General Knowledge

പൊതു വിജ്ഞാനം – 299

കേരളം ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച വർഷം ? Ans: 1986

Photo: Pixabay
 • റഷ്യയില് ‍ നിന്ന് അമേരിക്ക വിലക്ക് വാങ്ങിയ സംസ്ഥാനം ഏത് ? Ans: അലാസ്ക
 • വിദ്യാലയങ്ങൾക്ക് ‘പള്ളിക്കൂട’മെന്നും ‘എഴുത്തുപള്ളി’യെന്നുമുള്ള പേര് വന്നതെങ്ങനെ ? Ans: ബുദ്ധവിഹാരങ്ങളായ പള്ളികളോടനുബന്ധിച്ച് വിദ്യാലയങ്ങൾ നടത്തിവന്നിരുന്നു.അങ്ങനെയാണ് ‘പള്ളിക്കൂട’മെന്നും ‘എഴുത്തുപള്ളി’യെന്നുമുള്ള പേര് ഉണ്ടായത്
 • ബംഗാൾവിഭജനം നടപ്പാക്കിയ വൈസ്രോയി? Ans: കഴ്സൺ പ്രഭു
 • ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം? Ans: എ.ഡി 45
 • കേരളനിയമസഭാംഗമായ ആദ്യത്തെ എ.എ.എസുകാരനാര്? Ans: അൽഫോൺസ് കണ്ണന്താനം
 • സൈലൻ്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് ? Ans: 1985 സപ്തംബർ7-ന്
 • ലോകത്തിൻറെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: പാരീസ്
 • ഏറ്റവും ഉറപ്പുള്ള അസ്ഥി Ans: താടിയെല്ല്
 • ഹരിയാന സർക്കാർ ഗുരുഗ്രാം എന്ന് പേര് മാറ്റിയ ജില്ല? Ans: ഗുഡ്ഗാവ്
 • മനുഷ്യന്‍റെ സാധാരണ രക്ത സമ്മര് ‍ ദം എത്ര Ans: 120 /80 MM / HG
 • സിന്ധുനദീതട സംസ്കാരത്തിന്‍റെ ഉപജ്ഞാതാക്കൾ ആര് ? Ans: ദ്രാവിഡർ
 • പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി? Ans: പന്നിയാർ – ഇടുക്കി
 • ഖായൽ ഏതു സംസ്ഥാനത്തിന്‍റെ നൃത്ത രൂപമാണ് ? Ans: രാജസ്ഥാൻ
 • ” കല്യാണസൌഗന്ധികം ” എന്നത് ആരുടെ കൃതിയാണ് ? Ans: കുഞ്ചന്നമ്പ്യാര് ( കവിത )
 • ‘ സാവിത്രി ‘ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: ദുരവസ്ഥ
 • മേൽപ്പത്തുർ നാരായണഭട്ടതിരി സംസ്കൃതത്തിൽ രചിച്ച അർച്ചനാകാവ്യം ‘നാരായണീയം’ ആരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ? Ans: ഗുരുവായൂരപ്പനെ
 • AD 1812-ൽ വയനാടൻ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം ? Ans: കുറിച്യലഹള
 • എയർലാൻഡർ 10 വിമാനത്തിന്‍റെ വേഗത എത്ര ? Ans: മണിക്കുറിൽ 148 കിലോമീറ്റർ
 • കേരളം ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച വർഷം ? Ans: 1986
 • ‘മൂഷകവംശൻ’ എന്ന സംസ്കൃത മഹാകാവ്യത്തിതെൻറെ രചയിതാവ് ആര്? Ans: അതുലൻ
 • പൂക്കളുടെ താഴ്വര (Valley of Flowers) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഉത്തരാഖണ്ഡ്
 • സൾഫ്യൂരിക് ആസിഡ് വിശേഷിപ്പിക്കപ്പെടുന്നത് ? Ans: രാസവസ്തുക്കളുടെ രാജാവ്
 • സമ്പൂര്ണ കൃതികള് – രചിച്ചത് ? Ans: വൈക്കം മുഹമ്മദ് ബഷീര് ( ചെറുകഥകള് )
 • ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല ? Ans: അജ്മീർ ( രാജസ്ഥാൻ )
 • ജവഹർ ഗ്രാമ സമൃദ്ധി യോജന , സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയിൽ ലയിച്ചത് Ans: 2001 സെപ്റ്റംബർ 25
 • നാലു തവണ പുലിറ്റ്സര് സമ്മാനം നേടിയ അമേരിക്കന് കവി ആര് ? Ans: റോബര്ട്ട് ഫ്രോസ്റ്റ്
 • വന്ദേമാതരം എന്ന ഗീതം ഏതു നോവലിൽ നിന്നുമാണ് എടുത്തത്? Ans: ‘ആനന്ദമഠം’ എന്ന നോവലിൽ നിന്നും
 • വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികൾ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത്? Ans: മൗറീഷ്യസ്
 • ദൃഡ പടലത്തിന്‍റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗം ? Ans: കോർണിയ
 • സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി? Ans: ഉമ്മൻ ചാണ്ടി
 • പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ? Ans: സിന്ധു
