General Knowledge

പൊതു വിജ്ഞാനം – 292

ആദ്യത്തെ പരിസ്ഥിതി സമ്മേളനം നടന്നത്? Ans: 1972 ജൂൺ 5

Photo: Pixabay
 • കശ്മീർ സിംഹം എന്നറിയപ്പെടുന്നതാര്? Ans: ഷേക്ക് മുഹമ്മദ് അബ്ദുള്ള
 • കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി? Ans: പാത്രക്കടവ് ജലവൈദ്യുത പദ്ധതി
 • വെണ്ണിക്കുളത്തിന് ‘തുളസീദാസരാമായണം’ എന്ന കൃതിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച വർഷം? Ans: 1969
 • റോയൽ ഖമർ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: കമ്പോഡിയ
 • ശബ്ദതാരാവലി നിർമിച്ച ? Ans: ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള
 • എ.ഡി. 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്? Ans: മുഹമ്മദ് ബിൻ കാസിം
 • മേരി കോം, നരേന്ദ്ര യാദവ്, സ്വപ്നദാസ്ഗുപ്ത, നവ് ജോത് സിങ് സിദ്ധു , സുരേഷ്ഗോപി, സുബ്രമണ്യൻ സ്വാമി, സിംബാജി രാജെ.ഇവർ ഏതു വർഷത്തിലാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ? Ans: 2016
 • ശ്രീനാരായണഗുരുവിന്‍റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത്? Ans: ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തില്‍
 • സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം ? Ans: പ്രോക്സിമാ സെന്റൗറി
 • അമേരിക്കയിൽ അടിമത്തം നിരോധിച്ച ഭരണഘടനാ ഭേദഗതിയേത്? Ans: പതിമൂന്നാം ഭേദഗതി (1865 ഡിസംബർ 6)
 • പ്രകൃതിയിലെ ശുദ്ധമായ ജലം? Ans: മഴവെള്ളം
 • ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്? Ans: സി.രാജഗോപാലാചാരി
 • പഞ്ച ലോഹങ്ങളിലെ ഘടകങ്ങള് ‍ Ans: സ്വര് ‍ ണം , ചെമ്പ് , വെള്ളി , ഈയം , ഇരുമ്പ്
 • ഒന്നാമത്തെ Parliament തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് ഏത് സംസ്ഥാനത്താണ് ? Ans: ഹിമാചൽ പ്രദേശ് ‌
 • പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ? Ans: ഹെന്‍റിച്ച് ഹെട്സ്
 • ” ജാപ്പനീസ് ഗാന്ധി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: കഖാവ
 • ശനിയുടെ ദിവസം എന്നാലെത്ര? Ans: കേവലം 10 മണിക്കൂറും 40 മിനുട്ട്
 • തച്ചോളി ഒതേനന്‍ ജനിച്ച സ്ഥലം Ans: വടകര,
 • ചിക്കൻ ഗുനിയ പരത്തുന്നത്? Ans: ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
 • തമിഴ്നാട്ടിലെ കാരയ്ക്കൽ ഏതു കേന്ദ്രഭരണപ്രദേശത്തിന്‍റെ ഭാഗമാണ് ? Ans: പുതുച്ചേരി
 • ഭൂമിയിൽ 60 കി . ഗ്രാം ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം ? Ans: 10 കി.ഗ്രാം
 • ആഗമാനന്ദൻ അന്തരിച്ചവർഷം? Ans: 1961
 • താജ്മഹൽ നിർമിച്ചത് ആരുടെ നേതൃത്വത്തിലാണ്? Ans: ഉസ്താദ് ഈസ് എന്നറിയപ്പെടുന്ന പേർഷ്യൻ ശില്പിയുടെ
 • തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്? Ans: മഹാത്മാഗാന്ധി
 • ആദ്യത്തെ പരിസ്ഥിതി സമ്മേളനം നടന്നത്? Ans: 1972 ജൂൺ 5
 • ആരുടെ വിശേഷണമാണ് പൗനാറിലെ സന്യാസി Ans: വിനോബാ ഭാവെ
 • ആരാണ് മുക്കുവന്‍റെ മോതിരം ധരിച്ചിരിക്കുന്നത് ? Ans: മാർപാപ്പ
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത് ? Ans: താന്തിയാ തോപ്പി
 • കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? Ans: കോട്ടയ്ക്കല്
 • കറുത്ത ചന്ദ്രൻ ആരുടെ കൃതിയാണ് ? Ans: എം . ടി . വാസുദേവൻ ‌ നായർ
 • കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം? Ans: നാഡീവ്യവസ്ഥ
 • കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല? Ans: വയനാട്
 • പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്? Ans: ഹോങ് കോങ്ങ് (ചൈന)
 • ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം? Ans: 6
 • സംസ്ഥാന ഗവൺമെന്‍റിന്‍റെ പ്രധാന വരുമാന മാർഗ്ഗം? Ans: വിൽപ്പന നികുതി
 • സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത് ആര് Ans: മാണിക്കോത്ത് രാമുണ്ണി നായര്‍
 • ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ച് നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നതാര് ? Ans: പീറ്റര്‍ ഹെനിന്‍ (1510ല്‍, ന്യൂറംബര്‍ഗ്, ജര്‍മ്മനി)
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഹോങ്കോങ് Ans: ഹോങ്കോങ് ഡോളർ
 • ESN എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Electronic Serial Number.
 • മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം ? Ans: Mars Orbiter Mission (MOM)
 • ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്? Ans: ആന്ധ്രാപ്രദേശ്
 • ബിനാലെ – ക്ക് വേദിയായ ഇന്ത്യൻ നഗരം ? Ans: കൊച്ചി
 • തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിപ്പിച്ച വർഷം ? Ans: 1936 നവംബർ 12
 • രണ്ടുതവണ നൊബേൽ സമ്മാനം നേടിയ വനിത? Ans: മേരീക്യൂറി
 • മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം? Ans: സ്വിറ്റ്സർലാന്‍റ്
 • ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്? Ans: എം.എസ് സ്വാമിനാഥൻ
 • ആമ്നെസ്ടി ഇന്റർനാഷനൽ സ്ഥാപിച്ചത് സ്ഥാപിച്ചത് ആര് Ans: പീറ്റർ ബെരെൻസൻ
 • ജുഡിഷ്യൽ റിവ്യു എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്? Ans: യു.എസ്.എ
 • ലാഹോർ ഏത് നദിക്കരയിലെ പട്ടണമാണ്? Ans: രവി
 • ഗോതമ്പ് – ശാസത്രിയ നാമം? Ans: ട്രൈറ്റിക്കം ഏ സൈറ്റവം
 • കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം എവിടെ? Ans: ചെറുതുരുത്തി(തൃശൂ൪)
 • പാറ്റാഗുളികയായി ഉപയോഗിക്കുനത് Ans: നാഫ്തലീന് ‍
 • ബുദ്ധമത സന്ന്യാസി സമൂഹത്തിന് പറയപ്പെടുന്ന പേരെന്ത് ? Ans: സംഘം
 • ലോകത്തിലെ ഏറ്റവും വലിയ പശു? Ans: മൗണ്ട് കറ്റാഡിൽ
 • ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം? Ans: ഫോസ്ഫീൻ
 • എയർ ലിങ്ക്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: അയർലാന്‍ഡ്‌
 • ഇടിമിന്നലിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? Ans: ഭൂട്ടാൻ
 • കേരള പ്രസ്സ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ? Ans: കാക്കനാട്
 • നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ എതിർത്ത ഹൈദരാബാദ് നിസാമിന്‍റെ അർദ്ധസൈന്യം ? Ans: റസ്‌ളാക്കർമാർ
 • ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം? Ans: 1961
 • 1908 ജൂൺ മുതൽ 1914 വരെ ബർമ (മ്യാൻമാർ)യിൽ ജയിൽ ജീവിതമനുഷ്ഠിച്ച നേതാവാര്? Ans: ബാലഗംഗാധര തിലക്
 • ഖാന പ​ക്ഷി​സ​ങ്കേ​തം എ​വി​ടെ? Ans: രാജസ്ഥാനിലെ ഭരത്പൂരിൽ
 • ‘സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും നാട്’ എന്ന് വിളിക്കുന്നത് ? Ans: ദക്ഷിണാഫ്രിക്കയെ
 • സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകനാര്? Ans: കമൽ
 • ഇന്ത്യയില് ‍ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം Ans: ഗുജറാത്ത്
 • ബൃഹത് വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശരേഖ? Ans: ഭൂമധ്യരേഖ
 • കോഴിക്കോട് ജില്ലയിൽ നിർദശ്(Nirdesh) സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: ചാലിയം
 • ത്രിശൂർ നഗരത്തിന്‍റെ ശില്പി? Ans: ശക്തൻ തമ്പുരാൻ
 • സ്ത്രീകളുടെ ഹാന്‍റ്ബാഗിനെ ഡുങ്കുഡു സഞ്ചി എന്നു വിളിച്ചത് കേശവൻ നായർ എന്ന കഥാപാത്രമാണഅ. ആരാണദ്ദേഹത്തെ സൃഷ്ടിച്ചത്? Ans: വൈക്കം മുഹമ്മദ് ബഷീർ
 • ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമേത്? Ans: ചൊവ്വ
 • ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത്? Ans: ഇരിങ്ങാലക്കുട
