General Knowledge

പൊതു വിജ്ഞാനം – 300

ക്ലോസ്ട്രിഡിയം ടെറ്റനി ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? Ans: ടൈറ്റനസ്

Photo: Pixabay
 • വൈശാലിയിൽ ബുദ്ധമത സമ്മേളനം നടന്ന വർഷം? Ans: BC383
 • ഭരതക്ഷേത്രമായ കൂടല്മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല : Ans: തൃശൂര്
 • മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ‌ ഏതാണ് Ans: കോൺ വെക്സ് ലെൻസ് ‌
 • ഏത് ഗ്രഹത്തിലാണ് കാളിദാസ ഗർത്തമുള്ളത്? Ans: ബുധൻ
 • ജെ.സി. ഡാനിയൽ അവാർഡ് ആദ്യം നേടിയ വ്യക്തി? Ans: ടി.ഇ. വാസുദേവൻ
 • ഒരു പ്രകാശവർഷമെന്നത്? Ans: 9.46x(10)^12km
 • കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രം എവിടെയാണ് ? Ans: നിരണം
 • ഏറ്റവും അധികം തീയറ്റരുകൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് Ans: ആന്ധ്രാ പ്രദേശ്
 • സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം? Ans: ലോത്തല്‍
 • തലസ്ഥാനം ഏതാണ് -> ജോർദാൻ Ans: അമ്മാൻ
 • ഹരിതകമില്ലാത്ത ഒരു സസ്യം? Ans: കൂൺ
 • ആരുടെ ഔദ്യോഗിക വാഹനമാണ് പോപ്പ് മൊബൈൽ ? Ans: മാർപാപ്പ
 • ഡെങ്കിപ്പനി പരത്തുന്നത് ഏത് ഇനം കൊതുകുകളാണ് Ans: ഈഡിസ് ഈജിപ്റ്റി
 • കീടങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? Ans: എന്റമോളജി
 • നികുതികളെക്കുറിച്ച് പഠിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കമ്മിഷൻ? Ans: ജോൺ മത്തായി കമ്മിഷൻ
 • മഞ്ഞുപാളികളുടെ ഖനം അറിയാനും ശബ്ദതരംഗങ്ങളെ ആസ്പദം ആക്കി സമുദ്രത്തിന്‍റെ ആഴം അളക്കാനും ഉപയോഗിക്കുന്ന ഉപകരണം ? Ans: എക്കോ സൗണ്ടർ
 • മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? Ans: പെരിയാര് ‍ നദി ( ഇടുക്കി )
 • ക്ലോസ്ട്രിഡിയം ടെറ്റനി ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? Ans: ടൈറ്റനസ്
 • കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത് Ans: അറക്കല് ‍ രാജവംശം
 • ആരുടെ കൃതിയാണ് ” ബുദ്ധചരിതം ? Ans: അശ്വഘോഷൻ
 • ഭാരതരത്നം ലഭിച്ച ആദ്യ സിനിമാനടൻ ആര്? Ans: എം.ജി. രാമചന്ദ്രൻ
 • കാസിൽ എന്ന പദവുമായി ബന്ധപ്പെട്ട കളി? Ans: ചെസ്
 • എഴുത്തുകാരന്‍ ആര് -> ചിരസ്മരണ Ans: നിരഞ്ജന
 • ആദ്യത്തെ വിന്റർ പാരാ ലിംപിക്സ് നടന്ന സ്ഥലം? Ans: ഓസ്ട്രിയയിലെ ഇൺസ്ബ്രക്ക് (1976)
 • 2019 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് എവിടെ? Ans: ഇംഗ്ലണ്ട്
 • ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം ? Ans: അഭിനവ കേരളം 1921
 • മഹാത്മാഗാന്ധി മരിച്ചതെന്ന് ? Ans: 1948 ജനുവരി 30ന്
 • ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്? Ans: 1950 മാർച്ച് 15
 • ആസ്ടെക്കുകളുടെ ഭാഷ? Ans: നഹ്വാട്ടിൽ
 • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കപ്പെട്ട ഭാഷ? Ans: ജർമൻ
 • സമ്പൂർണ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്? Ans: ജയപ്രകാശ് നാരായൺ.
