General Knowledge

പൊതു വിജ്ഞാനം – 294

പിൻകോഡിൽ എത്ര അക്കങ്ങളുണ്ട് ? Ans: 6

Photo: Pixabay
 • സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം? Ans: ചേറായി
 • രാജ്യ സഭ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര Ans: 35 വയസ്
 • കേരളത്തിൽ ഏറ്റവും കുറവ് വിസ്തീർണം ഉള്ള ജില്ല? Ans: ആലപ്പുഴ
 • ലെൻസില്ലാത്ത കൃാമറയാണ്? Ans: പിൻഹോൾ ക്യാമറ
 • മഗ്നീഷ്യം സൾഫേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം? Ans: എപ്സം സാൾട്ട്
 • ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് ഇസ്ലാം മതവിശ്വാസികൾ ഉള്ളത് ? Ans: 0.21
 • 1929-ൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്? Ans: ജവഹർലാൽ നെഹ്റു
 • കേരളത്തിലെ ഏക ടൗൺഷിപ്പേത്? Ans: ഗുരുവായൂർ
 • സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് Ans: മൌണ്ട് ഒളിമ്പസ് (ചൊവ്വ )
 • ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 214
 • തിരുവിതാംകൂറില് ‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്‍റെ കാലത്താണ് ? Ans: സ്വാതി തിരുനാള് ‍
 • നീഗ്രോയ്ഡ് വംശക്കാർ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡമേത് ? Ans: ആഫ്രിക്ക
 • പഞ്ചാബിന്‍റെ സിംഹം എന്ന അപരനാമം ആരുടേതാണ് ? Ans: ലാലാ ലജ്പത് റായ്
 • പിൻകോഡിൽ എത്ര അക്കങ്ങളുണ്ട് ? Ans: 6
 • അഞ്ചാംവേദം എന്നറിയപ്പെടുന്ന ‘മഹാഭാരതം’ രചിച്ചതാര്? Ans: വ്യാസൻ
 • (എഴുത്തുകാര്‍ – തുലികാനാമങ്ങള്‍ ) -> ഇടശ്ശേരി Ans: ഗോവിന്ദൻ നായർ
 • ഇന്ത്യയിൽ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത് Ans: 1951-52
 • ഗോൾഡ് സിൽവർ തുടങ്ങി വിലയേറിയ ലോഹങ്ങളുടെ മൂല്യം രേഖപെടുത്തുന്ന യുണിറ്റ് ? Ans: ട്രോയി ഔൺസ്
 • കരീബിയൻ ദ്വീപരാഷ്ട്രങ്ങളിൽ ജനസംഖ്യയിൽ മുന്നിലുള്ളത്? Ans: ക്യൂബ
 • ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏത് Ans: ബംഗ്ലാദേശ്
 • അ​സാം റൈ​ഫിൾ​സി​നെ തു​ട​ക്ക​ത്തിൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്? Ans: കാച്ചാർലെവി
 • യേശുദാസ് ആദ്യമായി പാടിയ ചിത്രം ഏത് Ans: കാല്പ്പാടുകൾ
 • ജുഹു ബീച്ച് സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബൈ
 • കർണാടകയിലെ പ്രധാന ജൈനമത കേന്ദ്രം ? Ans: ശ്രാവണബൽഗോള
 • പുഷ്യഭൂതി സ്ഥാപിച്ചതെന്ത്? Ans: ‘വർധന സാമ്രാജ്യം’
 • ഒന്നാം ധനകാര്യ കമ്മിഷൻ നിലവിൽ വന്നത്? Ans: 1951 നവംബർ 22
 • ബോക്സിങ് മത്സരം നടക്കുന്ന സ്ഥലമാണ് : Ans: റിങ്
 • കോശത്തിനുള്ളിൽ മർമം ഉണ്ടെന്നു കണ്ടെത്തി . Ans: റോബർട്ട് ബ്രൌണ് ‍
 • ‘ചങ്ങനശ്ശേരിയുടെ ജിവചരിത്രനിരൂപണം’ രചിച്ചതാര് ? Ans: മന്നത്ത് പത്മനാഭൻ
 • സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സ് വികസിപ്പിച്ചത്? Ans: ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് (1991)
 • ഇന്ത്യയിൽ കറൻസി നിർമ്മിക്കാനുള്ള കടലാസ് നിർമ്മിക്കുന്നത്? Ans: ഹോഷങ്കാബാദ് (മദ്ധ്യപ്രദേശ്)
 • ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം? Ans: പുറക്കാട്
 • ബൈ​ബിൾ എ​ന്ന പ​ദ​ത്തി​നർ​ത്ഥം? Ans: പുസ്തകം
 • ദേശിയ മൃഗം ഏതാണ് -> ഇംഗ്ലണ്ട് Ans: സിംഹം
 • പുരാണകൃതികളുടെ പുനരാഖ്യാനത്തിലൂടെ കുട്ടികളിൽ കഥാബോധനം ജനിപ്പിച്ച ബാലസാഹിത്യകാരൻ ആര്? Ans: എസ്.കെ. പൊറ്റക്കാട്
