General Knowledge

പൊതു വിജ്ഞാനം – 291

മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരം? Ans: കൽക്കി

Photo: Pixabay
 • കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം? Ans: യു.എസ്.എ
 • മിശ്രവിവാഹ പ്രചാരണത്തിനായി കാ‍ഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ വി.ടി. ഭട്ടതിരിപ്പാട് നയിച്ച ‘സാമൂഹികപരിഷ്കരണ ജാഥ’ നടന്ന വർഷം ? Ans: 1968
 • യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ? Ans: 92
 • തേയിലയില് ‍ അടങ്ങിയിരിക്കുന്ന ആല് ‍ ക്കലോയ്ഡ് ? Ans: തെയിന് ‍
 • “കടൽ വളർത്തിയ പൂന്തോട്ടം” എന്നറിയപ്പെടുന്ന രാജ്യം? Ans: പോർച്ചുഗൽ
 • സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ ? Ans: പക്ഷിശാസ്ത്രജ്ഞൻ
 • പ്രകാശത്തിന്‍റെ ഏറ്റവും കൂടുതൽ വേഗത? Ans: ശൂന്യതയിൽ
 • ദാദാഭായി നവറോജി ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ‘ഇന്ത്യയുടെ വന്ദ്യ വായോധികൻ’ എന്ന പേരിൽ
 • ഗ്രീനിച് സമയം കൃത്യം ആയി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം Ans: ക്രോണോമീറ്റർ
 • സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍? Ans: പശുപതി മഹാദേവന്‍; മാതൃദേവത
 • മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരം? Ans: കൽക്കി
 • ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്? Ans: കാറൽമാക്സ്
 • സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: ക്രോണോമീറ്റര്‍
 • ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയെ വധിച്ച് അധികാരം പിടിച്ചെടുത്ത ഭരണാധികാരി? Ans: അലാവുദ്ദീൻ ഖിൽജി.
 • എഴുത്തുകാരന്‍ ആര് -> മയിൽപ്പീലി Ans: ഒ.എൻ.വി കുറുപ്പ്
 • ഇന്ത്യയിലെ ഏറ്റവും പുതിയ അർദ്ധസൈനിക വിഭാഗം? Ans: രാഷ്ട്രീയ റൈഫിൾസ്
 • ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്? Ans: എം കുഞ്ചാക്കോ
 • ‘സതേണ്‍ റൊഡേഷ്യ’ എന്നറിയപ്പെട്ടിരുന്ന രാജ്യം ? Ans: സിംബാബ്‌വെ
 • ഇന്ത്യയിലെ വനിതാ ഗവർണർ? Ans: സരോജിനി നായിഡു
 • ഗ്ലാസിന് കടും നീല നിറം നല്കുന്നത് Ans: കോബാള്ട്ട് ഓക്സൈഡ്
 • അർബുദത്തെക്കുറിച്ചുള്ള ശാസ്ത്രപഠനശാഖ ഏത്? Ans: ഓങ്കോളജി
 • സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്ര കാബിനറ്റിൽ നിന്ന് രാജി വെച്ച ആദ്യ മന്ത്രി ആരായിരുന്നു Ans: ശ്യാമ പ്രസാദ് ‌ മുഖർജി
 • ജലത്തിന് ഏറ്റവും സാന്ദ്രത കൂടുതൽ? Ans: 4 ഡിഗ്രി സി
 • ഏറ്റവും ഉറപ്പുള്ള അസ്ഥി? Ans: താടിയെല്ല്
 • കേരളപരാമർശമുള്ള ആദ്യത്തെ സംസ്കൃത കൃതി? Ans: ഐതരേയ ആരണ്യകം
 • മൈക്രോസോഫ്റ്റിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം? Ans: വിൻഡോസ് – 10
 • അയ്യങ്കാളിയുടെ പ്രതിമ അനാഛാദനം ചെയ്തത് ആര് Ans: ഇന്ദിരാഗാന്ധി
 • ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിന്‍റെ ആസ്ഥാനം ? Ans: കഞ്ചിക്കോട്
 • ആരുടെ നേതൃത്വത്തിലാണ് കോണ്ഗ്രസ് എട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് നേരിട്ടത് ? Ans: രാജിവ് ഗാന്ധിയുടെ
 • മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍? Ans: കെ.ജി ബാലകൃഷ്ണന്‍
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്? Ans: ചേര്‍ത്തല
 • ഏഴുമലകളുടെ നാട് എന്നറിയപ്പെടുന്നത്? Ans: ജോർദ്ദാൻ
