General Knowledge

പൊതു വിജ്ഞാനം – 295

മദ്യപിക്കുമ്പോൾ തലച്ചോറിന്‍റെ ഏതു ഭാഗത്തെയാണ് ലഹരി ബാധിക്കുന്നത്? Ans: സെറിബെല്ലം

Photo: Pixabay
 • കേരളത്തിൽ ആദ്യ തപാലാപ്പീസ് സ്ഥാപിച്ചത് എവിടെയാണ് Ans: ആലപ്പുഴ (1857 )
 • അമീർഖാന്‍റെ സത്യമേവ ജയതേ പരിപാടിയിൽ ജനമൈത്രി പൊലീസ് സംവിധാനത്തെപ്പറ്റി അവതരിപ്പിച്ചത്? Ans: മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്
 • കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം ? Ans: 9
 • പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം? Ans: ഏവ്സ്
 • നോകിയ മൊബൈൽ കമ്പനി ആരാണ് ഏറ്റെടുക്കാൻ പോകുന്നത് ? Ans: മൈക്രോസോഫ്ട് (7.9 ബില്യൻ ഡോളർ)
 • ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം ? Ans: ബ്രസീൽ
 • സുല് ‍ ത്താന് ‍ പൂര് ‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് Ans: ഹരിയാന
 • പ്രതിമകളുടെ നിർമ്മാണത്തിനുപയോഗിച്ചുവരുന്ന കാത്സ്യം സംയുക്തമേത്? Ans: പ്ളാസ്റ്റർ ഓഫ് പാരീസ്
 • ഓസോൺ പാളി കാണപ്പെടുന്നത് ? Ans: സ്ട്രാറ്റോസ്ഫിയർ
 • ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം? Ans: വർണാന്ധത
 • കേരളത്തിലെ ഏറ്റവും വലിയ ഡാം? Ans: മലമ്പുഴ ഡാം
 • ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു? Ans: വിക്ടോറിയ
 • കോശത്തിൽ നിന്ന് ജലം പുറത്തേക്ക് പ്രവഹിക്കുന്ന പ്രക്രിയ? Ans: എക്സോസ് മോസിസ്
 • ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു? Ans: ദുർഗ
 • കൊൽ​ക്ക​ത്ത ന​ഗ​രം പ​ണി​ക​ഴി​പ്പി​ച്ച​താ​ര്? Ans: ജോബ് ചാർലോക്
 • അരബിന്ദോ ഘോഷ് സ്ഥാപിച്ച ഇംഗ്ലീഷ് പത്രം ഏത് Ans: വന്ദേമാതരം
 • പച്ചനിറമുള്ള രത്നം ഏതാണ്? Ans: മരതകം
 • കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ? Ans: യർവാദ ജയിൽ (പൂനെ)
 • ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം? Ans: ഭരതനാട്യം
 • ആസിയൻ അംഗസംഖ്യ? Ans: 10
 • ചാൾസ് ഡാർവിന്‍റെ പര്യവേക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ? Ans: ഹാരിയറ്റ്
 • Treatment of Thiyyas in Travancore എന്ന കൃതി രചിച്ചത് Ans: ഡോ.പി.പല്‍പ്പു
 • ട്രൈറ്റിക്കം ഏസ്റ്റെവം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ദാന്യം ? Ans: ഗോതമ്പ്
 • ചന്ദ്രന്‍റെ പലായനപ്രവേഗം? Ans: 38Km/Sec
 • കൊച്ചി സര് ‍ വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന് ‍ സലര് ‍ Ans: ജോസഫ് മുണ്ടശ്ശേരി
 • ഇടങ്ങഴിയിലെ കുരിശ് ആരുടെ ആത്മകഥയാണ്? Ans: ആനി തയ്യിൽ
 • ഏറ്റവും ചെറിയ ഭിന്നസംഖ്യയേത്? (a)3/5 (b)5/6 (c)4/7 (d)7/8 Ans: 4/7
 • ലോക് ‌ സഭയുടെ അധ്യക്ഷന് ‍ Ans: സ്പീക്കര് ‍
 • ഭാരതീയ സംസ്‌കാരത്തെ വിമർശിക്കുന്ന മദർ ഇന്ത്യ രചിച്ച അമേരിക്കൻ വനിതയാര്? Ans: കാതറിൻ മേയോ
 • ഷെര്‍ലെക്ക് ഹോംസ് ആരുടെ സൃഷ്ടിയാണ് ? Ans: സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍
 • ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്? Ans: ജി.ശങ്കരകുറുപ്പ്‌
 • കായകൾ കൃത്രിമമായി പഴിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്? Ans: കാത്സ്യം കാർബൈഡ്
 • ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യം? Ans: ഇന്ത്യ
 • രണ്ടാം ലോകമഹായുദ്ധത്തിൽ തോൽവി സമ്മതിച്ച അവസാനത്തെ രാജ്യം ഏത്? Ans: ജപ്പാൻ
 • വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം? Ans: ജമ്മു-കാശ്മീർ
 • ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം ? Ans: ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port)
 • കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ രാജാവിന്‍റെ നിർദേശപ്രകാരമാണ് ചെറുശ്ശേരിനമ്പൂതിരി കൃഷ്ണഗാഥ രചിച്ചത് എന്ന് വ്യക്തമാക്കുന്ന ശ്ലോകം: Ans: ആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയ വർമ്മണഃ കൃതായാം കൃഷ്‌ണഗാഥയാം കൃഷ്ണോത്പത്തിസ്സമീരിതാ
 • ദേശ ബന്ധു എന്ന അപര നാമത്താൽ അറിയപ്പെടുന്ന വ്യക്തി ആര് Ans: സി ആർ ദാസ്
 • മഴവില്ലിന്‍റ്റെ മധ്യത്തിലുള്ള നിറം? Ans: പച്ച
 • അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട് 1948ൽ നടന്ന സത്യാഗ്രഹം? Ans: പാലിയം സത്യാഗ്രഹം
 • വ​ഞ്ചി​പ്പാ​ട്ടു​ക​ളിൽ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യി​ട്ടു​ള്ള​ത് ഏ​ത്? Ans: രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്
 • ഒരു വലിയ സമുദ്രത്തിന്‍റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്‍റെ ഉപഗ്രഹം? Ans: യൂറോപ്പ
 • ISRO ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളി? Ans: M.G.K. മേനോൻ
 • രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ? Ans: സി . അച്യുതമേനോൻ
 • ഇന്ത്യയിലാദ്യമായി ഐ എസ് ഡി സംവിധാനം നിലവില് വന്ന നഗരം Ans: മുബൈ
 • ഭാരതസർക്കാർ നൽകുന്ന ഏറ്റവുമുയർന്ന സാഹിത്യബഹുമതി ഏതാണ്? Ans: കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്
 • തമിഴ്നാട്ടിലെ ഉപ്പുസത്യാഗ്രഹവേദി ഏതായിരുന്നു ? Ans: വേദാരണ്യം
 • വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ഗോ​ത്ര​വി​ഭാ​ഗ​മാ​യി​രു​ന്നു? Ans: കു​റി​ച്യർ
 • കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത് ? Ans: വെയിൽസ് രാജകുമാരൻ
 • മദ്ധ്യകാല കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത്? Ans: ശാലകൾ
 • ബംഗ്ലാദേശിന്‍റെ ദേശീയ ഗാനമായ അമർ സോൻ ബംഗ്ലാ രചിച്ചത് ആരാണ് ? Ans: രവീന്ദ്ര നാഥ ടാഗോർ
 • അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ആദ്യ ജഡ്ജി ആര് ? Ans: ഡോ നാഗേന്ദ്ര സിങ്
 • ഓ​പ്പ​റേ​ഷൻ ഫ്ളെ​ഡി​ന് നേ​തൃ​ത്വം നൽ​കി​യ​ത്? Ans: ഡോ. വി. കുര്യൻ
 • സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യിൽ ഗ​ദ്ദർ പാ​ർ​ട്ടി​ക്ക് രൂ​പം ന​ൽ​കി​യ​ത്? Ans: ലാലാ ഹർദയാൽ
 • രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്? Ans: പ്രതാപ രുദ്രൻ I
 • സൾഫറിന്‍റെ അറ്റോമിക നമ്പർ? Ans: 16
 • ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് എവിടെ ? Ans: ചിനി താലൂക്ക്
 • ആഫ്രിക്കയിലെ പ്രസിദ്ധമായ ‘വിക്ടോറിയ വെള്ളച്ചാട്ടം’ ഏത് നദിയിലാണ്? Ans: സംബസി നദിയില്‍
 • മുഗൾ ശില്പവിദ്യയുടെ സുവർണകാലമായിരുന്ന കാലഘട്ടം ആരുടേതായിരുന്നു ? Ans: ഷാജഹാൻ ചക്രവർത്തി
 • തുവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? Ans: പാമ്പാറിൽ
 • പാര്ലമെന്‍റിന്‍റെ ഏതെങ്കിലുമൊരു സഭയില് അംഗമല്ലാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി Ans: നരസിംഹറാവു
 • ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു? Ans: കൊൽക്കത്ത
 • ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം? Ans: ഓസ്മിയം
 • സ്വതന്ത്ര ഇന്ത്യയിൽ ആദ്യ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങിയത്? Ans: 1947 നവംബർ 21
 • കമ്മ്യൂണിസ്റ്റ്‌ കാരനല്ലാത്ത ആദ്യത്തെ കേരള മുഖ്യമന്ത്രി ? Ans: പട്ടംതാണുപിള്ള
 • ഒന്നാമത്തെ സിഖ് ഗുരു? Ans: ഗുരുനാനാക്ക്
