- ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദി പ്പിക്കുന്ന സംസ്ഥാനം ഏത് Ans: പശ്ചിമ ബംഗാൽ
- ‘അശോക’ എന്ന പദം അർത്ഥമാക്കുന്നത് എന്താണ്? Ans: ഞാൻ ദുഃഖവിമുക്തനാണ്
- പ്രാചീന ഈജിപ്തിലെ മനോഹരങ്ങളായ സ്മാരകങ്ങളാണ്? Ans: പിരമിഡുകൾ
- ചൈനയിൽ വച്ചു വിൻറർ ഒളിമ്പിക്സ് നടക്കാൻ പോകുന്ന വർഷം? Ans: 2022
- യങ്ങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ? Ans: ഗാന്ധിജി
- AD453-ൽ ജൈനമതത്തിന്റെ രണ്ടാം സമ്മേളനം നടന്ന വല്ലഭി നിലവിൽ ഏത് സംസ്ഥാനത്താണ് ? Ans: ഗുജറാത്ത്
- പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല : Ans: പത്തനംതിട്ട
- എം.ടി.എൻ.എൽ-ന്റെ മൊബൈൽ ഫോൺ സർവീസ്? Ans: ഡോൾഫിൻ
- ശതവാഹനന്മാരുടെ ഔദ്യോഗിക ഭാഷ ? Ans: പ്രാകൃത്
- മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക? Ans: വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു )
- അലൈംഗിക പ്രക്രിയ വഴി ഏതെങ്കിലും ഒരു ജീവിയുടെ ജനിതക പകർപ്പുകൾ സൃഷ്ടിക്കുന്ന ജൈവപ്രക്രിയയാണ്? Ans: ക്ളോണിങ്
- ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? Ans: ഗുജറാത്ത്
- സിദ്ധ മുനി എന്നറിയപ്പെടുന്നത്? Ans: ബ്രഹ്മാന്ദ ശിവയോഗി
- ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്? Ans: കൃഷ്ണദേവരായർ
- ബോക്സർ കലാപം നടന്നത് എവിടെ Ans: ചൈന
- രണ്ടു ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏക നഗരമേത്? Ans: തുർക്കിയിലെ ഇസ്താംബുൾ
- ഈജിപ്പുകാർ സുഗന്ധദ്രവ്യങ്ങൾ പൂശി പൊതിഞ്ഞുസൂക്ഷിച്ചിരുന്ന മൃതശരീരങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: മമ്മികൾ
- ജോൺ വിൽക്സ് ബുത്ത് എന്ന നടൻ വധിച്ച പ്രമുഖ വ്യക്തി ? Ans: അബ്രഹാം ലിങ്കൺ
- സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആയ ഗുരുദ്വാര ? Ans: ഹർമന്ദർ സാഹിബ് ( സുവർണക്ഷേത്രം )
- സ്ഥാപകനാര് ? -> മാനവ ധർമ്മസഭ Ans: ദുർഗാറാം
- മുങ്ങൽ വിദഗ്ദ്ധർ അക്വാലെൻസിൽ ശ്വസനത്തിനുപയോഗിക്കുന്ന വാതക മിശ്രിതം: Ans: ഓക്സിജൻ, ഹീലിയം
- ഇൻസാറ്റ്-1A എങ്ങനെയാണ് അറിയപ്പെടുന്നത്? Ans: ഇന്ത്യയുടെ പ്രഥമ വിവിധോദ്ദേശ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്
- കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം . എൽ . എ . ആയിരുന്ന വ്യക്തി ? Ans: സി . ഹരിദാസ്
- ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി? Ans: മുഹമ്മദ് II
- കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂ൪ ഏത് ജില്ലയിലാണ്? Ans: കൊല്ലം
- ഇന്ത്യയിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ പദവിയിലെത്തിയ ആദ്യ മലയാളി? Ans: ടി.എൻ.ശേഷൻ
- ‘റിവേഴ്സ് സ്വിങ്’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? Ans: ക്രിക്കറ്റ്
- ഹരിതകത്തിൽഅടങ്ങിയിരിക്കുന്ന ലോഹം? Ans: മാഗ്നീഷ്യം
- ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ? Ans: വില്യം ബെനഡിക്ട്
- ഐതീഹ്യപ്രകാരം അസുരചക്രവർത്തിയായ നരാകാസുരനാൽ സ്ഥാപിക്കപ്പെട്ട നഗരം: Ans: ഗുവാഹാട്ടി
- വക്കം മൗലവിയുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ്? Ans: തിരുവനന്തപുരം
- ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം? Ans: പല്ലിലെ ഇനാമൽ
- ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ? [Bombe sttokku ekschenchinre [ bsc ] puthiya cheyarmaan?] Ans: സുധാകർ റാവു