 • ന്യൂമോ കോണിയോസിഡ് രോഗം ഏത് തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗമാണ്? Ans: കൽക്കരിത്തൊഴിലാളികളിൽ ഉണ്ടാകുന്ന രോഗം
 • ഇംപീരിയൽ ബാങ്ക് ഒഫ് ഇന്ത്യ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു? Ans: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ
 • ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ ? Ans: ഐസോബാർ
 • ബുർക്കിനഫാസോ ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘സത്യസന്ധൻമാരുടെ നാട്’
 • DDT കണ്ടുപിടിച്ചത് ആര് Ans: പോൽ ഹെർമൻ മുള്ളർ
 • നാഷണല് അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന് കൗണ്സിലിന്‍റെ ആസ്ഥാനം Ans: ബാംഗ്ലൂര്
 • സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളിയാര്? Ans: വി.പി.മേനോൻ
 • അസ്സമിന്‍റെ വടക്കു ഭാഗത്തുള്ള സംസ്ഥാനം ഏതാണ് ? Ans: അരുണാചൽ പ്രദേശ്
 • ജീവകം “എ” യുടെ അപര്യാപ്തത മൂലനുണ്ടാകുന്ന കാഴ്ചവൈകല്യം? Ans: നിശാന്ധത(നിക്റ്റാലോപ്പിയ).
 • സർദാർ സരോവർ അണക്കെട്ട് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: നർമദ
 • ലക്ഷദ്വീപ് ഗ്രൂപ്പിൽപ്പെട്ട ദ്വീപുകളെ മിനിക്കോയി ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്ന ചാനൽ? Ans: 9 ഡിഗ്രി ചാനൽ
 • നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവുമൂലമാണ് Ans: വിറ്റാമിന് ‍ എ
 • ജഗന്നാഥക്ഷേത്രം ആക്രമിച്ച ഡൽഹി സുൽത്താൻ : Ans: ഗിയാസുദ്ദീൻ തുഗ്ലക്
 • ” കാണുന്ന നേരത്ത് ” ആരുടെ ആത്മകഥയാണ്? Ans: സുഭാഷ് ചന്ദ്രൻ
 • സ്ലേക്കഡ് ലൈം രാസപരമായി ഏതു പദാർഥമാണ്? Ans: കാൽസ്യം ഹൈഡ്രോക്സൈഡ്
 • ബുദ്ധമതത്തിന്‍റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം? Ans: അഭിധർമ്മ കോശ (രചന: വസു ബന്ധു)
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “ക്യാപിറ്റോള്‍ കോംപ്ലക്സ്” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: ചണ്ഡീഗഡ് -2016
 • ഇന്ത്യയിൽ നിന്നും ഏതെല്ലാം കേന്ദ്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ? Ans: കാഞ്ചൻജംഗ നാഷണൽ പാർട്ടു (സിക്കിം) ലി കോർബുസിയറുടെ ആർക്കിടെക്ച്ചറൽ വർക്ക് (ചണ്ഡീഗഢ്) ബിഹാറിലെ നാളന്ദയിലുള്ള നാളന്ദ മഹാവിഹാര ആർക്കിയോളജിക്കൽ പുതിയ സൈറ്റ്
 • തെക്കാട് അയ്യാഗുരു ജനിച്ചതെന്ന്? Ans: 1814-ൽ
 • ‘ഓളവും തീരവും’ എന്ന ചിത്രം സംവിധാനം ചെയ്തത് Ans: പി ൻ മേനോൻ
 • .എൻ. എസ്.എസ്സിന്‍റെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു ? Ans: കെ.കേളപ്പൻ
 • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ടാൻസാനിയയിലുള്ള കളിമഞ്ജാരോ പർവതത്തിൽ
 • ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു? Ans: കാഡ്മിയം
 • മനുഷ്യാവകാശ പുരസ്കാരം ആദ്യമായി ലഭിച്ച ഇന്ത്യക്കാരൻ ? Ans: ബാബാ ആംതെ .
 • ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • നന്ദനാര് ‍ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? Ans: പി . സി ഗോപാലന് ‍
 • ദേശിയ മൃഗം ഏതാണ് -> ബോട്സ്വാന Ans: സീബ്ര
 • ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ് ? Ans: കരികാലൻ ( യുദ്ധം : വെന്നി യുദ്ധം )
 • ഇന്ത്യയിലെ പൂർവതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത്? Ans: കോറമാൻഡൽ തീരം
 • ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം ? Ans: ശിവഗിരി
 • “ഇന്ത്യയുടെ വന്ദ്യവയോധകൻ” എന്നറിയപ്പെട്ടത് ആര്? Ans: ദാദാഭായ് നവറോജി.
