General Knowledge

പൊതു വിജ്ഞാനം – 298

കേരള സംസ്ഥാനത്തെ ആദ്യ ചീഫ് ‌ ജസ്റ്റിസ് ‌ ? Ans: കെ . ടി കോശി

Photo: Pixabay
 • ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവ ആരുടെ രചനകളാണ്? Ans: ജവഹർലാൽ നെഹ്റുവിന്‍റെ
 • ബാബർ ജനിച്ചതെവിടെ? Ans: ഫർഗാനയിൽ
 • കേരളത്തില്‍ ഉപഭോക്തൃ വകുപ്പ് നിലവില്‍ വന്നതെന്ന്‌ ? Ans: 2007ല്‍
 • മഹാത്മാഗാന്ധി വധിക്കപ്പെട്ടത് എന്ന് ? Ans: 1948 ജനുവരി 30
 • ഗംഗാ കനാലിന്‍റെ പണി പൂർത്തിയാക്കിയതാര്? Ans: ഡൽഹൗസി
 • കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല? Ans: പാലക്കാട്
 • നെടുങ്കോട്ട നിർമിച്ചതാര്? Ans: ധർമ്മരാജാവ്
 • “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെത്താൻ” ആരുടെ വരികളാണ്? Ans: കുമാരനാശാൻ
 • ചിംബോറാസോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: ഇക്വഡോർ
 • ചങ്ങമ്പുഴ ആരുടെ അപരനാമമാണ്? Ans: കൃഷ്ണപിള്ള
 • ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ? Ans: ഭഗത് സിംഗ് & ബദു കേശ്വർ ദത്ത്
 • ആദ്യമായി നോബല് ‍ സമ്മാനം നേടിയ ഇന്ത്യക്കാരന് ‍ ആര് ? Ans: രവീന്ദ്രനാഥ ടാഗോര് ‍
 • കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി? Ans: 7 തവണ
 • ഏറ്റവും കൂടുതല് ‍ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി Ans: മനുഷ്യന് ‍
 • വാഗണ്ട്രാജഡി മെമ്മോറിയല് ടൗണ് ഹാള് എവിടെയാണ് ? Ans: തിരൂര്
 • അഭ്രം ഉല്പാദനത്തിൽ മുഖ്യസ്ഥാനത്തു നിൽക്കുന്ന രണ്ട് മേഖലകളാണ് ഗുണ്ടൂർ, നെല്ലൂർ എന്നിവ ഇവ ഏതു സംസ്ഥാനത്തിലാണ്? Ans: ആന്ധ്രാപ്രദേശ്
 • ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതാര് ? Ans: ദാദാഭായ് നവറോജി .
 • പുരുഷൻമാരിൽ സ്ത്രൈണത പ്രകടമാകുന്ന അവസ്ഥ? Ans: ഗൈനക്കോ മാസ്റ്റിയ
 • ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെല്ലോഷിപ്പിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു Ans: രാമാനുജൻ
 • കേരള സംസ്ഥാനത്തെ ആദ്യ ചീഫ് ‌ ജസ്റ്റിസ് ‌ ? Ans: കെ . ടി കോശി
 • ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ? Ans: ന്യൂക്ലിയർ ഫ്യൂഷൻ.
 • നജീബ് ഏത് നോവലിലെ കഥാപാത്രമാണ് ? Ans: ആടുജീവിതം
 • അക്ബർ ജനിച്ചത് എന്ന്? Ans: 1542ൽ
 • ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി ? Ans: എമു
 • കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന ഒരു നദിയുടെ പേരെഴുതുക? Ans: ഭവാനി/പാമ്പാർ
 • കർണാടസംഗീതത്തിലെ കിർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ? Ans: താളപ്പാക്കം അന്നമാചാര്യർ
 • സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം? Ans: ചൈന
 • ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു? Ans: പുഷ്യഭൂതി
 • ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്? Ans: ലാൻസ്ഡൗൺ പ്രഭു
 • തായ്ത്തടിയിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം? Ans: കരിമ്പ്
 • സമുദ്രത്തിന്‍റെആഴം അളക്കുവാനുപയോഗിക്കുന്നഉപകരണം ? Ans: ഫാത്തോമീറ്റര്‍
 • എഴുത്തുകാരന്‍ ആര് -> അരങ്ങു കാണാത്ത നടന് Ans: തിക്കോടിയന് (ആത്മകഥ)
 • ഇന്ത്യയിൽ റെയിൽവേ ബഡ്ജറ്റിനെ പൊതു ബഡ്ജറ്റിൽനിന്ന് വേർപ്പെടുത്തിയ വർഷം? Ans: 1925
 • കേരള വന നിയമം പ്രാബല്യത്തിലായ വർഷം ? Ans: 1961
 • ആലിപ്പൂർ മിന് ‍ റ് സ്ഥിതി ചെയ്യുന്നത് ? Ans: കൊൽക്കത്ത
 • 1928-ല്‍ സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച മാസിക? Ans: യുക്തിവാദി.