- കരികാല ചോളനുശേഷം ക്ഷയിച്ച ചോളശക്തിയെ പുനഃസ്ഥാപിച്ചത് ആര് ? Ans: വിജയാലൻ (870871)
- താജ് മഹൽ ഏത് നദിയുടെ തീരത്താണ്? Ans: യമുന
- പുരാതന കലിംഗ സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു ? Ans: ഭുവനേശ്വർ
- ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം ? Ans: 2
- ആരാണ് ബാദ്ഷാ ഖാൻ Ans: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
- കായിക കേരളത്തിന്റെ പിതാവ്? Ans: ഗോദവർമ്മ രാജാ
- ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി – രചിച്ചത്? Ans: T.N Gopinthan Nir (ഉപന്യാസം)
- വാഴപ്പഴം , തക്കാളി , ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: ഓക്സാലിക്കാസിഡ്
- അടുത്തിടെ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റിന് അർഹനായ ബോളിവുഡ് നടൻ ആരാണ് ? Ans: ഷാരൂഖ് ഖാൻ
- പള്ളിപ്പുറം കോട്ട ; വൈപ്പിൻ കോട്ട ; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട ? Ans: മാനുവൽ കോട്ട
- സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ എഴുത്തച്ചൻ പുരസ്കാരത്തിന് അർഹനായത് ആര് Ans: പുതുശേരി രാമചന്ദ്രൻ
- ഇന്ത്യയിലാദ്യത്തെ അണുശക്തി നിലയമായ താരാപൂർ നിലയം നിലവിൽ വന്ന വർഷം ? Ans: 1969
- സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയം നാട് എന്നറിയപ്പെടുന്നത് ? Ans: ദക്ഷിണാഫ്രിക്ക
- സഹാറാ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക; തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്? Ans: സിറോക്കോ (Sirocco)
- മാര്‍ ത്താണ്ഡവര് മ ഡച്ചുകാരെ തോല് പിച്ച യുദ്ധം . Ans: കുളച്ചല്‍ (1741)
- മഹാരാഷ്ട്രയിൽ കുംഭമേള നടക്കുന്ന സ്ഥലം ഏതാണ് ? Ans: നാസിക്
- ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല Ans: ദക്ഷിണ കാനറ
- കുരുക്ഷേത്രയുദ്ധം എത്ര ദിവസമാണ് നീണ്ടുനിന്നത്? Ans: 18 ദിവസം
- കൺപോളകളില്ലാത്ത ജലജീവി? Ans: മത്സ്യം
- കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം? Ans: യൂറിയ
- സാമൂതിരിയുടെ ആക്രമണത്തെ തുടർന്ന് വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടത്തിൽ നിന്നും കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം എങ്ങോട്ടാണ് മാറ്റിയത് ?. Ans: മഹോദയപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും മാറ്റി
- അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാന മന്ദിരം? Ans: പെന്റഗൺ ( അർലിങ്ടൺ കൺട്രി- വെർജീനിയ)
- സംസ്ഥാന അടിയന്തരാവസ്ഥ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 356
- പുരാണങ്ങളിൽ കാളിന്ദി എന്ന് അറിയപ്പെട്ടിരുന്ന നദി Ans: യമുന
- രജപുത്രരാജ്ഞിയായ റാണിപത്മിനി തീയിൽ ചാടി ആത്മഹത്യ ചെയ്തത് ഏത് ആക്രമണത്തിന്റെ ഫലമായിട്ടാണ് ? Ans: അലാവുദ്ദീൻ ഖിൽജിയുടെ ചിറ്റോർ ആക്രമണത്തിന്റെ ഫലമായി
- ‘ഗൂര്‍ണ്ണിക്ക’ എന്ന ചിത്രത്തിന്റെ ചിത്രകാരന് ആര് ? Ans: പാബ്ളൊ പിക്കാസ്സൊ
- മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം? Ans: പാലാർ നദി
- മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത് ? Ans: സുസുകി
- ആത്മകഥ ആരുടെ കൃതിയാണ്? Ans: ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
- മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? Ans: തിരുവിതാംകൂര്‍ സര്‍വകലാശാല
- ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കൃതിയുടെ രചയിതാവ്? Ans: ടി.പദ്മനാഭൻ
- തിരുവിതംകുറില് ആദ്യമായി സെന്‍ സസ് നടപ്പിലാക്കിയ ഭരണാധികാരി ആര് Ans: സ്വാതി തിരുനാള്‍
- ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി? Ans: ഹുമയൂൺ
- ആസ്ഥാനം ഏതാണ് -> ലോകബാങ്കിന്റെ (IBRD) Ans: വാഷിംങ്ടൺ
- കൗടില്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: വിഷ്ണുഗുപ്തൻ
- കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1946 മീററ്റ് Ans: ജെ.ബി.c ക്രുപാലിനി
- ‘കൃഷ്ണഗീതി’ ഏത് കൃതിയുടെ മാതൃകയിൽ എഴുതപ്പെട്ടതാണ്? Ans: ജയദേവചരിതമായ ‘ഗീതഗോവിന്ദ’ത്തിന്റെ മാതൃകയിൽ
- ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം? Ans: പുട്ടപർത്തി
- സൗരയൂഥത്തിന്റെ വ്യാസം (diameter)? Ans: 60 AU(30 X 2 )
- കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം? Ans: ചൈന
- ഏറ്റവും ചൂടുകൂടിയ ഗ്രഹം ഏതാണ്? Ans: ശുക്രൻ
- . തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ് Ans: ശ്രീമൂലം തിരുനാള്‍
- ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത് ? Ans: സർവ്വ സുഗന്ധി
- ലോകത്തിലെ ഏറ്റവും വലിയ കരയാമകൾ കാണപ്പെടുന്ന സ്ഥലം ? Ans: ഗാലപ്പഗോസ് ദ്വീപ്
- പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര് Ans: വാസക്ടമി
- 2. വിവേക ചൂഡാമണി എന്ന ഗ്രന്ഥം എഴുതിയത് ആരാണ് Ans: ശ്രീ ശങ്കരാചാര്യർ
- ത്സലം നദിയുടെ പൗരാണിക നാമം? Ans: വിതാസ്ത
- ബ്രിട്ടീഷ് ഇന്ത്യയിലെ വധിക്കപ്പെട്ട ഏക വൈസ്രോയി? Ans: മേയോ പ്രഭു
- അമൃത പ്രീതത്തിന് ജ്ഞാനപീഠം ലഭിച്ചത്? Ans: 1982ൽ കാഗസ് കാ കാൻവാസ് എന്ന കൃതിക്ക്
- മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? Ans: മേഘാലയ
- നിക്കോളോകോണ്ടി വിജയനഗര സാമ്രാജ്യം സന്ദർശിച്ച വർഷം? Ans: എ.ഡി. 1420
- UN Women ന്റെ പൂർണ്ണ രൂപം? Ans: United Nations Entity of Gender Equality and the Empowerment of Women
- കേരളത്തിലെ ഏറ്റവും വലിയ കായല്‍ Ans: വേമ്പനാട്
- കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം? Ans: സിംഹം
- ഗുജറാത്തിലെ , സിംഹങ്ങള്‍ ക്കു പ്രസിദ്ധമായ വന്യജീവിസങ്കേതം Ans: ഗിര്‍
- സെൻസസ് കമ്മീഷണർ രജിസ്ട്രാർ ജനറൽ ആര്? Ans: ശൈലേഷ്
- ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം ? Ans: 1904
- വിടുതലൈ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ? Ans: ഇ.വി രാമസ്വാമി നായ്ക്കർ
- തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: അസം
- രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചതാര് Ans: കാള്‍ ലാന്റ് സ്റ്റെയിനര്‍
- പീച്ചി; വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി? Ans: കേച്ചേരി പുഴ
- നഷ്ട ജാതകം എന്ന ആത്മകഥ ആരുടേതാണ് ? Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
- സര്‍വ്വോദയ പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? Ans: ജയപ്രകാശ് നാരായണന്
- ഒന്നാം ആംഗ്ളോ മറാത്ത യുദ്ധം അവസാനിച്ച ഉടമ്പടി? Ans: സാൽബായി
- ലാഹോര്‍ കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി Ans: എ . ബി . വാജ്പേയി
- കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? Ans: നെയ്യാറ്റിൻകര
- ഐവാൻഹൊ രചിച്ചത് ആരാണ് ? Ans: വാൾട്ടർ സ്കോട്ട്