 • കേരളത്തില് ‍ വായനാവാരമായി ആഘോഷിക്കുന്നത് Ans: ജൂണ് ‍ 19 -25
 • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ? Ans: ആനി ബസന്‍റ്
 • വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്? Ans: കൃഷ്ണദേവരായർ ( തുളുവ വംശം)
 • ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ ഏത് ? Ans: എറൌണ്ട് ദി വേള് ‍ ഡ്
 • ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സെക്രട്ടറി ജനറലായ ഇന്ത്യക്കാരൻ? Ans: സലീൽ ഷെട്ടി
 • ഡൽഹി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ എത്ര സ്വർണമാണ് നേടിയത്? Ans: 15 സ്വർണം
 • കപ്പാസിറ്ററിന്‍റെ ഉപയോഗം എന്ത് Ans: വൈദ്യുതചാർജ് അല്പസമയത്തേക്കു സംഭരിച്ചുവെക്കാൻ
 • ഘാന ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘ഗോൾഡ് കോസ്റ്റ്’
 • എൽ.ഇ.ഡി. (LED) ഗ്രാമം പദ്ധതിക്കായി തിരഞ്ഞടുത്ത ഗ്രാമപ്പഞ്ചായത്താണ്: Ans: പെരിങ്ങോട്ടുകുറിശ്ശി
 • ‘സമാന്തരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ച മലയാള നടൻ ? Ans: ബാലചന്ദ്രമേനോൻ
 • ബുദ്ധമതസ്ഥാപകൻ ആരാണ് ? Ans: ശ്രീ ബുദ്ധൻ.
 • 1923 ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്ലർ നടത്തിയ വിഫലശ്രമം അറിയപ്പടുന്നത്? Ans: ബിയർ ഹാൾ പുഷ്
 • കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി? Ans: ” ജോണ്‍ മത്തായി ”
 • പട്ടുനൂൽപ്പുഴു വളർത്തൽ ഏതെല്ലാം സസ്യങ്ങളിലൂടെയാണ് നടക്കുന്നത്? Ans: മൾബറി, ടസർ, മുഗാ
 • ജിന്നയുടെ ശവകുടീരം എവിടെയാണ്? Ans: കറാച്ചി
 • ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന് നേതൃത്വം നൽകിയതാര്? Ans: സൂര്യസെൻ
 • ‘തിരുവിതാം കോട്ടൈ’ എഴുതിയതാര്? Ans: ഡോ.ടി പൽപ്പു
 • തന്‍റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം? Ans: ഹിന്ദ് സ്വരാജ്
 • ഭാരത് രത്ന പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ആര് ? Ans: ഡോ. രാധാകൃഷ്ണൻ
 • വെള്ളനാട് പഞ്ചായത്ത് അറിയപ്പെടുന്നത് ? Ans: കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്
 • മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്? Ans: നാനാ ഫട്നിസ്
 • ” മദ്യം വിഷമാണ് , അതുണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത് എന്ന് ‍ പറഞ്ഞത് : Ans: ശ്രീനാരായണ ഗുരു
 • എന്തായിരുന്നു ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തിന്‍റെ ലക്‌ഷ്യം ? Ans: ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്കരിക്കുക, ഇന്ത്യൻ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക
 • കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? Ans: പാലക്കാട്
 • ഗാന്ധിയൻ പ്ലാൻ എന്ന ആസൂത്രണ പദ്ധതി അവതരിപ്പിച്ചത് ആരായിരുന്നു Ans: ശ്രീമാൻ നാരായണൻ
 • അക്കാമ്മ ചെറിയാൻ ജനിച്ച വർഷം ? Ans: 1909
 • യോഗ ദര്‍ശനം ആവിഷ്കരിച്ചത് ആരാണ് Ans: പതഞ്‌ജലി
 • സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത് ? Ans: പ്രാവ്
 • ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്? Ans: ഡോ.ബി.ആർ.അംബേദ്ക്കർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!