 • വൈകുണ്ഠസ്വാമികളെ ജയില്‍ മോചിതനാക്കാന്‍ സ്വാതിതിരുനാളിനോട് നിര്‍ദ്ദേശിച്ചത് Ans: തൈക്കാട് അയ്യ
 • കേരളത്തിൽ സാക്ഷരത ? Ans: 0.939
 • ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരായിരുന്നു Ans: ഭഗത് സിംഗ്
 • രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി? Ans: നർഗീസ് ദത്ത്
 • തൃശൂർ പൂരം തുടങ്ങിയത്? Ans: ശക്തൻതമ്പുരാൻ
 • ഗജദിനം? Ans: ഒക്ടോബര്‍ 4
 • ഗ്ലാസ്, സോപ്പ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? Ans: സോഡിയം കാർബണേറ്റ്
 • അക്ബറിന്‍റെ സദസ്യനായിരുന്ന ബീര് ‍ ബലിന്‍റെ യഥാര് ‍ ഥ പേരെന്തായിരുന്നു Ans: മഹേഷ് ‌ ദാസ്
 • പ്രാര് ‍ ഥനാ സമാജം സ്ഥാപിച്ചത് ആരാണ് . Ans: ആത്മരാം പാണ്ടുരംഗ
 • ഏറ്റവും പ്രാചീനമായ ചമ്പു കൃതി? Ans: രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )
 • ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ്? Ans: മജൂലി ദ്വീപ് [Majooli dveepu [ asam ]]
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഉത്തര കൊറിയ Ans: വോൺ
 • ഗലിന എന്തിന്‍റെ ആയിരാണ് ? Ans: ലെഡ്
 • സ്വർണത്തിന്‍റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം? Ans: ഇന്ത്യ
 • ഐതിഹ്യമാലയുടെ കർത്താവ്? Ans: കൊട്ടാരത്തിൽ ശങ്കുണ്ണി
 • എവിടെയാണ് ഗലീലിയോ ഗലീലീ വിമാനത്താവളം Ans: പിസ (ഇറ്റലി)
 • ഇന്ത്യൻ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത? Ans: ഫാത്തിമാബീവി
 • ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ? Ans: ഐസോബാര്‍
 • കായംകുളം താപ വൈദ്യുത നിലയത്തില്‍ ഏതു ഇന്ധനമാണ് ഉപയോഗിക്കുന്നത്? Ans: നാഫ്ത
 • കേരളത്തിലെ ആദ്യത്തെ “യാത്രാവിവരണം” ഏത്? Ans: വർത്തമാനപുസ്തകം
 • സ്വീഡിഷ് ഗവൺമെന്‍റിന്‍റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി ? Ans: ലോക് ജുംബിഷ്
 • മഹാവിഷ്ണുവിന്‍റെ അവതാരങ്ങളുടെ എണ്ണം? Ans: 10
 • കേരളത്തിലെ ആദ്യത്തെ ഉല്ലാസ പാർക്ക് ആയ ഫാന്റസി പാർക്ക് ഏത് അണക്കെട്ടിനോട് അണക്കെട്ടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് ? Ans: മലമ്പുഴ അണക്കെട്ട്
 • ഋഷിനാഗകുള Ans: എറണാകുളം
 • കാണ്ഡഹാർ വിമാനത്താവളം? Ans: ” അഫ്ഗാനിസ്ഥാൻ ”
 • മനുഷ്യ ശരീരത്തിൽ ചെമ്പ് അമിതമായി അടി ഞ്ഞു കൂടിയാൽ ഉണ്ടാവുന്ന രോഗം ഏത് Ans: വിൽസൻ സ് രോഗം
 • താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം Ans: യമുന
 • എക്സ്സോമാർസ്(Exomats) എന്നാൽ എന്ത് ? Ans: യൂറോപ്പം റഷ്യയും സംയുക്തമായി നിർമിച്ച് വിക്ഷേപിച്ച മാർസ് നിരീക്ഷണപേടകം
 • വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം? Ans: എബോള
 • തുലിഹാൾ എയർപോർട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: മണിപ്പൂർ
 • ധർമ്മടം ദ്വീപ് ഏത് പുഴയിലാണ് ? Ans: അഞ്ചരക്കണ്ടിപ്പുഴ – കണ്ണൂർ
 • ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? Ans: ശുക്രൻ
 • ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ സ്ഥാപകർ? Ans: മുഹമ്മദ് അലി; ഷൗക്കത്ത് അലി; മൗലാനാ അബ്ദുൾ കലാം ആസാദ്
 • ബ്രിട്ടനിന്‍റെ ദേശീയ കായികവിനോദമേത്? Ans: ക്രിക്കറ്റ്
 • ആധുനിക നഴ്സിങ് പഠനത്തിന്‍റെ ആധാരം എന്ത്? Ans: ‘നോട്ട്സ് ഒാൺ നഴ്സിങ്’ എന്ന പുസ്തകം
 • ഹബ്(Hub) എന്നാൽ എന്ത് ? Ans: കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം
 • പണ്ട് പ്രഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം : Ans: ജർമ്മനി
 • ” കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് ” എന്നറിയപ്പെടുന്നതാര് ? Ans: വൈലോപ്പിള്ളി
 • നീല ണം എന്നറിയപ്പെടുന്നത് Ans: സ്വര്ണം
 • 1545 ഏപ്രിൽ 22 ന് കലിഞ്ചർ കോട്ടയിൽ വച്ച് വെടിമരുന്ന് സ്ഫോടനത്തിൽ മരണപ്പെട്ട ഡൽഹി ഭരണാധികാരി ആരായിരുന്നു? Ans: ഷെർഷ സൂരി
 • നോട്ടുകള് ‍ അച്ചടിക്കുന്ന കറന് ‍ സി നോട്ട് പ്രസ് എവിടെയാണ് Ans: നാസിക്
 • കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് എത്രതവണ? Ans: ഏഴ് തവണ
 • ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത് ? Ans: കുമാരനാശാൻ
 • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1912 ബങ്കിപ്പൂർ Ans: ആർ.എൻ.മധോൽക്കർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!