- ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി? Ans: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
- ഇന്റർനെറ്റ് ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം? Ans: കൊച്ചി
- ആർ.എൽ.വി-ടി ഡി റോക്കത്തിന്റെ പ്രത്യേകത ? Ans: പുനരുപയോഗിക്കാവുന്ന റോക്കറ്റ്
- എന്താണ് ‘സീസിയം ക്ലോക്ക്’ ? Ans: ഏറ്റവും കൃത്യമായി സമയം അളക്കാനുള്ള അത്യാധുനിക ഉപകരണം
- ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്? Ans: പട്യാല
- തുടർച്ചയായി ഏറ്റവും കൂടുതൽകാലം ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ച വ്യക്തി? Ans: ജ്യോതിബസു
- വേൾഡ് വൈഡ് വെബ് (WWW) ആവിഷ്കരിച്ചത്? Ans: ടിം ബർണേഴ്സിയിലാണ്
- ‘ത്രിരത്നങ്ങൾ’ ഏതു മതത്തിന്റെ ആശയങ്ങളാണ്? Ans: ജൈനമതം
- ലോകത്തിൽ വളരെ അപൂർവമായി കാണുന്ന രക്ത ഗ്രൂപ്പ് ഏത് Ans: A B നെഗറ്റീവ്
- സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ച വര്‍ഷം ? Ans: 1892
- വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്? Ans: സൈലം
- ബ്രിട്ടീഷിന്ത്യാ സമയത്ത് വൈസ് റീഗൽ ലോഡ്ജ് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതിയുടെ വസതി? Ans: രാഷ്ട്രപതി നിവാസ്
- നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്? Ans: കൃഷണ
- മലയാളരാജ്യം വാരിക സ്ഥാപിച്ചത് ആരാണ് ? Ans: കെ . ജി . ശങ്കർ
- ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ? Ans: ഗ്രേറ്റ് ബാരിയർ റീഫ് ( ഓസ്ട്രേലിയ )
- പ്രസിദ്ധമായ ഗെസ്ബർഗ് പ്രസംഗം നടത്തിയത്? Ans: എബ്രഹാം ലിങ്കൺ
- നാസിറുദ്ദീൻ മിർസ മുഹമ്മദ് ആരുടെ അപരനാമമാണ് ? Ans: ഹുമയൂണ്‍
- കേരളത്തില്‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്? Ans: കണ്ണന് ദേവന് കമ്പനി
- ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്? Ans: 1773-ലെ റ ഗുലേറ്റിങ് ആക്ട്
- വിത്തൗട്ട് ഫിയര്‍ ഓര് ഫേവര്‍ രചിച്ചത് Ans: നീലം സഞ്ജീവ റെഡ്ഡി
- കേരളനിയമസഭയിൽ ഇതുവരെ എത്ര പേർ ഉപമുഖ്യമന്ത്രി ആയിട്ടുണ്ട് ? Ans: 3 ( ആർ . ശങ്കർ , സി . ഏച്ച് . മുഹമ്മദ് കോയ , അവുക്കാദർ കുട്ടി നഹ )
- സസ്യശാസത്രത്തിന്റെ പിതാവ്? Ans: തിയോഫ്രാസ്റ്റസ്
- തേനീച്ച കൂടിൽ മുട്ടയിടുന്ന പക്ഷി Ans: പൊൻമാൻ അഥവാ മീൻകൊത്തി
- രക്തത്തിൽ അങ്ങിയിരിക്കുന്ന പഞ്ചസാര? Ans: ഗ്ലൂക്കോസ്
- ‘ഐ.എസ്.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: പാക്കിസ്ഥാൻ
- ഇന്ത്യയിൽ മൊബൈൽ ഉപഭോക്താക്കൾ ഏറ്റവും അധികം ഉള്ളത് ? Ans: യു . പി
- ലോകതപാൽ ദിനം എന്ന്? Ans: ഒക്ടോബർ 9
- കേരളത്തിൽ ആദ്യമായി വൈദ്യുതികരിച്ച പട്ടണമാണ് തിരുവനന്തപുരം – ഏത് വർഷം ? Ans: 1929
- ‘വെടിയുണ്ടയെക്കാൾ ശക്തമാണ് ബാലറ്റ്’ ഇത് ആരുടെ വചനങ്ങളാണ്? Ans: എബ്രഹാം ലിങ്കൺ
- വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? Ans: തിരുപ്പതി
