- ഏതു നദിയിലാണ് അണക്കട്ട് തെന്മല അണക്കെട്ട് Ans: കല്ലടയാർ (കൊല്ലം)
- എഴുത്തുകാരന് ആര് -> ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു Ans: സുകുമാർ അഴീക്കോട്
- എഴുത്തുകാരന് ആര് -> യന്ത്രം Ans: മലയാറ്റൂര്‍ രാമകൃഷ്ണന് (നോവല്‍ )
- എഴുത്തുകാരന് ആര് -> ചെമ്മീൻ Ans: തകഴി
- എഴുത്തുകാരന് ആര് -> കയ്പവല്ലരി Ans: വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)
- ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം? Ans: 10
- ഉദയസൂര്യന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ജപ്പാൻ
- ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല? Ans: കച്ച് ( ഗുജറാത്ത് )
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം? Ans: മധ്യപ്രദേശ്
- ഇന്ത്യൻ അസോസിയേഷൻ (1876) ന്റെ സ്ഥാപകനാര് ? Ans: സുരേന്ദ്രനാഥ ബാനർജി
- ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ? Ans: പ്രൊട്ടോണ്
- ആരുടെ ജിവചരിത്രമാണ് ചരിത്രത്തെ അഗാധമാക്കിയ ഗുരു Ans: കെ.പി.അപ്പൻ
- ആരുടെ അപരനാമമാണ് ക്രൈസ്തവ കാളിദാസൻ Ans: കട്ടക്കയം ചെറിയാൻ മാപ്പിള
- ആരുടെ അപരനാമമാണ് കേരളാ വാല്മീകി Ans: വള്ളത്തോൾ നാരായണമേനോൻ
- ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്? Ans: നാഗർകോവിലിൽ – 1816
- ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം? Ans: ലൂണാ II (1959)
- ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ? Ans: ബേക് ലൈറ്റ്
- അമേരിക്കയുടെ ദേശിയ വൃക്ഷം ഏതാണ് Ans: ഓക്ക്
- അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ് Ans: ഹേഗ് (നെതർലാണ്ട്)
- അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്? Ans: ഖാൻ അബ്ദുൾ ജാഫർ ഘാൻ
- U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത? Ans: മാതാ അമൃതാനന്ദമയി
- 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്? Ans: ഖാൻ ബഹാദൂർ
- 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്? Ans: ബെഞ്ചമിൻ ഡിസ്രേലി
- “കാലം” – എഴുത്തുകാരന് ആര് Ans: എം.ടിവാസുദേവന്നായർ (നോവൽ )
- ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? Ans: ബൈഫോക്കൽ ലെൻസ്