 • കാസർകോട് ജില്ലയിലെ എൻഡോ സൾഫാൻ കീടനാശിനിയെക്കിതരെ സമരം നടത്തിയ വനിത? Ans: ലീലാകുമാരി അമ്മ
 • കിഴക്കിന്‍റെ സ്കോട്ട്ലൻഡ് (Scotland of the East ) ? Ans: ഷില്ലോങ് , മേഘാലയ
 • നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ? Ans: രബീന്ദ്രനാഥ ടാഗോർ (1913)
 • ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന? Ans: ഇന്ത്യൻ ഭരണഘടന
 • ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ആത്മകഥ : Ans: തുടിക്കുന്ന താളുകൾ
 • ച​ല​നം കൊ​ണ്ട് ഒ​രു വ​സ്തു​വി​ന് ല​ഭി​ക്കു​ന്ന ഊ​ർ​ജ്ജം? Ans: ഗതികോർജ്ജം
 • ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനി Ans: ആന
 • 1809-ൽ വേലുത്തമ്പിദളവ ബ്രിട്ടീഷുകാർക്കെതിരെ പുറപ്പെടുവിച്ച സമരാഹ്വാനം? Ans: കുണ്ടറ വിളംബരം
 • ബ്രൗണ് ‍ കോള് ‍ എന്നറിയപ്പെടുന്നത് എന്താണ് Ans: ലിഗ്നൈറ്റ്
 • ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം എന്ന്? Ans: സെപ്തംബർ 10
 • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്‍റെ അളവ്? Ans: പിണ്ഡം
 • കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം ? Ans: പാമ്പാടുംപാറ
 • കേരളത്തിലെ, പ്രതിഷ്ഠയില്ലാത്ത ഒരു ഹൈന്ദവാരാധന കേന്ദ്രം? Ans: ഓച്ചിറ
 • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പുനർനാമകരണം ചെയ്ത പേര് ? Ans: വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി)
 • തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ ? Ans: കോയമ്പത്തൂർ
 • ഗോവയിലെ ഓദ്യോഗിക ഭാഷ? Ans: കൊങ്കണി
 • വാർദ്ധക്യബാധ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയേത്? Ans: തൈമസ് ഗ്രന്ഥി
 • ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതി ഏതാണ്? Ans: ശിവസമുദ്രം
 • അന്താരാഷ്ട്ര സഹകരണ വർഷം ? Ans: 2012
 • ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ ? Ans: ഝാർഖണ്ഡ് ‌, പശ്ചിമ ബംഗാൾ , ആന്ധ്രാ പ്രദേശ് ‌, ഛത്തീസ്ഗഡ് ‌
 • നേപാളിന്‍റ്റെ ദേശിയ മൃഗം ? Ans: പശു
 • കണ്ണിലെ ലെൻസിന്‍റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ? Ans: സീലിയറി പേശികൾ.
 • പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? Ans: വൈകുണ്ഠ സ്വാമികൾ
 • ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ? Ans: തമിഴ്
 • കൃഷി പ്രധാന തൊഴിലായി മാറിയത് ഏത് കാലഘട്ടത്തിലാണ്? Ans: നവീന ശിലായുഗം
 • അഭിബോൾ എന്തിന്‍റെ ആയിരാണ്? Ans: സോഡിയം
 • തിരുവിതാംകൂർ വ്യവസായ – വൽകരണത്തിന്‍റെ പിതാവ് എന്നറിയപെടുന്ന രാജാവ് ? Ans: ശ്രീ ചിത്തിര തിരുനാൾ
 • മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്‍റെ പ്രധാന വേദി എവിടെയായിരുന്നു ? Ans: പയ്യന്നൂര്
 • അജന്ത എല്ലോറ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ? Ans: മഹാരാഷ്ട്ര
 • ഏറ്റവും ചെറിയ ഭൂഖണ്ഡം? Ans: ഓസ്ട്രേലിയ
 • സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ? Ans: ഹൈഡ്രജന് ‍
 • ടി.എസ്. തിരുമുമ്പ്സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? Ans: പിലിക്കോട്
 • ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്? Ans: എം.വിശ്വേശ്വരയ്യ
 • സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത്? Ans: മാങ്കുളം
 • മനുഷ്യ ശരീരത്തിലെ ആകെ പേശികള് Ans: 639