- രംഗഭൂമി എന്ന നോവലിന്റെ രചയിതാവ്? Ans: പ്രേംചന്ദ്
- കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ? Ans: മലപ്പുറം
- ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം? Ans: കൗദേ ഹരേ – ( സംവിധായകൻ: രവീന്ദർ രവി )
- ഇന്ത്യയിലെ ആദ്യ തേക്കുതോട്ടം ഏതാണ്? Ans: കനോലി പ്ലോട്ട്
- ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖലയുടെ സ്ഥാപകന്‍ ആരായിരുന്നു Ans: എ കെ ഗോപാലന്
- ദേശിയ വൃക്ഷം ഏതാണ് -> ചൈന Ans: ജിംഗോ
- ൽ മുതുകുളം പ്രസംഗം നടത്തിയത് ? Ans: മന്നത്ത് പത്മനാഭൻ
- ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി? Ans: ഷേർഷാ സൂരി
- ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി സർവീസ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്? Ans: 1853 ഏപ്രിൽ 16
- ഒരു തവണ ഒരു വ്യക്തിക്ക്ദാനം ചെയ്യാൻ ക ഴിയുന്ന രക്തത്തിന്റെ സാധാരണ അളവ്? Ans: 300 മില്ലി
- ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് Ans: വൈകുണ്ഠസ്വാമികള്‍
- ഏറ്റവും പഴക്കമുളള വേദം ഏത് ? Ans: ഋഗ്വേദം
- ഹിഗിറ്റ ആരുടെ കൃതിയാണ് ? Ans: എൻ എസ് മാധവൻ
- മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി? Ans: ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )
- ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സർവീസ് നിയമപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യ രാജ്യം? Ans: ഫിൻലൻഡ്
- കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം Ans: റഷ്യ
- എഴുത്തുകാരന് ആര് -> ഉമ്മാച്ചു Ans: പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
- നവംബറില്‍ യുനസ്കൊ സാംസ്കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ കലാരൂപങ്ങള്‍ ? Ans: മുടിയേറ്റ് (keralam) , ഝാവ്, കല്‍ബേലിയ(രാജസ്ഥാന്)
- സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ്? Ans: ഗ്രനേഡ
- തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്? Ans: 1938 ഫെബ്രുവരി 20
- ഗംഗയുടെ ഉത്ഭവസ്ഥാനം Ans: ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ
- ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ? Ans: 365
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷപദവി വഹിച്ച നേതാവ്? Ans: സോണിയാ ഗാന്ധി
- നീലക്കുറിഞ്ഞി എത്ര വര് ഷം കൂടുമ്പോഴാണ് പൂക്കുന്നത് Ans: 12
- ബാർബഡോസ് ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘പറക്കും മത്സ്യങ്ങളുടെ നാട്
- ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? Ans: പഞ്ചാബ്
- ജ്ഞാനപ്പാന എഴുതിയതാര് ? ( ചെറുശ്ശേരി , പൂന്താനം , വള്ളത്തോൾ , ഉള്ളൂർ ) Ans: പൂന്താനം
- വിന്ധ്യ – സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത് ? Ans: നർമദ .