 • 1831ൽ ക്ളോറോഫോം കണ്ടുപിടിച്ചത് ആരാണ്? Ans: സാമുവൽ ഗുത്രി
 • കേരളത്തിലെ ഉയരം കൂടിയ കൊടുമുടി Ans: ആനമുടി
 • ‘ ആനന്ദ വിമാനം ‘ എന്ന കൃതി രചിച്ചത് ? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • പ്രവർത്തിക്കുക അല്ലെങ്കിൽമരിക്കുക എന്ന ആഹ്വാനംഗാന്ധിജി നൽകിയതെപ്പോൾ ? Ans: ക്വിറ്റ് ‌ ഇന്ത്യ സമരകാലത്ത്
 • പാലിത്താന ഏതു മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധം? Ans: ജൈനർ
 • കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യം ഉന്നയിച്ചത് ? Ans: കവനോദയം മാസികക്കാർ
 • എഴുത്തുകാരന്‍ ആര് -> പ്രേമാമ്രുതം Ans: സി.വി.രാമൻപിള്ള
 • മണ്ഡപത്തിന്‍റെ അധികാരി ? Ans: മണ്ഡപത്തുംവാതുക്കൽ
 • സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത? Ans: ആനി ബസന്‍റ്
 • കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല? Ans: വയനാട്
 • പിനിയൽ ഗ്രന്ഥി.(Pineal Gland) അറിയപ്പെടുന്നത് ? Ans: ജൈവഘടികാരം
 • സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? Ans: ശിങ്കാരത്തോപ്പ്
 • എറ്റവും ഉയരം കൂടിയ വൃക്ഷത്തിന്‍റെ പേര് എന്താണ് ? Ans: റെഡ് വുഡ്
 • വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ ഗവേഷകർ തിരിച്ചറിഞ്ഞ ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) പക്ഷിയിനത്തിനു നൽകിയ ശാസ്ത്രനാമം എന്ത് ? Ans: സൂത്തെറ സാലിമാലി (Zootherasalimalii).
 • ഏത് ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കൂടിയ ന്യൂറോണ് ‍ കാണപ്പെടുന്നത് Ans: ഒക്ടോപ്പസ്
 • ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്? Ans: വള്ളത്തോൾ
 • പ്രശസ്തമായ “പാറമേൽക്കാവ്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
 • ഉമാകേരളം എന്ന മഹാകാവ്യം രചിച്ചതാര്? Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ
 • മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം? Ans: കേശവീയം (കെ.സി. കേശവപിള്ളയുടെ)
 • ലോക വയോജന ദിനം ആയി ആചരിക്കുന്നത് എപ്പോൾ Ans: ഒക്ടോബർ 1
 • കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം? Ans: തമിഴ്നാട്
 • ചങ്ങമ്പുഴ – യുടെ ആത്മകഥയുടെ പേര് ? Ans: തുടിക്കുന്ന താളുകള് ‍
 • സിന്ധുനദീത സംസ്കാര കേന്ദ്രമായ ലോത്തൽ കണ്ടെത്തിയത് ആര് ? Ans: എസ്.ആർ.റാവു
 • ഗുജറാത്തിലെ കച്ച് , കത്തിയവാർ ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്ന ഉൾക്കടൽ ? Ans: ഗൾഫ് ഓഫ് കച്ച്
 • എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് എവിടെ സ്ഥിതിചെയ്യുന്നു? Ans: കോയമ്പത്തൂർ
 • എഴുത്തുകാരന്‍ ആര് -> മുടിയനായ പുത്രൻ Ans: തോപ്പിൽ ഭാസി
 • വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി? Ans: ഷേർഷാ
 • ആഷസ് ടൂർണമെന്‍റ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ക്രിക്കറ്റ്
 • ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥ? Ans: സലിം അലി
 • കേരളത്തിലെ ആകെ കോര് ‍ പ്പറേഷനുകളുടെ എണ്ണം ? Ans: 5
 • രാജ്യത്തെ പരമോന്നത സാ o സ്കാരിക പുരസ്കാരം ഏത് ? Ans: പത്മഭൂഷൻ
 • തലസ്ഥാനം ഏതാണ് -> ഐസ്‌ലന്‍റ് Ans: റെയ്ക് ജാവിക്
 • വെയിൽസ് രാജകുമാരന്‍റെ രണ്ടാം ഇന്ത്യ സന്ദർശനം നടന്ന വർഷം? Ans: 1889
 • ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ? Ans: പിംഗലി വെങ്കയ്യ.