 • നിശാന്തതയ്ക്ക് കാരണമാകുന്നത് ഏതു വിറ്റാമിന്‍റെ അപര്യാപ്തതയാണ്? Ans: വിറ്റാമിൻ എ.
 • കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി? Ans: ഫീൽഡ് മാർഷൽ
 • ഓക്‌സിജന്‍റെ ഉറവിടം ജലമാണ് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? Ans: വാൻനീൽ
 • നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദരിദ്രർക്ക് വീട് വെച്ച് നൽകാനുള്ള പദ്ധതി Ans: വാല്മീകി അംബേദ്ക്കർ ആവാസ് യോജന (VAMBAY)
 • ലോക സാ​മ്പ​ത്തിക ഫോ​റ​ത്തി​ന്‍റെ സ്ഥി​രം വേ​ദി? Ans: ദാവോസ്
 • ഭാരതരത്ന നേടിയ ഇന്ത്യാക്കാരനല്ലാത്ത ആദ്യ വ്യക്തി? Ans: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
 • Carrot analysor എന്നാലെന്ത് ? Ans: സ്വർണ്ണത്തിന്‍റെ സൂതക അളക്കുന്ന ഉപകരണം
 • പ്രാചിന കാലത്ത് ” കാഥേയ് ” എന്നറിയപ്പെട്ടിരുന്ന രാജ്യം? Ans: ചൈന
 • പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെടുന്ന നദി? Ans: ബ്രഹ്മപുത്ര
 • “സമാപ്തി ” എന്ന ചെറുകഥ രചിച്ചത്? Ans: രബീന്ദ്രനാഥ ടാഗോർ
 • നാഷണൽ അസംബ്ലി ഓഫ് പീപ്പിൾ പവർ എന്നത് ഏത് രാജ്യത്തെ നിയമനിർമാണ സഭയാണ് ? Ans: ക്യുബ
 • കേരളത്തിലെ ആദ്യത്തെ ഒളിമ്പ്യന് ‍ Ans: സി . കെ . ലക്ഷ്മണന് ‍
 • ദേശിയ സുരക്ഷദിനം എന്ന് ? Ans: മാർച്ച്‌ 4
 • പത്രപ്രവര്‍ത്തനം എന്ന യാത്ര – രചിച്ചത്? Ans: വി.കെ മാധവന്കുട്ടി (ആത്മകഥ)
 • ” ഇലഞ്ഞി പപൂമണമുള്ള നാട്ടുവഴികൾ ” ആരുടെ ആത്മകഥയാണ്? Ans: കെ.സുരേന്ദ്ര൯
 • മഹാരാഷ്ട്രയുടെ ടൈഗർ അംബാസഡറായി നിയമിക്കപ്പെട്ടത് ആര് Ans: അമിതാഭ് ബച്ചൻ
 • ആരുടെ ആത്മകഥമാണ് എന്‍റെ നാടുകടത്തൽ Ans: സ്വദേശാഭിമാനി
 • പുല്ലുകളിൽ ഏറ്റവും വലുത് ഏത്? Ans: മുള
 • സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? Ans: വിൻസ്റ്റൺ ചർച്ചിൽ
 • കാപ്പി ഗവേഷണ കേന്ദ്രം? Ans: ചൂണ്ടൽ (വയനാട് )
 • ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം? Ans: അമേരിക്ക
 • ഇന്ത്യ ആദ്യ ക്രിതൃമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി ? Ans: 1975 ഏപ്രിൽ 19
 • അള്‍ന ഏത് അവയവത്തിലെ എല്ലാണ് ? Ans: കൈയില്‍
 • നവ് ജവാൻ ഭാരത് സഭ – സ്ഥാപകന്‍? Ans: ഭഗത് സിങ്
 • എന്താണ് മതേതര രാജ്യങ്ങൾ ? Ans: ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണയ്ക്കാത്ത രാജ്യങ്ങൾ
 • കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: ഗവി (പത്തനംതിട്ട)
 • ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ് ? Ans: ലിഥിയം
 • ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി? Ans: മുറൈഡാർലിംഗ്
 • തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്? Ans: ശ്രീമൂലം തിരുനാൾ
 • രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി ? Ans: 1945 സെപ്റ്റംബർ 2
 • ദിന് ‍ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു മത വിശ്വാസി ? Ans: ബീര് ‍ ബല് ‍
 • ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്ര ? Ans: 64
 • ടൈറ്റനസ് പരത്തുന്ന രോഗാണു ഏത്? Ans: ക്ലോസ്ട്രിഡിയം ടൈറ്റനി
 • ആരാണ് ദേശബന്ധു Ans: സി.ആർ ദാസ്
 • ടെസറ്റ് റ്റ്യൂബ് ശിശുവിന്‍റെ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ? Ans: റോബർട്ട് ജി. എഡ്വേർഡ്
 • കേരളത്തിലെ നദിയായ “കബനി ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 86 (കബനി നദിയുടെ 12 കി.മീ. ഭാഗം മാത്രമേ കേരളത്തിലൂടെ ഒഴുകുന്നുള്ളൂ. ഭൂരിഭാഗവും കര്‍ണാടകത്തിലാണ്.)
 • മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്ന് അറിയപ്പെടുന്നത്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • “Ten Nations One Country”.- ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്? Ans: ആസിയന്‍ (ASEAN)
 • ജനറൽ ഇൻഷുറൻസ് ദേശസാത്കരണത്തിന്‍റെ ഫലമായി എത്ര പുതിയ ജനറൽ ഇൻഷുറൻസ് കമ്പനികളാണ് രൂപം കൊണ്ടത്? Ans: നാല്
 • ഇന്ത്യന് തപാല് സ്റ്റാമ്പില് പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന് വനിത Ans: ത്സാന്സിറാണി
 • അന്താരാഷ്ടശിശുക്ഷേമസമിതിയുടെ (UNICEF) ആസ്ഥാനം? Ans: ന്യൂയോർക്ക്
 • കാവാലത്തിന്‍റെ പ്രധാന നാടകങ്ങൾ? Ans: അവനവൻ കടമ്പ, ദൈവത്താർ
 • ഏഷ്യയിലെ ആദ്യമെഡിക്കൽ കോളേജ്? Ans: കൊൽക്കത്ത മെഡിക്കൽ കോളേജ്
 • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പ്രതിമ ഗുജറാത്തിൽ വരാൻ പോകുന്നത് ആരുടെ പ്രതിമയാണ്? Ans: സർദാർവല്ലഭായ് പട്ടേൽ
 • ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് നടന്ന വനിത Ans: സുനിതാ വില്യംസ്
 • യെർവാദ ജയിൽ സ്ഥിതിചെയ്യുന്നതെവിടെ? Ans: പൂനെ
 • ‘ഡാവിഞ്ചി കോഡ് ‘ എന്ന പുസ്തകത്തിന്‍റെ രചയിതാവ് ? Ans: ഡാന്‍ ബ്രൌണ്‍
 • തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ? Ans: വൈറ്റമിൻ B1
 • ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു? Ans: ചമ്പാരന്‍ സമരം (ബീഹാര്‍)
 • ” ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ ” എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു Ans: മയ്യഴി പുഴ
 • കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ? Ans: ഇടുക്കി ( ച . കി . മീ . 254)
 • പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്? Ans: 206
 • ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര Ans: സിവാലിക്ക്
 • രാജസ്ഥാനിലെ ഒട്ടക വിപണനത്തിന് പ്രസിദ്ധമായ മേള? Ans: പുഷ്കർ മേള
 • നീളത്തിലും വലുപ്പത്തിലും ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ നദിയേത് ? Ans: ഗോദാവരി
 • അന്താരാഷ്ട്ര തൊഴിൽ സംഘടന രൂപംകൊണ്ട വർഷം? Ans: 1919
 • എവിടെയാണ് ഹോസ്ദുർഗ്ഗ് കോട്ട Ans: കാസർഗോഡ് (സോമശേഖര നായ്ക്കർ)
 • Microsoft-ന്‍റെ ആപ്തവാക്യം Ans: Be what’s next
 • അഞ്ചു കണ്ണുള്ള ജീവി? Ans: പുൽച്ചാടി
 • ഐസക്ക് ന്യൂട്ടന്‍റെ ജന്മദേശം? Ans: ലണ്ടൻ
 • ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി ? Ans: ഓടക്കുഴല് ‍ ( ജി . ശങ്കരക്കുറുപ്പ് )
 • കാറ്റിന്‍റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം ? Ans: അനിമോമീറ്റർ
 • കെ പലനിസ്വമി ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: തമിഴ്‌നാട്
 • സൈബർ ക്രൈം തടയുന്നതിനായി ഏതു സംസ്ഥാനത്തു നിലവിൽ വന്ന പൊലീസ് വിഭാഗമാണ് ഇ – കോപ്‌സ്? Ans: ആന്ധ്ര
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!