 • ഒന്നാം കേരള നിയമസഭയിൽ ഭരണപക്ഷ അംഗങ്ങളുടെ എണ്ണം എത്ര ? Ans: 65
 • സസ്യശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം : Ans: സിക്കിം
 • ക​റൻ​സി ക​ട​ലാ​സു​കൾ നിർ​മ്മി​ക്കു​ന്ന​ത്? Ans: സെക്യൂരിറ്റി പ്രിന്‍റിംഗ് പ്രസ് ഹോഷംഗാബാദ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? Ans: കർണാടക
 • കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല? Ans: ആലപ്പുഴ
 • മലയാറ്റൂർ കുരിശുമുടി ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: എറണാംകുളം
 • എംഫിസീമ (Emphysema) എന്നാലെന്ത്? Ans: പുകയിലയിലെ വിഷ പദാർഥങ്ങൾമൂലം വായു അറകളുടെ ഇലാസ്തികത നശിച്ച് പൊട്ടിപ്പോകുന്ന അവസ്ഥ
 • ക്ളോറോഫോം കണ്ടുപിടിച്ചത്? Ans: ജെയിംസ് സിംപ്സ
 • കേരളത്തിന്‍റെ ഔദോഗിക വൃഷം ? Ans: തെങ്ങ്
 • ഏവിയൻ ഫ്ളൂ എന്നറിയപ്പെടുന്നത്? Ans: പക്ഷിപ്പനി
 • ജൈനമതസ്ഥാപകനായ വർധമാന മഹാവീരന്‍റെ പിതാവ് ? Ans: സിദ്ധാർഥൻ
 • ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്സിൻ? Ans: B.C. G വാക്സിൻ (BCG: ബാസിലസ് കാൽമിറ്റ് ഗ്യൂറിൻ; കണ്ടെത്തിയ വർഷം: 1906 )
 • ഉത്തര കൊറിയയുടെ തലസ്ഥാനം ? Ans: പ്യോങ്ഗ്യാങ്
 • ഏറ്റവും അധികം ഗോതമ്പ് പ്രതി ഹെക്ടറിൽ ഉൽപ്പാദിപ്പിക്കുന്നു സംസ്ഥാനം ? Ans: പഞ്ചാബ്
 • കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം? Ans: ഇടുക്കി
 • മൊഹ്ർ സാൾട്ട് – രാസനാമം? Ans: ഫെറസ് അമോണിയം സൾഫേറ്റ്
 • ഏത് ആകാശവസ്തുവിന്‍റെ ആഘാതം കൊണ്ടാകാം ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായത്? Ans: ഉൽക്ക
 • ഏതു കൃതിയുടെ കഥാപാത്രമാണ് മദനൻ Ans: രമണൻ
 • പ്രാചീന ഗ്രീസിലെ പ്രസിദ്ധനായ കവിയാരായിരുന്നു? Ans: ഹോമർ
 • ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന നഗരങ്ങൾ? Ans: ഹൈദരാബാദ് -സെക്കന്തരാബാദ്
 • ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ബാക്ടീരിയോളജി
 • മുഹമ്മദ് ബിൻ തുഗ്ളക്കിന്‍റെ പഴയ പേര്? Ans: ജുനാ രാജകുമാരൻ
 • മധ്യപ്രദേശിൽ നിലനിന്നിരുന്ന മുസ്ലിം രാജവംശമായിരുന്നു ? Ans: മാൾവ ( അതിന്‍റെ തലസ്ഥാനം മണ്ഡു )
 • കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾ വിവരിക്കുന്ന ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്? Ans: ഷെയ്ഖ് സൈനുദ്ധീൻ
 • കുരങ്ങ് വർഗ്ഗത്തിൽ ഏറ്റവും ആയുസ്സുള്ള ജീവി? Ans: ഒറാങ്ങ്ഉട്ടാൻ
 • കർഷകമിത്രം എന്നറിയപ്പെടുന്ന പാമ്പ് ? Ans: ചേര
 • സഹസ്ത്രദാര വെള്ളച്ചാട്ടം എവിടെയാണ് ? Ans: മുസൂറി , ഉത്തരാഖണ്ഡ്
 • ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്? Ans: അലിക് പദം സെ
 • ലോകസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം Ans: അനുച്ഛേദം 93
 • കേരളത്തിൽ വിസ്തീർണത്തിൽ രണ്ടാംസ്ഥാനമുള്ള ജില്ലയേത്? Ans: ഇടുക്കി
 • 19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ പിറന്ന ആകെ ഗോളുകള്‍ ? Ans: 145 (ശരാശരി 2.27)
 • ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്? Ans: പന്മന (കൊല്ലം)
 • കയ്യൂർ സമരം നടന്ന വർഷമേത്? Ans: 1941
 • യു.എൻ യൂണിവേഴ്സിറ്റി കൗൺസിലിൽ അംഗമായി നിയമിതനായ ഇന്ത്യക്കാരൻ: Ans: രാധാ കുമാർ
 • ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പാടിയ പിന്നണി ഗായിക ആര്? Ans: ലതാമങ്കേഷ്കർ
 • ഇന്ത്യൻ ഭാഷകളിലൊന്നിൽ ആദ്യമായി കാൾ മാർക്സിന്‍റെ ജീവചരിത്രം രചിച്ചതാര് ? Ans: സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
 • ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം? Ans: 1942 മാർച്ച് 22
 • ദൈവത്തിന്‍റെ കാന് – രചിച്ചത്? Ans: ” എന്പിമുഹമ്മദ് (നോവല് ) ”
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!