 • മഞ്ഞളിൽ കാണുന്ന വർണ്ണകണം? Ans: കുർക്കുമിൻ
 • സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? Ans: ഗവർണ്ണർ
 • കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര് ? Ans: തകഴി ശിവശങ്കരപ്പിള്ള
 • പ്രസിദ്ധമായ ‘ഗ്ലേസിയർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: യു.എസ്.എ,കാനഡ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ
 • കേരളത്തിലെ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല Ans: കോഴിക്കോട്
 • വന്ദേമാതരം പ്രസിദ്ധീകരിച്ച വർഷം? Ans: 1882
 • മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി ? Ans: ഗര് ‍ ഭാശയ പേശി
 • സംസ്ഥാനത്ത് പ്രസിഡന് ‍ റ് ഭരണം പ്രഖ്യാപിക്കുമ്പോള് ‍ കേന്ദ്രത്തിനുവേണ്ടി സംസ്ഥാനഭരണം നടത്തുന്നതാര് ? Ans: ഗവര് ‍ ണര് ‍
 • W.G.I.G. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Working Group on Internet Governance
 • സുൽത്താൻ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സാരംഗി
 • ‘കൂലിതന്നില്ലെങ്കില്‍ വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്? Ans: വൈകുണ്ഠസ്വാമികള്‍
 • കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം? Ans: 2 .76%
 • ഹൂഗ്ലിനദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? Ans: പശ്ചിമബംഗാൾ
 • നാഷണൽ പൊലീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ? Ans: ധരം വീര
 • ‘ഐഹോൾ ലിഖിതങ്ങൾ’എന്നാലെന്ത്? Ans: പുലികേശി രണ്ടാമന്‍റെ ആക്രമങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നതാണ് ഐഹോൾ ലിഖിതങ്ങൾ
 • പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ് രീതി? Ans: ഇക്ക് ബാന
 • ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഓസ്ട്രേലിയ
 • കേരള കാളിദാസന് ‍ എന്നറിയപ്പെടുന്നത് ? Ans: കേരളവര് ‍ മ വലിയകോയിത്തമ്പുരാന് ‍
 • ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: ഊട്ടി
 • ശബ്ദശക്തി അളക്കുന്നതിനുള്ള യൂണിറ്റ്? Ans: ഡെസിബെൽ
 • യു.എൻ.രക്ഷാസമിതിയിൽ ആകെ എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്? Ans: 15
 • CT Scan എന്നാൽ? Ans: കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ
 • കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ? Ans: ലെനിൻ രാജേന്ദ്രൻ
 • ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി? Ans: പമ്പാനദി
 • കുത്തബ് മിനാറിന്‍റെ പണി പൂർത്തിയാക്കിയ ഭരണാധികാരി? Ans: ഇൽത്തുമിഷ്
 • 76 വർഷത്തിലൊരിക്കൽ സൂര്യന്‍റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ? Ans: ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)
 • ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം? Ans: കറുപ്പ്
 • തലസ്ഥാനം ഏതാണ് -> ഫ്രാൻസ് Ans: പാരീസ്
 • പ്രശസ്തമായ “കലാമണ്ഡലം (ചെറുതുരുത്തി)” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
 • സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം ? Ans: ഇംപീച്ച്മെന്‍റ്
 • ഗംഗാനദി ഉത്തരമഹാസമതലത്തിൽ പ്രവേശിക്കുന്നത് ഏതു സ്ഥലത്തുവച്ചാണ്? Ans: ഹരിദ്വാർ
 • ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം ? Ans: ഡൽഹി (1951)
 • മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ? Ans: മരച്ചീനി ; പുകയില
 • അജന്താ ഗുഹാ ചിത്രങ്ങൾ ഏതു കാലഘട്ടത്തിലേതാണ്? Ans: ഗുപ്തകാലഘട്ടം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!