General Knowledge

പൊതു വിജ്ഞാനം – 296

ആയുർവേദത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ? Ans: അഥർവവേദം

Photo: Pixabay
 • കണ്ണിന്‍റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? Ans: തിമിരം
 • എന്തിനു വേണ്ടി വാദിച്ചു കൊണ്ടാണ് ബ്രഹ്മാനന്ദശിവയോഗി ‘സ്ത്രീ വിദ്യാപോഷിണി’ എന്ന പ്രസിദ്ധമായ കവിത രചിച്ചത്? Ans: സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി
 • ദേശീയ ഉപഭോക്തൃ ദിനം? Ans: ഡിസംബർ 24
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിന പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഏത് ഭാഷയിൽ? Ans: ഹിന്ദി പത്രങ്ങൾ
 • സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഗോവ (ചേരാവൂ ദ്വീപ്)
 • ‘നിണവും ഇരുമ്പും’ എന്നറിയപ്പെടുന്നത് ഏതു ഭരണാധികാരിയുടെ നയമാണ് ? Ans: ഗിയാസുദ്ദീൻ ബാൽബന്‍റെ നയം
 • BDO എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Block Development Officer
 • ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ഇസ്രായേൽ
 • പെട്രോളിയം ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം? Ans: യു.എസ്.എ
 • മനുഷ്യ രക്തത്തിലെ ഹീമൊഗ്ലൊബിനില്‍ അടങ്ങിയിരിക്കുന്ന പ്രധാന ലോഹം ഏത് Ans: ഇരുമ്പ്
 • ശ്രീബുദ്ധൻ അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ ? Ans: ശാകൃമുനി,തഥാ​ഗതൻ
 • കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉള്ളതെവിടെ ? Ans: വയനാട്
 • ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം? Ans: കമ്മ്യൂണൽ അവാർഡ് (1932)
 • കേ​രള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വ്? Ans: പി.ടി. ചാക്കോ
 • ‘മാടഭൂപ്തി’ എന്നു വിളിക്കപ്പെട്ട രാജാക്കന്മാർ? Ans: കൊച്ചിരാജ്യം
 • മോഹന് ജദാരോ കണ്ടെത്തിയ വര്ഷം ? Ans: 1922
 • അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനത്തിലെന്‍റ് മുഖ്യശിൽപ്പി ആരായിരുന്നു? Ans: തോമസ് ജെഫേഴ്സൺ
 • ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രി ആരാണ്? Ans: ബി.എസ്. യദിയൂരപ്പ
 • ആൾക്കൂടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്? Ans: കെ കാമരാജ്
 • 1. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ‌ ഏതാണ് Ans: കോൺ വെക്സ് ലെൻസ് ‌
 • ഇന്ത്യയിലെ ഏക നദീജദ്യ തുറമുഖം? Ans: കൊൽക്കത്ത
 • ഹരിയാന ഗവർണർ ആര്? Ans: കപ്താൻസിങ് സൊളാങ്കി
 • കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: ഇ.എം.എസ് നമ്പൂതിരിപ്പാട്
 • മെഴുകില് ‍ പൊതിഞ്ഞു സുക്ഷികുന്ന ലോഹം ഏത് Ans: ലിതിയം
 • ദ്രവ്യത്തിന്‍റെ 5-ാംമത്തെ അവസ്ഥ ? Ans: ബോസ് – ഐന്‍സ്റ്റീന്‍ സംഘനിതാവസ്ഥ ( Bose – EinsteinCondensate )
 • എത്ര രാജ്യങ്ങൾ World Yoga Day – യിൽ പങ്കാളിയായി ? Ans: 191
 • റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്? Ans: പ്ലബിയൻസ്
 • ക്ലാവ് രാസപരമായി ഏതു പദാർഥമാണ്? Ans: ബേസിക് കോപ്പർ കാർബണേറ്റ്
 • വലുപ്പത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സ്ഥാനം ? Ans: 3
 • ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള രാജ്യം? Ans: ചൈന
 • ആവൃത്തിയുടെ യൂണിറ്റ് ഏത് ? Ans: ഹേർട്സ്
 • ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ബോക്സിങ്ങ് താരമായ വർഷം ?. Ans: 1954
 • ആന്ത്രാക്സ് ഏത് രോഗത്തിന്‍റെ വിളിപ്പേരാണ് ? Ans: ഈജിപ്തിലെ അഞ്ചാം പ്ലേഗ്
 • മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ? Ans: കാത്സ്യം കാർബണേറ്റ്
 • ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്ന പക്ഷി? Ans: കിവി
 • ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ് ? Ans: സോണിയ ഗാന്ധി
 • ആരുടെ ജിവചരിത്രമാണ് കേസരിയുടെ കഥ Ans: കെ. പി. ശങ്കരമേനോൻ
 • നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ? Ans: ധമനി
 • നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത് ? Ans: ജോസഫ് മുണ്ടശ്ശേരി
 • കന്പ്യൂട്ടറിന്‍റെ തൊട്ടുനോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേർത്ത് നൽകിയിരിക്കുന്ന പേര്? Ans: ഹാർഡ്വെയർ
 • കേരളത്തിലെ ആദ്യത്തെ ഗതാഗത , തൊഴില് ‍ വകുപ്പുമന്ത്രി Ans: ടി . വി . തോമസ്
 • നളചരിതം ആട്ടക്കഥയുടെ പന്മന രാമചന്ദ്രൻ നായർ രചിച്ച വ്യാഖ്യാനത്തിന്‍റെ പേര് : Ans: കൈരളി
 • ‘ അദ്വൈത ദ്വീപിക ‘ രചിച്ചത് ? Ans: ശ്രീനാരായണ ഗുരു
 • ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ച വർഷം? Ans: 1858
 • ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി ? Ans: ആരതിപ്രധാൻ
 • ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലേതാണ്? Ans: INSVIKRANT
 • ‘കറുത്ത പൊന്ന്’ എന്നറിയപ്പെട്ട കേരളത്തിലെ സുഗന്ധദ്രവ്യം ഏത്? Ans: കുരുമുളക്
 • രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം? Ans: ഇരുമ്പ്
 • ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? Ans: ” കൊല്ലേരു (വൂളാർ) ”
 • ഏതൊക്കെ ജില്ലകളിലായാണ് വേമ്പനാട്ടുകായൽ സ്ഥിതിചെയ്യുന്നത്? Ans: ആലപ്പുഴ, എറണാകുളം, കോട്ടയം
 • ചേറ്റുവ കോട്ട നിര്മിച്ചതാര് ? Ans: ഡച്ചുകാര് ‍
 • 1905 ല് ബംഗാളിന്‍റെ വിഭജനം നടത്തിയത് ആര് Ans: കഴ്സൻ പ്രഭു
 • ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? Ans: കാറ്റ് ലിയ
 • സൂര്യന്‍റെ ഉപരിതലത്തിലുള്ള വാതകങ്ങൾ കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? Ans: സ്പെക്ട്രോഗ്രാഫ്
 • ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്? Ans: എൻ.പി.മുഹമ്മദ്
 • രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ? Ans: കാല്‍സ്യം
 • പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • രാജാജി വന്യമൃഗ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ് Ans: ഹിമാചൽ പ്രദേശ്‌
 • ദിവാൻ സി.പി. രാമസ്വാമി അയ്യർ ആദ്യ വൈസ്ചാൻസലർ ആയിരുന്ന സർവകലാശാല ഏത് ? Ans: തിരുവിതാംകൂർ സർവകലാശാല
 • പെന് ‍ ഗ്വിന് ‍ പക്ഷികളുടെ വാസസ്ഥലത്തിന്‍റെ പേര് Ans: റൂക്കറി
 • എൻറെ കാവ്യലോക സ്മരണകൾ എന്ന കൃതി ആരുടേതാണ് ? Ans: വൈലോപ്പിള്ളി
 • പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി? Ans: ഇക്ക് ബാന
 • കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ? Ans: കയര് ‍
 • ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി Ans: ഡോ . എസ് . രാധാകൃഷ്ണന് ‍
 • പഞ്ചതീർഥങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹരിദ്വാർ,ഉത്തരാഖണ്ഡ്
 • അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി Ans: വൈറ്റ് ഹൗസ്
 • അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് Ans: ജോസഫ് ലിസ്റ്റര്
 • ഒറീസയുടെ പഴയ പേരെന്ത് Ans: കലിങ്ക
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ? Ans: സി.രാജഗോപാലാചാരി
 • അഫ്ഗാനിസ്താന്‍റെ ദേശീയ കായികവിനോദം ? Ans: ബസ്കാഷി
 • ഭുദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം ? Ans: പോച്ചമ്പള്ളി
 • കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം? Ans: 1930
 • നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ? Ans: മദർ തെരേസ ( സമാധാനം )
 • മരതക ദ്വീപ്? Ans: അയർലാന്‍റ്
 • ചണ്ഡിഗഡിന്‍റെ ശില്പി ? Ans: ലേ കർബൂസിയർ
 • ഗ്രാൻ്റ്സ്ലാം ടൂർണമെന്‍റ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ടെന്നീസ്
 • കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ ? വർഷം ? Ans: ആലപ്പുഴ , 1857
 • ഇന്ത്യയുടെ ഏറ്റവും വലിയ എയർ ബേസ് , മിലിറ്ററി ബേസ് , ബി എസ് ഫ് ബേസ് ഏതാണ് ? Ans: ജോധ്പുർ എയർ ബേസ്
 • പഞ്ചാബിന്‍റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ ? Ans: ചണ്ഡിഗഢ്
 • എം കെ മേനോന്‍റെ തൂലികാനാമം ? Ans: വിലാസിനി
 • സംഘകാല കൃതികളിൽ ഏറ്റവും പഴയത്? Ans: തൊൽകാപ്പിയം
 • നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം? Ans: കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയത് ഏത് വർഷം Ans: 1910
 • ആയുർവേദത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ? Ans: അഥർവവേദം
 • ദേശീയ വനിതാ കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നത്? Ans: കേന്ദ്ര സർക്കാർ
 • കേരള സിംഹം എന്നറിയപ്പെടുന്നത് ? Ans: പഴശ്ശിരാജ
 • വൈദ്യുതിഉല്പാദിപ്പിക്കാന് ശേഷിയുള്ള മത്സ്യം Ans: ഈല്
 • നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ? Ans: വിറ്റാമിൻ സി
 • ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ? Ans: ബുധൻ, ശുക്രൻ
 • കേരളത്തിലെ ആദ്യത്തെ കയര് ‍ ഗ്രാമം ? Ans: വയലാര് ‍
 • ആദ്യമായി ചെമ്പ്, വെള്ളി, സ്വർണം എന്നിവയിൽ നാണയങ്ങൾ പുറത്തിറക്കിയ രാജാവ് ? Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്
 • ഹോബികളുടെ രാജാവ്? Ans: ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )
 • ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: ധർ കമ്മീഷൻ
 • പ്രോകാരിയോട്ടുകൾ എന്നാലെന്ത്? Ans: കോശത്തിൽ മർമം ഇല്ലാത്ത ജീവികൾ
 • അഷ്ട ദിഗ്ഗജങ്ങള് ‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: കൃഷ്ണദേവരായര് ‍
 • സോന ഏത് സസ്യത്തിന്‍റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: മഞ്ഞളിന്‍റെ
 • സഭാവിക്കുന്നവർക്കുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി: Ans: സുരക്ഷ ബീമാ യോജന
 • ഏറ്റവും നീളം കൂടിയ കനാൽ? Ans: ഗ്രാന്‍റ് കനാൽ ചൈന
 • സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായിരുന്ന തുറമുഖം? Ans: ലോത്തൽ
 • ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പ്രാബല്യത്തിൽ വന്നതെന്ന്? Ans: 2005 സെപ്തംബർ 7
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!