 • “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു…..” – അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്? Ans: ജവഹര്‍ലാല്‍ നെഹ്രു
 • ആഗസ്റ്റ് വാഗ്ദാനം നടത്തിയ വൈസ്രോയി? Ans: ലിൻലിത്ത് ഗോ
 • രണ്ടുതവണ കോൺഗ്രസ്സ് അധ്യക്ഷനായ വിദേശി ആരാണ്? Ans: വില്യം വെഡ്ഡർബൺ
 • അമേരിക്കയിൽനിന്നും സ്വാതന്ത്ര്യം നേടിയ ഏക ഏഷ്യൻരാജ്യമേത്? Ans: ഫിലിപ്പീൻസ്
 • മഹാരാഷ്ട്രയിലെ പൈതാൻ ഏതു രാജവംശത്തിന്‍റെ ശക്തി കേന്ദ്രമായാണ് അറിയപ്പെടുന്നത് ? Ans: ശതവാഹനരാജവംശം
 • മത്സര പരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം? Ans: ഒ.എം.ആർ
 • ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന അജിത്ജോഗിയുടെ വിശേഷണം? Ans: ഐ.എ.എസുകാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി
 • ഹർഷ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം? Ans: കനൗജ്
 • ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ച വർഷം ? Ans: 1931
 • ബംഗ്ളാദേശിന്‍റെ ദേശീയഗാന രചയിതാവ്? Ans: രവീന്ദ്രനാഥ ടാഗോർ
 • കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം? Ans: 1961
 • പ്രഥമ റിമോട്ട് സെൻസിങ് സാറ്റലൈറ്റ് ഏത്? Ans: ഐ.ആർ.എസ്-1 എ
 • ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്? Ans: എ.കെ.ഗോപാലൻ
 • പ്രസിദ്ധമായ ഫാഹിയാൻ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: ശ്രീലങ്ക
 • ആസ്ത്രേലിയയുടെ പഴയ പേര്? Ans: ന്യൂ ഹോളണ്ട്
 • കോൺഗ്രസിന്‍റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ? Ans: സയ്യിദ് അഹമ്മദ് ഖാൻ
 • ഇന്ത്യയിലെ ആദ്യ ഡി.എൻ.എ. ബാർകോഡിങ് കേന്ദ്രം ഏത് ? Ans: പുത്തൻതോപ്പ്
 • ഐ.എസ്.ആർ.ഒയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു? Ans: വിക്രം സാരാഭായി
 • കേരള അസംബ്ളിയിൽ കൂടുതൽ കാലം സ്പീക്കറായി സേവനം അനുഷ… Ans: എം. വിജയകുമാർ
 • വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം? Ans: ഗാൽവ നോമിറ്റർ
 • ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങളേവ? Ans: രാമായണം മഹാഭാരതം
 • സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ? Ans: സെല്ലുലാർ ജയിൽ (ആൻഡമാൻ)
 • 1950 മാർച്ച് 15 ന് നിലവിൽ വന്ന കമ്മീഷൻ? Ans: ആസൂത്രണ കമ്മീഷൻ
 • ശാന്ത സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം ഏതാണ് ? Ans: മരിയാനാ ട്രാഞ്ചിലെ ചലാഞ്ചർ ഡീപ്പ് (11,033 മീറ്റർ )
 • ഇന്ത്യയിലെ പ്രമുഖ ശിവസേന മുഖപത്രമേത് ? Ans: സാമ്ന
 • അൽബേനിയയിൽ ജനിച്ച് ഇന്ത്യയിൽ പ്രവർത്തിച്ച പാവങ്ങളുടെ അമ്മ ? Ans: മദർ തെരേസ
 • ബ്രിറ്റീഷുകാർ ഇന്ത്യയെ കൊള്ളയടിക്കുന്നത് തുറന്നു കാട്ടിയ ദാദ ഭായി നവറോജിയുടെ പുസ്തകം ഏത് Ans: Poverty and Un British Rule in India
 • രജനീകാന്തിന്‍റെ യഥാർത്ഥ നാമം? Ans: ശിവാജി റാവു ഗെയ്ക്ക് വാദ്
 • ആരുടെ വിശേഷണമാണ് കാശ്മീരിലെ ഔറംഗസീബ് Ans: സിക്കന്തർ
 • സൺയാത് സെന്നിന്‍റെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം നടന്നതെന്ന്? Ans: 1911
 • ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ? Ans: ആലപ്പുഴ.
 • ആവേഗങ്ങൾ സുഷുമ്നയിലേക്ക് പോകുന്നത് ഏത് ശാഖയിലൂടെയാണ് ? Ans: ഡോർസെൽ റൂട്ട്
 • ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത്‌? Ans: ഹിമാചൽ പ്രദേശ്
 • വിറ്റാമിൻ എ യിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നുണ്ടാകുന്ന വർണകം ? Ans: റെഡോപ്സിൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!