General Knowledge

പൊതു വിജ്ഞാനം – 30

റഷ്യൻ സഹായത്തോടെ ആരംഭിച്ച ഉരുക്കു നിർമ്മാണശാലകൾ ? Ans: ഛത്തീസ്ഗഢിലെ ഭിലായ്, ഝാർഖണ്ഡിലെ ബൊക്കാറൊ

Photo: Pixabay
  • റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം? Ans: കടുവ
  • റിസർവ് ബാങ്കിന്‍റെ ആസ്ഥാനം? Ans: മുംബൈ
  • റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കു വെങ്കല മെഡൽ ലഭിച്ച ഇനം ? Ans: വനിതാ ഗുസ്തി
  • റിയോ ഒളിമ്പിക്സിന്‍റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര് ? Ans: സാക്ഷി മാലിക്
  • റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്? Ans: രോഹിണി ഹട്ടങ്കടി
  • റാഫേലിന്‍റെ .പ്രസിദ്ധ ചിത്രങ്ങൾ? Ans: ജോർജ്ജ് പുണ്യവാളനും ഡ്രാഗണും;ഡിസ്പ്യൂട്ട; ഏഥൻസിലെ വിദ്യാലയം
  • റാണിഗഞ്ച് കൽക്കരി ഖനി ഏതുസംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു ? Ans: പശ്ചിമബംഗാൾ
  • റഷ്യയുടെ ദേശീയ വൃക്ഷം? Ans: ബിർച്ച്
  • റഷ്യയുടെ ദേശീയ മൃഗം ഏതാണ് Ans: കരടി
  • റഷ്യയുടെ ദേശീയ നദി? Ans: വോൾഗ
  • റഷ്യയുടെ തലസ്ഥാനം ഏതാണ് Ans: മോസ്ക്കോ
  • റഷ്യൻ സഹായത്തോടെ ആരംഭിച്ച ഉരുക്കു നിർമ്മാണശാലകൾ ? Ans: ഛത്തീസ്ഗഢിലെ ഭിലായ്, ഝാർഖണ്ഡിലെ ബൊക്കാറൊ
  • റഷ്യൻ ‍ സാഹിത്യകാരൻ ‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവൽ ‍? Ans: ഒരു സങ്കീർത്തനം പോലെ
  • റബ്ബർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? Ans: പോർച്ചുഗീസുകാർ
  • റബ്ബർ – ശാസത്രിയ നാമം? Ans: ഹെവിയ ബ്രസീലിയൻസിസ്
  • റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ? Ans: ഫോര്‍മിക്
  • റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? Ans: കേരളം
  • റൗലറ്റ് ബിൽ പാസ്സാക്കിയതാര്? Ans: ചെംസ്ഫോർഡ്
  • രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവ്? Ans: ജോസഫ് ലിസ്റ്റർ
  • രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ? Ans: വൈറ്റമിൻ C
  • രൂപീകരിച്ച കാലം മുതല്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം ഏത് ? Ans: ഗുജറാത്ത്
  • രൂപാർ എന്ന സിന്ധു നദീതട കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: പഞ്ചാബിലാണ്(ഇന്ത്യ)
  • രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം? Ans: മഗ്നീഷ്യം
  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: സൾഫ്യൂരിക് ആസിഡ്
  • രാസവസ്തുക്കളുടെ നേർക്ക് വളരാനുള്ള ചെടികളുടെ പ്രവണത? Ans: കീമോട്രോപ്പിസം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!