- കെ.എസ്. സേതുമാധവന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്കാരം ലഭിച്ച വർഷം ? Ans: 2009
- മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി ? Ans: ചണ്ഡാലഭിക്ഷുകി
- കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? Ans: 1964 ഫെബ്രുവരി
- പിന്നിലേക്കു പറക്കാന്‍ കഴിവുള്ള പക്ഷി Ans: ഹമ്മിങ് പക്ഷി
- മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം? Ans: 1973
- ലോകത്തിലെ ഏറ്റവും വലിയ ‘ ജലമേള ” എന്നറിയപ്പെടുന്നത് ? Ans: നെഹ്റുട്രോഫി വള്ളംകളി
- ശ്രീബുദ്ധൻറെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ് ? Ans: കനിഷ്കൻ
- മണിപ്പൂരിന്റെ സംസ്ഥാന പുഷ്പം ഏത്? Ans: ഷിറോയ് ലില്ലി
- യുദ്ധം അരുത് എന്ന് പേരിനർത്ഥമുള്ള ഇന്ത്യൻ നഗരം? Ans: അയോദ്ധ്യ
- ജിം കോർബറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
- ഉത്തര – ദക്ഷിണ ധ്രുവങ്ങളിലെത്തിച്ചേർന്ന ആദ്യ വ്യക്തി? Ans: അമുണ്ട് സെൻ
- സൂര്യന്റെ പ്രായം ഏകദേശം എത്രയാണ്? Ans: 460 കോടി വർഷം
- നാനാ സാഹിബ് ഏതു പേരിലാണ് പ്രശസ്തനായത് ? Ans: ബാലാജി ബാജിറാവു
- പെരിയാര്‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്? Ans: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
- കേന്ദ്ര കൃഷി പരിശീലന കേന്ദ്രം എവിടെ Ans: പോർട്ട് ബ്ലെയർ
- ക്ഷാര പദാര്‍ത്ഥങ്ങള്‍ ലിറ്റ്മസിന്റെ നിറം ചുവപ്പില്‍ നിന്നും —— ആക്കുന്നു Ans: നീല
- ഏത് ജില്ലയിലാണ് തെന്മല അണക്കെട്ട് അഥവാ തെന്മല – പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ? Ans: കൊല്ലം .
- ഇന്ത്യ അംഗമായ ആസിയൻ റീജിയണൽ ഫോറത്തിലെ ആകെ അംഗസംഖ്യ? Ans: 24
- കേരളത്തിലെ മെക്ക ( ചെറിയ മെക്ക ) എന്നറിയപ്പെടുന്ന സ്ഥലം : Ans: പൊന്നാനി
- ദേശീയ പാതകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം ഏത്? Ans: 1970-01-01 03:02:00
- കല്യാണദായിനി സഭ സ്ഥാപിച്ചതാര്? Ans: പണ്ഡിറ്റ് കെ.പി കറുപ്പൻ
- ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം ? Ans: 1995
- ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ പിതാവ്? Ans: സാരംഗദേവൻ
- ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ? Ans: അമീര്‍ ഖുസ്രു
- ഇ . അഹമ്മദ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? Ans: സൈക്കോ
- ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ? Ans: ദേവികുളം.
- ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ ഓഫീസർ ? Ans: ദീപക് സന്ധു
- രക്തത്തിൽ ചുവന്ന രക്താണുക്കളുടെ ക്രമാതീതമായ കുറവുകൊണ്ടുണ്ടാകുന്ന രോഗം? Ans: അനീമിയ
- ലാൽത്തൻ ഹാവ്ല ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? Ans: മിസോറാം
- പാലരുവി വെള്ളച്ചാട്ടത്തിനു രൂപം കൊടുക്കുന്ന നദിയേത് ? Ans: കല്ലടയാറ്
- ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം? Ans: തമിഴ്നാട്
- ” റെയിൻ ” എന്ന സിനിമ സംവിധാനം ചെയ്തത് ആര് ? Ans: ക്രിസ്റ്റീൻ ജെഫ്
- ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം? Ans: ലഡാക്ക്
- വിഷൂചിക എന്നറിയപ്പെടുന്ന രോഗം ? Ans: കോളറ
- ” അമ്പല മണി ” ആരുടെ രചനയാണ് ? Ans: സുഗതകുമാരി
- കാന്തൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: വയനാട്
- ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് ? Ans: മോന്ടസ്ക്യു
- രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ? Ans: ത്രോംബോസിസ്
- മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്? Ans: രവിവർമ്മ കുലശേഖരൻ
- ബെറിങ് കട വേർതിരിക്കുന്ന ഭൂഖണഡങ്ങൾ ഏതെല്ലാം ? Ans: ഏഷ്യ, വടക്കേ അമേരിക്ക
- ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്? Ans: ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)
- ആലുവാപ്പുഴ; കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി? Ans: പെരിയാർ

