General Knowledge

പൊതു വിജ്ഞാനം – 297

എന്നാണ് സദ്ഭാവനാ ദിനം Ans: ആഗസ്റ്റ് 20

Photo: Pixabay
 • ഏത് കേരള മുഖ്യമന്ത്രിയാണ് എം. മുകുന്ദന്‍റെ ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന നോവലിൽ കഥാപാത്രമാകുന്നത്? Ans: ഇ. എം.എസ്
 • ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ? Ans: അപ്ഹീലിയൻ
 • ശ്രീശങ്കരാചാര്യരുടെ ഗുരു Ans: ഗോവിന്ദപാദര് ‍
 • ഇന്ത്യയിൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? Ans: ശതവാഹനൻമാർ
 • Bay Islands ( ബേ ഐലന്‍റ്സ് ) എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം ? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • 1927-ൽ പുറത്തിറങ്ങിയ ‘ജാസ് സിങ്ങർ’ ലോക സിനിമ ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്നത് ? Ans: ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം
 • ഇന്ദ്രിയാനുഭവങ്ങൾ ഏതെല്ലാം? Ans: കാഴ്ച, കേൾവി, മണം, രുചി, സ്പർശം
 • സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്? Ans: മാർഗരറ്റ് എലിസബത്ത് നോബിൾ
 • സ്ത്രീ​-​പു​രുഷ അ​നു​പാ​തം കൂ​ടിയ ജി​ല്ല ഏ​ത്? Ans: പത്തനംതിട്ട (1094/1000)
 • തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം? Ans: 1829
 • ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല? Ans: ന്യൂയോർക്ക് സർവകലാശാല
 • ആരുടെ വിശേഷണമാണ് കേരള കാളിദാസൻ Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
 • വൈദ്യശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ഹിപ്പോക്രാറ്റസ്
 • ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത? Ans: ശാരദ
 • ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്? Ans: മീരാകുമാർ
 • വയനാട് ജില്ലയിലെ സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം ? Ans: പൂക്കോട്
 • ഇന്ത്യയിലെ ആദ്യടെക്നോപാർക്ക് കഴക്കൂട്ടത്ത് (തിരുവനന്തപുരം) സ്ഥാപിച്ച വർഷം ? Ans: 1990
 • സിലിക്കൺ വാലി? Ans: കാലിഫോർണിയ
 • തുഗ്ലക് വംശം സ്ഥാപിച്ചത് ആര് Ans: ഗിയസുദീൻ തുഗ്ലക്
 • പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ? Ans: ചെമ്പംതറ കാളിച്ചോതി കറുപ്പൻ
 • ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് Ans: രാമേശ്വരം
 • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ? Ans: പീനിയൽ ഗ്രന്ഥി
 • കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്? Ans: ജോർഡാനൂസ്
 • APEC – sia Pacific Economic co-operation സ്ഥാപിതമായത്? Ans: ” 1989 (ആസ്ഥാനം : സിംഗപ്പൂർ; അംഗസംഖ്യ : 21 ) ”
 • എന്നാണ് സദ്ഭാവനാ ദിനം Ans: ആഗസ്റ്റ് 20
 • പഞ്ചലോഹ വിഗ്രഹങ്ങളില് ‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ? Ans: ചെമ്പ്
 • യൂറോപ്യൻ യൂണിയന്‍റെ ഓര്യോഗിക കറൻസി ? Ans: യൂറോ
 • ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം? Ans: 1955
 • ഉ​റു​മ്പിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​സി​ഡ് ഏ​ത്? Ans: ഫോർമിക് ആസിഡ്
 • ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായതെന്ന് ? Ans: 1861( ആസ്ഥാനം ന്യൂഡൽഹി )
 • ലെ ഒന്നാം സ്വാതന്ത്ര സമരത്തെ ബ്രിട്ടിഷുകാർ വിശേഷിപിച്ചത് എന്ത് ? Ans: ശിപായി ലഹള
 • ലൈബീരിയയുടെ നാണയം? Ans: ലൈബീരിയൻ ഡോളർ
