General Knowledge

പൊതു വിജ്ഞാനം – 29

റൈഫിൾമാൻ മനീഷ് മാലിക് എന്ന ഇന്ത്യക്കാരന് മരണാനന്തര ബഹുമതിയായി നൽകപ്പെട്ട യു.എൻ അവാർഡ്? Ans: ഡാഗ്ഹാമർഷോൾഡ് മെഡൽ

Photo: Pixabay
  • ലിബറാന് ‍ കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ബാബറി മസ് ‌ ജിദ് ‌ തകര് ‍ ത്ത സംഭവം (1992)
  • ലിംഗായത്തുകളുടെ ആരാധനാമൂർത്തി? Ans: ശിവൻ
  • ലാന്‍റ് ഓഫ് ബ്ലൂ സ്കൈ Ans: മംഗോളിയ
  • ലാന് ‍ റ് ഓഫ് റെഡ് ഡ്രാഗൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: തായി ലന് ‍ റ്
  • ‘ലാക്സബക്ഷ്’ എന്നതിന്‍റെ അർത്ഥമെന്ത്? Ans: ഉദാരമായി ദാനം ചെയ്യുന്നവൻ
  • ലാക്ടോമീറ്റര് ‍ എന്നാലെന്ത് ? Ans: പാലിന്‍റെ ആപേക്ഷിക സാന്ദ്രത നിർണ്ണയിക്കാൻ
  • ലബനന്‍റെ തലസ്ഥാനം? Ans: ബെയ്റൂട്ട്
  • ലണ്ടനിൽ ഇന്ത്യാഹൗസ് സ്ഥാപിച്ചത്? Ans: ശ്യാംജി കൃഷ്ണവർമ്മ
  • ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം? Ans: ഗ്വാളിയർ
  • ലക്ഷദീപ് ഏതു ഹൈക്കോടതിയുടെ അധികാര പരിധിയിൽ ആണ് ? Ans: കേരള ഹൈക്കോടതി
  • ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍? Ans: ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ )
  • റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത് ? Ans: സർ വില്യം ജോൺസ് (1784)
  • റോമാ സാമ്രാജ്യത്തിലെ ഏറ്റവും പ്രഗൽഭനായ സേനാനായകരിൽ ഒരാളും മികവുറ്റ ഭരണാധികാരിയുമായിരുന്നതാര്? Ans: ജൂലിയസ് സീസർ
  • ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ഇന്ത്യാ
  • റൈഫിൾമാൻ മനീഷ് മാലിക് എന്ന ഇന്ത്യക്കാരന് മരണാനന്തര ബഹുമതിയായി നൽകപ്പെട്ട യു.എൻ അവാർഡ്? Ans: ഡാഗ്ഹാമർഷോൾഡ് മെഡൽ
  • റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം? Ans: റേഡിയോ തരംഗം
  • റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി? Ans: അയണോസ്‌ഫിയർ
  • റേഡിയോ – അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത് ? Ans: ഊട്ടി
  • റെറ്റിനോള്‍ എന്നത് ഏത് വിറ്റമിന്‍റെ അപരനാമമാണ് Ans: വിറ്റമിന്‍ A
  • റെയിൽവേ ബജറ്റിനെ പൊതു ബജറ്റിൽ നിന്ന് വേർപെടുത്തിയത് ഏത് വർഷം മുതലാണ് Ans: 1924 -25
  • റെയിൽ സുരക്ഷയ്ക്കായുള്ള കേന്ദ്ര ഗവൺമൻറിന്‍റെ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട്? Ans: രാഷ്ട്രീയ റെയിൽ സംരക്ഷണ കോശ്
  • റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് ? Ans: കപൂർത്തല
  • റെയിൻ ‍ ഗേജ് സംവിധാനം കണ്ടുപിടിച്ചത് ? Ans: റിച്ചാർഡ് ടൌണ് ‍ ലി
  • റെഡ്ക്രോസിന്‍റെ പുതിയ ചിഹ്നം? Ans: റെഡ് ക്രിസ്റ്റൽ
  • റൂര് ‍ ക്കേല സ്റ്റീല് ‍ പ്ലാന്‍റ് ഏത് നദി തീരത്താണ് Ans: ബ്രാഹ്മണി നദി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!