 • എന്താണ് വാട്ടർഗേറ്റ് വിവാദം ? Ans: 1972-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അമേരിക്കൻ പ്രസിഡന്‍റ് റിച്ചാർഡ് നിക്സൻ എതിർകക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ അവരുടെ വകയായ വാട്ടർഗേറ്റ് ബിൽഡിംഗിലെ കേന്ദ്ര ഓഫീസിൽ നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തിയ സംഭവം
 • ആന്‍റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: പെൻസിലിൻ
 • പ്ലാസി യുദ്ധത്തിന് കാരണം ? Ans: ഇരുട്ടറ ദുരന്തം (1756)
 • മദ്യപിക്കുമ്പോൾ തലച്ചോറിന്‍റെ ഏതു ഭാഗത്തെയാണ് ലഹരി ബാധിക്കുന്നത്? Ans: സെറിബെല്ലം
 • രാ​മ​കൃ​ഷ്ണ​മി​ഷൻ സ്ഥാ​പി​ച്ച​ത് ആ​ര്? Ans: സ്വാമി വിവേകാനന്ദൻ
 • ലോക സാമ്പത്തിക ഫോറം നിലവിൽ വന്നത് ? Ans: 1971 കൊളോണി
 • ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യമലയാളി? Ans: ചാൾസ് ഡയസ്
 • ഇന്ത്യയിൽ ആദ്യമായി കാർഷിക സെൻസസ് നടത്തിയത് ഏത് വർഷം Ans: 1 97 1
 • ‘ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു’ എന്നു പറഞ്ഞത് ആര് ? Ans: അലക്സാണ്ടർ
 • സമുദ്രജലത്തിൽ നിന്നും കൂടുതൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന രാജ്യം? Ans: സൗദി അറേബ്യ
 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഭരതനാട്യ നർത്തകൻ ? Ans: സി . വി . ചന്ദ്രശേഖർ
 • മംഗൾയാന്‍റെ ഔദ്യോഗിക നാമം? Ans: മാർസ് ഓർബിറ്റൽ മിഷൻ
 • കളരിപ്പയറ്റിന്‍റെ ജനയിതാവ് എന്നറിയപ്പെടുന്നതാര്? Ans: പരശുരാമൻ
 • ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ? Ans: അറ്റോർണി ജനറൽ
 • ഭൂവല്കത്തിന്‍റെ എത്ര ശതമാനമാണ് ഓക്സിജന് Ans: 46.6
 • കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ? Ans: പാലക്കാട്
 • ഉയരത്തില് രണ്ടാം സ്ഥാനമുള്ള പക്ഷി Ans: എമു
 • ‘ചന്ത്രക്കാരൻ,ത്രിപുരസുന്ദരി കുഞ്ഞമ്മ’ ഏത് നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് ? Ans: ധർമരാജ (സി.വി. രാമൻപിള്ള)
 • രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ? Ans: ഇൻസുലിൻ
 • ഇന്ത്യയിൽ നിന്നുമുള്ളവർക്ക് മിസ് യൂണിവേഴ്സ്, മിസ് വേൾഡ് പട്ടങ്ങൾ ഒരുമിച്ച് ലഭിച്ച വർഷം? Ans: 1994
 • ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് മാലെവ് Ans: ഹംഗറി
 • പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം? Ans: ലെസോത്തൊ
 • സംസ്ഥാന ചലച്ചിത്ര അവാർഡ് ‌ ഏർപ്പെടുത്തിയ വർഷം എപ്പോൾ Ans: 1 9 6 9
 • BSF ന്‍റെ പൂർണരൂപമെന്ത് ? Ans: ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
 • ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ടത്? Ans: പ്ളാസിയുദ്ധം
 • സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ് Ans: റിച്ചാർഡ് സ്റ്റാൾമാൻ
 • കേന്ദ്ര സര് ‍ ക്കാരിന്‍റെ നിര് ‍ വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ് ? Ans: പ്രസിഡന് ‍ റില് ‍
 • N.P.T. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Nuclear Non-Proliferation Treaty
 • വൈശികതന്ത്രത്തിന്‍റെ പിൻമുറക്കാരായി കരുതാവുന്ന മഹൻ നമ്പൂതിരിപ്പാടിന്‍റെ കൃതി? Ans: അംബോപദേശം
 • എഴുത്തുകാരന്‍ ആര് -> ഉപ്പ് Ans: ഒഎന് വികുറുപ്പ് (കവിത)
 • ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
 • വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്? Ans: 2005 ഒക്ടോബർ 12
 • കൃഷണ നദിയിലുള്ള അണക്കെട്ടിന്‍റെ പേരെന്ത് ? Ans: നാഗാർജുന സാഗർ അണക്കെട്ട്
 • വിയറ്റ്നാമിന്‍റെ നാണയം? Ans: ഡോങ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!