 • 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു ? Ans: ഡോ . രാജേന്ദ്രപ്രസാദ്
 • പാലിയം സത്യാഗ്രഹത്തിൽ പങ്കെടുക്കവെ മർദനത്തിനിരയായതാര്? Ans: ആര്യാപള്ളം
 • പണ്ഡിറ്റ് കെ.പി. കറുപ്പൻ നേതൃത്വം നൽകിയ ‘കല്യാണ ദായിനി സഭ’ യുടെ കേന്ദ്രം ? Ans: ആനാപ്പുഴ
 • ലജിസ്ളേറ്റീവ് കൗൺസിൽ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ? Ans: കർണാടകം, ആന്ധ്രാപ്രദേശ്
 • ദെക്ഷിണ ഇന്ത്യയിലെ ആദ്യത്തെ ഗേൾസ്‌ ഹൈസ്ക്കൂൾ ? Ans: ഹോളി ഏ ഞ്ചലസ് ഹൈസ്ക്കൂൾ
 • ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ? Ans: സുഭാഷ് ചന്ദ്ര ബോസ്സ്
 • Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം? Ans: കാറ്റക്കോസ്റ്റിക്സ്
 • കർണാടകത്തിന്‍റെ ദേശിയ ഉത്സവം ? Ans: ദസറ
 • സ്ഥാപകനാര് ? -> ഭാരതീയ വിദ്യാഭവൻ Ans: കെ.എം മുൻഷി
 • കേരളപാണിനി ? Ans: എ . ആര് ‍. രാജരാജവര് ‍ മ്മ
 • ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്? Ans: ഡോ. എ.പി.ജെ. അബ്ദുൾകലാം
 • ത്രിവേണിസംഗമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: അലഹബാദ്, ഉത്തർപ്രദേശ്
 • പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? Ans: പോർച്ചുഗീസുകാർ
 • സർവോദയ പ്ലാൻ അവതരിപ്പിച്ചത്? Ans: ജയപ്രകാശ് നാരായൺ
 • മലയാളത്തിലെ ആദ്യത്തെ കളർ ചലചിത്രം ? Ans: കണ്ടം ബെച്ച കോട്ട്
 • ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിൽ വരുന്ന പ്രദേശമാണ് ? Ans: കേരളം
 • ഖത്തർറിന്‍റെ തലസ്ഥാനം? Ans: ദോഹ
 • ബുധനിൽ അന്തരീക്ഷത്തിന്‍റെ അഭാവത്തിനു കാരണം? Ans: കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം
 • ഏത് അവയവത്തെ ഭാധിക്കുന്ന രോഗമാണ് അഡിസണ്സ് ? Ans: അഡ്രിനാൽ ഗ്രന്ഥി
 • സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്? Ans: രാഷ്ട്രപതി
 • റിബോഫ്ലെവിന് ‍ എന്നറിയപ്പെടുന്ന വിറ്റമിന് ‍ ഏത് Ans: വിറ്റമിന് ‍ B 2
 • ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ( ബി . ആർ . ഒ .) സ്ഥാപിതമായ വർഷം ? Ans: 1960
 • ആറ്റത്തിന്‍റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ്? Ans: പ്രൊട്ടോണ്‍
 • 1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്. ? Ans: ഫാദര്‍ ഇമ്മാനുവല്‍ നിദിരി
 • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമേത് ? Ans: ഗോവ
 • ഇന്ത്യയില് ‍ വാറ്റ് നികുതി സമ്പ്രദായം നിലവില് ‍ വന്നത് ഏത് വര് ‍ ഷം Ans: 2005
 • കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം? Ans: പെരിയാര്‍
 • സാഹിത്യ പ്രസ്ഥാനങ്ങളിലെ ആദ്യകാല കൃതിയായ ‘മലയവിലാസം’ ഖണ്ഡകാവ്യം രചിച്ചതാര് ? Ans: എ.ആർ. രാജരാജവർമ്മ
 • കണ്ണിന്‍റെ ലെന്‍സിന്‍റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? Ans: പ്രസ് ബയോപ്പിയ
 • ലൈല മജ്നു എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: അമീർ ഖുസ്രു
 • കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത് ഏത് രാജാവാണ്? Ans: ജോർജ് അഞ്ചാമൻ (George-V)
 • കോൺസ്റ്റിട്യൂണ്ട്അസംബ്ലി ഒരു നിയമനിർമാണസഭ എന്ന നിലയിൽ ആദ്യമായി അസംബ്ലി ബംബറിൽ സമ്മേളിച്ചതെന്ന്? Ans: 1947 നവംബർ 17
 • ഹൊഗെനാക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? Ans: തമിഴ്നാട്
 • പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ? Ans: ആലപ്പുഴ
 • പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: ” പടവലങ്ങ ”
 • ‘ സഞ്ജയൻ ‘ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? Ans: എം . രാമുണ്ണിപ്പണിക്കർ
 • ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്? Ans: 746 വാട്ട്
 • ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • ഇന്ത്യയിൽ മാർബിളിന് പ്രസിദ്ധമായ സ്ഥലം ഏത്? Ans: രാജസ്ഥാൻ
 • ഇന്ത്യയിലെ ഏറ്റവും തിരക്കറിയ വിമാനത്താവളം? Ans: ഛത്രപതി ശിവജി എയർപോർട്ട് (മഹാരാഷ്ട്ര)
 • ദേശിയ വൃക്ഷം ഏതാണ് -> ബെലിസ് Ans: മഹാഗണി
 • തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര് ‍ രാജാവ് ആര് Ans: സ്വാതി തിരുനാള് ‍
 • പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്‍റെ പേര്? Ans: റൂക്കറി
 • രാജ്യത്തെ ആദ്യ ശില്പനഗരം ? Ans: കോഴിക്കോട്
 • കേരള പാണിനി എന്നറിയപ്പെടുന്നതാര്? Ans: എ.ആർ. രാജരാജവർമ്മ
 • ലോക സംഗീത ദിനം എന്ന്? Ans: ഒക്ടോബർ 1
 • നാഷണൽ പോപ്പുലേഷൻ റെജിസ്റ്റർ ആരംഭിച്ച സംസ്ഥാനം ഏത് ? Ans: നാഗാലാൻഡ്
 • 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്? Ans: എഴുത്തച്ഛൻ പുരസ്കാരം
 • ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ? Ans: സഞ്ചാരസ്വാതന്ത്ര്യം
 • ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം? Ans: ഫ്ളൂറിൻ
 • ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ? Ans: കിരൺ ബേദി
 • ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം Ans: അറ്റ്ലാന് ‍ റിക് സമുദ്രം
 • ബേക്കല് ‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് ? Ans: കാസര് ‍ കോഡ്
 • 13- ാമത് അഗ്രിക്കൾച്ചർ സയൻസ് കോൺഗ്രസിന്‍റെ വേദി ❓ Ans: ബംഗളുരു
 • നമീബിയ , അങ്കോള എന്നീ രാജ്യങ്ങളെ വേര് ‍ തിരിക്കുന്ന അതിര് ‍ ത്തി രേഖ ഏത് Ans: 17 സമാന്തര രേഖ
 • കേരളത്തിന്‍റെ ഔദ്യോഗികമൃഗം? Ans: ആന (Elephas Maximus indicus)
 • ” വിലാസിനി ” യുടെ യഥാര് ‍ ത്ഥ നാമം ? Ans: മൂക്കനാട് കൃഷ്ണന് ‍ കുട്ടി മേനോന് ‍( എം . കെ . മേനോൻ )
 • അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്‍റെ നിരപ്പ് ഉയരുന്നത് ഏതു കാലാവസ്ഥയെ സൂചിപ്പിക്കുന്നു ? Ans: പ്രസന്നമായകാലാവസ്ഥ
 • സാര് ‍ വീക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് Ans: ഒ ഗ്രൂപ്പ്
 • എവിടെയാണ് ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം Ans: പുട്ടപർത്തി
 • ആരാണ് അഭിനവ ഗാന്ധി Ans: അന്നാ ഹസാരെ
 • ബഹിരാകാശ യാത്രികർക്കൊപ്പം ബഹിരാകാശത്തേക്ക് യാത്ര തിരിച്ച ലോകത്തിലെ ആദ്യ സംസാരിക്കുന്ന റോബോട്ട് ഏതാണ്? Ans: കിറോബോ (ജപ്പാൻ)
 • സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം? Ans: Be Prepared
 • ദേശീയ പതാക രൂപ കൽപന ചെയ്തത്? Ans: Pingali vengayya
 • ജസ്റ്റിസ് കെ . റ്റി . തോമസ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: – കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ
 • കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി? Ans: മൂങ്ങ
 • ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്? Ans: ജിയോഡി മീറ്റർ (Geodi Meter)
 • ഗാലപ്പഗോസ് ദ്വീപ്‌ ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ് Ans: ഇക്വഡോർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!