 • എഴുത്തുകാരന്‍ ആര് -> കേരളം വളരുന്നു Ans: പാലാ നാരായണൻ നായർ
 • ഒരു കോടിക്ക് മുകളിൽ കളക്ഷൻ വന്ന ആദ്യ ചിത്രം Ans: ആ രാത്രി (Mammootty)
 • പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയ വർഷം ? Ans: 2006
 • വൈൻ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഭൂഖണ്ഡം? Ans: യൂറോപ്പ്
 • കിഴവന് ‍ രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂര് ‍ രാജാവ് Ans: ധര് ‍ മരാജാവ്
 • കാലാവസ്ഥാ പഠനത്തിനു മാത്രമായി ഇന്ത്യ വിക്ഷേപിച്ച മെറ്റ്‌സാറ്റ് ഉപഗ്രഹത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത്? Ans: കൽപ്പന – 1
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് വസന്തദ്വീപ് Ans: ജമൈക്ക
 • മോൺട്രിയൽ നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്? Ans: സെന്‍റ് ലോറൻസ്
 • ‘നഷ്ടബോധങ്ങളില്ലാതെ’, ‘കാലപ്പകർച്ചകൾ’ എന്നീ കൃതികളുടെ രചയിതാവായ വനിത? Ans: നെന്മിനിമം​ഗലം
 • തന്നിരിക്കുന്ന സംഖ്യ ശ്രേണിയിലെ വിട്ടുപോയ സംഖ്യ പുരിപ്പിക്കുക: 2 1/3,1,-1/3,-1 2/3,…… Ans: -3
 • വെൺ ‌ മണി അച്ഛൻ നമ്പൂതിരിപ്പാടിൻറെ മകനായ കദംബൻ നമ്പൂതിരിപ്പാട് ‌ എന്ത് പേരിലാണ് പ്രസിദ്ധിയാർജിച്ചത് ? Ans: വെൺമണിമഹൻ
 • മഹാഭാരതത്തിൽ കിരാതൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം? Ans: നേപ്പാൾ
 • ചേരരാജവംശത്തിന്‍റെ തലസ്ഥാനം എവിടെയായിരുന്നു ? Ans: മഹോദയപുരം (കൊടുങ്ങല്ലൂർ)
 • പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്? Ans: പൈതഗോറസ്
 • നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമേത്? Ans: ന്യുറോൺ
 • കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി? Ans: ഹൂഗ്ലി
 • ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം? Ans: ചാങ് 3
 • കേരളത്തിലെ പ്രധാന പർവതങ്ങൾ : Ans: ആനമല , ശബരിമല , പീരുമേട് , ഏലമല , അഗസ്ത്യകൂടം , നെല്ലിയാമ്പതി , മഹേന്ദ്രഗിരി , മലയാറ്റൂർ , പോത്തുണ്ടി , മച്ചാട് , പറവട്ടാനി , പാലപ്പിള്ളി , കോടശ്ശേരി , കണ്ഡുമല , തെന്മല , അതിരപ്പിള്ളി .
 • ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന? Ans: 4
 • കുത്തബ് മിനാർ എവടെ സ്ഥിതി ചെയ്യുന്നു ? Ans: ഡൽഹി
 • മഗ്സസേ അവാർഡ് സമ്മാനിക്കുന്നത് ഏത് രാജ്യത്തു വച്ചാണ്? Ans: ഫിലിപ്പൈൻസ്
 • കേരളത്തില് റിസര്വ് വന പ്രദേശമില്ലാത്ത ജില്ല ഏത് ? Ans: ആലപ്പുഴ
 • തോപ്പിൽ ഭാസിയുടെ ആത്മകഥ : Ans: ഒളിവിലെ ഓർമകൾ
 • ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചരാജാക്കന്മാർ ? Ans: സാമൂതിരിമാർ
 • മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം ? Ans: പറ്റെല്ല
 • ഇന്റർനെറ്റ് പ്രോടോക്കോൾ (IP) നിലവിൽ വന്ന വർഷം? Ans: 1982
 • കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി? Ans: സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ
 • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി? Ans: കാനിംഗ് പ്രഭു
 • നാഷണൽ ഫിലിം ഡെവലപ്‌മെന്‍റ് കോർപറേഷൻ ലിമിറ്റഡ് നിലവിൽ വന്നത്? Ans: 1975
 • കഥാസാഹിത്യത്തിനുള്ള മുട്ടത്തുവര്ക്കി സാഹിത്യത്ത്യപുരസ്കാരം ആദ്യം നേടിയത? Ans: ഒ.വി. വിജയന്
 • ബംഗാൾ വിഭജനകാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്‍റ്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • ജാരുൾ ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പമാണ് ? Ans: മഹാരാഷ്ട്ര
 • 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്‍റെ പ്രാദേശിക നേതാവ്? Ans: രാജ്കുമാർ ശുക്ല
 • കാക തീയ രാജവംശത്തിലെ പ്രശസ്തയായ വനിതാ ഭരണാധികാരി? Ans: രുദ്രമാദേവി
 • കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്? Ans: കോഴിക്കോട്
 • കുശാന വംശം സ്ഥാപിച്ചത്? Ans: കാഡ് ഫീസസ് -1
 • വിപാസ നദിയുടെ പൗരാണിക നാമം എന്ത് ? Ans: ബിയാസ്
 • കേരളത്തിലെ വനം ഡിവിഷനുകൾ? Ans: 36
 • കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം? Ans: തൃപ്പൂണിത്തുറ കൊട്ടാരം
 • സിങ്ക് പുഷ്പങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: സിങ്ക് ഓക്സൈഡ്
 • നാഗലാന്‍റ് സംസ്ഥാനം നിലവിൽ വന്നത് എപ്പോൾ Ans: 1963
 • കേരളത്തിലെ പ്രശസ്തമായ ഓറഞ്ചുതോട്ടങ്ങൾ എവിടെയെല്ലാമാണ്? Ans: നെല്ലിയാമ്പതി , മാനന്തവാടി
 • കേരളത്തിലെ ആദ്യ മുസ്ലിം പള്ളി? Ans: ചേരമാൻ ജുമാ മസ്ജിദ്
 • ഏതു ബില്ലിന്‍റെ കാര്യത്തിലാ ണ് രാജ്യസഭയ്ക്ക് തീരെ അധികാ രങ്ങൾ ഇല്ലാത്തത്? Ans: മണിബില്ല്
 • രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഉപദ്വീപുമായി വേർതിരിക്കുന്നത്? Ans: പാമ്പൻ ചാനൽ
 • മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ? Ans: മീനാ കുമാരി കമ്മീഷൻ
 • കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ? Ans: ഇടപ്പള്ളി
 • മനുഷ്യാവകാശ ദിനം ആചരി ച്ചു തുടങ്ങിയത്? Ans: 1950 ഡിസംബർ 10 മുതൽ
 • 1941ൽ കൊച്ചിപ്രജാമണ്ഡലം സ്ഥാപിച്ചത് ആര് ? Ans: വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
 • താജ്മഹൽ സ്ഥിതിചെയ്യുന്ന ആഗ്ര ഏത് സംസ്ഥാനത്താണ്? Ans: ഉത്തർപ്രദേശ്
 • എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി? Ans: ഒരു ദേശത്തിന്‍റെ കഥ (1980)
 • ‘ആനന്ദ മഹാസഭ’ തുടങ്ങിയതെന്ന്? Ans: 1918
 • ചുവപ്പ് കാവല് സേന ആരുടെ സൈന്യ സംഘടനയാണ് ? Ans: ലെനിന്
 • ബഹിരാകാശസഞ്ചാരി കാണുന്ന ആകാശത്തിന്‍റെ നിറം എന്താണ്? Ans: കറുപ്പ്
 • ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം? Ans: സക്കാരി മീറ്റർ
 • ബംഗബന്ധു എന്നറിയപ്പെടുന്നത് ? Ans: മുജീബൂർ റഹ്മാൻ
 • 1739-ൽ നാദിർഷ ഇന്ത്യ ആക്രമിച്ചത് ആരുടെ ഭരണകാലത്താണ്? Ans: മുഹമ്മദ് ഷാ
 • ശിപായി ലഹളയെ ആദ്യമായി ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ? Ans: വി.ഡി. സവർക്കർ
 • ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്? Ans: സത്യാന പ്രയോഗോ
 • തിരുവിതാംകൂർ നിയമസഭാംഗം ആയിരുന്ന ഹൈക്കോടതി വനിത ജഡ്ജി? Ans: അന്നാ ചാണ്ടി
 • ‘ഒറ്റ വൈക്കോൽ വിപ്ളവം” എന്ന പുസ്തകം രചിച്ചതാര്? Ans: മസനോബു ഫുക്കുവോക്ക
 • ശ്രീ നാരായണ ഗുരുവിന്‍റെ ആദ്യ കൃതി ? Ans: ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്
 • ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം? Ans: ഹീനയാനം
 • സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷമേത്? Ans: 1961
 • പെരിഫെറൽ നാഡീ വ്യവസ്ഥ എന്തെല്ലാം ഭാഗങ്ങൾ ചേർന്നതാണ്? Ans: 12 ജോഡി ശിരോ നാഡികളും 31 ജോഡിസുഷുമ്ന നാഡികളും
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!